General
-
നിവൃത്തിയില്ലാതെ ധർമ്മേന്ദ്ര പ്രധാൻ്റെ രാജി,സമരം അവസാനിപ്പിച്ചെങ്കിലും ജീവനൊടുക്കിയ കുട്ടികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നൽകണമെന്ന് സിജെപി
അതിക്രമം കാണിച്ച പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും സിജെപി ദില്ലി:കേന്ദ്രവിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാൻ്റെ രാജിയോടെ പ്രധാന ആവശ്യം അംഗീകരിക്കപ്പെട്ടെന്നും സമരം അവസാനിപ്പിച്ചെന്നും സിജെപി നേതാക്കൾ. കേന്ദ്ര സർക്കാറുമായി നടത്തിയ ചർച്ചക്ക് പിന്നാലെയാണ് ... -
വരൂ,തലച്ചോറിനെക്കുറിച്ച് പഠിക്കാം, വീഡിയോ എടുക്കാം, ഒരു ലക്ഷത്തോളം രൂപയുടെ സമ്മാനങ്ങൾ നേടാം
വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കുമായി സംസ്ഥാനതല മത്സരങ്ങൾ കൊച്ചി:കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല ന്യൂറോ സയൻസ് പഠന കേന്ദ്രത്തിന്‍റെ സിൽവർ ജൂബിലി ആഘോഷത്തിന്‍റെ ഭാഗമായി സെപ്റ്റംബർ 14 മുതൽ 16 വരെ നടക്കുന്ന അന്താരാഷ്ട്ര ട്രാൻസ്‌ലേഷണൽ ... -
ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് വീണ്ടും ഇറുക്കുമതി തീരുവ കൂട്ടി അമേരിക്കൻ പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപിന്‍റെ പ്രഹരം
എണ്ണ, ഗ്യാസ്, വളങ്ങൾ, ചില ഭക്ഷ്യവസ്തുക്കൾ എന്നിവയെ പുതിയ തീരുവയിൽ നിന്ന് ഒഴിവാക്കി വാഷിങ്ടൺ:ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് വീണ്ടും ഇറുക്കുമതി തീരുവ കൂട്ടി അമേരിക്കൻ പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപിന്‍റെ പ്രഹരം.ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ... -
‘ഡൽഹിയിൽ സമരം ചെയ്യാൻ വന്നവരെല്ലാം നീറ്റെഴുതി ഡോക്‌ടറാവാൻ കഴിയാത്തത് കൊണ്ട് വന്നതല്ല. അവരിൽ ഭൂരിഭാഗവും നീറ്റ് എഴുതാനേ പോകാത്തവരാവും’
രാഷ്ട്രീയവും വൈദ്യശാസ്ത്രവും വേർപിരിക്കാനാവാത്തവിധം ബന്ധപ്പെട്ടിരിക്കുന്ന ഒന്നാണെന്ന് ഡോ.മനോജ് വെള്ളനാട് തിരുവനന്തപുരം:ഭാവിയിൽ ഡോക്‌ടറാവാൻ വേണ്ടി അടവച്ച് വിരിയിച്ച് എടുക്കുന്ന ബേബികളാണെങ്കിലും കുറച്ചൊക്കെ ചുറ്റും നടക്കുന്ന കാര്യങ്ങളെ പറ്റി ബോധം വേണമെന്ന് കഥാകൃത്തും ന്യൂറോസർജനുമായ ഡോ.മനോജ് ... -
ക്ഷേമപെൻഷൻ വിതരണം വെള്ളിയാഴ്ച മുതൽ
സംസ്ഥാനത്ത് സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങുന്നത് 51,11,908 പേർ തിരുവനന്തപുരം:ജൂലൈ മാസത്തെ സാമൂഹ്യ സുരക്ഷ – ക്ഷേമ നിധി ബോര്‍ഡ് പെന്‍ഷന്‍ ജൂലൈ24 മുതല്‍ വിതരണം ചെയ്യും. ഇതിനായി 1095 കോടി രൂപ ... -
സ്ലാവിയ മോണ്ടെ കാര്‍ലോയുടെ കളര്‍ പാലറ്റ് വിപുലീകരിച്ച് സ്‌കോഡ,രണ്ട് പുതിയ എക്‌സ്‌ക്ലൂസീവ് കളറുകൾ കൂടി
വിപണിയിലെത്തിക്കുന്നത് ആകെ 200 യൂണിറ്റുകൾ തിരുവനന്തപുരം: സ്‌കോഡ ഓട്ടോ ഇന്ത്യ സ്ലാവിയ മോണ്ടെ കാര്‍ലോയ്ക്ക് രണ്ട് പുതിയ എക്‌സ്‌ക്ലൂസീവ് കളറുകളായ ഷിംല ഗ്രീന്‍, സ്റ്റീല്‍ ഗ്രേ എന്നിവ നല്‍കി സ്ലാവിയ ശ്രേണി വിപുലീകരിച്ചു. ... -
ചട്ടവിരുദ്ധ സ്ഥലംമാറ്റത്തിനെതിരായ സമരം തീർക്കാൻ മന്ത്രി കെ എം ഷാജിയും പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ് അയ്യരും സമരപ്പന്തലിൽ,ചർച്ചയ്കൊടുവിൽ സമവായം,സമരം പിൻവലിച്ചു
ജീവനക്കാരുടെ സ്ഥലമാറ്റത്തിൻ ന്യായമല്ലാത്തത് പരിഹരിക്കാമെന്ന് മന്ത്രിയുടെ ഉറപ്പ് തിരുവനന്തപുരം:തദ്ദേശ സ്വയം ഭരണ വകുപ്പിലെ അന്യായവും മാനദണ്ഡ വിരുദ്ധവുമായ സ്ഥലമാറ്റ ങ്ങൾക്കെതിരായി 17 ദിവസമായി തുടരുന്ന പ്രക്ഷോഭത്തെ തുടർന്ന് ചർച്ചയ്ക്കായി മന്ത്രി കെ.എം ഷാജി ... -
അയ്യപ്പ ഭഗവാൻ്റെ ശ്രീകോവിലിന് മുന്നിൽ കണ്ട അശുദ്ധി മാറ്റാൻ ശ്രമിച്ചതാണോ ചെയ്ത തെറ്റെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡൻ്റ് പി.എസ് പ്രശാന്ത്
എസ് ഐ ടി നടപടിക്കു പിന്നിൽ സർക്കാരിൻ്റെ രാഷ്ട്രീയ സമ്മർദ്ദമെന്നും പ്രശാന്ത് തിരുവനന്തപുരം:അയ്യപ്പ ഭഗവാൻ്റെ ശ്രീകോവിലിന് മുന്നിൽ കണ്ട അശുദ്ധി മാറ്റാൻ ശ്രമിച്ചതാണോ ഞങ്ങൾ ചെയ്ത തെറ്റെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡൻ്റ് ... -
ഡൽഹി സമരനായകൻ സോനം വാങ്ചുക് അഥവാ ‘അറിവിനെ ആയുധമാക്കിയ മനുഷ്യൻ’,’ത്രീ ഇഡിയറ്റ്‌സ്’ എന്ന സിനിമയിലെ അമീർ ഖാന്‍റെ കഥാപാത്രം !
സോനം വാങ്ചുക് എന്ന സമരനായകനെ അറിയാം ന്യൂഡൽഹി:സ്വന്തം സുഖസൗകര്യങ്ങളെല്ലാം മാറ്റിവെച്ച്, ‘നീറ്റ്’ പരീക്ഷാ ക്രമക്കേടുകൾക്കെതിരെ നമ്മുടെ കുട്ടികളുടെ നാളേക്കുവേണ്ടി ഡൽഹിയിലെ കൊടുംചൂടിൽ 20 ദിവസത്തോളം പട്ടിണി കിടന്ന സോനം വാങ്ചുക്. ‘അറിവിനെ ആയുധമാക്കിയ ... -
100 റോബോട്ടുകളെ മഹാരാഷ്ട്രയിലെ മുനിസിപ്പാലിറ്റികളിലുള്ള മാൻഹോളുകൾ വൃത്തിയാക്കാൻ വിതരണം ചെയ്യും:റോബോട്ടിക് സീവേജ് ശുചീകരണ പദ്ധതിയുമായി എച്ച്എൽഎൽ
ജെൻറോബോട്ടിക് ഇന്നൊവേഷൻസാണ് പദ്ധതിക്കായി ബാൻഡിക്കൂട്ട് സ്‌കാവഞ്ചിംഗ് റോബോട്ടുകൾ ലഭ്യമാക്കുന്നത് തിരുവനന്തപുരം :ഇന്ത്യൻ നിർമ്മിത റോബോട്ടുകളുപയോഗിച്ച് രാജ്യത്തെ ഏറ്റവും വലിയ റോബോട്ടിക് സീവേജ് ശുചീകരണ പദ്ധതികളിലൊന്ന് നടപ്പാക്കാനൊരുങ്ങി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള ...










