Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ‘അലോപ്പതിക്കു ചെയ്യാന്‍ കഴിയുന്ന പല കാര്യങ്ങളും ആയുര്‍വേദത്തിനും ഹോമിയോപ്പതിക്കും ചെയ്യാന്‍ കഴിയില്ല. അതുപോലെ തന്നെ ആയുര്‍വേദത്തിനും ഹോമിയോപ്പതിക്കും ചെയ്യാന്‍ കഴിയുന്ന പല കാര്യങ്ങളും അലോപ്പതിക്കും ചെയ്യാന്‍ കഴിയില്ല’- ഒരു ആശുപത്രിവാസത്തിൻ്റെ അനുഭവ കഥ

  • ആശുപത്രി അപ്പോയിൻ്റ്മെൻ്റ് ബുക്കിംഗിന്‍റെ പേരിൽ വ്യാജ എ.പി.കെ തട്ടിപ്പ്: ജാഗ്രത പാലിക്കണമെന്ന് പോലീസ്

  • ഇടുക്കി വട്ടവടയിൽ കനത്ത മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ഷെഡിന് മുകളിലേക്ക് മണ്ണുവീണ് സഹോദരങ്ങൾ മരിച്ചു; വാഗമൺ-ഈരാറ്റുപേട്ട റൂട്ടിലും ഗതാഗതം തടസ്സപ്പെട്ടു

  • അമൽ നീരദിന്‍റെ സ്റ്റൈലിഷ് ആക്ഷൻ ചിത്രം ‘ബാച്ച്‌ലർ പാർട്ടി’യുടെ രണ്ടാം ഭാഗം നവംബർ 19ന്

  • ടെക്നോപാര്‍ക്കിന്‍റെ എന്‍ജിനീയറിങ് ലബോറട്ടറിക്ക് രാജ്യത്താദ്യമായി എന്‍എബിഎല്‍ അംഗീകാരം

GeneralHeadlines
Home›General›‘കാബ്‌സ് വിത്ത് ഇന്‍ഡിഗോ’ അവതരിപ്പിച്ച് ഇന്‍ഡിഗോ

‘കാബ്‌സ് വിത്ത് ഇന്‍ഡിഗോ’ അവതരിപ്പിച്ച് ഇന്‍ഡിഗോ

By Admin
June 18, 2026
147
0

വിമാനത്താവളത്തിലേക്ക് വരുന്നവര്‍ക്കും വിമാനത്താവളത്തില്‍നിന്നും പോകുന്നവര്‍ക്കും സേവനം

തിരുവനന്തപുരം: ഇന്ത്യന്‍ നഗരങ്ങളിലെ വിമാനത്താവളങ്ങളില്‍ ഇന്‍ഡിഗോ ‘കാബ്‌സ് വിത്ത് ഇന്‍ഡിഗോ’ എന്ന സേവനം ആരംഭിച്ചു. വിമാനത്താവളത്തിലേക്ക് വരുന്നവര്‍ക്കും വിമാനത്താവളത്തില്‍നിന്നും പോകുന്നവര്‍ക്കും ഈ സേവനം ലഭിക്കും. വിശ്വാസ്യയോഗ്യമായതും കൃത്യസമയം പാലിക്കുന്നതും സമ്മര്‍ദ്ദരഹിതവുമായ കണക്ടവിറ്റി യാത്രക്കാരന് വിമാനത്താവളങ്ങളില്‍ ഉറപ്പാക്കുന്നതിനാണ് ‘കാബ്‌സ് വിത്ത് ഇന്‍ഡിഗോ’ എന്ന സേവനം ആരംഭിച്ചത്.

വാഹനം ലഭിക്കുന്നതിലെ അനിശ്ചിതത്വം, ഉയര്‍ന്ന നിരക്ക്, അവസാന നിമിഷം റദ്ദാക്കുന്നത് പോലുള്ള വിമാനയാത്രക്കാരുടെ പ്രധാന തലവേദനകള്‍ക്ക് കാബ്‌സ് വിത്ത് ഇന്‍ഡിഗോ പരിഹാരം കാണുന്നു.

ബുദ്ധിമുട്ടുകളില്ലാത്ത യാത്ര വാഗ്ദാനം ചെയ്യുന്നതിനോടുള്ള പ്രതിജ്ഞാബദ്ധത മൂലമാണ് ഇന്‍ഡിഗോ ഈ സേവനം ആരംഭിച്ചത്. വിമാനയാത്രയ്ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത ആശ്രയിക്കാവുന്നതും സുതാര്യവുമായ യാത്രാ മാര്‍ഗമാണ് മോജോബോക്‌സിനൊപ്പം ചേര്‍ന്ന് ഇന്‍ഡിഗോ നല്‍കുന്നത്.

കേവലം 49 രൂപയ്ക്ക് യാത്രകള്‍ റിസര്‍വ് ചെയ്യാം. റിസര്‍വ് ചെയ്യുന്നവരെ ഉറപ്പായും പിക്-അപ് ചെയ്ത് 100% യാത്ര ഉറപ്പാക്കുന്നു. സുതാര്യമായ പ്രൈസിങ്, രീതികളുള്ള ഈ സേവനത്തില്‍ പിക്-അപ് ടൈം വരെ സൗജന്യമായി റിസര്‍വേഷന്‍ റദ്ദാക്കാം. യാത്രയിലെ അനിശ്ചിതത്വങ്ങള്‍ മൂലം യാത്ര വൈകിയാല്‍ 30 മിനുട്ട് വരെ സൗജന്യമായി വെയിറ്റ് ചെയ്യും.

വ്യോമ കണക്ടിവിറ്റിക്ക് അപ്പുറം ഇന്‍ഡിഗോ ഹോട്ടലുകള്‍ ബുക്ക് ചെയ്യുന്നതിനും നഗരകാഴ്ചകള്‍ കാണുന്നതിനുമുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ സംവിധാനത്തിലേക്ക് പുതുതായി കൂട്ടിച്ചേര്‍ക്കുന്നതാണ് കാബ്‌സ് വിത്ത് ഇന്‍ഡിഗോ.

TagsIndigo Airlines
Previous Article

നിപ- ഒരാൾ കൂടി ആശുപത്രി വിട്ടു; സമ്പർക്ക പട്ടികയിലെ ...

Next Article

മമ്മൂട്ടിയും ധനുഷും ഒരുമിച്ച് അഭിനയിക്കുന്ന പുതിയ ബിഗ് ബജറ്റ് ...

Related articles More from author

  • GeneralHeadlinesTravel

    നഷ്ടപരിഹാരം കൂടാതെ യാത്ര വൗച്ചറും നല്‍കി  ‘ഇന്‍ഡിഗോ ‘

    December 11, 2025
    By Admin
  • GeneralHeadlines

    അരുന്ധതി റോയിക്ക്‌ മലയാറ്റൂർ ഫൗണ്ടേഷൻ്റെ സമഗ്ര സംഭാവന പുരസ്കാരം

    January 4, 2026
    By Admin
  • HeadlinesHealth

    ആർത്തവ കപ്പുകളുടെ ഉൽപ്പാദനശേഷി 50 ലക്ഷമായി ഉയർത്തി എച്ച്എൽഎൽ

    May 26, 2026
    By Admin
  • HeadlinesPolitics

    “പട നയിച്ചവൻ സർക്കാരിനെ നയിക്കട്ടെ ‘ എന്നാണെങ്കിൽ ‘മനോരമ’ എഡിറ്ററെ മുഖ്യനാക്കിയാൽ പോരേ?’

    May 13, 2026
    By Admin
  • BusinessHeadlinesTechnology

    വിഴിഞ്ഞം:അടുത്ത ഘട്ട നിർമ്മാണം ജനുവരിയിൽ തുടക്കമാകുമെന്നു മന്ത്രി വി.എൻ.വാസവൻ

    December 16, 2025
    By Admin
  • HeadlinesPolitics

    കേരളത്തിൽ ഇനി തെരഞ്ഞെടുപ്പ് യുദ്ധം

    March 15, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ‘അലോപ്പതിക്കു ചെയ്യാന്‍ കഴിയുന്ന പല കാര്യങ്ങളും ആയുര്‍വേദത്തിനും ഹോമിയോപ്പതിക്കും ചെയ്യാന്‍ കഴിയില്ല. അതുപോലെ തന്നെ ആയുര്‍വേദത്തിനും ഹോമിയോപ്പതിക്കും ചെയ്യാന്‍ കഴിയുന്ന പല കാര്യങ്ങളും അലോപ്പതിക്കും ചെയ്യാന്‍ കഴിയില്ല’- ഒരു ആശുപത്രിവാസത്തിൻ്റെ അനുഭവ കഥ
  • ആശുപത്രി അപ്പോയിൻ്റ്മെൻ്റ് ബുക്കിംഗിന്‍റെ പേരിൽ വ്യാജ എ.പി.കെ തട്ടിപ്പ്: ജാഗ്രത പാലിക്കണമെന്ന് പോലീസ്
  • ഇടുക്കി വട്ടവടയിൽ കനത്ത മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ഷെഡിന് മുകളിലേക്ക് മണ്ണുവീണ് സഹോദരങ്ങൾ മരിച്ചു; വാഗമൺ-ഈരാറ്റുപേട്ട റൂട്ടിലും ഗതാഗതം തടസ്സപ്പെട്ടു
  • അമൽ നീരദിന്‍റെ സ്റ്റൈലിഷ് ആക്ഷൻ ചിത്രം ‘ബാച്ച്‌ലർ പാർട്ടി’യുടെ രണ്ടാം ഭാഗം നവംബർ 19ന്
  • ടെക്നോപാര്‍ക്കിന്‍റെ എന്‍ജിനീയറിങ് ലബോറട്ടറിക്ക് രാജ്യത്താദ്യമായി എന്‍എബിഎല്‍ അംഗീകാരം

Timeline

  • September 20, 2026

    ‘അലോപ്പതിക്കു ചെയ്യാന്‍ കഴിയുന്ന പല കാര്യങ്ങളും ആയുര്‍വേദത്തിനും ഹോമിയോപ്പതിക്കും ചെയ്യാന്‍ കഴിയില്ല. അതുപോലെ തന്നെ ആയുര്‍വേദത്തിനും ഹോമിയോപ്പതിക്കും ചെയ്യാന്‍ കഴിയുന്ന പല കാര്യങ്ങളും അലോപ്പതിക്കും ചെയ്യാന്‍ കഴിയില്ല’- ഒരു ആശുപത്രിവാസത്തിൻ്റെ അനുഭവ കഥ

  • September 20, 2026

    ആശുപത്രി അപ്പോയിൻ്റ്മെൻ്റ് ബുക്കിംഗിന്‍റെ പേരിൽ വ്യാജ എ.പി.കെ തട്ടിപ്പ്: ജാഗ്രത പാലിക്കണമെന്ന് പോലീസ്

  • September 20, 2026

    ഇടുക്കി വട്ടവടയിൽ കനത്ത മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ഷെഡിന് മുകളിലേക്ക് മണ്ണുവീണ് സഹോദരങ്ങൾ മരിച്ചു; വാഗമൺ-ഈരാറ്റുപേട്ട റൂട്ടിലും ഗതാഗതം തടസ്സപ്പെട്ടു

  • September 20, 2026

    അമൽ നീരദിന്‍റെ സ്റ്റൈലിഷ് ആക്ഷൻ ചിത്രം ‘ബാച്ച്‌ലർ പാർട്ടി’യുടെ രണ്ടാം ഭാഗം നവംബർ 19ന്

  • September 19, 2026

    ടെക്നോപാര്‍ക്കിന്‍റെ എന്‍ജിനീയറിങ് ലബോറട്ടറിക്ക് രാജ്യത്താദ്യമായി എന്‍എബിഎല്‍ അംഗീകാരം

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions