Author: Admin
-
ബിജെപി സ്ഥാനാർഥിയാക്കാത്തതിൽ പ്രതിഷേധിച്ച് ജീവനൊടുക്കി
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാർത്ഥി നിർണയത്തിൽ തഴഞ്ഞതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവർത്തകൻ ആനന്ദ് കെ തമ്പി ജീവനൊടുക്കി.ബിജെപി സ്ഥാനാർഥിയാക്കാത്തതിൽ പ്രതിഷേധിച്ച് തൃക്കണ്ണാപുരം വാർഡില്‍ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാൻ തീരുമാനിച്ചശേഷമാണ് മരണം. തിരുവനന്തപുരം കോർപ്പറേഷനിലെ തൃക്കണ്ണാപുരം വാർഡില്‍ ... -
കേരളത്തിനും കൊച്ചിക്കും വീണ്ടും അംഗീകാരം
തിരുവനന്തപുരം:രാജ്യത്തെ ഏറ്റവും മികച്ച തൊഴിൽക്ഷമതയുള്ള സംസ്ഥാനങ്ങളുടെ പട്ടികയിൽ ആദ്യത്തെ അഞ്ച് സംസ്ഥാനങ്ങളിലൊന്നായി കേരളവും നഗരങ്ങളുടെ പട്ടികയിൽ ആദ്യത്തെ നാല് നഗരങ്ങളിലൊന്നായി കൊച്ചിയും തെരഞ്ഞെടുക്കപ്പെട്ടു. എ.ഐ.സി.ടി.ഇക്കൊപ്പം കോൺഫഡറേഷൻ ഓഫ് ഇന്ത്യൻ ഇൻ്റസ്ട്രിയോടും കൂടി സഹകരിച്ച് എഡ്യുക്കേഷണൽ ടെസ്റ്റിങ്ങ് ... -
പ്രൊഫ. വി.കെ.ദാമോദരൻ അന്തരിച്ചു
തിരുവനന്തപുരം:ശാസ്ത്രചിന്തകനും ഗ്രന്ഥകാരനും പരിസ്ഥിതിപ്രവർത്തകനും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആജീവനാന്ത അംഗവുമായിരുന്ന പ്രൊഫ. വി.കെ.ദാമോദരൻ (85) നിര്യാതനായി. പുലർച്ചെ 12 40 നായിരുന്നു അന്ത്യം. പിആർഎസ് ആശുപത്രിയിലാണു മൃതദേഹം ഇപ്പോൾ. നാളെ (ഞായർ) രാവിലെ 8 മുതൽ ... -
ഡോ.വിജയകുമാരി ‘അതിദയനീയ അക്കാദമിക് കാഴ്ച:’ ഡോ.തോമസ് ഐസക്
തിരുവനന്തപുരം:കേരള സർവകലാശാലയിലെ സംസ്കൃതം ഗവേഷക വിദ്യാർത്ഥിയായ വിപിൻ വിജയനെതിരെ ഉണ്ടായ ജാതിവിവേചനത്തിനും അധിക്ഷേപത്തിനുമെതിരെ ആഞ്ഞടിച്ച് മുൻ ധനമന്ത്രിയും സിപിഎം കേന്ദ്രക്കമ്മിറ്റി അംഗവുമായ ഡോ.ടി.എം തോമസ് ഐസക്. വിപിൻ്റെ പേര് ഉറപ്പിച്ചു പറഞ്ഞ്,പിഎച്ച്ഡി അവാർഡിന് താൻ റെക്കമെൻ്റ് ... -
ശബരിമലയാത്രയിൽ ശ്രദ്ധിക്കാൻ
തിരുവനന്തപുരം:മറ്റൊരു മണ്ഡല കാലം കൂടി ആരംഭിക്കുമ്പോൾ ആരോഗ്യത്തോടെ ശരണയാത്ര നടത്താൻ ശബരിമല കയറും മുമ്പേ ചില കാര്യങ്ങൾ ഉറപ്പു വരുത്തണം.അതിനൊപ്പം സ്ഥിരമായി കഴിക്കുന്ന മരുന്നുകൾ വ്രതകാലത്ത് നിർത്തരുത്.മുങ്ങിക്കുളിക്കുന്നവർ മൂക്കിൽ വെള്ളം കയറാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം ശബരിമലയിലേക്കുള്ള ... -
അശുഭദിന രാഹുകാല വിവാഹം,ശങ്കറും സുഗതയും 37 വർഷം :ഒരേ ജീവിതപ്പാതയിൽ
തിരുവനന്തപുരം:അശുഭദിനമായ 13ന് രാഹുകാലത്തിലായിരുന്നു ആർക്കിടെക്ട് ശങ്കറിൻ്റെയും സുഗതയുടെയും വിവാഹം.1988 നവംബർ 13ന്.ഒരു തുളസിമാല പരസ്പരം അണിയിച്ചു എന്നതല്ലാതെ മറ്റൊരു ചടങ്ങുമുണ്ടായിരുന്നില്ല.സദ്യയ്ക്കു പകരം ആകെ കൊടുത്തത് ഒരു ഗ്ലാസ് നാരങ്ങാവെള്ളം. എന്നിട്ടും അവർക്ക് ഒരു പ്രശ്നവുമുണ്ടായില്ല.ജി.ശങ്കർ ഇന്ന് ... -
ഇടമലക്കുടിയില്‍ ഗര്‍ഭിണിയുടെയും കുഞ്ഞിൻ്റെയും ജീവന്‍ രക്ഷിച്ച് ആരോഗ്യ പ്രവര്‍ത്തകർ
ഇടുക്കി: ഇടമലക്കുടിയില്‍ ഗര്‍ഭിണിയുടെയും കുഞ്ഞിൻ്റെയും ജീവന്‍ രക്ഷിച്ച് ആരോഗ്യ പ്രവര്‍ത്തകര്‍. ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ 18 കിലോമീറ്റര്‍ വനത്തിനുള്ളിലെ ഇടമലക്കുടി ഉന്നതിയില്‍ നിന്നും ഗര്‍ഭിണിയെ ആംബുലന്‍സില്‍ അടിമാലി താലൂക്ക് ആശുപത്രിയിലെത്തിച്ചാണ് പ്രസവം സുരക്ഷിതമാക്കിയത്. അമ്മയും കുഞ്ഞും ... -
ബിഹാറിൽ നിതീഷ് തന്നെ, മഹാസഖ്യത്തിന് മഹാപതനം
പട്ന:ബിഹാറിൽ നിയമസഭ തെരഞ്ഞെടുപ്പിൽ ഭരണമുന്നണിക്ക് വമ്പൻ ഭൂരിപക്ഷത്തോടെ ഭരണത്തുടർച്ച. എക്സിറ്റ് പോളുകളേക്കാള്‍ വലിയ വിജയമാണ് എന്‍ഡിഎ സ്വന്തമാക്കിയത്.ഇന്ത്യ മുന്നണിയുടെ മഹാസഖ്യം മഹാപതനത്തിലേക്ക് കൂപ്പുകുത്തി.എൻഡിഎ 202 സീറ്റുനേടിയപ്പോള്‍ ഇന്ത്യാ സഖ്യത്തിന് 35 സീറ്റാണ് കിട്ടിയത്. സ്ത്രീകള്‍ കൂട്ടത്തോടെ ... -
മത്സരം കടുപ്പം,പഞ്ചായത്ത് മെമ്പർ മുതൽ മേയർ വരെയുള്ളവരുടെ ശമ്പളം?
തിരുവനന്തപുരം:പഞ്ചായത്ത് മെമ്പറും കോർപറേഷൻ കൗണ്‍സിലറും ആവാൻ സംസ്ഥാനത്തൊട്ടാകെ വലിയ മത്സരം നടക്കുമ്പോള്‍ ഇവരുടെ പ്രതിഫലം തീരെക്കുറവാണ്.ഇവർക്ക് ശമ്പളം ഇല്ല.പകരം ഓണറേറിയമാണ്. ഔദ്യോഗിക നിയമനത്തിൻ്റെ ഭാഗമായി നൽകുന്ന പ്രതിഫലമാണ് ശമ്പളം.സേവനത്തിന് നന്ദിസൂചകമായി സ്വമേധയാ നൽകുന്ന തുകയാണ് ഓണറേറിയം.ഗ്രാമ ... -
സെക്രട്ടറിയേറ്റിൽ ‘വർക്ക് ഫ്രം ഹോം’ ഏർപ്പെടുത്തണം
കെ.എൻ.ഷിബു നഗരാസൂത്രണത്തിൽ ഏറ്റവും പ്രാധാന്യം കൊടുക്കുന്ന ഒരു കാര്യമാണ് ഒരു പോയിൻ്റിൽ ആളുകൾ ധാരാളമായി വന്നു കൂടുന്നത് ഒഴിവാക്കൽ. എല്ലാം ഒരു സ്ഥലത്ത് കേന്ദ്രീകരിക്കുന്നത് ആ പ്രദേശത്തെ ശ്വാസം മുട്ടിക്കും. അവിടുത്തെ അടിസ്ഥാന സൌകര്യങ്ങൾ -റോഡ്,കുടിവെള്ളം,സാനിട്ടേഷൻ,വൈദ്യുതി ...










