Author: Admin
-
ഐ ടി മേഖലയിൽ 5 ലക്ഷം ഉന്നത തൊഴിലവസരങ്ങൾ ലക്ഷ്യമിട്ട് സർക്കാരിൻ്റെ പദ്ധതി
2031 -ൽ കേരളത്തെ ആഗോള ടെക്നോളജി ഹബ്ബ് ആയി ഉയർത്തും തിരുവനന്തപുരം:സംസ്ഥാനത്തെ ഐടി, സാങ്കേതിക മേഖലയിൽ 5 ലക്ഷം ഉന്നത തൊഴിലവസരങ്ങൾ ലക്ഷ്യമിട്ട് വിപുലമായ കർമ്മപദ്ധതി തയാറാക്കുമെന്ന് സംസ്ഥാന ഇലക്ട്രോണിക്സ് & ഐ ടി വകുപ്പ് ... -
ക്ഷേമ പെന്‍ഷന്‍ വിതരണം 25 മുതല്‍, 1,050 കോടി രൂപ അനുവദിച്ചു
62 ലക്ഷത്തോളം പേര്‍ക്കാണ് 2,000 രൂപവീതം പെന്‍ഷന്‍ ലഭിക്കുക തിരുവനന്തപുരം:ഫെബ്രുവരിയിലെ സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെന്‍ഷനുകള്‍ 25 മുതല്‍ വിതരണം തുടങ്ങും. ഇതിനായി 1,050 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു. 62 ... -
കേരളത്തിന്‍റെ വികസന മാതൃകയിൽ പൂർണ്ണ വിശ്വാസമെന്ന് നൊബേൽ ജേതാവ് അമർത്യ സെൻ
കേരളം ലോകത്തിന് തന്നെ മാതൃകയാണെന്ന് വേൾഡ് ഫുഡ് പ്രൈസ് ജേതാവ് ഡോ. ശകുന്തള ഹരക്സിംഗ് തിൽസ്തദ് തിരുവനന്തപുരം:കേരളം മുന്നോട്ടു വയ്ക്കുന്ന സുസ്ഥിര വികസന മാതൃകയിൽ പൂർണ്ണ വിശ്വാസമെന്ന് ഇന്ത്യൻ സാമ്പത്തിക ശാസ്ത്രജ്ഞനും നൊബേൽ ജേതാവുമായ അമർത്യ ... -
‘വീക്ഷണം’ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് ഫെബ്രുവരി 16ന്എ.കെ ആൻ്റണി തിരിതെളിക്കും
പത്രത്തിൻ്റെ സ്ഥാപകനായിരുന്ന വ്യക്തി തന്നെ അമ്പതാം വാർഷികാഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുന്നു തിരുവനന്തപുരം: കോൺഗ്രസ് മുഖപത്രമായ ‘വീക്ഷണം’ ദിനപത്രത്തിൻ്റെ സുവർണ ജൂബിലിയുടെ ഭാഗമായി ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾക്ക് ഫെബ്രുവരി 16ന് തുടക്കമാകും. രാവിലെ 10.30ന് ഇന്ദിരാഭവനിൽ ... -
‘സർവം എഐ മയം’ : ആറു ലക്ഷം രക്ഷിതാക്കൾക്ക് എഐ പരിശീലനം
രാജ്യത്തെ മുതിർന്നവർക്കുള്ള ഏറ്റവും വലിയ എഐ സാക്ഷരതാ യജ്ഞം തിരുവനന്തപുരം:’സർവം എഐ മയം’ പദ്ധതിക്ക് സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ തുടക്കമായി. ലിറ്റിൽ കൈറ്റ്‌സ് ഐടി ക്ലബ്ബുകളിലെ കുട്ടികളുടെ നേതൃത്വത്തിൽ ആറ് ലക്ഷം രക്ഷിതാക്കൾക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ... -
തത്തകളുടെ ഈ അത്ഭുതവീട്ടിലേക്ക് വരൂ,ചെന്നൈയിൽ സുദർശനും വിദ്യയും കാത്തിരിക്കുന്നു..
‘മെയ്യഴകൻ’ സിനിമയലെ മോഹനദൃശ്യത്തിനു പിന്നിലും ഇവിടംതന്നെ ചെന്നൈ : ‘തത്ത വീട്ടി’ലേക്ക് ചെന്നൈ സെൻട്രലിൽ നിന്നും നാലു കിലോമീറ്ററേയുള്ളൂ .സുദർശനാണ് വീട്ടുടമ. 9042048481 ഈ മൊബൈൽ നമ്പരിൽ വിളിച്ച് സീറ്റുറപ്പിക്കുക. ടിക്കറ്റോ ഡൊണേഷനോ ഇല്ല.തത്തകൾക്കുള്ള ഭക്ഷണമായ ... -
‘അയ്യപ്പ സംഗമ ‘ വാർത്തകളിൽ തുടർച്ചയായി ‘മൂക്കുകുത്തി’ വീണ് ‘ മനോരമ’
‘മന്ത്രിയുടെ വാദം തള്ളി ബോർഡ് തിരിച്ചടയ്ക്കാൻ രണ്ട് കോടി’ എന്ന നിലയിൽ നൽകിയിരിക്കുന്ന വാർത്ത സത്യ വിരുദ്ധം തിരുവനന്തപുരം:അയപ്പസംഗമ വാർത്തകളിൽ തുടർച്ചയായി ‘മൂക്കുകുത്തി’ വീണ് ‘മലയാള മനോരമ’.മുഖ്യവാർത്തയായി ഫെബ്രുവരി 14ന് കൊടുത്തത് അപ്പടി തെറ്റെന്ന് ഇതു ... -
അയ്യപ്പ സംഗമം: വാർത്തകൾ വേദനാജനകവും സത്യവിരുദ്ധവുമാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്
‘പമ്പയിലെ ഗസ്റ്റ് ഹൗസ് നവീകരണത്തെ മുഖ്യമന്ത്രിക്കായി പ്രത്യേകം കട്ടിൽ വാങ്ങിയെന്ന തരത്തിൽ ദുഷ്പ്രചാരണം നടത്തി’ തിരുവനന്തപുരം:തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സെപ്റ്റംബർ 20-ന് പമ്പയിൽ സംഘടിപ്പിച്ച ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് ... -
പട്ടികവർഗ വികസന വകുപ്പിൽ വിവിധ തസ്തികകളിൽ ഒഴിവ്,ഫെബ്രുവരി 20 വരെ അപേക്ഷിക്കാം
ഒരു വർഷത്തേക്കാണ് നിയമനം,കാലാവധി നീട്ടി നൽകാനും സാധ്യത തിരുവനന്തപുരം:സംസ്ഥാന പട്ടികവർഗ വികസന വകുപ്പിന് കീഴിൽ വനാവകാശ നിയമ (എഫ്.ആർ.എ) യൂണിറ്റ് സെല്ലിലെ വിവിധ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. സംസ്ഥാന, ജില്ലാ തലങ്ങളിലായി ഒരു ... -
അലി അക്ബറിൻ്റെയും വസുമതിയുടെയും പ്രണയത്തിന് 61
ഇപ്പോഴും ആ പ്രേമം 1965ലെ പോലെ തുടരുന്നു കൊച്ചി:നാട്ടിക എസ്.എൻ. കോളേജിൽ വിദ്യാർത്ഥി സംഘടനാ പ്രവർത്തനത്തിനായി തൃശൂർ ജില്ലയിലെ വിദ്യാർത്ഥി നേതാവ് അലി അക്ബർ അവിടത്തെ പെൺകുട്ടികളുടെ നേതാവ് വസുമതിയെ പരിചയപ്പെടുന്നതിൽ അസ്വാഭാവികതയില്ല. ആ പരിചയം ...










