General
-
‘പ്രതിപക്ഷനേതാവേ,ഇത് ഒരു രക്ഷകർത്താവ് എന്ന നിലയിൽ എൻ്റെ അനുഭവം’
നടൻ അരുൺസോളിൻ്റെ കുറിപ്പ് തിരുവനന്തപുരം:പ്രതിപക്ഷനേതാവ് വി.ഡി സതീശന് ഒരു രക്ഷകർത്താവ് എന്ന നിലയിൽ നടൻ അരുൺസോളിൻ്റെ തുറന്ന കത്ത്.ഫെയ്സ് ബുക് കുറിപ്പായതാണ് ഇത് ഒരു രാഷ്ട്രീയപോസ്റ്റല്ല എന്ന് വ്യക്തമാക്കി അദ്ദേഹം കുറിപ്പെഴുതിയിരിക്കുന്നത്.വാഴ,പാപ്പച്ചൻ ഒളിവിലാണ്, ... -
ജനകീയം,വമ്പൻ പ്രഖ്യാപനങ്ങൾ,ആശ്വാസ ബജറ്റ്
എല്ലാ വിഭാഗക്കാർക്കും ആശ്വാസം നൽകുന്ന ബജറ്റ് തിരുവനന്തപുരം:വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സര്‍ക്കാരിന്‍റെ അവസാനത്തെ ബജറ്റ് രണ്ടു മണിക്കൂറും 53 മിനിട്ടുമെടുത്ത് അവതരിപ്പിച്ച് ധനമന്ത്രി കെഎൻ ബാലഗോപാൽ. അപകടത്തിൽപ്പെട്ടവര്‍ക്ക് ആദ്യ അഞ്ചു ദിവസം ... -
കന്യാസ്ത്രീകൾക്കും സന്യാസിനിമാർക്ക് അമ്പതാം വയസ്സിൽ 2000 രൂപ പ്രതിമാസ പെൻഷൻ
വരുമാന , അവിവാഹിത സർട്ടിഫിക്കറ്റുകൾ ഒഴിവാക്കി,പകരം പ്രത്യേക അപേക്ഷ ഫോറം തിരുവനന്തപുരം:മത സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള മന്ദിരങ്ങൾ, മഠങ്ങൾ, കോൺവെൻ്റുകൾ, ആശ്രമങ്ങൾ, മതവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്ന കന്യാസ്ത്രീകൾ ഉൾപ്പെടെയുള്ള അർഹരായ സ്ത്രീകൾക്ക് ... -
രാജ്യത്തെ ആദ്യ ‘വൈജ്ഞാനിക’ മണ്ഡലമാകാൻ പട്ടാമ്പി
‘മാനസമിത്ര’ പദ്ധതിയുടെ റിപ്പോർട്ട് സമർപ്പിച്ചു തിരുവനന്തപുരം:പട്ടാമ്പി നിയോജകമണ്ഡലത്തെ രാജ്യത്തെ ആദ്യത്തെ വൈജ്ഞാനിക നിയോജകമണ്ഡലമായി ഉയർത്തുന്നതിൻ്റെ ഭാഗമായി ആവിഷ്കരിച്ച ‘മാനസമിത്ര’ പദ്ധതിയുടെ സമഗ്ര റിപ്പോർട്ട് സമർപ്പിച്ചു. പട്ടാമ്പി എം.എൽ.എ മുഹമ്മദ് മുഹ്‌സിൻ മുൻകൈയെടുത്ത് തയ്യാറാക്കിയ ... -
‘കെ ഇനം’ ബ്രാൻഡിൽ ‘കുടുംബശ്രീ’ , റീട്ടെയിൽ രംഗത്തേയ്ക്കും
സംരംഭകർക്ക് സുസ്ഥിര വരുമാനം ഉറപ്പാക്കുന്നതിന് കുടുംബശ്രീ റീട്ടെയിൽ രംഗത്തേക്ക് കടക്കുകയാണെന്ന് മന്ത്രി എം ബി രാജേഷ് തിരുവനന്തപുരം:കുടുംബശ്രീ ഉൽപ്പന്നങ്ങളുടെ ഉൽപ്പാദനവും വിപണനവും ഊർജിതമാക്കുന്നതിനും അതുവഴി സംരംഭകർക്ക് സുസ്ഥിര വരുമാനം ഉറപ്പാക്കുന്നതിനുമായി കുടുംബശ്രീ റീട്ടെയിൽ ... -
ലോക കേരളസഭ അഞ്ചാം സമ്മേളനം 29 മുതൽ 31 വരെ
125 രാജ്യങ്ങളിൽ നിന്നും 28 സംസ്ഥാനങ്ങളിൽ നിന്നും പ്രാതിനിധ്യം തിരുവനന്തപുരം:ലോക കേരളസഭ അഞ്ചാം സമ്മേളനം ജനുവരി 29 മുതൽ 31 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുമെന്ന് സ്പീക്കർ എ എൻ ഷംസീർ . 29ന് ... -
അത് ‘പി ആർ കളി’യല്ല,ശാരീരിക പരിമിതികളെ പരിഹസിച്ച ആളിനെ ചേർത്തുപിടിച്ച് ലിൻ്റോ ജോസഫ് എംഎല്‍എ
അവഹേളിച്ചയാൾ മാപ്പു ചോദിച്ചു,ലിൻ്റോ ജോസഫ് കേസ് അവസാനിപ്പിച്ചു കോഴിക്കോട്: സാമൂഹിക മാധ്യമത്തിലൂടെ ശാരീരിക പരിമിതികളെ പരിഹസിച്ച ആളിന് മാപ്പ് നല്‍കി കേസ് ഒത്തുതീര്‍പ്പാക്കി തിരുവമ്പാടി എംഎല്‍എ ലിന്‍റോ ജോസഫ്. അധിക്ഷേപം നടത്തിയ ലീഗ് ... -
‘ആകാശത്തെ കൈനീട്ടി തൊടുന്നത് പോലെ…’
സുനിതാ വില്യംസിനെ ഹസ്തദാനം ചെയ്ത മന്ത്രി എം.ബി രാജേഷ് കോഴിക്കോട്:ഫിഡൽ കാസ്ട്രോയെ ആദ്യം കണ്ട് ഹസ്തദാനം ചെയ്തപ്പോൾ “ആകാശത്തെ കൈനീട്ടി തൊടുന്നത് പോലെ തോന്നി”യെന്ന് പറഞ്ഞത് ഫുട്ബോൾ ഇതിഹാസം മറഡോണ .തദ്ദേശ മന്ത്രി ... -
വിഴിഞ്ഞം യുഡിഎഫിൻ്റെ കാലത്ത് കടൽകൊള്ള ,ഇപ്പോഴോ?
യു.ഡി.എഫ് കരാറിൽ വിഴിഞ്ഞം വരുമാനം 2039 മുതൽ ,എൽഡിഎഫ് കരാറിൽ 2034 മുതൽ തിരുവനന്തപുരം:വിഴിഞ്ഞം യഥാർഥത്തിൽ യുഡിഎഫിൻ്റെ കാലത്ത് കടൽകൊള്ള തന്നെ ആയിരുന്നോ?അങ്ങനെ ആയിരുന്നുവെന്ന് സ്ഥാപിക്കുകയാണ് അശ്വിൻ അശോക്.’രാഷ്ട്രീയം സംസാരിക്കാൻ ഇഷ്ടപ്പെടുന്ന, ടെക്നോളജിയെ ... -
മമ്മൂട്ടിയുടെ പത്മ ബഹുമതിക്കായി കുറെ വർഷങ്ങളായി ശുപാർശ നൽകിക്കൊണ്ടിരിക്കുന്നു:മുഖ്യമന്ത്രി
മമ്മൂട്ടിക്ക് പത്മഭൂഷൺ ലഭിച്ച സന്തോഷത്തിൽ മന്ത്രിസഭയ്ക്ക് ഇപ്പോഴെങ്കിലും പങ്കുചേരാൻ കഴിഞ്ഞല്ലോ എന്നും മുഖ്യമന്ത്രി തിരുവനന്തപുരം: മമ്മൂട്ടിക്ക് പത്മഭൂഷൺ ലഭിച്ച സന്തോഷത്തിൽ മന്ത്രിസഭയ്ക്ക് ഇപ്പോഴെങ്കിലും പങ്കുചേരാൻ കഴിഞ്ഞല്ലോയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന ചലച്ചിത്ര ...










