Author: Admin
-
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഇൻ്റേണൽ മെഡിസിൻ വിഭാഗത്തിന് 16 ലക്ഷം രൂപയുടെ പോർട്ടബിൾ അൾട്രാസൗണ്ട് മെഷീൻ സംഭാവന ചെയ്ത് യു എസ് ടി
പോർട്ടബിൾ അൾട്രാസൗണ്ട് മെഷീൻ ഗുരുതരാവസ്ഥയിലുള്ളവർക്കും കിടപ്പുരോഗികൾക്കും പ്രയോജനകരം തിരുവനന്തപുരം: പ്രമുഖ എ.ഐ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു.എസ്.ടി, തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഇൻറേണൽ മെഡിസിൻ വിഭാഗത്തിന് 16 ലക്ഷം രൂപയിൽ അധികം വിലവരുന്ന ... -
അധ്യാപകർ രണ്ട് വർഷത്തിനുള്ളിൽ ‘കെ-ടെറ്റ്’ പാസാകണം; ശമ്പള തടസ്സമില്ല: മന്ത്രി വി. ശിവൻകുട്ടി
ജൂലൈ 14 വരെ ആധാറിനായി അപേക്ഷിച്ച കുട്ടികളെ പരിഗണിച്ച് തസ്തിക പുനർനിർണ്ണയിക്കും തിരുവനന്തപുരം :സംസ്ഥാനത്തെ അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത നിർബന്ധമാക്കുന്ന വിദ്യാഭ്യാസ അവകാശ നിയമത്തിന്‍റെ അടിസ്ഥാനത്തിൽ സുപ്രീം കോടതിയുടെ 2025 സെപ്റ്റംബറിലെ വിധി നടപ്പിലാക്കിക്കൊണ്ട് അധ്യാപകരുടെ ... -
എ ചന്ദ്രശേഖരന്‍റെ ‘പോസ്റ്റ് ട്രൂത്ത് സിനിമ’ എന്ന ചലച്ചിത്രപഠനഗ്രന്ഥം പ്രകാശനം ചെയ്തു
പ്രകാശനം നിർവഹിച്ചത് നിരൂപകനും മാധ്യമപ്രവർത്തകനുമായ ഡോ. പി. കെ. രാജശേഖരൻ തിരുവനന്തപുരം : മാധ്യമപ്രവർത്തകനും ചലച്ചിത്ര പ്രവർത്തകനും എഴുത്തുകാരനുമായ എ ചന്ദ്രശേഖര്‍ രചിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ‘പോസ്റ്റ് ട്രൂത്ത് സിനിമ’ എന്ന ചലച്ചിത്രപഠന ... -
‘സ്നേഹധാര’ പദ്ധതി പത്തു വർഷത്തിൻ്റെ മികവിൽ
പത്ത് വർഷത്തെ പ്രവർത്തന റിപ്പോർട്ടും കുഞ്ഞുങ്ങളിൽ ഉണ്ടാക്കിയ ഗുണകരമായ മാറ്റത്തിൻ്റെ ശാസ്ത്രീയമായ രേഖകളുമടങ്ങിയ പുസ്തകം പ്രകാശനം ചെയ്തു തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്‍റെയും ഭാരതീയ ചികിത്സാ വകുപ്പിന്‍റെയും ഗവൺമെൻ്റ് ആയുർവേദ കോളേജ് ബാലചികിത്സാ വിഭാഗത്തിന്‍റെയും സംയുക്താഭിമുഖ്യത്തിൽ ... -
‘തുപ്പരും ..തെറിയരും …അശ്ലീലക്കാരും’ ഒക്കെ അറിയാൻ,മീനാക്ഷി അനൂപ് എഴുതുന്നു…
ഇരയായി നിന്ന് കരയാനല്ല..നിവർന്ന് നിന്ന് ആത്മാഭിമാനത്തോടെ… പോരാടാനാണിഷ്ടമെന്നും മീനാക്ഷി തിരുവനന്തപുരം: സോഷ്യൽ മീഡിയയിലെ തൻ്റെ പോസ്റ്റിന് താഴെ വന്ന് തുപ്പുന്ന കമൻ്റിട്ട ആള്‍ക്കെതിരെ ശക്തമായി പ്രതികരിച്ച് നടിയും അവതാരകയുമായ മീനാക്ഷി അനൂപ്.സോഷ്യല്‍ മീഡിയ കമൻ്റുകള്‍ കണ്ട് ... -
നാലിടങ്ങളിൽ ഫയർ സ്റ്റേഷനും തസ്തികയും,20 പൊലീസ് ഡ്രൈവര്‍ തസ്തിക സൃഷ്ടിക്കാനും മന്ത്രിസഭാ അനുമതി
കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ ഫോറന്‍സിക് സയന്‍സ് വകുപ്പില്‍ രണ്ട് അസിസ്റ്റന്‍റ് പ്രൊഫസര്‍ തസ്തികകള്‍ സൃഷ്ടിക്കാനും അനുമതി തിരുവനന്തപുരം:മാവൂര്‍, നേര്യമംഗലം, ചീമേനി, രാജാക്കാട് എന്നിവിടങ്ങളില്‍ ആവശ്യമായ തസ്തികകള്‍ സൃഷ്ടിച്ച് ഫയര്‍ സ്റ്റേഷനുകള്‍ ആരംഭിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. മാവൂര്‍ സ്റ്റേഷന്‍ ... -
കേരളീയനാണെന്ന് തെളിയിക്കാൻ ‘കേരള നേറ്റിവിറ്റി കാർഡ്’, ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം
കേരള സർക്കാരിൻ്റെ ആധികാരിക രേഖയായി നേറ്റിവിറ്റി കാർഡ് തിരുവനന്തപുരം:കേരള നേറ്റിവിറ്റി കാർഡ് ബില്ലിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ഒരാൾ കേരളീയനാണ് എന്ന് സാക്ഷ്യപ്പെടുത്തുന്നതിന് സംസ്ഥാന സർക്കാർ നിലവിൽ നൽകിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റ് മാതൃക ഉൾക്കൊണ്ടാണ് ... -
ക്വാണ്ടം സെഞ്ചുറി എക്സിബിഷൻ്റെ വരവറിയിച്ചു തലസ്ഥാനത്ത് വിദ്യാർത്ഥികളുടെ വിളംബരറാലി
ക്വാണ്ടം സെഞ്ചുറി സയൻസ് എക്സിബിഷൻ ഫെബ്രുവരി 19 മുതൽ ഗവ. വിമൻസ് കോളെജിൽ,24 വരെ തിരുവനന്തപുരം:ഫെബ്രുവരി 19ന് തുടങ്ങുന്ന ക്വാണ്ടം സെഞ്ചുറി സയൻസ് എക്സിബിഷന്‍റെ വരവറിയിച്ചു തലസ്ഥാന നഗരത്തിൽ വിദ്യാർത്ഥികൾ വിളംബരറാലി നടത്തി. ശാസ്ത്രജ്ഞരുടെ ചിത്രങ്ങളും ... -
പെരുമ്പറമ്പ് മഹാശിവക്ഷേത്ര നടയിലെ കൂറ്റൻ നിലവിളക്കിലെ തിരി തെളിയിച്ച വിശിഷ്ടാതിഥി
‘തീവ്രൻമാരുടെ കൈകളിൽ നിന്ന് പെരുമ്പറമ്പ് ശിവക്ഷേത്രത്തെ മുക്തമാക്കിയത് മനോജ് എമ്പ്രാന്തിരി’ മലപ്പുറം :പെരുമ്പറമ്പ് മഹാശിവക്ഷേത്ര നടയിലെ നിലവിളക്കിലെ തിരി തെളിയിച്ച് മുൻ മന്ത്രി ഡോ.കെ.ടി ജലീൽ.നാനാജാതി മതസ്ഥർ ക്ഷേത്രമുറ്റത്ത് ഒത്തുകൂടുന്ന ഇടമാണിത്.ആർക്കും വിലക്കില്ലാത്ത ആരാധനാ കേന്ദ്രം.ദൈവനാമത്തിൽ ... -
കേരളത്തെപ്പോലെയുള്ള സംസ്ഥാനങ്ങളിൽ നിന്നാണ് തങ്ങൾ ഊർജ്ജം ഉൾക്കൊള്ളുന്നതെന്ന് ഡോ. ഫറൂഖ് അബ്ദുള്ള
കേരളം മതനിരപേക്ഷതയുടെ മാതൃക: ഡോ. ഫറൂഖ് അബ്ദുള്ള തിരുവനന്തപുരം:രാജ്യത്തെ ജനാധിപത്യ മൂല്യങ്ങളും മതനിരപേക്ഷതയും കടുത്ത വെല്ലുവിളി നേരിടുന്ന കാലഘട്ടത്തിൽ, എല്ലാ മതങ്ങളെയും മനുഷ്യരെയും ഒരുപോലെ ആദരിക്കുന്ന കേരളത്തിന്‍റെ നിലപാട് ഇന്ത്യക്ക് മുഴുവൻ മാതൃകയാണെന്ന് ജമ്മു കശ്മീർ ...










