Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ശക്തമായ മഴ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അതീവ ജാഗ്രത പാലിക്കണം; ഏത് അടിയന്തര സാഹചര്യവും നേരിടാൻ പൂർണ്ണ സജ്ജനമെന്ന് ഡോ. ദിവ്യ എസ് അയ്യർ

  • കനത്ത മഴ: വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം

  • കേരളം-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്,ഓഗസ്റ്റ് 6 വരെ മധ്യ പടിഞ്ഞാറൻ അറബിക്കടലിലും അതിനോട് ചേർന്ന മധ്യ കിഴക്കൻ അറബിക്കടലിലും ശക്തമായ കാറ്റിന് സാധ്യത

  • ഓഗസ്റ്റ് 3-ന് സംസ്ഥാനത്ത് 10 ജില്ലകളിൽ ഓറഞ്ച് അലർട്ട്; അതിശക്തമായ മഴയ്ക്ക് സാധ്യത, ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി

  • ഔദ്യോഗികാവശ്യത്തിന് വാടകയ്ക്കെടുത്ത ഹെലികോപ്റ്ററിൽ ഭാര്യാപിതാവിനെ കാണാൻ മുഖ്യമന്ത്രി വി.ഡി സതീശൻ,’ധൂർത്ത് ധൂർത്ത് എന്ന നെഞ്ചത്തടി എവിടെയെങ്കിലും കേട്ടോ’യെന്ന് എം.ബി.രാജേഷ്,പ്രതിപക്ഷം അതിനെതിരെ വിമർശനമുന്നയിക്കണമെന്ന് വി.ടി ബലറാം

Politics
Home›Politics›ഇന്ത്യയുടെ വിപ്ലവ വാനമ്പാടി : സരോജിനി നായിഡു.

ഇന്ത്യയുടെ വിപ്ലവ വാനമ്പാടി : സരോജിനി നായിഡു.

By Admin
October 1, 2025
470
0

ഇന്ത്യയുടെ സ്വാതന്ത്ര്യ സമരങ്ങളിലെ പങ്കാളിത്തവും ഭരണഘടനാ നിർമ്മാണസഭയിലെ അംഗത്വം പോലെയുള്ള രാജ്യത്തിന്റെ സുപ്രധാന പ്രവർത്തനങ്ങളിലും വ്യക്തിമുദ്ര പതിപ്പിച്ച സരോജിനി നായിഡു സ്വാതന്ത്ര്യസമരസേനാനി എന്നതിലുപരി ഒരു മികച്ച കവയത്രി കൂടെയായിരുന്നു. ഒട്ടേറെ മനോഹരകവിതകൾ പിറന്ന തൂലികക്ക് ഉടമയായ അവർ “ഭാരതകോകിലം” എന്നും അറിയപ്പെടുന്നു.

1879 ഫെബ്രുവരി 13ന് നൈസാം കോളേജ്ആ പ്രിൻസിപ്പാൾ ആയിരുന്ന അഘോർനാഥ് ചതോപാദ്ധ്യായയുടെയും ബംഗാൾ കവയത്രി വസുന്ധരാ ദേവിയുടെയും മകളായി ആന്ധ്രയിലെ ഹൈദരാബാദിൽ ജനിച്ച സരോജിനി ചതോപാദ്ധ്യായ സ്കൂൾ കാലം തൊട്ടേ കവിതകളെഴുതുമായിരുന്നു. നോട്ടുപുസ്തകത്താളുകളിലൊക്കെ കവിതാശകലങ്ങൾ കുറിച്ചിട്ടിരുന്ന ആ പെൺകുട്ടി സഹപാഠികളായ മറ്റു കുട്ടികളിൽ നിന്നും വ്യത്യസ്തയാണെന്ന് അധ്യാപകരും മനസ്സിലാക്കിയിരുന്നു. 13ആം വയസ്സിൽ “ലേഡി ഓഫ് ദി ലേക്‌” എന്ന കവിതയിലൂടെയാണ് അവർ അക്ഷരലോകത്തിലേക്ക് ചുവടു വെച്ചത്.

1898ൽ ഗോവിന്ദരാജുലു നായിഡുവിനെ വിവാഹം ചെയ്തതോടെയാണ് ഇവർ സരോജിനി നായിഡു എന്നറിയപ്പെടാനാരംഭിച്ചത്.

കിഴക്കൻ ബംഗാളിലെ പ്രസിദ്ധമായ ബ്രാഹ്മണ കുടുംബത്തിലെ അംഗമായ സരോജിനി നായിഡു അക്കാലത്ത് അബ്രാഹ്മണനായ ഗോവിന്ദരാജുലു നായിഡുവിനെ വിവാഹം കഴിച്ചത് സമുദായത്തിനകത്തും സമൂഹത്തിലും വലിയ രീതിയിൽ കോളിളക്കം സൃഷ്ടിക്കുന്നതിന് കാരണമായി.

തെലുഗു, ഹിന്ദി എന്നീ ഭാഷകൾക്ക് പുറമെ ബംഗാളി,  ഇംഗ്ലീഷ്, ഉറുദു, പേർഷ്യൻ എന്നീ ഭാഷകളിലും പ്രാവീണ്യം നേടിയിരുന്ന സരോജിനി നായിഡുവിന്റെ ആദ്യ കവിതാസമാഹാരം 1905ലാണ് പ്രസിദ്ധീകരിച്ചത്. 

1905ലെ ബംഗാൾ വിഭജന കാലത്തായിരുന്നു സരോജിനി നായിഡു രാഷ്ട്രീയത്തിലേക്കും സ്വാതന്ത്ര്യ സമരത്തിലേക്കും കടന്നു വരുന്നത്. ബ്രിട്ടീഷ് ഭരണാധികാരികളാൽ കീറിമുറിക്കപ്പെട്ട ബംഗാളിനെയും വിഭജിക്കപ്പെട്ട അവിടുത്തെ ജനങ്ങളെയും ഓർത്ത് ഏറെ വിലപിച്ച അവർ ബ്രിട്ടീഷ് പട്ടാളത്തിനെതിരെയും വിഭജന ഭരണത്തിനെതിരെയും വൻതോതിൽ ശബ്ദമുയർത്തി. 1919ലെ കരിനിയമം എന്നറിയപ്പെട്ട റൗലറ്റ് നിയമത്തിനെതിരെയും ഗാന്ധിജിയോടൊപ്പം ചേർന്ന് അവർ തന്റെ പ്രതിഷേധം രേഖപ്പെടുത്തി. അക്കാലത്ത് തന്നെയായിരുന്നു ഹോംറൂളിന്റെ അംബാസിഡർ ആയി അവർ ഇംഗ്ലണ്ടിലെത്തിചേർന്നത്.

1928ലെ കോൺഗ്രസ്സ് ഹൈ കമാൻഡ് അംഗമായ സരോജിനി നായിഡു 1929ൽ കിഴക്കൻ ആഫ്രിക്കയിൽ വെച്ചു നടന്ന ഇന്ത്യൻ  കോൺഗ്രസിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രതിനിധിയായി പങ്കെടുത്തു.

ഗാന്ധിജിയുടെ സമരമാർഗങ്ങളിൽ ആകൃഷ്ടയായ അവർ തനിക്കേറെ പ്രിയപ്പെട്ടവയായിരുന്ന ആഭരണങ്ങളും പട്ടുസാരികളുമെല്ലാം സ്വാതന്ത്ര്യവിപ്ലവത്തീനാളങ്ങളിലിട്ട്  കരിച്ചുകൊണ്ട് പൂർണമായും ഗാന്ധിമാർഗം സ്വീകരിച്ചുകൊണ്ട് ഗാന്ധിജിക്ക് ഏറെ പ്രിയപ്പെട്ട പിൻതുടർച്ചക്കാരിയായി മാറി.

എന്നും നർമ്മവും കുസൃതിയുമായി ഗാന്ധിജിയോട് ഇടപെടാൻ സ്വാതന്ത്ര്യമുണ്ടായിരുന്ന ഗാന്ധിജിയുടെ ചുരുക്കം ചില അടുപ്പക്കാരിൽ ഒരാളായിരുന്നു അവർ. “മിക്കി മൗസ് ” എന്നൊരു ഇരട്ടപ്പേര് ഗാന്ധിജിക്ക് നൽകാൻ മാത്രം സൗഹൃദബന്ധം അവർക്കിടയിൽ എപ്പോഴും നിലനിന്നിരുന്നു.

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ ഇന്ത്യൻ വനിതാ പ്രസിഡന്റ് ആയും ഇന്ത്യയിലെ ആദ്യത്തെ വനിതാ ഗവർണർ ആയും അവർ കൂടുതൽ പ്രശസ്തയായി. 1947ൽ അലഹബാദിൽ ഗവർണർ ആയും അവർ സ്ഥാനമേറ്റു.സരോജിനി നായിഡുവിന്റെ ജന്മദിനമായ ഫെബ്രുവരി 13 ഇന്ത്യയിൽ വനിതാ ദിനമായി ആചരിച്ചു വരുന്നു. 

1949 മാർച്ച്‌ 2ന് എഴുതാനൊഴിച്ചിട്ട കവിതാശകലങ്ങളും ചോരാത്ത വിപ്ലവവീര്യവും ബാക്കി വെച്ച് ഈ വിപ്ലവനായിക എന്നെന്നേക്കുമായി ലോകത്തോട് വിട പറഞ്ഞെങ്കിലും ഒരേസമയം മൃദുമനോഹരമായതും വിപ്ലവത്തിന്റെ തീ പൊള്ളലുള്ളതുമായ രചനകളിലൂടെയും കാലങ്ങളിൽ രേഖപെടുത്തി വെച്ച പ്രശസ്ത സ്വാതന്ത്ര്യസമര മുന്നേറ്റങ്ങളിലൂടെയും ഈ ” ഇന്ത്യയുടെ വാനമ്പാടി ” ജനമനസ്സുകളിൽ ഇന്നും ജീവിച്ചിരിക്കുന്നു.

TagsfashionMovie
Next Article

തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള അജണ്ട:വി.ഡി സതീശൻ

Related articles More from author

  • HeadlinesPolitics

    മുഖ്യമന്ത്രിയും മേയറും അഭിനന്ദനവും:വാർത്ത തിരുത്തേണ്ടിവന്നപ്പോൾ

    December 26, 2025
    By Admin
  • Politics

    ‘തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ പ്രചാരണ സാമഗ്രികൾ മാറ്റണം’

    November 4, 2025
    By Admin
  • Politics

    ഹരിയാനയിലും വോട്ടുകൊള്ള,രാഹുൽ ഗാന്ധിയുടെ ‘ഹ്രൈഡ്രജൻ ബോംബ്’

    November 5, 2025
    By Admin
  • GeneralHeadlinesPolitics

    പോര് പിആർഡി പരസ്യത്തിൻ്റെ പേരിൽ,നിയമ നടപടിയെന്ന് വി.ഡി സതീശൻ,’പോയി കേസ് കൊടുക്ക്’എന്ന് ഡോ.ടി.എം തോമസ് ഐസക്

    March 5, 2026
    By Admin
  • HeadlinesPolitics

    യു ഡി എഫിൻ്റെ പേര് ഐക്യജനാധിപത്യ മുന്നണിയെന്ന് ആയിരിക്കെ, ‘ടീം ടീം’ എന്ന് അവര്‍ ആവര്‍ത്തിക്കുന്നത് പ്രസവ വാര്‍ഡിന് മുന്നില്‍ സ്ത്രീകള്‍ക്ക് മാത്രം എന്ന് എഴുതിവയ്ക്കുമ്പോലെ പരിഹാസ്യം:ബിനോയ് ...

    April 8, 2026
    By Admin
  • HeadlinesPolitics

    പ്രധാനമന്ത്രിയുടെ സ്വീകരണ ചടങ്ങിൽ ബിജെപി മേയറെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് മുൻ മേയർ കൂടിയായ സിപിഎം മന്ത്രി വി.ശിവൻകുട്ടി

    January 23, 2026
    By Admin

Leave a reply Cancel reply

Connect with us

Facebook
Likes
X
Followers
LinkedIn
Connections
Instagram
Followers
YouTube
Subscribers

Technology News

  • GeneralHeadlinesTechnology

    ‘അടുത്തത് എഥനോൾ ഗഡ്കരി’-ഇ ട്വൻടി ജനതാ പാർട്ടി അഥവാ ഇജെപി തരംഗമാവുന്നു,ആഗസ്റ്റ് നാലിന് ടാക്സി, ടൂറിസ്റ്റ്, വാണിജ്യ വാഹന ഉടമകളോട് ...

    ഇജെപി പോരാടുന്നത് 100 ശതമാനം ശുദ്ധമായ പെട്രോൾ വാങ്ങാനുള്ള ഓരോ പൌരന്‍റേയും അവകാശത്തിനായി ഡൽഹി: ‘അടുത്തത് എഥനോൾ ഗഡ്കരി’- സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന മുദ്രാവാക്യം. ‘എഥനോൾ ഗഡ്കരി’ എന്നതെന്തെന്ന് കോക്ക്രോച്ച് ജനത പാർട്ടിക്ക് ശേഷം സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്ന ഇ ട്വൻടി ...
  • GeneralHeadlinesTechnology

    100 റോബോട്ടുകളെ മഹാരാഷ്ട്രയിലെ മുനിസിപ്പാലിറ്റികളിലുള്ള മാൻഹോളുകൾ വൃത്തിയാക്കാൻ വിതരണം ചെയ്യും:റോബോട്ടിക് സീവേജ് ശുചീകരണ പദ്ധതിയുമായി എച്ച്എൽഎൽ

    ജെൻറോബോട്ടിക് ഇന്നൊവേഷൻസാണ് പദ്ധതിക്കായി ബാൻഡിക്കൂട്ട് സ്‌കാവഞ്ചിംഗ് റോബോട്ടുകൾ ലഭ്യമാക്കുന്നത് തിരുവനന്തപുരം :ഇന്ത്യൻ നിർമ്മിത റോബോട്ടുകളുപയോഗിച്ച് രാജ്യത്തെ ഏറ്റവും വലിയ റോബോട്ടിക് സീവേജ് ശുചീകരണ പദ്ധതികളിലൊന്ന് നടപ്പാക്കാനൊരുങ്ങി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ എച്ച്എൽഎൽ ലൈഫ്‌കെയർ ലിമിറ്റഡ് (എച്ച്എൽഎൽ). ...
  • GeneralHeadlinesTechnology

    പത്ത് പൂർണ്ണ കോച്ചുകളുള്ള ഒരു ഹൈഡ്രജൻ ട്രെയിൻ ഓടിച്ചുകൊണ്ട് ഇന്ത്യ അതിന്‍റെ കഴിവ് വിജയകരമായി തെളിയിച്ചു:നരേന്ദ്രമോദി

    ഒരേസമയം 2,600 യാത്രക്കാരെ വഹിക്കാൻ ഈ ഹൈഡ്രജൻ  ട്രെയിനിന് ശേഷിയുണ്ട് ന്യൂഡൽഹി: തുടക്കത്തിൽ തന്നെ പത്ത് പൂർണ്ണ കോച്ചുകളുള്ള ഒരു ഹൈഡ്രജൻ ട്രെയിൻ ഓടിച്ചുകൊണ്ട് ഇന്ത്യ അതിന്‍റെ കഴിവ് വിജയകരമായി തെളിയിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി .  രാജ്യത്തെ ആദ്യത്തെ ഹൈഡ്രജൻ ഇന്ധനത്തിൽ ...
  • GeneralHeadlinesTechnology

    ടെക്നോപാര്‍ക്ക് സ്പേസ്ടെക് സ്റ്റാര്‍ട്ടപ്പ് ‘ഹെക്സ്20’ രണ്ടാമത്തെ ഉപഗ്രഹം വിക്ഷേപിച്ചു,തായ് വാനിലെ നാഷണല്‍ സെന്‍ട്രല്‍ യൂണിവേഴ്സിറ്റിക്ക് വേണ്ടി നിര്‍മ്മിച്ചത് ‘കോയോ’ സാറ്റലൈറ്റ്

    ‘1500-ലധികം ബീക്കണ്‍ സിഗ്നലുകള്‍ ഡീകോഡ് ചെയ്തും 75 ലധികം കമാന്‍ഡുകള്‍ ഭൂമിയില്‍ നിന്ന് അയച്ചും ഭമണപഥത്തില്‍ രൂപകല്‍പ്പന ചെയ്തതുപോലെ ‘കോയോ’ പ്രവര്‍ത്തിച്ചു തുടങ്ങി’ തിരുവനന്തപുരം: തായ് വാനിലെ നാഷണല്‍ സെന്‍ട്രല്‍ യൂണിവേഴ്സിറ്റിക്ക് വേണ്ടി ‘കോയോ’ എന്ന സാറ്റലൈറ്റ് നിര്‍മ്മിച്ച് ടെക്നോപാര്‍ക്ക് ആസ്ഥാനമായ ...
  • BeautyHeadlinesTechnology

    ആഗോള യാത്രാ വ്യവസായത്തിലെ വളര്‍ച്ച ലക്ഷ്യമാക്കി എഐ കമ്പനി പ്രഖ്യാപിച്ച് ഐബിഎസ്,അഞ്ച് വര്‍ഷത്തിനുള്ളില്‍ ജീവനക്കാരുടെ എണ്ണം 5,000-ത്തിലധികം ഹൈടെക് പ്രൊഫഷണലുകളായി ...

    പുതിയ കമ്പനിയായ ‘നാവിക്’ ടെക്നോളജി ആഗോള വ്യോമയാനം, ക്രൂയിസ്, ഹോസ്പിറ്റാലിറ്റി, ലോജിസ്റ്റിക്സ്, ഓണ്‍ലൈന്‍ യാത്രാ വ്യവസായം എന്നിവയില്‍ എഐ-അധിഷ്ഠിത മാറ്റം കൊണ്ടുവരും തിരുവനന്തപുരം: ആഗോള യാത്രാ വ്യവസായ മേഖലയിലെ വളര്‍ച്ച ലക്ഷ്യമിട്ട് നാവിക് ടെക്നോളജി എന്ന പുതിയ വെര്‍ട്ടിക്കല്‍ എഐ കമ്പനി ...

Lifestyle

  • GeneralHeadlinesLifestyle

    ‘മറന്നുപോയ ഒരു കാലത്തിന്‍റെ സ്നേഹസ്പർശം’:’ആലുമ്മൂട്ടിൽ മേട’യിൽ പ്രവർത്തിക്കുന്ന ‘ശ്രീമൂലവാസം വെൽനെസ് റിട്രീറ്റി’നെക്കുറിച്ച് നാദിർഷാ

    ‘ചില യാത്രകൾ സ്ഥലങ്ങളിലേക്കല്ല… നമ്മളിലേക്കാണ്’ ആലപ്പുഴ: ആലുമ്മൂട്ടിൽ മേട എന്നറിയപ്പെടുന്ന ചരിത്രം തേരോടിച്ച പഴയ തറവാട്ടിൽ ഇപ്പോൾ പ്രവർത്തിക്കുന്ന ‘ശ്രീമൂലവാസം വെൽനെസ് റിട്രീറ്റി’ൽ ചികിത്സയിൽ കഴിയുന്ന അനുഭവം വിവരിച്ച് നടനും സംവിധായകനുമായ നാദിർഷാ. പഴയ തിരുവിതാംകൂറിലെ ഏറ്റവും വലിയ ധനികനും പ്രജാസഭാംഗവുമായിരുന്ന ...
  • HeadlinesLifestyle

    ഡിസംബര്‍ 24 മുതല്‍ കനകക്കുന്നില്‍ വസന്തോത്സവം

    വസന്തോത്സവത്തില്‍ 35000 പൂച്ചെടികള്‍,ക്രിസാന്തെമം ഫെസ്റ്റിവലും തിരുവനന്തപുരം: ക്രിസ്മസ്-പുതുവത്സരാഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടുന്നതിനായി കനകക്കുന്നില്‍ സംഘടിപ്പിക്കുന്ന ‘വസന്തോത്സവം-2025’ ല്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 35000 പൂച്ചെടികള്‍ ഒരുക്കും. ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും (ഡിടിപിസി) ചേര്‍ന്നൊരുക്കുന്ന ഈ വര്‍ഷത്തെ വസന്തോത്സവം ഡിസംബര്‍ ...
  • HeadlinesLifestyleTechnology

    22 ലക്ഷം പേരെ ഡിജിറ്റൽ സാക്ഷരരാക്കിയ ‘ഡിജി കേരളം’ പദ്ധതിക്ക് ദേശീയ അവാർഡ്

    തിരുവനന്തപുരം:ഡിജി കേരളം പദ്ധതിക്ക് എക്സലൻസ് ഇൻ ഡിജിറ്റൽ ഗവർണൻസ് എന്ന വിഭാഗത്തിൽ നാഷണൽ ഡിജിറ്റൽ ട്രാൻസ്ഫെർമേഷൻ അവാർഡ് . ഒഡീഷയിലെ ഭുവനേശ്വറിൽ നടന്ന ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ കോൺക്ലേവ് ആൻഡ് അവാർഡ്‌സിലാണ് ഈ നേട്ടം. ഒഡീഷ ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി വകുപ്പിന്‍റെ ...
  • BusinessLifestyle

    വളര്‍ത്തു നായകളുമൊത്ത് തെറാപ്പി സൗകര്യം ഒരുക്കി ‘ബോബോ’

    കൊച്ചി: വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള സമഗ്ര സേവനങ്ങള്‍, പുസ്തകങ്ങള്‍, കഫേ എന്നിവ സമന്വയിപ്പിച്ചുകൊണ്ട് ഫോര്‍ട്ട് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സംയോജിത സ്ഥാപനമായ ബോബോ പുതുമയാര്‍ന്ന മറ്റൊരു സേവനത്തിനു കൂടി തുടക്കം കുറിച്ചു. ‘പാ തെറാപ്പി റൂം’ എന്ന പുതിയ സൗകര്യം രൂപകല്‍പന ...
  • Lifestyle

    എഐയേക്കാള്‍ മിടുക്കരാണ് ജെന്‍ സീ : ഡോ. അരുണ്‍ സുരേന്ദ്രന്‍

    തിരുവനന്തപുരം: എഐയേക്കാള്‍ മിടുക്കരാണ് ജെന്‍ സീയെന്ന് ട്രിനിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗിന്‍റെ സ്ട്രാറ്റജിക് ഡയറക്ടറും പ്രിന്‍സിപ്പലും കേരള നോളജ് ഇക്കണോമി മിഷന്‍റെ കോര്‍ ഗ്രൂപ്പ് അംഗവുമായ ഡോ. അരുണ്‍ സുരേന്ദ്രന്‍. ടെക്നോപാര്‍ക്ക് ആസ്ഥാനമായുള്ള പ്രമുഖ സാങ്കേതിക നവീകരണ സേവന ദാതാവായ റിഫ്‌ളക്ഷന്‍സ് ...

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions