Author: Admin
-
ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി ചികിത്സാ സേവനം : മന്ത്രി കെ.മുരളീധരൻ
ആറുമാസത്തിനകം നടപ്പാക്കാൻ നോഡൽ ഓഫീസറെ നിയോഗിച്ചു. തിരുവനന്തപുരം : സംസ്ഥാനത്തെ ജില്ലാ, ജനറൽ ആശുപത്രികളിൽ എല്ലാദിവസവും 24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സാ സേവനങ്ങൾ ലഭ്യമാക്കുമെന്ന് ആരോഗ്യ മന്ത്രി കെ.മുരളീധരൻ അറിയിച്ചു. ആറുമാസത്തിനുള്ളിൽ ഇത് നടപ്പാക്കുമെന്നും ഗുണമേന്മയുള്ള ... -
3,000 മുണ്ടുകൾ ഉപയോഗിച്ച് ഏഷ്യയിലെ ഏറ്റവും വലിയ ‘മുണ്ടുകളം’ ഒരുക്കി രാംരാജ് കോട്ടൺ
മുണ്ടുകൾ ഉപയോഗിച്ച് ഒരുക്കിയ ഏറ്റവും വലിയ കളം കൊച്ചി: 3,000 മുണ്ടുകൾ ഉപയോഗിച്ച് ഏഷ്യയിലെ ഏറ്റവും വലിയ ‘മുണ്ടുകളം’ ഒരുക്കി രാംരാജ് കോട്ടൺ ഓണാഘോഷങ്ങൾക്ക് ചരിത്രപരമായ നേട്ടം സ്വന്തമാക്കി. മുണ്ടുകൾ ഉപയോഗിച്ച് ഒരുക്കിയ ഏറ്റവും വലിയ ... -
സംഗീത് പ്രതാപും , മമിതാ ബൈജുവും കേന്ദ്ര കഥാപാത്ര ങ്ങളെ അവതരിപ്പിക്കുന്ന ‘ഹലോ ഡിയർ’ റൊമാൻ്റിക്ക് കോമഡി ചിത്രം
ആഷിക്ക്ഉസ്മാൻ പ്രൊഡക്ഷൻസിൻ്റെ ഇരുപതാം ചിത്രം കൊച്ചി:ആഷിക്ക് ഉസ്മാൻ പ്രൊഡക്‌ഷൻസിൻ്റെ ബാനറിൽ ആഷിക് ഉസ്‌മാൻ നിർമ്മിച്ച് ഡിനോയ് പൗലോസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ‘ഹലോ ഡിയർ’ എന്നു നാമകരണം ചെയ്തിരിക്കുന്നു.യുവതലമുറക്കാരുടെ ഹരമായി മാറിയിരിക്കുന്ന ... -
സ്റ്റേറ്റ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ആരംഭിക്കും: മന്ത്രി എം ലിജു
പുതിയ മദ്യനയവുമായി ബന്ധപ്പെട്ട ചർച്ചകൾ സെപ്റ്റംബറിൽ ആരംഭിക്കും തിരുവനന്തപുരം:എക്‌സൈസ് വകുപ്പിൽ സമഗ്ര മാറ്റങ്ങൾ നടപ്പാക്കുന്നതിന്‍റെ ഭാഗമായി സംസ്ഥാനത്ത് ആദ്യമായി സ്റ്റേറ്റ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ആരംഭിക്കുമെന്ന് എക്‌സൈസ് മന്ത്രി എം ലിജു അറിയിച്ചു. സർക്കാരിന് അധിക ... -
സഹകരണ മേഖലയിലെ വിശ്വാസം വീണ്ടെടുക്കാൻ ‘വിശ്വാസ്’ , സമഗ്ര പാക്കേജെന്ന് മന്ത്രി എം ലിജു
വായ്പകൾ ഒറ്റത്തവണയായി തീർപ്പാക്കുന്നതിനുള്ള ‘ആശ്വാസ് 2026’ പദ്ധതിയിലൂടെ ഇതിനകം 100 കോടിയിലധികം രൂപയുടെ സെറ്റിൽമെൻ്റുകൾ തിരുവനന്തപുരം:സഹകരണ മേഖലയിലെ നിക്ഷേപകരുടെ താൽപര്യങ്ങളും നിക്ഷേപങ്ങളുടെ സുരക്ഷയും ഉറപ്പാക്കുന്നതിനായി ‘വിശ്വാസ്’ എന്ന പേരിൽ സമഗ്ര പാക്കേജ് നടപ്പാക്കുമെന്ന് സഹകരണ മന്ത്രി ... -
തിരുവനന്തപുരം കിന്‍ഫ്രയില്‍ പ്രതിരോധ, ബഹിരാകാശ മേഖലകളിലെ റോബോട്ടിക്സ്സൊല്യൂഷനുകള്‍ക്കായുള്ള ഉല്‍പാദന കേന്ദ്രം തുറന്ന് ജെന്‍ റോബോട്ടിക്സ്
തിരുവനന്തപുരം ചന്തവിളയില്‍ കമ്പനിയുടെ ആസ്ഥാന മന്ദിരവും ഗവേഷണ വികസന സൗകര്യവും ഉള്‍പ്പെടുന്ന വിപുലീകരണവും ഉടന്‍ ആരംഭിക്കും തിരുവനന്തപുരം: പ്രതിരോധ, ബഹിരാകാശ ആപ്ലിക്കേഷനുകള്‍ക്കായി റോബോട്ടിക്സ് സൊല്യൂഷനുകളുടെ വികസനത്തിനായുള്ള പുതിയ കേന്ദ്രം തുറന്ന് ‘ജെന്‍ റോബോട്ടിക്സ്’. തിരുവനന്തപുരം തുമ്പയ്ക്കടുത്ത് ... -
ആഗസ്റ്റ് 24 വരെ മീൻപിടിക്കാൻ കടലിൽ പോകരുത്,ശക്തമായ കാറ്റിന് സാധ്യത
കേരളം, ലക്ഷദ്വീപ്, പുതുച്ചേരി, തെക്കൻ തമിഴ്‌നാട് തീരങ്ങളിൽ കള്ളക്കടൽ ജാഗ്രതാ നിർദേശം (റെഡ് അലർട്ട്) നിലനിൽക്കുന്നു തിരുവനന്തപുരം:കേരളം, ലക്ഷദ്വീപ്, പുതുച്ചേരി, തെക്കൻ തമിഴ്‌നാട് തീരങ്ങളിൽ കള്ളക്കടൽ ജാഗ്രതാ നിർദേശം (റെഡ് അലർട്ട്) നിലനിൽക്കുന്നതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ ... -
ആഗോള സാങ്കേതിക കമ്പനികളുടെ രാജ്യത്തെ ആകര്‍ഷകമായ ലക്ഷ്യസ്ഥാനങ്ങളിലൊന്നായി തിരുവനന്തപുരം ഉയര്‍ന്നുവന്നിട്ടുണ്ടെന്ന് ഹെല്‍ത്ത്എഡ്ജ് സിഇഒ കെവിന്‍ ആഡംസ്,’ഹെല്‍ത്ത്എഡ്ജ്’ ടെക്നോപാര്‍ക്കില്‍ പുതിയ ഓഫീസ് തുറന്നു
ബ്രിഗേഡ് സ്ക്വയറിലെ 12 നിലകളില്‍ 11 എണ്ണത്തിലായി ഏകദേശം 162,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ളതാണ് പുതിയ ഓഫീസ് തിരുവനന്തപുരം:അമേരിക്കയിലെ 110 ദശലക്ഷത്തിലധികം ആളുകള്‍ക്ക് സേവനം നല്‍കുന്ന പ്രമുഖ ആരോഗ്യപരിപാലന ടെക്നോളജി കമ്പനിയായ ‘ഹെല്‍ത്ത്എഡ്ജ് ‘ടെക്നോപാര്‍ക്ക് ഫേസ്-1 ... -
സ്കൂൾ കലോത്സവം: മാർക്കുകൾ ഇലക്ട്രോണിക് ഡിസ്പ്ലേ വഴി സ്റ്റേജിൽ പ്രദർശിപ്പിക്കണമെന്ന് ബാലാവകാശ കമ്മീഷൻ
അപ്പീൽ കമ്മിറ്റിയുടെ ഉത്തരവ് സമയബന്ധിതമായും (മത്സരം കഴിഞ്ഞ് 3 ദിവസത്തിനുള്ളിൽ) വ്യക്തമായും ലഭ്യമാക്കണം തിരുവനന്തപുരം:സ്‌കൂൾ കലോത്സവ മത്സരത്തിന്റെ വിധി നിർണയം നടത്തുമ്പോൾ ഓരോ മത്സരാർത്ഥിയുടെയും ഗ്രൂപ്പിന്റെയും മാർക്കുകൾ വിധികർത്താക്കൾ രേഖപ്പെടുത്തിയത് ഇലക്ട്രോണിക് ഡിസ്പ്ലേ വഴി സ്ക്രോൾ ... -
മോഹൻലാൽ നായകനായി വിഷ്ണു മോഹൻ, അനൂപ് സത്യൻ, പ്രിയദർശൻ, ദിലീഷ് പോത്തൻ, സത്യൻ അന്തിക്കാട്, ജൂഡ് ആന്തണി ജോസഫ്, ജീത്തു ജോസഫ് സിനിമകൾ
‘അതിമനോഹരം’ എന്ന സിനിമയുടെ ഷൂട്ടിംഗ് ആണ് മോഹൻലാലിൻ്റേതായി നിലവിൽ പുരോഗമിക്കുന്നത് കൊച്ചി:മോഹൻലാൽ ഇനി അഭിനയിക്കുന്നത് വിഷ്ണു മോഹൻ, അനൂപ് സത്യൻ, പ്രിയദർശൻ, ദിലീഷ് പോത്തൻ, സത്യൻ അന്തിക്കാട്, ജൂഡ് ആന്തണി ജോസഫ്, ജീത്തു ജോസഫ് എന്നിവരുടെ ...










