General
-
മുഖ്യമന്ത്രി വി.ഡി സതീശനെതിരെ ആഞ്ഞടിച്ച് ‘സമസ്ത’യുടെ മുഖപത്രമായ ‘സുപ്രഭാതം’:’ശബരിമല യുവതി പ്രവേശനത്തെ എതിർത്ത വി.ഡി സതീശൻ സ്ത്രീ സ്വാതന്ത്ര്യത്തെ പറ്റി വാചാലനാകുന്നത് ഇരട്ടത്താപ്പ്’
സമരസപ്പെടലിൻ്റെ മഹാഗോപുരമാണ് ചെന്നിത്തലയെന്നും ‘സുപ്രഭാതം’പരാമർശം കോഴിക്കോട്:ശബരിമല യുവതി പ്രവേശനത്തെ എതിർത്ത രാഷ്ട്രീയ നേതാവായ മുഖ്യമന്ത്രി വി.ഡി സതീശൻ സ്ത്രീ സ്വാതന്ത്ര്യത്തെ പറ്റി വാചാലനാകുന്നത് ഇരട്ടത്താപ്പാണെന്ന് ‘സമസ്ത’യുടെ മുഖപത്രമായ ‘സുപ്രഭാതം’ കുറ്റപ്പെടുത്തി.’മര്യാദയ്ക്ക് സംസാരിക്കണം’ എന്ന ... -
റൂറൽ സെൽഫ് എംപ്ലോയ്മെന്റ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ തിരുവനന്തപുരത്ത് സൌജന്യ കേക്ക് ബേക്കിംഗ് കോഴ്സിൽ ചേരാൻ അവസരം
കേക്ക് ബേക്കിംഗ്കോഴ്സ് സെപ്റ്റംബർ 18 ന് ആരംഭിക്കും തിരുവനന്തപുരം: ഗ്രാമീണ യുവജനങ്ങൾക്ക് സൗജന്യ നൈപുണ്യ പരിശീലനവും സ്വന്തമായി തൊഴിൽ/ സംരംഭ സഹായവും നൽകുന്ന പദ്ധതിയായ റൂറൽ സെൽഫ് എംപ്ലോയ്മെന്റ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ തിരുവനന്തപുരം ... -
കുട്ടികൾ രാത്രി വൈകിയും മൊബൈൽ ഫോൺ ഉപയോഗിക്കുന്നുണ്ടോ എന്ന് അധ്യാപകർ മാതാപിതാക്കളോട് അന്വേഷിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
ദേശീയ അധ്യാപക പുരസ്കാര ജേതാക്കളുമായി സംവദിച്ച് പ്രധാനമന്ത്രി ന്യൂഡൽഹി :കുട്ടികൾ എത്ര സമയം സ്ക്രീനിൽ ചെലവഴിക്കുന്നുണ്ടെന്നും രാത്രി വൈകിയും മൊബൈൽ ഫോൺ ഉപയോഗിക്കുന്നുണ്ടോ എന്നും അധ്യാപകർ മാതാപിതാക്കളോട് അന്വേഷിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ... -
‘പ്രവാചകന്റെ പത്നി ആയിഷ ബീവി ചരിത്രത്തിൽ ഒരു പ്രതിപക്ഷ നേതാവിനെപ്പോലെ പോരാട്ടം നയിച്ചു,ഇസ്ലാമിൽ ലിംഗവിവേചനമില്ല’: പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി
‘പ്രവാചകന്റെ പത്നി ആയിഷ ബീവി യുദ്ധത്തിൽ പങ്കെടുത്തു’ തിരുവനന്തപുരം:ഇസ്ലാമിൽ ലിംഗവിവേചനമില്ലെന്നും സ്ത്രീകൾ പുറത്തിറങ്ങരുതെന്ന് മതപ്രമാണങ്ങൾ എവിടെയും നിഷ്കർഷിക്കുന്നില്ലെന്നും പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി.വെള്ളിയാഴ്ചയിലെ ജുമുഅ ഖുതുബയിലാണ് ഖുർആൻ വചനങ്ങളും ഹദീസുകളും ... -
‘എയര്‍ടെല്‍’ ഉപഭോക്താക്കള്‍ക്ക് ‘ഡുവോലിംഗോ’ ഒരു വര്‍ഷത്തേക്ക് സൗജന്യം
ലോകത്തിലെ ഏറ്റവും ജനപ്രിയ ഭാഷാ പഠന പ്ലാറ്റ്ഫോമാണ് ‘ഡുവോലിംഗോ’ തിരുവനന്തപുരം: ലോകത്തിലെ പ്രമുഖ മൊബൈല്‍ പഠന പ്ലാറ്റ്ഫോമായ ഡുവോലിംഗോ എയര്‍ടെല്ലിന്റെ 376 മില്ല്യണ്‍ ഉപഭോക്താക്കള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യമായി ലഭിക്കും. ലോകത്തിലെ ഏറ്റവും ... -
മഴയ്ക്കിടയിലും ജിഎസ്എൽവി എഫ് 17 ദൗത്യം വിജയിച്ചു
എട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം വിജയ വഴിയിൽ തിരിച്ചെത്തി ഐഎസ്ആർഒ ശ്രീഹരിക്കോട്ട:ഭൂസമകാലിക ഭ്രമണപഥത്തിൽ (ജിയോ സിങ്ക്രണൈസ് ഓർബിറ്റ്) നിന്നു നിരീക്ഷിക്കാൻ കഴിയുന്ന ഇന്ത്യയുടെ ജിസാറ്റ് 1എ (ഇഒഎസ്–05) ഉപഗ്രഹം, ജിഎസ്എൽവി– എഫ്17 വിക്ഷേപണ ... -
ഹൈക്കോടതി വിധി അനുകൂലം, ക്ലാർക്ക്/ ക്യാഷ്യർ തസ്തികയിൽ നിലവിലുളള മുഴുവൻ ഒഴിവുകളും വിധി വന്ന ദിവസംതന്നെ പിഎസ് സിക്ക് റിപ്പോർട്ട് ചെയ്ത് കേരള ബാങ്ക്
‘കേരള ബാങ്കിന്റെ ചരിത്രത്തിലെ റിക്കോർഡ് നിയമനങ്ങളാണ് ഇപ്പോൾ നടത്തിയിട്ടുളളത്’ തിരുവനന്തപുരം:കേരള ബാങ്കിൽ ക്ലാർക്ക്/ ക്യാഷ്യർ തസ്തികയിൽ നിലവിലുളള മുഴുവൻ ഒഴിവുകളും,പിഎസ് സിക്ക് റിപ്പോർട്ട് ചെയ്തതായി ബാങ്ക് പ്രസിഡൻ്റ് പി.മോഹനൻ,ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ജോർട്ടി ... -
‘സവാള വിലകുറയ്ക്കാൻ കിലോ ഗ്രാമിന് 35 രൂപ നിരക്കിൽ 100 ടൺ സവാള സംഭരിച്ച് കേരളത്തിൽ വിൽക്കും’:മന്ത്രി ടി സിദ്ദിഖ്
ആദ്യ ഘട്ടത്തിൽ 30 ടൺ സവാള എത്തിക്കുമെന്നും മന്ത്രി ടി സിദ്ദിഖ് തിരുവനന്തപുരം: സവാള വിലക്കയറ്റം തടയാൻ വിപണിയിൽ ഇടപെടുമെന്ന് കൃഷി മന്ത്രി ടി സിദ്ദിഖ്. കിലോ ഗ്രാമിന് 35 രൂപ നിരക്കിൽ ... -
ഇന്ത്യന്‍ ഓട്ടോമൊബൈല്‍ കമ്പനിയായ ‘സിമ്പിള്‍ എനര്‍ജി’യുടെ ആദ്യ കുടുംബ ഇലക്ട്രിക് സ്കൂട്ടറായ ‘സിമ്പിള്‍ വേവ്’വിപണിയിൽ
‘സിമ്പിള്‍ വേവ്’ എക്സ്-ഷോറൂം വില 1,09,999 രൂപ മുതല്‍ കൊച്ചി:ഇന്ത്യന്‍ ഓട്ടോമൊബൈല്‍ കമ്പനിയായ സിമ്പിള്‍ എനര്‍ജിയുടെ ആദ്യ കുടുംബ ഇലക്ട്രിക് സ്കൂട്ടറായ സിമ്പിള്‍ വേവ് പുറത്തിറക്കി. ഇന്ത്യന്‍ കുടുംബങ്ങള്‍ക്കായി രൂപകല്‍പ്പന ചെയ്തിട്ടുള്ള സിമ്പിള്‍ ... -
പട്ടുനൂൽപ്പുഴു കൃഷിയുള്ള സംസ്ഥാനത്തെ ആദ്യ കോളേജ് കാമ്പസ് ആയി തൃശൂർ വിമല കോളേജ്,ഇനി പട്ടുസാരി നെയ്യാൻ വിമല കോളേജിലെ വിദ്യാർത്ഥികൾ
സുവോളജി വിദ്യാർത്ഥികളിൽ നിന്നും രാജ്യത്തെ പ്രഥമ സെറികൾച്ചർ കാമ്പസ് സ്റ്റാർട്ട് അപ് സംരംഭം, ‘വി-വീവ്’ പ്രവർത്തനമാരംഭിച്ചു തൃശൂർ: വിമല കോളേജിലെ വിദ്യാർത്ഥികൾ പട്ടുനൂൽ വ്യവസായത്തിലേയ്ക്ക്. കോളേജിലെ സുവോളജി വിഭാഗത്തിലെ വിദ്യാർത്ഥികൾ മൾബറി കൃഷി ...










