Author: Admin
-
ഇ-ഓട്ടോറിക്ഷകൾക്ക് 30,000 രൂപ സബ്സിഡി: മാർച്ച് 4 മുതൽ അപേക്ഷിക്കാം
ഈ വർഷം സബ്സിഡി അനുവദിക്കുന്നതിൽ 500 എണ്ണം വനിതകൾക്ക് തിരുവനന്തപുരം :സംസ്ഥാന സർക്കാരിന്‍റെ ഇ-മൊബിലിറ്റി പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി ഇലക്ട്രിക് പാസഞ്ചർ ഓട്ടോറിക്ഷകൾക്ക് എല്ലാ വർഷവും 30,000 രൂപ സബ്സിഡി നൽകിവരുന്നു. ഓരോ വാർഷവും 1000 ... -
കേരളത്തിനു മുകളിൽ ചക്രവാതച്ചുഴലി ,മാർച്ച് മൂന്നുവരെ ഇടിവെട്ടി മഴ പെയ്യാൻ സാധ്യത
ഒരു ജില്ലയിലും പ്രത്യേക ജാഗ്രതാ നിർദ്ദേശമില്ല തിരുവനന്തപുരം :കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എന്നാൽ ഒരു ജില്ലയിലും പ്രത്യേക ജാഗ്രതാ നിർദ്ദേശമില്ല. സംസ്ഥാനത്തിന് മുകളിൽ ... -
കെ.എസ്.ഇ.ബി ജീവനക്കാർക്കും പെൻഷൻകാർക്കും നാല് ഗഡു ക്ഷാമബത്ത
വർദ്ധിപ്പിച്ച നിരക്കിലുള്ള ഡിഎ/ഡിആർ ഫെബ്രുവരി മാസത്തെ ശമ്പളത്തോടും പെൻഷനോടും ഒപ്പം തിരുവനന്തപുരം :കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡിലെ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസമായി ക്ഷാമബത്തയും (ഡിഎ) ക്ഷാമാശ്വാസവും (ഡിആർ) വർദ്ധിപ്പിച്ചതായി വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി ... -
അരിപ്പയിൽ ‘ഇരുളൻ പാറ്റാ പിടിയൻ’,കേരളത്തിൽ കാണുന്നത് ആദ്യം
അരിപ്പ കാട്ടിൽ പക്ഷിനിരീക്ഷണം നടത്തുമ്പോൾ ഫൈറോസ് ബീഗം ചിത്രം പകർത്തി തിരുവനന്തപുരം :കേരളത്തിൽ ആദ്യമായി ‘ഇരുളൻ പാറ്റാ പിടിയ’നെ കണ്ടെത്തി.ഇവയുടെ ഇംഗ്ലീഷ് പേര് ഡാർക്ക് സൈഡഡ് ഫ്ലൈകാച്ചർ എന്നാണ്. പക്ഷി നിരീക്ഷകരായ എം.എ. ലത്തീഫ്, ഫൈറോസ് ... -
മന്ത്രി വീണാജോർജിന് ‘വിപ്ലാഷ് ഇഞ്ചുറി’,വളരെ റിഫ്ലക്സീവായി കഴുത്ത് ചലിപ്പിക്കുമ്പോഴും ഉണ്ടാകാമെന്ന് ഡോ.മനോജ് വെള്ളനാട്
‘പ്രതിഷേധം ഒരു സ്ത്രീയുടെ ശരീരത്തോട് അടുക്കുമ്പോൾ അത് ജനാധിപത്യപരമല്ലാതാവുന്നു എന്ന് ഓർക്കണം’ തിരുവനന്തപുരം:മന്ത്രി വീണാ ജോർജിൻ്റെ കഴുത്തിലെ വേദനയ്ക്ക് കാരണം വിപ്ലാഷ് ഇഞ്ചുറി ആവാമെന്ന് ന്യൂറോ സർജൻ ഡോ.മനോജ് വെള്ളനാട്.തിരുവനന്തപുരം ശ്രീ ഉത്രാടം തിരുനാൾ ആശുപത്രിയിൽ ... -
ചെറുതോണിയിലും പൈനാവിലും വാട്ടർ അതോറിറ്റി ഗസ്റ്റ് ഹൌസ്,സാദാ മുറിക്ക് 1000,സ്യൂട്ടിന് 3000 രൂപ ദിവസ വാടക
ജനങ്ങൾക്ക് ഓൺലൈൻ മുഖേന മാർച്ച് 15 മുതൽ മുറികൾ ബുക്ക് ചെയ്യാം ഇടുക്കി:കേരള വാട്ടർ അതോറിറ്റിയിൽ വിനോദസഞ്ചാരികൾക്കായി ഗസ്റ്റ് ഹൗസുകൾ ഒരുങ്ങുന്നു.ആദ്യഘട്ടമായി ഇടുക്കിയിലെ ചെറുതോണി,പൈനാവ് എന്നിവിടങ്ങളിലാണ് അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ഗസ്റ്റ് ഹൗസുകൾ ജനങ്ങൾക്കായി ഒരുക്കിയിരിക്കുന്നത്. ... -
രാജ്യത്തെ ആദ്യ പൊതുവുടമസ്ഥതാ സൗരോർജ ശേഖരണ പദ്ധതി കേരളത്തിൽ; പെരിഞ്ഞനം ദേശീയ മാതൃകയിലേക്ക്
‘2040 ഓടെ 100 ശതമാനം പുനരുപയോഗ വൈദ്യുതിയിലേക്ക് കേരളം മാറണം’ തൃശൂർ:ഊർജസുരക്ഷ ശക്തിപ്പെടുത്തുകയും വൈദ്യുതി സംവിധാനങ്ങളെ വികേന്ദ്രീകരിക്കുകയും ചെയ്യാൻ പൊതു സമൂഹത്തിന്‍റെ ഉടമസ്ഥതയിലുള്ള ബാറ്ററി ശേഖരണ സംവിധാനം അനിവാര്യമാണെന്ന് പുതിയ പഠനം. ഈ ആശയം പ്രായോഗികമാക്കുന്ന ... -
‘സിസേറിയൻ,ഇൻകുബേറ്റർ,ഇരട്ടക്കുട്ടികൾ,റിസ്ക്…’ഓടി രക്ഷപ്പെട്ട് സർക്കാർ ആശുപത്രിയിലെത്തിയപ്പോൾ സുഖപ്രസവം…!(ലാഭം 10-15 ലക്ഷം!)
സ്വകാര്യ ആശുപത്രിയുടെ തീവെട്ടിക്കൊള്ളയിൽനിന്ന് രക്ഷപ്പെട്ട അനുഭവം തിരുവനന്തപുരം:സ്വകാര്യ ആശുപത്രിയുടെ പകൽക്കൊള്ളയിൽനിന്ന് സർക്കാർ ആശുപത്രിയുടെ മികവിലേക്ക് രക്ഷപ്പെട്ട അനുഭവം പറയുന്നത് പൊലീസ് എസ് ഐ ഇ.കെ അനിൽ കുമാർ.പ്രസവത്തിനായി അനലിൻ്റെ മകളെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയതോടെ കഴുത്തറപ്പൻ ... -
മുഖ്യമന്ത്രിയും മോഹൻലാലും തമ്മിലുള്ള അഭിമുഖം ‘ ഇരുവർ ‘ ഇന്ന് 6 ന്
രാത്രി 9നും ചില ചാനലുകളിൽ പുന:സംപ്രേഷണം തിരുവനന്തപുരം:കേരളത്തിന്‍റെ മുഖ്യമന്ത്രി പിണറായി വിജയനും മലയാളികളുടെ പ്രിയപ്പെട്ട നടൻ മോഹൻലാലും തമ്മിലുള്ള അഭിമുഖം ഇന്ന് വൈകുന്നേരം ആറ് മണി മുതൽ പ്രമുഖ ടെലിവിഷൻ ചാനലുകളിൽ സംപ്രേഷണം ചെയ്യും.ഒരു മണിക്കൂർ ... -
ടൂറിസത്തിന് കരുത്തേകി ക്രിക്കറ്റ് സീസണ്‍; ഏറ്റവും വേഗത്തില്‍ വളരുന്ന ആതിഥേയ നഗരങ്ങളിലൊന്നായി തിരുവനന്തപുരം
തിരുവനന്തപുരത്ത് താമസത്തിനായി നടത്തിയ ഓണ്‍ലൈന്‍ തിരച്ചിലുകളില്‍ 110ശതമാനത്തിലധികം വര്‍ദ്ധന തിരുവനന്തപുരം : ക്രിക്കറ്റ് സീസണ്‍ കാലത്ത് ആഭ്യന്തര യാത്രയില്‍ ഗണ്യമായ കുതിച്ചുചാട്ടം നടക്കുന്നതായും, തിരുവനന്തപുരം അതിൻ്റെ ഏറ്റവും വലിയ ഗുണഭോക്താക്കളില്‍ ഒന്നായി ഉയര്‍ന്നുവെന്നും എയര്‍ബിഎന്‍ബി ഡാറ്റ. ...










