Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • മുഖ്യമന്ത്രി വി ഡി സതീശൻ ,ഐപിഎല്ലിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച മഹേന്ദ്ര സിങ്ധോണിയെപ്പറ്റി എഴുതുന്നു:’തോറ്റു കഴിഞ്ഞ് മാത്രമേ തോല്‍വി അംഗീകരിക്കാവൂ എന്ന സന്ദേശമാണ്. ആ തോല്‍വിയില്‍ നിന്ന് വിജയത്തിലേക്ക് വഴിവെട്ടണമെന്ന ആശയമാണ്.’

  •  സർക്കാർ,സ്വകാര്യ സ്ഥാപനങ്ങളിലായി പരിശീലനത്തിന് 2,000 ഒഴിവുകൾ,അപ്രൻ്റീസ് തിരഞ്ഞെടുപ്പ് മേള  ഡിസംബർ 5ന്

  •  പവന് വില ഒരു ലക്ഷത്തിന് താഴെ,സ്വര്‍ണവില ഇടിഞ്ഞു

  • ബന്ധുക്കളെ യാത്രയയയ്ക്കാനായി വന്ദേഭാരത് എക്സ്പ്രസിനുള്ളിൽ കയറിയ 12 അംഗ സംഘം ട്രെയിന്‍റെ ഓട്ടോമാറ്റിക് വാതിലുകൾ അടഞ്ഞതോടെ അകത്തുകുടുങ്ങി,36000 രൂപ പിഴ

  • തമിഴ്നാട്ടിലെ ക്വാറി ഉൽപന്നങ്ങൾ അയൽസംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നത് നിരോധിച്ച് വിജയ് സർക്കാർ പുറത്തിറക്കിയ ഉത്തരവ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

BusinessGeneralHeadlines
Home›Business› പവന് വില ഒരു ലക്ഷത്തിന് താഴെ,സ്വര്‍ണവില ഇടിഞ്ഞു

 പവന് വില ഒരു ലക്ഷത്തിന് താഴെ,സ്വര്‍ണവില ഇടിഞ്ഞു

By Admin
November 17, 2026
39
0
ഗ്രാമിന് 12470 രൂപയാണ് ചൊവ്വാഴ്ചത്തെ വില
തിരുവനന്തപുരം : സ്വര്‍ണവില ഇടിഞ്ഞ് പവന് വില ഒരു ലക്ഷത്തിന് താഴെ . 1,31,000ത്തിന് മുകളില്‍ വരെയെത്തിയ വിലയാണ് ഇടിഞ്ഞത്. കഴിഞ്ഞ ജനുവരിയിലാണ് സ്വര്‍ണ വില 1,31,160 വരെയെത്തിയിരുന്നത്. 560 രൂപയാണ് നവംബർ 17ന് കുറഞ്ഞത്. ഇതോടെ ഒരു പവന് 99,760 രൂപയായി. ഗ്രാമിന് 12470 രൂപയാണ് ചൊവ്വാഴ്ചത്തെ വില.
അമേരിക്കൻ ഡോളർ കരുത്താർജ്ജിച്ചതോടെ നിക്ഷേപകർ സ്വർണത്തിൽ നിന്ന് പണം പിൻവലിക്കാൻ തുടങ്ങി.അമേരിക്കയിൽ പണപ്പെരുപ്പം ഉയർന്നതിനാൽ യുഎസ് ഫെഡറൽ റിസർവ് വീണ്ടും പലിശ നിരക്ക് ഉയർത്തിയേക്കുമെന്ന റിപ്പോർട്ടുകൾ രാജ്യാന്തര വിപണിയിൽ സ്വർണവിലയെ താഴേക്ക് നയിച്ചു.
കഴിഞ്ഞ എട്ട് ദിവസത്തിനിടെ മാത്രം കേരളത്തിൽ പവന് ഏകദേശം 6,280 രൂപയോളം കുറഞ്ഞിട്ടുണ്ട്.
അമേരിക്ക- ഇറാന്‍ യുദ്ധം വന്നതാണ് സ്വര്‍ണവിലയ്ക്ക് വിനയായത്. ഈ വര്‍ഷം തീരാന്‍ ഇനി ആഴ്ചകള്‍ മാത്രം ശേഷിക്കേ ഒരു ലക്ഷത്തില്‍ താഴെ എത്തിയിരിക്കുകയാണ് സ്വര്‍ണവില. അതായത് ഏകദേശം പത്തുമാസത്തിനിടെ പവന് 30000 രൂപയിലധികമാണ് ഇടിഞ്ഞത്.
മാസങ്ങളായി നീണ്ടുനില്‍ക്കുന്ന അമേരിക്ക- ഇറാന്‍ യുദ്ധത്തെ തുടര്‍ന്ന് എണ്ണവില പുതിയ ഉയരം കുറിക്കുന്നതാണ് ഈ വര്‍ഷം കണ്ടത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില ബാരലിന് 115 ഡോളര്‍ കടന്നാണ് കുതിച്ചത്. നിലവില്‍ ബാരലിന് നൂറ് ഡോളറില്‍ താഴെയാണെങ്കിലും വില കുത്തനെ ഉയര്‍ന്നതിനെ തുടര്‍ന്ന് ഉണ്ടായ ആഘാതം ആഗോള വിപണികളെ പിടിച്ചുകുലുക്കി. പണപ്പെരുപ്പം പിടിച്ചുനിര്‍ത്താന്‍ യുഎസ് കേന്ദ്രബാങ്ക് പലിശനിരക്ക് വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിതരായി. പണപ്പെരുപ്പം പൂര്‍ണമായി നിയന്ത്രണ വിധേയമാകാത്ത പശ്ചാത്തലത്തില്‍ വീണ്ടും പലിശനിരക്ക് കൂട്ടാന്‍ ഒരുങ്ങുകയാണ് യുഎസ് ഫെഡറല്‍ റിസര്‍വ്.
പലിശനിരക്ക് വീണ്ടും ഉയര്‍ത്തിയാല്‍ ഡോളര്‍ കൂടുതല്‍ ശക്തിയാര്‍ജിക്കാനും ബോണ്ട് യീല്‍ഡ് ഉയരാനും ഇടയാക്കും. ഇതാണ് അടുത്തിടെ സ്വര്‍ണവില വലിയ തോതില്‍ ഇടിയാന്‍ ഇടയാക്കിയത്. പലിശനിരക്ക് വര്‍ധിക്കുന്നത് സ്വര്‍ണത്തിന്റെ ആകര്‍ഷണം കുറയ്ക്കും. കാരണം സ്വര്‍ണത്തിലെ നിക്ഷേപത്തിന് പലിശനിരക്ക് ലഭിക്കില്ല. അതിനാല്‍ കൂടുതല്‍ പലിശവരുമാനം ലഭിക്കുന്ന ബാങ്ക് നിക്ഷേപത്തിലേക്ക് നിക്ഷേപകര്‍ സ്വാഭാവികമായി നീങ്ങും. ഇതാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. കുറച്ചുനാള്‍ കൂടി സ്വര്‍ണവിലയിടിവ് തുടരുമെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്. സംസ്ഥാനത്ത് കഴിഞ്ഞ പത്തുദിവസത്തിനിടെ സ്വര്‍ണവിലയില്‍ ഏഴായിരം രൂപയുടെ ഇടിവാണ് ഉണ്ടായത്.
TagsGold Rate
Previous Article

ബന്ധുക്കളെ യാത്രയയയ്ക്കാനായി വന്ദേഭാരത് എക്സ്പ്രസിനുള്ളിൽ കയറിയ 12 അംഗ ...

Next Article

 സർക്കാർ,സ്വകാര്യ സ്ഥാപനങ്ങളിലായി പരിശീലനത്തിന് 2,000 ഒഴിവുകൾ,അപ്രൻ്റീസ് തിരഞ്ഞെടുപ്പ് ...

Related articles More from author

  • BusinessHeadlines

    ൻ്റെ പൊന്നേ…ലക്ഷം കടന്ന് സ്വർണവില..!

    December 23, 2025
    By Admin
  • Headlines

     മില്‍മ:245 ഒഴിവുകളില്‍ നിയമനം ഉടൻ

    November 4, 2025
    By Admin
  • GeneralHeadlinesHealth

    ആയുഷ് സർവകലാശാല സ്ഥാപിക്കാനുള്ള തീരുമാനം ഏകപക്ഷീയമായി അടിച്ചേല്പിക്കില്ലെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരൻ

    August 11, 2026
    By Admin
  • GeneralHeadlines

    കലുങ്കിലിരിക്കവേ പൊലീസിനെ കണ്ട് ഓടാത്ത വിദ്യാർത്ഥിയുടെ ‘കരണം പുകച്ച’ വെഞ്ഞാറമൂട് എസ് ഐയും 4 പൊലീസുകാരും 2 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

    October 13, 2026
    By Admin
  • GeneralHeadlinesPolitics

    മേയർ സ്ഥാനം കിട്ടാതെ അതൃപ്തിയിലായിരുന്ന ബിജെപി കൗണ്‍സിലറും മുന്‍ എ.ഡി.ജി.പിയുമായ ആര്‍. ശ്രീലേഖ രാജി മേയർക്ക് നൽകി,പുതിയ സ്ഥാനമാനങ്ങൾക്കായുള്ള നീക്കമെന്ന് ആക്ഷേപം,അനുനയനീക്കം തകൃതി

    October 3, 2026
    By Admin
  • BusinessGeneralHeadlines

    കെഎസ്ആർടിസിക്ക് 74.34 കോടി രൂപകൂടി അനുവദിച്ചു

    November 3, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • മുഖ്യമന്ത്രി വി ഡി സതീശൻ ,ഐപിഎല്ലിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച മഹേന്ദ്ര സിങ്ധോണിയെപ്പറ്റി എഴുതുന്നു:’തോറ്റു കഴിഞ്ഞ് മാത്രമേ തോല്‍വി അംഗീകരിക്കാവൂ എന്ന സന്ദേശമാണ്. ആ തോല്‍വിയില്‍ നിന്ന് വിജയത്തിലേക്ക് വഴിവെട്ടണമെന്ന ആശയമാണ്.’
  •  സർക്കാർ,സ്വകാര്യ സ്ഥാപനങ്ങളിലായി പരിശീലനത്തിന് 2,000 ഒഴിവുകൾ,അപ്രൻ്റീസ് തിരഞ്ഞെടുപ്പ് മേള  ഡിസംബർ 5ന്
  •  പവന് വില ഒരു ലക്ഷത്തിന് താഴെ,സ്വര്‍ണവില ഇടിഞ്ഞു
  • ബന്ധുക്കളെ യാത്രയയയ്ക്കാനായി വന്ദേഭാരത് എക്സ്പ്രസിനുള്ളിൽ കയറിയ 12 അംഗ സംഘം ട്രെയിന്‍റെ ഓട്ടോമാറ്റിക് വാതിലുകൾ അടഞ്ഞതോടെ അകത്തുകുടുങ്ങി,36000 രൂപ പിഴ
  • തമിഴ്നാട്ടിലെ ക്വാറി ഉൽപന്നങ്ങൾ അയൽസംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നത് നിരോധിച്ച് വിജയ് സർക്കാർ പുറത്തിറക്കിയ ഉത്തരവ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

Timeline

  • November 17, 2026

    മുഖ്യമന്ത്രി വി ഡി സതീശൻ ,ഐപിഎല്ലിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച മഹേന്ദ്ര സിങ്ധോണിയെപ്പറ്റി എഴുതുന്നു:’തോറ്റു കഴിഞ്ഞ് മാത്രമേ തോല്‍വി അംഗീകരിക്കാവൂ എന്ന സന്ദേശമാണ്. ആ തോല്‍വിയില്‍ നിന്ന് വിജയത്തിലേക്ക് വഴിവെട്ടണമെന്ന ആശയമാണ്.’

  • November 17, 2026

     സർക്കാർ,സ്വകാര്യ സ്ഥാപനങ്ങളിലായി പരിശീലനത്തിന് 2,000 ഒഴിവുകൾ,അപ്രൻ്റീസ് തിരഞ്ഞെടുപ്പ് മേള  ഡിസംബർ 5ന്

  • November 17, 2026

     പവന് വില ഒരു ലക്ഷത്തിന് താഴെ,സ്വര്‍ണവില ഇടിഞ്ഞു

  • November 17, 2026

    ബന്ധുക്കളെ യാത്രയയയ്ക്കാനായി വന്ദേഭാരത് എക്സ്പ്രസിനുള്ളിൽ കയറിയ 12 അംഗ സംഘം ട്രെയിന്‍റെ ഓട്ടോമാറ്റിക് വാതിലുകൾ അടഞ്ഞതോടെ അകത്തുകുടുങ്ങി,36000 രൂപ പിഴ

  • November 17, 2026

    തമിഴ്നാട്ടിലെ ക്വാറി ഉൽപന്നങ്ങൾ അയൽസംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നത് നിരോധിച്ച് വിജയ് സർക്കാർ പുറത്തിറക്കിയ ഉത്തരവ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions