Architecture
-
തിരുമുല്ലവാരം ബീച്ചും തങ്കശ്ശേരി ഫോര്‍ട്ട് പാര്‍ക്കും നവീകരിക്കുന്നതിന് 5 കോടി
കൊല്ലം: തിരുമുല്ലവാരം ബീച്ചിലെ അടിസ്ഥാന സൗകര്യ വികസനത്തിനും തങ്കശ്ശേരി ഫോര്‍ട്ട് പാര്‍ക്ക് നവീകരണത്തിനുമായി അഞ്ച് കോടി രൂപയുടെ ഭരണാനുമതി. തങ്കശ്ശേരി-തിരുമുല്ലവാരം കോസ്റ്റല്‍ ടൂറിസം സര്‍ക്യൂട്ടിന്‍റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. നവകേരള സദസ്സില്‍ പരിഗണിച്ച വികസന ...

