Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ‘ഐ ആം ഗെയിം’ ,വേൾഡ്‌വൈഡ് ഗ്രോസ് 30.65 കോടി

  • മുഖ്യമന്ത്രി വി.ഡി സതീശനെതിരെ ആഞ്ഞടിച്ച് ‘സമസ്ത’യുടെ മുഖപത്രമായ ‘സുപ്രഭാതം’:’ശബരിമല യുവതി പ്രവേശനത്തെ എതിർത്ത വി.ഡി സതീശൻ സ്ത്രീ സ്വാതന്ത്ര‍്യത്തെ പറ്റി വാചാലനാകുന്നത് ഇരട്ടത്താപ്പ്’

  • മോഹൻലാലിനെ നായകനാക്കി വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന പാൻഇന്ത്യൻ ചിത്രം ‘ഓപ്പറേഷൻ ഗംഗ’,നിർമാണം:ഗോകുലം ഗോപാലൻ

  • തമിഴിൽ ‘വെട്രി’,മലയാളത്തിൽ ‘വിജയം ‘:തമിഴ്നാട് മുഖ്യമന്ത്രി വിജയിൻ്റെ ഡിജിറ്റൽ ചാനൽ കേരളത്തിലേയ്ക്കും

  • റൂറൽ സെൽഫ് എംപ്ലോയ്മെന്‍റ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ തിരുവനന്തപുരത്ത്  സൌജന്യ കേക്ക് ബേക്കിംഗ് കോഴ്സിൽ ചേരാൻ അവസരം

HeadlinesLiterature
Home›Headlines›വയലാർ രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റ് – സി.വി. ത്രിവിക്രമൻ പുരസ്‌കാരത്തിന് പ്രബന്ധങ്ങൾ ക്ഷണിച്ചു

വയലാർ രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റ് – സി.വി. ത്രിവിക്രമൻ പുരസ്‌കാരത്തിന് പ്രബന്ധങ്ങൾ ക്ഷണിച്ചു

By Admin
February 22, 2026
344
0

15000 രൂപയും പ്രശസ്തി പത്രവും സർട്ടിഫിക്കറ്റും അടങ്ങുന്നതാണ് പുരസ്‌കാരം

തിരുവനന്തപുരം:വയലാറിന്‍റെ അൻപതാം സ്‌മൃതിയും വയലാർ അവാർഡിൻ്റെ 4 അൻപതാം വാർഷികത്തോടും അനുബന്ധിച്ച് വയലാർ രാമവർമ്മ – ട്രസ്റ്റിൻ്റെ സ്ഥാപക സെക്രട്ടറിയായിരുന്ന സി.വി. ത്രിവിക്രമൻ്റെ പേരിൽ പുരസ്‌കാരം ഏർപ്പെടുത്തുന്നു.15000 രൂപയും പ്രശസ്തി പത്രവും സർട്ടിഫിക്കറ്റും അടങ്ങുന്ന പുരസ്‌കാരം 2026 ലെ വയലാർ അവാർഡ് വേദിയിൽ വെച്ച് സമർപ്പിക്കും.
1976 ൽ വയലാർ രാമ വർമ്മ മെമ്മോറിയൽ ട്രസ്റ്റു രൂപീകരിച്ചതു മുതൽ 2022 വരെ 45 വർഷം ട്രസ്റ്റിന് നേതൃത്വം നൽകിയ അദ്ദേഹത്തിൻ്റെ സ്മരണക്കാ യിട്ടാണ് വയലാർ വർഷത്തിൽ പുരസ്‌കാരത്തിനായി പ്രബന്ധരൂപേണയുള്ള രചനകൾ ക്ഷണിക്കുന്നത്. “വയലാർ ഗാനങ്ങളിലെ 4 കാവ്യ ബിംബങ്ങൾ”, “വയലാർ കവിതകളിലെ പ്രകൃതിബോധം” എന്നീ വിഷയങ്ങളിലെ പഠനങ്ങൾക്കാണ് പുരസ്‌കാരം. പഠനങ്ങൾ – ഓരോന്നും 50 പേജിൽ ഉൾക്കൊള്ളുന്നതായിരിക്കണം. രണ്ട് വിഷയങ്ങളിലെ പഠനങ്ങൾക്കും വെവ്വേറെയാണ് പുരസ്‌കാരം. വിദ്യാർത്ഥികളെയും മുതിർന്നവരെയും പ്രത്യേക വിഭാഗമായി പരിഗണിക്കുന്നതാണ്. വിദ്യാർത്ഥികൾ ഐഡന്റിറ്റി കാർഡിൻ്റെ പകർപ്പ് പ്രബന്ധത്തിനോടൊപ്പം സമർപ്പിക്കേണ്ടതാണ്.
പഠനങ്ങൾ സെക്രട്ടറി, വയലാർ രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റ്, 1 ഭാനുമതി, നവരംഗം ലൈൻ നോർത്ത് – സെക്കൻ്റ്, ഹൗസ് നമ്പർ 52, മെഡിക്കൽ കോളേജ് പി.ഒ., തിരുവനന്തപുരം 695 011 എന്ന വിലാസത്തിൽ 2026 ജൂൺ 30 നുള്ളിൽ ലഭിച്ചിരിക്കണം. വിശദവിവരങ്ങൾക്ക് സബ് കമ്മിറ്റി ചെയർപേഴ്‌സൺ ഡോ. പി.എസ്. ശ്രീകല. 9497689809 ട്രസ്റ്റ് സെക്രട്ടറി 9446455052 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.

Previous Article

ചീഫ് മിനിസ്റ്റേഴ്‌സ് മെഗാ ക്വിസ്: എൻഎസ്എസ് മടവൂർ ,കാര്യവട്ടം ...

Next Article

വിഴിഞ്ഞത്ത് 2000 കോടിയുടെ  പൊതുമേഖലാ ലോജിസ്റ്റിക്സ് പദ്ധതിയുമായി കേരള ...

Related articles More from author

  • HeadlinesHealth

    ‘നന്ദിയില്ലാത്ത, ഒന്നിലും നിറവില്ലാത്ത നിരാശാബാധിതരായ നമ്മളും വെറോണിക്കയും’

    January 16, 2026
    By Admin
  • GeneralHeadlines

    ‘ആപ്പി’ലായ ട്രംപ് പോപ്പിനുനേരെ ‘പൂഞ്ഞാർ പി.സി ജോർജിൻ്റെ ഭാഷയിലെ’ന്ന് തോമസ് ഐസക്

    April 13, 2026
    By Admin
  • GeneralHeadlines

    ‘റീല്‍ ഗുണ്ട’കളെ നിലയ്ക്ക് നിര്‍ത്തും,അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ അടക്കം ചുമത്തുന്നത് പരിശോധിക്കും:എഡിജിപി പി വിജയന്‍

    August 9, 2026
    By Admin
  • GeneralHeadlines

    അയ്യാ വൈകുണ്ഠ സ്വാമിക്ക് സെക്രട്ടേറിയറ്റിനടുത്ത് സ്മാരകം: ശിലാസ്ഥാപനം ഫെബ്രുവരി 28-ന്

    February 19, 2026
    By Admin
  • GeneralHeadlines

    തദ്ദേശ തെരഞ്ഞെടുപ്പ്: 33,711 പോളിംഗ് സ്റ്റേഷനുകൾ

    November 26, 2025
    By Admin
  • HeadlinesTechnology

    ‘ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് എല്ലാത്തിനുമുള്ള പരിഹാരമല്ല’

    January 13, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ‘ഐ ആം ഗെയിം’ ,വേൾഡ്‌വൈഡ് ഗ്രോസ് 30.65 കോടി
  • മുഖ്യമന്ത്രി വി.ഡി സതീശനെതിരെ ആഞ്ഞടിച്ച് ‘സമസ്ത’യുടെ മുഖപത്രമായ ‘സുപ്രഭാതം’:’ശബരിമല യുവതി പ്രവേശനത്തെ എതിർത്ത വി.ഡി സതീശൻ സ്ത്രീ സ്വാതന്ത്ര‍്യത്തെ പറ്റി വാചാലനാകുന്നത് ഇരട്ടത്താപ്പ്’
  • മോഹൻലാലിനെ നായകനാക്കി വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന പാൻഇന്ത്യൻ ചിത്രം ‘ഓപ്പറേഷൻ ഗംഗ’,നിർമാണം:ഗോകുലം ഗോപാലൻ
  • തമിഴിൽ ‘വെട്രി’,മലയാളത്തിൽ ‘വിജയം ‘:തമിഴ്നാട് മുഖ്യമന്ത്രി വിജയിൻ്റെ ഡിജിറ്റൽ ചാനൽ കേരളത്തിലേയ്ക്കും
  • റൂറൽ സെൽഫ് എംപ്ലോയ്മെന്‍റ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ തിരുവനന്തപുരത്ത്  സൌജന്യ കേക്ക് ബേക്കിംഗ് കോഴ്സിൽ ചേരാൻ അവസരം

Timeline

  • September 6, 2026

    ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ‘ഐ ആം ഗെയിം’ ,വേൾഡ്‌വൈഡ് ഗ്രോസ് 30.65 കോടി

  • September 6, 2026

    മുഖ്യമന്ത്രി വി.ഡി സതീശനെതിരെ ആഞ്ഞടിച്ച് ‘സമസ്ത’യുടെ മുഖപത്രമായ ‘സുപ്രഭാതം’:’ശബരിമല യുവതി പ്രവേശനത്തെ എതിർത്ത വി.ഡി സതീശൻ സ്ത്രീ സ്വാതന്ത്ര‍്യത്തെ പറ്റി വാചാലനാകുന്നത് ഇരട്ടത്താപ്പ്’

  • September 5, 2026

    മോഹൻലാലിനെ നായകനാക്കി വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന പാൻഇന്ത്യൻ ചിത്രം ‘ഓപ്പറേഷൻ ഗംഗ’,നിർമാണം:ഗോകുലം ഗോപാലൻ

  • September 5, 2026

    തമിഴിൽ ‘വെട്രി’,മലയാളത്തിൽ ‘വിജയം ‘:തമിഴ്നാട് മുഖ്യമന്ത്രി വിജയിൻ്റെ ഡിജിറ്റൽ ചാനൽ കേരളത്തിലേയ്ക്കും

  • September 5, 2026

    റൂറൽ സെൽഫ് എംപ്ലോയ്മെന്‍റ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ തിരുവനന്തപുരത്ത്  സൌജന്യ കേക്ക് ബേക്കിംഗ് കോഴ്സിൽ ചേരാൻ അവസരം

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions