Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • കെ.എസ്.ആർ.ടി.സി നവീകരണത്തിന് ഐ.ഐ.എം കോഴിക്കോടുമായി കൈകോർക്കുന്നു; പരിശീലനത്തിന് ധാരണാപത്രം

  • ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ‘ഐ ആം ഗെയിം’ ,വേൾഡ്‌വൈഡ് ഗ്രോസ് 30.65 കോടി

  • മുഖ്യമന്ത്രി വി.ഡി സതീശനെതിരെ ആഞ്ഞടിച്ച് ‘സമസ്ത’യുടെ മുഖപത്രമായ ‘സുപ്രഭാതം’:’ശബരിമല യുവതി പ്രവേശനത്തെ എതിർത്ത വി.ഡി സതീശൻ സ്ത്രീ സ്വാതന്ത്ര‍്യത്തെ പറ്റി വാചാലനാകുന്നത് ഇരട്ടത്താപ്പ്’

  • മോഹൻലാലിനെ നായകനാക്കി വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന പാൻഇന്ത്യൻ ചിത്രം ‘ഓപ്പറേഷൻ ഗംഗ’,നിർമാണം:ഗോകുലം ഗോപാലൻ

  • തമിഴിൽ ‘വെട്രി’,മലയാളത്തിൽ ‘വിജയം ‘:തമിഴ്നാട് മുഖ്യമന്ത്രി വിജയിൻ്റെ ഡിജിറ്റൽ ചാനൽ കേരളത്തിലേയ്ക്കും

GeneralHeadlines
Home›General›മനുഷ്യ-വന്യജീവി സംഘർഷം: 24/7 കോൾ സെന്‍ററുമായി വനം വകുപ്പ്

മനുഷ്യ-വന്യജീവി സംഘർഷം: 24/7 കോൾ സെന്‍ററുമായി വനം വകുപ്പ്

By Admin
June 5, 2026
156
0

ടോൾ ഫ്രീ നമ്പറായ 1800-425-4733 മുഖേനയാണ് കോൾ സെൻ്റർ സേവനം

തിരുവനന്തപുരം: മനുഷ്യ-വന്യജീവി സംഘർഷ സാഹചര്യങ്ങളിൽ ജനങ്ങൾക്ക് അതിവേഗ സേവനം ഉറപ്പാക്കുന്നതിനായി കേരള വനം വകുപ്പ് 24/7 ഫോറസ്റ്റ് കോൾ സെൻ്റർ ആരംഭിക്കുന്നു. നിലവിലുള്ള ടോൾ ഫ്രീ നമ്പറായ 1800-425-4733 മുഖേനയാണ് കോൾ സെൻ്റർ സേവനം ലഭ്യമാകുക.

ഭാവിയിൽ 3 അല്ലെങ്കിൽ 4 അക്ക ഷോർട്ട് കോഡ് നമ്പർ ലഭ്യമാകുന്ന മുറയ്ക്ക് സേവനം പുതിയ നമ്പറിലേക്ക് മാറ്റുമെന്ന് വനം വകുപ്പ് അറിയിച്ചു. വനം വകുപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയുന്നതിനും വനമേഖലയ്ക്ക് പുറത്തുള്ള വന്യജീവി സാന്നിധ്യം റിപ്പോർട്ട് ചെയ്യുന്നതിനും മനുഷ്യവാസ മേഖലകളിലെത്തുന്ന വന്യജീവികളെ നീക്കം ചെയ്യുന്നതിനുമായി ജനങ്ങൾക്ക് ബന്ധപ്പെടാവുന്ന ഏകജാലക സംവിധാനമായിരിക്കും കോൾ സെൻ്റർ.

വന്യജീവി സാന്നിധ്യമോ വന്യജീവികളെ നീക്കം ചെയ്യുന്നതിനോ ഉള്ള അഭ്യർത്ഥന കോൾ സെൻ്ററിൽ ലഭിക്കുന്ന മുറയ്ക്ക് വിവരങ്ങൾ പ്രത്യേക പോർട്ടലിൽ രേഖപ്പെടുത്തും. തുടർന്ന് ട്രാക്കിംഗ് വിവരങ്ങൾ ഉൾപ്പെടെയുള്ള എസ്എംഎസ് സന്ദേശം പരാതിക്കാരന് ലഭ്യമാക്കും.

അതോടൊപ്പം തന്നെ അടിയന്തര ഫീൽഡ് നടപടികൾക്കായി ബന്ധപ്പെട്ട ഡിവിഷൻ ഫോറസ്റ്റ് എമർജൻസി ഓപ്പറേഷൻ സെൻ്റർ (DFEOC), റാപ്പിഡ് റെസ്പോൺസ് ടീം (RRT), റേഞ്ച് ഓഫീസ് എന്നിവിടങ്ങളിലേക്ക് WildWatch മൊബൈൽ ആപ്ലിക്കേഷൻ മുഖേന വിവരങ്ങൾ കൈമാറും. പരാതിയിൽ സ്വീകരിച്ച നടപടികളുടെ പുരോഗതി പരാതിക്കാരന് ട്രാക്ക് ചെയ്യാനുമാകും.

കോൾ സെൻ്റർ സംവിധാനത്തോടൊപ്പം പരാതി പരിഹാര മാനേജ്മെന്‍റ്മെന്റ് സിസ്റ്റവും സംയോജിപ്പിക്കാനാണ് വനം വകുപ്പിന്‍റെ തീരുമാനം. ക്ലൗഡ് അധിഷ്ഠിത കോൾ സെൻ്റർ സൊല്യൂഷൻ പ്രൂഫ് ഓഫ് കോൺസെപ്റ്റ് അടിസ്ഥാനത്തിലാണ് വനം വകുപ്പിനായി വികസിപ്പിച്ചിരിക്കുന്നത്.

TagsForest Call Centre
Previous Article

സർക്കാർ പദ്ധതികളിൽ പരിസ്ഥിതി സംരക്ഷണത്തിനുള്ള പ്രാധാന്യം ഉറപ്പാക്കും: മുഖ്യമന്ത്രി ...

Next Article

മനുഷ്യ-വന്യജീവി സംഘർഷം 2,000 കിലോമീറ്റർ സൗരോർജ വേലികൾ പ്രവർത്തനക്ഷമമാക്കുന്നതിനൊപ്പം ...

Related articles More from author

  • Headlines

    വാരഫലം (ആഗസ്റ്റ് 17–ആഗസ്റ്റ് 23)

    November 18, 2025
    By Admin
  • HeadlinesHealthscienceTechnology

    ‘ചിത്ര ഹാർട്ട് വാൽവി’നുശേഷം “ചിത്ര കോർ” കൊറോണറി സ്റ്റെൻ്റുമായി വീണ്ടും ‘ശ്രീ ചിത്ര’

    September 1, 2026
    By Admin
  • HeadlinesHealth

    ഇൻ്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ കേരളം ലോകത്തിന് നൽകുന്ന മികച്ച സംഭാവന: മന്ത്രി വീണാ ജോർജ്

    February 11, 2026
    By Admin
  • GeneralHeadlines

    ആർ.എസ്.എസ്.-ബി.ജെ.പി പ്രവർത്തകനായിരുന്ന നാരായണൻ്റെ ചിത ഹൈന്ദവാചാരപ്രകാരം കത്തിച്ചത് അദ്ദേഹത്തെ സംരക്ഷിച്ച കാസർകോട് ജില്ലാ പഞ്ചായത്ത് അംഗം ഇർഫാന ഇഖ്ബാൽ

    June 27, 2026
    By Admin
  • BusinessGeneralHeadlines

    ‘വെസ്പ’യ്ക്ക് 80 വയസ്സ്; ആഘോഷം റോമില്‍

    June 17, 2026
    By Admin
  • HeadlinesHealth

    ആര്‍സിസിയിലെ 14 നില കെട്ടിടം ഫെബ്രുവരി ആദ്യവാരത്തോടെ

    December 18, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • കെ.എസ്.ആർ.ടി.സി നവീകരണത്തിന് ഐ.ഐ.എം കോഴിക്കോടുമായി കൈകോർക്കുന്നു; പരിശീലനത്തിന് ധാരണാപത്രം
  • ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ‘ഐ ആം ഗെയിം’ ,വേൾഡ്‌വൈഡ് ഗ്രോസ് 30.65 കോടി
  • മുഖ്യമന്ത്രി വി.ഡി സതീശനെതിരെ ആഞ്ഞടിച്ച് ‘സമസ്ത’യുടെ മുഖപത്രമായ ‘സുപ്രഭാതം’:’ശബരിമല യുവതി പ്രവേശനത്തെ എതിർത്ത വി.ഡി സതീശൻ സ്ത്രീ സ്വാതന്ത്ര‍്യത്തെ പറ്റി വാചാലനാകുന്നത് ഇരട്ടത്താപ്പ്’
  • മോഹൻലാലിനെ നായകനാക്കി വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന പാൻഇന്ത്യൻ ചിത്രം ‘ഓപ്പറേഷൻ ഗംഗ’,നിർമാണം:ഗോകുലം ഗോപാലൻ
  • തമിഴിൽ ‘വെട്രി’,മലയാളത്തിൽ ‘വിജയം ‘:തമിഴ്നാട് മുഖ്യമന്ത്രി വിജയിൻ്റെ ഡിജിറ്റൽ ചാനൽ കേരളത്തിലേയ്ക്കും

Timeline

  • September 6, 2026

    കെ.എസ്.ആർ.ടി.സി നവീകരണത്തിന് ഐ.ഐ.എം കോഴിക്കോടുമായി കൈകോർക്കുന്നു; പരിശീലനത്തിന് ധാരണാപത്രം

  • September 6, 2026

    ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ‘ഐ ആം ഗെയിം’ ,വേൾഡ്‌വൈഡ് ഗ്രോസ് 30.65 കോടി

  • September 6, 2026

    മുഖ്യമന്ത്രി വി.ഡി സതീശനെതിരെ ആഞ്ഞടിച്ച് ‘സമസ്ത’യുടെ മുഖപത്രമായ ‘സുപ്രഭാതം’:’ശബരിമല യുവതി പ്രവേശനത്തെ എതിർത്ത വി.ഡി സതീശൻ സ്ത്രീ സ്വാതന്ത്ര‍്യത്തെ പറ്റി വാചാലനാകുന്നത് ഇരട്ടത്താപ്പ്’

  • September 5, 2026

    മോഹൻലാലിനെ നായകനാക്കി വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന പാൻഇന്ത്യൻ ചിത്രം ‘ഓപ്പറേഷൻ ഗംഗ’,നിർമാണം:ഗോകുലം ഗോപാലൻ

  • September 5, 2026

    തമിഴിൽ ‘വെട്രി’,മലയാളത്തിൽ ‘വിജയം ‘:തമിഴ്നാട് മുഖ്യമന്ത്രി വിജയിൻ്റെ ഡിജിറ്റൽ ചാനൽ കേരളത്തിലേയ്ക്കും

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions