General
-
റിപ്പോർട്ടർ ടി വി ആസ്ഥാനത്തെ ന്യൂസ് ഡസ്കിൽ കടന്നു കയറിയ കേരളാ പൊലീസിന്റെ നടപടി:മാധ്യമങ്ങളുടെ വായടപ്പിക്കുന്ന അതിക്രമം കേരളം അംഗീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ്
ന്യൂസ് ക്ലിക്ക് ഓഫീസിൽ അതിക്രമിച്ചു കയറി ഉപകരണങ്ങൾ പിടിച്ചെടുക്കുകയും പത്രാധിപരെ ജയിലിൽ അടക്കുകയും ചെയ്തതിന് സമാനമായ നടപടിയാണ് ഇവിടെയും ഉണ്ടായിരിക്കുന്നത് തിരുവനന്തപുരം:റിപ്പോർട്ടർ ടി വി ആസ്ഥാനത്തെ ന്യൂസ് ഡസ്കിൽ കടന്നു കയറി വാർത്താ ... -
സർക്കാരിൻ്റെ നൂറുദിനം: സ്കൂൾ, കോളേജ് വിദ്യാർഥികൾക്കായി ഷോർട്ട് ഫിലിം മത്സരം
‘കേരളം – കലയും തനത് സംസ്കാരവും ടൂറിസവും’ എന്ന വിഷയത്തിലാണ് മത്സരം തിരുവനന്തപുരം:സർക്കാരിൻ്റെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി സാംസ്കാരിക വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഹയർ സെക്കൻഡറി സ്കൂൾ, ബിരുദ ബിരുദാനന്തര കോളേജ് വിദ്യാർഥികൾക്കായി ... -
സനൽകുമാർ ശശിധരൻ്റെ സമരം ആവിഷ്കാര സ്വാതന്ത്ര്യമല്ല,ഒരു സ്ത്രീയുടെ അവകാശങ്ങളെ ലംഘിച്ചുകൊണ്ട് അവരുടെ വ്യക്തി സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റം:ഡോ.ബിജു
സമൂഹത്തിൽ സ്വതന്ത്രമായി ജീവിക്കുകയും, അഭിപ്രായങ്ങൾ പറയുകയും ചെയ്യുന്ന ആർജവമുള്ള ഒരു സ്ത്രീയെ ഇത്തരത്തിൽ പൊതുസമൂഹത്തിൽ അപമാനിക്കുന്നതിൽ കടുത്ത വിയോജിപ്പെന്നും ഡോ.ബിജു തിരുവനന്തപുരം:സംവിധായകൻ സനൽകുമാർ ശശിധരൻ ഇപ്പോൾ ചെയ്യുന്ന സമരം തികഞ്ഞ സ്ത്രീ വിരുദ്ധവും ... -
പി. ജയരാജൻ,വി. ശിവൻകുട്ടി,എം. ബി. രാജേഷ് എന്നിവരെ ഉൾപ്പെടുത്തി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പുനസംഘടിപ്പിച്ചു
എസ് എഫ് ഐ,ഡിവൈഎഫ് ഐ,മഹിളാ നേതാക്കൾ സംസ്ഥാന സമിതിയിൽ കോഴിക്കോട്:സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജൻ, മുൻ മന്ത്രിമാരായ വി. ശിവൻകുട്ടി,എം. ബി. രാജേഷ് എന്നിവരെ ഉൾപ്പെടുത്തി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ... -
സ്കൂട്ടിൻ്റെ ‘എവരിവേര്‍’ സെയില്‍ ആരംഭിച്ചു; നിരക്കുകള്‍ 9,500 രൂപ മുതല്‍
സെപ്റ്റംബര്‍ 15-20 വരെ പരിമിതകാല സെയില്‍ തിരുവനന്തപുരം:ബജറ്റ് എയര്‍ലൈന്‍സായ സ്കൂട്ട് എവരിവേര്‍ സെയില്‍ ആരംഭിച്ചു. സെപ്തംബര്‍ 15-ന് ആരംഭിച്ച സെയില്‍ 20 വരെ നീളും. ഇന്ത്യ – ഏഷ്യ-പസഫിക്കിലും പുറത്തുമായി വിപുലമായ നെറ്റ്വര്‍ക്കുള്ള ... -
കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത് നടപ്പിലാക്കുന്ന കോര്‍പ്പറേറ്റ് – ഹിന്ദുത്വ – അമിതാധികാര പ്രവണതകള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്ന് വരണമെന്ന് സിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി
10 വര്‍ഷത്തിനിടെ പൊതുമേഖലാ ബാങ്കുകള്‍ വന്‍കിട കോര്‍പ്പറേറ്റുകളുടെ 12.08 ലക്ഷം കോടി രൂപയുടെ വായ്പ എഴുതിത്തള്ളിയപ്പോൾ സര്‍ഫാസി നടപടിയുമായി ബന്ധപ്പെട്ട് മൂന്ന് വര്‍ഷത്തിനിടെ 619, 620 കേസുകളിലായി ദുര്‍ബലരായ കര്‍ഷകരുടെ 3,34,093 കോടി ... -
യു.ഡി.എഫ് സര്‍ക്കാരിൻ്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ അണിനിരക്കണമെന്ന് സിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി
എല്‍.ഡി.എഫ് കേരളത്തെ കടക്കെണിയിലാക്കിയെന്ന നുണ പ്രചാരവേല നടത്തിയ യു.ഡി.എഫ് ഇപ്പോള്‍ കടം വാങ്ങാത്ത സര്‍ക്കാരുണ്ടോ എന്ന ചോദ്യമാണ് ഉന്നയിക്കുന്നത്’ കോഴിക്കോട്:യു.ഡി.എഫ് സര്‍ക്കാരിൻ്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ അണിനിരക്കണമെന്ന് സിപിഎമ്മിൻ്റെ കോഴിക്കോട് എ.കെ.ജി സ്മാരക ഹാള്ളിൽ ... -
ഇ.ഡിയുടെ രാഷ്ട്രീയ വേട്ടയയെ നിയമപരമായും, രാഷ്ട്രീയമായും നേരിടുമെന്ന് സിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി
‘ഇ.ഡിയുടെ രാഷ്ട്രീയ വേട്ടയെക്കുറിച്ച് എന്താണ് പറയാനുള്ളതെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണം’ കോഴിക്കോട്:ഇ.ഡിയുടെ രാഷ്ട്രീയ വേട്ടയയെ നിയമപരമായും, രാഷ്ട്രീയമായും നേരിടുമെന്ന് സിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗം അംഗീകരിച്ച പ്രമേയത്തിൽ അറിയിച്ചു.ഇപ്പോള്‍ ഇ.ഡി സംസ്ഥാന പോലീസ് ... -
എസ്. ഷാജു ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ
ചീഫ് ജനറൽ മാനേജർ കെ. പ്രവീൺ കുമാറിനാണ് മാനേജിങ് ഡയറക്ടറുടെ ചുമതല കോഴിക്കോട്:ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാനായി ഷാജു എസ് ചുമതലയേറ്റു. സൊസൈറ്റി ഡയറക്ടർ ബോർഡ് യോഗത്തിലായിരുന്നു തെരഞ്ഞെടുപ്പ്. ചീഫ് ... -
108 ആംബുലൻസ് ജീവനക്കാർക്ക് 4,500 രൂപ ബോണസ് ,പണിമുടക്ക് പിൻവലിച്ചു
ബോണസ് അനുവദിക്കാൻ തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനം തിരുവനന്തപുരം:സംസ്ഥാനത്തെ 108 ആംബുലൻസ് ജീവനക്കാർക്ക് 4,500 രൂപ ബോണസ് അനുവദിക്കാൻ തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണയുടെ അധ്യക്ഷതയിൽ ചേർന്ന ...










