Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • സ്ത്രീകൾക്കുള്ള കെഎസ്ആർടിസി സൗജന്യ യാത്ര: ആദ്യം ഓർഡിനറിയിൽ മാത്രം

  • സെൻസസ് 2027:’സെൽഫ് എനുമറേഷൻ’ ജൂൺ 16 മുതൽ 30 വരെ

  • ഡയാന രാജകുമാരി മുതൽ ചന്തുവരെ:പ്ലീസ്, ‘ഡയാനസിൻഡ്ര’ത്തിൽനിന്ന് ഇനിയെങ്കിലും …

  • കെ എസ് ആർ ടി സിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര:നടപടികൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം

  • ‘മലയാള സിനിമയിലെ ശ്രേണീ ഘടനയെ സലിം കുമാർ അട്ടിമറിച്ചു’

Politics
Home›Politics›ഇന്ത്യയുടെ വിപ്ലവ വാനമ്പാടി : സരോജിനി നായിഡു.

ഇന്ത്യയുടെ വിപ്ലവ വാനമ്പാടി : സരോജിനി നായിഡു.

By Admin
October 1, 2025
410
0

ഇന്ത്യയുടെ സ്വാതന്ത്ര്യ സമരങ്ങളിലെ പങ്കാളിത്തവും ഭരണഘടനാ നിർമ്മാണസഭയിലെ അംഗത്വം പോലെയുള്ള രാജ്യത്തിന്റെ സുപ്രധാന പ്രവർത്തനങ്ങളിലും വ്യക്തിമുദ്ര പതിപ്പിച്ച സരോജിനി നായിഡു സ്വാതന്ത്ര്യസമരസേനാനി എന്നതിലുപരി ഒരു മികച്ച കവയത്രി കൂടെയായിരുന്നു. ഒട്ടേറെ മനോഹരകവിതകൾ പിറന്ന തൂലികക്ക് ഉടമയായ അവർ “ഭാരതകോകിലം” എന്നും അറിയപ്പെടുന്നു.

1879 ഫെബ്രുവരി 13ന് നൈസാം കോളേജ്ആ പ്രിൻസിപ്പാൾ ആയിരുന്ന അഘോർനാഥ് ചതോപാദ്ധ്യായയുടെയും ബംഗാൾ കവയത്രി വസുന്ധരാ ദേവിയുടെയും മകളായി ആന്ധ്രയിലെ ഹൈദരാബാദിൽ ജനിച്ച സരോജിനി ചതോപാദ്ധ്യായ സ്കൂൾ കാലം തൊട്ടേ കവിതകളെഴുതുമായിരുന്നു. നോട്ടുപുസ്തകത്താളുകളിലൊക്കെ കവിതാശകലങ്ങൾ കുറിച്ചിട്ടിരുന്ന ആ പെൺകുട്ടി സഹപാഠികളായ മറ്റു കുട്ടികളിൽ നിന്നും വ്യത്യസ്തയാണെന്ന് അധ്യാപകരും മനസ്സിലാക്കിയിരുന്നു. 13ആം വയസ്സിൽ “ലേഡി ഓഫ് ദി ലേക്‌” എന്ന കവിതയിലൂടെയാണ് അവർ അക്ഷരലോകത്തിലേക്ക് ചുവടു വെച്ചത്.

1898ൽ ഗോവിന്ദരാജുലു നായിഡുവിനെ വിവാഹം ചെയ്തതോടെയാണ് ഇവർ സരോജിനി നായിഡു എന്നറിയപ്പെടാനാരംഭിച്ചത്.

കിഴക്കൻ ബംഗാളിലെ പ്രസിദ്ധമായ ബ്രാഹ്മണ കുടുംബത്തിലെ അംഗമായ സരോജിനി നായിഡു അക്കാലത്ത് അബ്രാഹ്മണനായ ഗോവിന്ദരാജുലു നായിഡുവിനെ വിവാഹം കഴിച്ചത് സമുദായത്തിനകത്തും സമൂഹത്തിലും വലിയ രീതിയിൽ കോളിളക്കം സൃഷ്ടിക്കുന്നതിന് കാരണമായി.

തെലുഗു, ഹിന്ദി എന്നീ ഭാഷകൾക്ക് പുറമെ ബംഗാളി,  ഇംഗ്ലീഷ്, ഉറുദു, പേർഷ്യൻ എന്നീ ഭാഷകളിലും പ്രാവീണ്യം നേടിയിരുന്ന സരോജിനി നായിഡുവിന്റെ ആദ്യ കവിതാസമാഹാരം 1905ലാണ് പ്രസിദ്ധീകരിച്ചത്. 

1905ലെ ബംഗാൾ വിഭജന കാലത്തായിരുന്നു സരോജിനി നായിഡു രാഷ്ട്രീയത്തിലേക്കും സ്വാതന്ത്ര്യ സമരത്തിലേക്കും കടന്നു വരുന്നത്. ബ്രിട്ടീഷ് ഭരണാധികാരികളാൽ കീറിമുറിക്കപ്പെട്ട ബംഗാളിനെയും വിഭജിക്കപ്പെട്ട അവിടുത്തെ ജനങ്ങളെയും ഓർത്ത് ഏറെ വിലപിച്ച അവർ ബ്രിട്ടീഷ് പട്ടാളത്തിനെതിരെയും വിഭജന ഭരണത്തിനെതിരെയും വൻതോതിൽ ശബ്ദമുയർത്തി. 1919ലെ കരിനിയമം എന്നറിയപ്പെട്ട റൗലറ്റ് നിയമത്തിനെതിരെയും ഗാന്ധിജിയോടൊപ്പം ചേർന്ന് അവർ തന്റെ പ്രതിഷേധം രേഖപ്പെടുത്തി. അക്കാലത്ത് തന്നെയായിരുന്നു ഹോംറൂളിന്റെ അംബാസിഡർ ആയി അവർ ഇംഗ്ലണ്ടിലെത്തിചേർന്നത്.

1928ലെ കോൺഗ്രസ്സ് ഹൈ കമാൻഡ് അംഗമായ സരോജിനി നായിഡു 1929ൽ കിഴക്കൻ ആഫ്രിക്കയിൽ വെച്ചു നടന്ന ഇന്ത്യൻ  കോൺഗ്രസിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രതിനിധിയായി പങ്കെടുത്തു.

ഗാന്ധിജിയുടെ സമരമാർഗങ്ങളിൽ ആകൃഷ്ടയായ അവർ തനിക്കേറെ പ്രിയപ്പെട്ടവയായിരുന്ന ആഭരണങ്ങളും പട്ടുസാരികളുമെല്ലാം സ്വാതന്ത്ര്യവിപ്ലവത്തീനാളങ്ങളിലിട്ട്  കരിച്ചുകൊണ്ട് പൂർണമായും ഗാന്ധിമാർഗം സ്വീകരിച്ചുകൊണ്ട് ഗാന്ധിജിക്ക് ഏറെ പ്രിയപ്പെട്ട പിൻതുടർച്ചക്കാരിയായി മാറി.

എന്നും നർമ്മവും കുസൃതിയുമായി ഗാന്ധിജിയോട് ഇടപെടാൻ സ്വാതന്ത്ര്യമുണ്ടായിരുന്ന ഗാന്ധിജിയുടെ ചുരുക്കം ചില അടുപ്പക്കാരിൽ ഒരാളായിരുന്നു അവർ. “മിക്കി മൗസ് ” എന്നൊരു ഇരട്ടപ്പേര് ഗാന്ധിജിക്ക് നൽകാൻ മാത്രം സൗഹൃദബന്ധം അവർക്കിടയിൽ എപ്പോഴും നിലനിന്നിരുന്നു.

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ ഇന്ത്യൻ വനിതാ പ്രസിഡന്റ് ആയും ഇന്ത്യയിലെ ആദ്യത്തെ വനിതാ ഗവർണർ ആയും അവർ കൂടുതൽ പ്രശസ്തയായി. 1947ൽ അലഹബാദിൽ ഗവർണർ ആയും അവർ സ്ഥാനമേറ്റു.സരോജിനി നായിഡുവിന്റെ ജന്മദിനമായ ഫെബ്രുവരി 13 ഇന്ത്യയിൽ വനിതാ ദിനമായി ആചരിച്ചു വരുന്നു. 

1949 മാർച്ച്‌ 2ന് എഴുതാനൊഴിച്ചിട്ട കവിതാശകലങ്ങളും ചോരാത്ത വിപ്ലവവീര്യവും ബാക്കി വെച്ച് ഈ വിപ്ലവനായിക എന്നെന്നേക്കുമായി ലോകത്തോട് വിട പറഞ്ഞെങ്കിലും ഒരേസമയം മൃദുമനോഹരമായതും വിപ്ലവത്തിന്റെ തീ പൊള്ളലുള്ളതുമായ രചനകളിലൂടെയും കാലങ്ങളിൽ രേഖപെടുത്തി വെച്ച പ്രശസ്ത സ്വാതന്ത്ര്യസമര മുന്നേറ്റങ്ങളിലൂടെയും ഈ ” ഇന്ത്യയുടെ വാനമ്പാടി ” ജനമനസ്സുകളിൽ ഇന്നും ജീവിച്ചിരിക്കുന്നു.

TagsfashionMovie
Next Article

തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള അജണ്ട:വി.ഡി സതീശൻ

Related articles More from author

  • HeadlinesPolitics

    ‘ഇരിക്കാൻ പോകുന്ന ശീലം ഉള്ളതുകൊണ്ടാണ് “ഇരുന്നാൽ മതി ഇരുന്ന് നിരങ്ങരുത്” എന്ന് വി.ഡി സതീശനോട് പറയേണ്ടിവരുന്നത്’

    January 20, 2026
    By Admin
  • HeadlinesPolitics

    അറിയണം,കെസി ആർ എന്ന മാതൃകാ നേതാവിനെ-മുൻമന്ത്രി തോമസ് ഐസക് എഴുതുന്നു

    November 28, 2025
    By Admin
  • HeadlinesLiteraturePolitics

    ‘അങ്ങേലെ മൂപ്പീന്നിനു സീറ്റൊണ്ടോടീ?’-ജി.സുധാകരനെതിരെ ‘ചാ(മ)ക്കാല’കവിതയുമായി എസ്.സുദീപ്

    March 12, 2026
    By Admin
  • HeadlinesPolitics

    ‘വിശ്വാസം’ യുഡിഎഫിനെയും ബിജെപിയേയും തുണച്ചു,’പെൻഷൻ’ എല്‍ഡിഎഫിനെ കാത്തില്ല

    December 13, 2025
    By Admin
  • Politics

    കെപിസിസിക്ക് പുതിയതായി  17 അംഗ കോര്‍ കമ്മിറ്റി

    October 31, 2025
    By Admin
  • GeneralPolitics

    ജെഎൻയുവിൽ ഇടതു ജയം

    November 6, 2025
    By Admin

Leave a reply Cancel reply

Connect with us

Facebook
Likes
X
Followers
LinkedIn
Connections
Instagram
Followers
YouTube
Subscribers

Technology News

  • HeadlinesTechnology

    രാജ്യവ്യാപകമായി ഡിജിറ്റൽ സെൽഫ് ബുക്കിംഗ് സിം സേവനവുമായി ബിഎസ്എൻഎൽ: സേവനങ്ങൾക്ക് ഇനി ബിഎസ്എൻഎൽ ഓഫീസുകൾ സന്ദർശിക്കേണ്ട

    താല്പര്യത്തിനനുസരിച്ചോ ഭാഗ്യനമ്പറുകൾ നോക്കിയോ ഇഷ്ടമുള്ള മൊബൈൽ നമ്പർ ഓൺലൈനായി തെരഞ്ഞെടുക്കാം തിരുവനന്തപുരം :ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്എൻഎൽ) നൂതനമായ ‘സെൽഫ് ബുക്കിംഗ് സിം സേവനം’ രാജ്യവ്യാപകമായി ആരംഭിച്ചു. ടെലികോം സേവനങ്ങൾ ഇന്ത്യയിലുടനീളമുള്ള പൗരന്മാരിലേക്ക് നേരിട്ട് എത്തിക്കുന്നതിനായി രൂപകൽപ്പന ചെയ്ത ഈ ...
  • GeneralHeadlinesTechnology

    ടെലികോം വകുപ്പ് പാനലിന് മുന്നിൽ ‘പ്രയോറിറ്റി പ്രീ പെയ്ഡിനെ ‘ പ്രതിരോധിച്ച് എയർടെൽ

    5ജിയുടെ പ്രധാന സവിശേഷതകളെ സേവനങ്ങൾ നൽകാൻ ഉപയോഗിക്കാൻ അനുവദിക്കാത്തത് രാജ്യത്തെ 6ജിയുടെ സാധ്യതകളെ അപകടത്തിൽ ആക്കുമെന്നും എയർടെൽ തിരുവനന്തപുരം : ഭാരതി എയർടെൽ ടെലികോം വകുപ്പിന്‍റെ (ഡിഒ ടി ) മുന്നിൽ തങ്ങളുടെ പുതിയ ” പ്രയോറിറ്റി പ്രീ പെയ്ഡിനെ ” ...
  • BusinessHeadlinesTechnology

    എഐ അധിഷ്ഠിത ‘റിഫ്ളെക്ടോ’ ആപ്പ് പുറത്തിറക്കി ടെക്നോപാര്‍ക്കിലെ റിഫ്ലക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ് 

    കമ്പനിയുടെ ആശയവിനിമയം മെച്ചപ്പെടുത്താന്‍ സഹായകം തിരുവനന്തപുരം: കമ്പനിയുടെ ആശയവിനിമയം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന എഐ അധിഷ്ഠിത വെബ് ആപ്ലിക്കേഷനായ ‘റിഫ്ളെക്ടോ’ ടെക്നോപാര്‍ക്കിലെ പ്രമുഖ ഇന്നൊവേഷന്‍ ടെക്നോളജി സേവന ദാതാവായ റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ് പുറത്തിറക്കി. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടം ...
  • BusinessHeadlinesTechnology

    ‘ഗ്രേറ്റസ്റ്റ് ഓണ്‍ എ ട്രാക്ക് ‘ക്യാപെയ്‌നുമായി സ്‌കോഡ,ഇന്ത്യയിലെ അതിവേഗ ഫ്‌ളീറ്റ് എന്ന റെക്കോര്‍ഡ് സ്‌കോഡയ്ക്ക്

    സ്‌കോഡ ഓട്ടോ ഇന്ത്യയുടെ വാഹനനിരയുടെ ഡൈനാമിക് ശേഷികളും സുരക്ഷയും പുതിയ കാപെയ്‌നിൻ്റെ ഹൈലെറ്റ് തിരുവനന്തപുരം:റേസിംഗ് ട്രാക്കുകളുടെ കൃത്യതയും പ്രകടനവും സമന്വയിപ്പിച്ച്, എന്‍ജിനീയറിംഗ് മികവില്‍ രൂപം കൊണ്ട സ്‌കോഡയുടെ വാഹനങ്ങളുടെ പെര്‍ഫോര്‍മന്‍സ് മികവിനെ ഉയര്‍ത്തിക്കാണിച്ച് ഗോട്ട്- ഗ്രേറ്റസ്റ്റ് ഓണ്‍ എ ട്രാക്ക് എന്ന ...
  • BusinessHeadlinesTechnology

    ‘ടാസിറ്റി’യെ ഏറ്റെടുത്ത് യു എസ് ടി

    പ്രവർത്തനക്ഷമത പരമാവധിയാക്കി നിർണായക ബിസിനസ്സ് പ്രക്രിയകളെ കാര്യക്ഷമമാക്കുന്ന കമ്പനിയാണ് ടാസിറ്റി തിരുവനന്തപുരം: പ്രമുഖ എ ഐ, ടെക്നോളജി ട്രാൻസ്ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി, ടാസിറ്റി കൺസൾട്ടിങ് കമ്പനിയെ ഏറ്റെടുത്തു. തന്ത്രപരവും ബൃഹത്തുമായ ഇ ആർ പി ട്രാൻസ്ഫോർമേഷൻ പ്രോജക്റ്റുകളിൽ ...

Lifestyle

  • HeadlinesLifestyle

    ഡിസംബര്‍ 24 മുതല്‍ കനകക്കുന്നില്‍ വസന്തോത്സവം

    വസന്തോത്സവത്തില്‍ 35000 പൂച്ചെടികള്‍,ക്രിസാന്തെമം ഫെസ്റ്റിവലും തിരുവനന്തപുരം: ക്രിസ്മസ്-പുതുവത്സരാഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടുന്നതിനായി കനകക്കുന്നില്‍ സംഘടിപ്പിക്കുന്ന ‘വസന്തോത്സവം-2025’ ല്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 35000 പൂച്ചെടികള്‍ ഒരുക്കും. ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും (ഡിടിപിസി) ചേര്‍ന്നൊരുക്കുന്ന ഈ വര്‍ഷത്തെ വസന്തോത്സവം ഡിസംബര്‍ ...
  • HeadlinesLifestyleTechnology

    22 ലക്ഷം പേരെ ഡിജിറ്റൽ സാക്ഷരരാക്കിയ ‘ഡിജി കേരളം’ പദ്ധതിക്ക് ദേശീയ അവാർഡ്

    തിരുവനന്തപുരം:ഡിജി കേരളം പദ്ധതിക്ക് എക്സലൻസ് ഇൻ ഡിജിറ്റൽ ഗവർണൻസ് എന്ന വിഭാഗത്തിൽ നാഷണൽ ഡിജിറ്റൽ ട്രാൻസ്ഫെർമേഷൻ അവാർഡ് . ഒഡീഷയിലെ ഭുവനേശ്വറിൽ നടന്ന ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ കോൺക്ലേവ് ആൻഡ് അവാർഡ്‌സിലാണ് ഈ നേട്ടം. ഒഡീഷ ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി വകുപ്പിന്‍റെ ...
  • BusinessLifestyle

    വളര്‍ത്തു നായകളുമൊത്ത് തെറാപ്പി സൗകര്യം ഒരുക്കി ‘ബോബോ’

    കൊച്ചി: വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള സമഗ്ര സേവനങ്ങള്‍, പുസ്തകങ്ങള്‍, കഫേ എന്നിവ സമന്വയിപ്പിച്ചുകൊണ്ട് ഫോര്‍ട്ട് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സംയോജിത സ്ഥാപനമായ ബോബോ പുതുമയാര്‍ന്ന മറ്റൊരു സേവനത്തിനു കൂടി തുടക്കം കുറിച്ചു. ‘പാ തെറാപ്പി റൂം’ എന്ന പുതിയ സൗകര്യം രൂപകല്‍പന ...
  • Lifestyle

    എഐയേക്കാള്‍ മിടുക്കരാണ് ജെന്‍ സീ : ഡോ. അരുണ്‍ സുരേന്ദ്രന്‍

    തിരുവനന്തപുരം: എഐയേക്കാള്‍ മിടുക്കരാണ് ജെന്‍ സീയെന്ന് ട്രിനിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗിന്‍റെ സ്ട്രാറ്റജിക് ഡയറക്ടറും പ്രിന്‍സിപ്പലും കേരള നോളജ് ഇക്കണോമി മിഷന്‍റെ കോര്‍ ഗ്രൂപ്പ് അംഗവുമായ ഡോ. അരുണ്‍ സുരേന്ദ്രന്‍. ടെക്നോപാര്‍ക്ക് ആസ്ഥാനമായുള്ള പ്രമുഖ സാങ്കേതിക നവീകരണ സേവന ദാതാവായ റിഫ്‌ളക്ഷന്‍സ് ...

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions