• 239
    0

    ക്യൂന്‍സ്‌ലാന്‍ഡ്:ഓസ്ട്രേലിയയ്ക്കെതിരായ നാലാം ടി20യില്‍ തകർപ്പൻ വിജയം നേടി ഇന്ത്യ.48 റൺസിനാണ് ഇന്ത്യൻ ജയം. മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ ഇന്ത്യയെ ബാറ്റിങ്ങിനയച്ചു.ആദ്യ ബാറ്റിങ്ങിൽ നിശ്ചിത 20 ഓവറിൽ ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തിൽ 167 റൺസെടുത്തു. ...
  • 331
    0

    തിരുവനന്തപുരം: മണ്ഡല കാലത്തും മാസപൂജ സമയത്തും ശബരിമല സന്നിധാനത്തും പരിസര പ്രദേശങ്ങളിലും ശുദ്ധജല വിതരണം ലക്ഷ്യം വെച്ചുള്ള സീതത്തോട്–നിലയ്ക്കൽ കുടിവെള്ള പദ്ധതി യാഥാർത്ഥ്യമായതായി മുഖ്യമന്ത്രി പിണറായി വിജയൻ. ടാങ്കർ ലോറികളിൽ കുടിവെള്ളമെത്തുന്ന കാലം മാറുകയാണ്.ശബരിമല നിലയ്ക്കൽ ...
  • 287
    0

    ഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാലയിലെ (ജെഎൻയു)വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ സഖ്യത്തിന് വമ്പൻ വിജയം. എസ്‌എഫ്‌ഐ, ഐസ, ഡിഎസ്‌എഫ്‌ സംഘടനകളുൾപ്പെടുന്ന വിദ്യാർഥിസഖ്യം മുഴുവൻ ജനറൽ സീറ്റുകളിലു വൻഭൂരിപക്ഷത്തിൽ വിജയിച്ചു.കഴിഞ്ഞ തവണ എബിവിപി വിജയിച്ച ജോയിൻറ് സെക്രട്ടറിസ്ഥാനം ...
  • 112
    0

    കുവൈറ്റ് സിറ്റി:രണ്ട് ദിവസത്തെ സന്ദർശനത്തിന് കുവൈത്തിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് കുവൈറ്റിൽ ഹൃദ്യ സ്വീകരണം. കുവൈറ്റ് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹാദ് യൂസഫ് സൗദ് അൽ-സബാഹ് മുഖ്യമന്ത്രിയെ അൽ ബയാൻ പാലസിൽ സ്വീകരിച്ചു. കുവൈറ്റ് ...
  • 111
    0

    പത്തനംതിട്ട : പ്രണയാഭ്യർത്ഥന നിരസിച്ചതിന് പെൺകുട്ടിയെ പെട്രോളൊഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തവും അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ച് പത്തനംതിട്ട അഡീഷണൽ സെഷൻസ് കോടതി. തിരുവല്ലയില്‍ 19 കാരിയെ തീകൊളുത്തി കൊന്ന കേസിലാണ് ...
  • 286
    0

    തിരുവനന്തപുരം:ടെക്നോപാര്‍ക്ക് ആസ്ഥാനമായ ഇലക്ട്രോണിക്സ്, ഐഒടി, ഒപ്റ്റോ-ഇലക്ട്രോണിക്സ് ഉല്‍പ്പന്ന നിര്‍മ്മാണ കമ്പനിയായ വിന്‍വിഷ് ടെക്നോളജീസ് 2027 ഓടെ ടെക്നോപാര്‍ക്ക് ഫേസ്-3 ല്‍ സ്വന്തം കാമ്പസ് സ്ഥാപിക്കും.1,10,000 ചതുരശ്രയടി വിസ്തീര്‍ണ്ണത്തിലാണ് യൂണിറ്റ് സ്ഥാപിക്കുക.ഏകദേശം 500 ജീവനക്കാരെ ഉള്‍ക്കൊള്ളാന്‍ ഇതിന് ...
  • 423
    0

    തിരുവനന്തപുരം: മോഡേണൈസേഷന്‍ ഓഫ് ഫുഡ് സ്ട്രീറ്റ്‌സ് പദ്ധതിയുടെ ഭാഗമായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സജ്ജമാക്കിയ തിരുവനന്തപുരം ശംഖുമുഖത്തെ ഫുഡ് സ്ട്രീറ്റ് ഹബ്ബിന്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. ശംഖുമുഖം ബീച്ച് ...
  • 304
    0

    തിരുവനന്തപുരം :കേരള സർവ്വകലാശാലയിൽ പിഎച്ച് ഡി വിദ്യാർഥിക്ക് ജാതിവിവേചനം നേരിടേണ്ടി വന്നത് നിർഭാഗ്യകരമാണെന്നും ഇക്കാര്യം പരിശോധിച്ച് വേണ്ട നടപടി എടുക്കുമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ.ബിന്ദു. ‘വിദ്യാർഥിയുടെ എം ഫിൽ പ്രബന്ധം സാക്ഷ്യപ്പെടുത്തിയ അധ്യാപികയാണ് ഇപ്പോൾ ...
  • 395
    0

    തിരുവനന്തപുരം:വിപിൻ വിജയനെന്ന ഗവേഷക വിദ്യാർത്ഥിക്ക് പി.എച്ച്.ഡി കിട്ടാതിരിക്കാൻ കേരള സർവകലാശാല സംസ്കൃത ഡീൻ വൃത്തികെട്ട ജാതിക്കളി നിയമവിരുദ്ധമായി നടത്തിയതിനെക്കുറിച്ച് സംഭവത്തിലെ ഇരയായ വിപിൻ വിജയൻ തുറന്നെഴുതുന്നു.സ്വയം സംസാരിക്കുന്ന ആ കുറിപ്പിൻ്റെ പൂർണ രൂപം: “സംസ്കൃതം അറിയാത്ത ...
  • 253
    0

      തിരുവനന്തപുരം:കേന്ദ്ര സർക്കാർ കൈയൊഴിഞ്ഞതിനെത്തുടർന്ന് പ്രവർത്തനം അവസാനിപ്പിച്ച വെള്ളൂർ എച്ച്.എൻ.എൽ(ഹിന്ദുസ്ഥാൻ ന്യൂസ് പ്രിൻ്റ് ലിമിറ്റഡ് ) സംസ്ഥാനം ഏറ്റെടുത്ത് പുതുതായി രൂപം നൽകിയ കെ.പി.പി.എല്ലി(കേരള പേപ്പർ പ്രൊഡക്ട്സ് ലിമിറ്റഡ്) ലെ എല്ലാ കരാർ തൊഴിലാളികളെയും സ്ഥിരപ്പെടുത്താൻ ...