General
-
‘വെറും തള്ളല്ല,9 ലക്ഷം അപേക്ഷകൾ ഒരു മണിക്കൂറിൽ തീർപ്പാക്കി’-കളിയാക്കിയവർക്ക് കണക്കിന് കൊടുത്ത് മന്ത്രി എം.ബി രാജേഷ്
അപേക്ഷിച്ച് 24 മണിക്കൂറിനുള്ളിൽ സേവനം നൽകാനായത് 21.5 ലക്ഷം അപേക്ഷകളിൽ തിരുവനന്തപുരം:തദ്ദേശ സ്വയംഭരണ വകുപ്പിൽ 9 ലക്ഷം അപേക്ഷകൾ ഒരു മണിക്കൂറിൽ തീർപ്പാക്കിയതിനെ പരിഹസിച്ച് ട്രോളുകളിറക്കിയ യുഡിഎഫുകാർ വെട്ടിലായി.ഇത്തരക്കാർ ‘ഇപ്പോഴും പഴയ കാലത്തുനിന്ന് ... -
‘കോടതിയെ വിഡ്ഢിയാക്കാൻ ശ്രമിക്കുകയാണോ?’ കേന്ദ്ര സർക്കാരിന് 25,000 രൂപ പിഴ ചുമത്തി സുപ്രീം കോടതി
പിഴ ചുമത്തിയത് മുൻ ഡി ജി പി ജേക്കബ് തോമസ് പ്രതിയായ ഡ്രജ്ജർ അഴിമതിക്കേസിൽ ന്യൂഡൽഹി:മുൻ ഡി ജി പി ജേക്കബ് തോമസ് പ്രതിയായ ഡ്രജ്ജർ അഴിമതിക്കേസിൽ തെറ്റായ വിവരം ധരിപ്പിച്ചതിന് ‘കോടതിയെ ... -
പ്രിയപ്പെട്ട ഗോകുൽ,മനക്കരുത്തിൻ്റെയും ഇച്ഛാശക്തിയുടെയും അടയാളം…
ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരെ ചേർത്തുപിടിക്കാൻ ‘Can Walk’ എന്ന സംഘടന രൂപീകരിച്ച ഗോകുൽ തിരുവനന്തപുരം:അസാമാന്യ ഉൾക്കരുത്തോടെ കൈവിട്ട ജീവിതത്തെ പിടിച്ചെടുത്ത ഗോകുലിനെ പരിചയപ്പെടുത്തുന്നത് സ്പീക്കർ എ.എൻ ഷംസീർ. ആരും തകർന്നുപോകുന്ന ജീവിതാവസ്ഥയിൽ അതിനെ ... -
ശോഭാ ശേഖര്‍ മെമ്മോറിയല്‍ വനിതാ മാധ്യമ പുരസ്‌കാരത്തിന് ജനുവരി 30 വരെ എൻട്രി സമർപ്പിക്കാം
2025ലെ ടെലിവിഷന്‍ വാര്‍ത്താപരമ്പര/പരിപാടിക്കാണ് പുരസ്‌കാരം,ജേതാവിന് 25001 രൂപയും പ്രശസ്തി പത്രവും തിരുവനന്തപുരം:ഏഷ്യാനെറ്റ് ന്യുസിലെ സീനിയര്‍ പ്രോഗ്രാം പ്രൊഡ്യൂസര്‍ ആയിരുന്ന ശോഭാ ശേഖറിൻ്റെ സ്മരണാര്‍ത്ഥം ശോഭാ ശേഖര്‍ മെമ്മോറിയല്‍ ഫാമിലി ട്രസ്റ്റ് തിരുവനന്തപുരം പ്രസ് ... -
ഹരിവരാസനം ചൊല്ലി വിളക്കണച്ച് ശ്രീകോവിലിന് പുറത്തിറങ്ങി,ശബരിമല നട അടച്ചു
തിരുവാഭരണ മടക്കഘോഷയാത്ര പന്തളം സ്രാമ്പിക്കല്‍ കൊട്ടാരത്തിലേക്ക് തിരിച്ചു ശബരിമല:ശബരിമല ക്ഷേത്രത്തിലെ മണ്ഡല മകരവിളക്ക് മഹോത്സവത്തിന് സമാപനം കുറിച്ച് നട അടച്ചു. പന്തളം രാജപ്രതിനിധി പുണര്‍തംനാള്‍ നാരായണ വര്‍മയുടെ ദര്‍ശനത്തിന് ശേഷം രാവിലെ 6:45 ... -
കേന്ദ്ര സർക്കാർ കുത്തനെ വർധിപ്പിച്ച നിരക്ക് പകുതിയാക്കി കേരളം
വാഹനങ്ങളുടെഫിറ്റ്‌നസ് പുതുക്കലിന് 50ശതമാനം നിരക്ക് കുറയും തിരുവനന്തപുരം:കേന്ദ്ര സർക്കാർ കുത്തനെ വർധിപ്പിച്ച നിരക്ക് സംസ്ഥാന സര്‍ക്കാറിൻ്റെ അധികാരമുപയോഗിച്ച് കുറച്ചു.ഗതാഗത വകുപ്പിലാണിത്.ഇതോടെ വാഹനങ്ങളുടെഫിറ്റ്‌നസ് പുതുക്കലിന് 50ശതമാനം കുറയുമെന്ന് ഗതാഗതമന്ത്രി കെ.ബി ഗണേഷ് കുമാർ അറിയിച്ചു. ... -
ഹരിതകേരളം മിഷന്‍റെ നേതൃത്വത്തിൽ മെൻസ്ട്രുവൽ കപ്പും ഇൻസിനറേറ്ററുകളും വിതരണം ചെയ്യൽ ഉദ്ഘാടനം ജനുവരി 20ന്
പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ധനമന്ത്രി കെ.എൻ. ബാലഗോപാൽ തിരുവനന്തപുരം:പരിസ്ഥിതി പുനഃസ്ഥാപന പ്രവർത്തനങ്ങളുടെ ഭാഗമായി ഹരിതകേരളം മിഷന്‍റെ നേതൃത്വത്തിൽ തിരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങളിൽ മെൻസ്ട്രുവൽ കപ്പും നാപ്കിൻ സംസ്‌കരണത്തിനുള്ള ഇൻസിനറേറ്ററും വിതരണം ചെയ്യുന്നു. ആർത്തവ ശുചിത്വ ... -
കോഴിക്കോട് അതിരാത്രം ഏപ്രില്‍ 17 മുതൽ
കക്കോടി വേദമഹാമന്ദിരത്തില്‍ ഏപ്രില്‍ 17 മുതല്‍ 26 വരെ അതിരാത്രം കോഴിക്കോട്: വേദാചാര്യന്‍ ആചാര്യ രാജേഷിന്‍റെ നേതൃത്വത്തില്‍ കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്‍ ഏപ്രില്‍ 17 മുതല്‍ 26 വരെ അതിരാത്രം നടത്തും. ... -
ശബരിമലയിൽ 52 ലക്ഷത്തിലധികം ഭക്തർക്ക് ദർശനപുണ്യം, 435 കോടി വരുമാനം
അരവണ പ്രസാദത്തിലൂടെ മാത്രം 204 കോടി, കാണിക്ക വരുമാനം 118 കോടി രൂപ ശബരിമല:കൃത്യമായ ആസൂത്രണത്തിന്‍റെയും സർക്കാർ വകുപ്പുകളുടെ ഏകോപനത്തിന്‍റെയും കരുത്തിൽ അയ്യപ്പഭക്തരുടെ മനംനിറച്ച ദർശനപുണ്യത്തോടെ 2025-26 വർഷത്തെ മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് സമാപനം. ... -
കൈറ്റിന്‍റെ ‘സമഗ്ര പ്ലസ്’ എ.ഐ പ്ലാറ്റ് ഫോമിന് വീണ്ടും ദേശീയ പുരസ്‌കാരം
കരിക്കുലം ചട്ടക്കൂടിനകത്ത് നിന്ന് വികസിപ്പിച്ച എ.ഐ പ്ലാറ്റ് ഫോം തിരുവനന്തപുരം:കേരളത്തിന്‍റെ പൊതുവിദ്യാഭ്യാസ മേഖലയിലെ ഡിജിറ്റൽ മുന്നേറ്റങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന കേരള ഇൻഫ്രാസ്ട്രക്ച്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷന് (കൈറ്റ്) വീണ്ടും ദേശീയ തലത്തിൽ ...










