Headlines
-
ബിടെക്കുകാർക്ക് സർക്കാർ വകുപ്പുകളിൽ ഇൻ്റെൺഷിപ്പ് ഒഴിവുകൾ
അസാപ് കേരള മുഖേന അപേക്ഷിക്കാം തിരുവനന്തപുരം:അസാപ് കേരള മുഖേന വിവിധ സർക്കാർ വകുപ്പുകളിൽ ഇന്റേൺഷിപ്പിന് അപേക്ഷിക്കാം. ഇംപാക്ട് കേരളയിൽ ബി.ടെക് കമ്പ്യൂട്ടർ സയൻസ് ബിരുദധാരികൾക്ക് തിരുവനന്തപുരത്ത് ഒരൊഴിവും (സ്റ്റൈപ്പൻഡ്: ₹10,000), തദ്ദേശ സ്വയംഭരണ ... -
‘എസ്. ജയചന്ദ്രൻ നായർ കനിവിൻ്റെ നടക്കാവ് ‘ആയിരുന്നെന്ന് അനന്തപദ്മനാഭൻ
കഴിഞ്ഞ ജനുവരി രണ്ടിനായിരുന്നു എസ്. ജയചന്ദ്രൻ നായരുടെ വിയോഗം തിരുവനന്തപുരം:പത്രാധിപരും എഴുത്തുകാരനും തിരക്കഥാകൃത്തുമായ എസ്. ജയചന്ദ്രൻ നായർ തനിക്ക് കനിവിൻ്റെ നടക്കാവ് ആയിരുന്നുവെന്ന് കഥാകൃത്ത് അനന്തപദ്മനാഭൻ.തൻ്റെ ആദ്യകഥയുടെ പ്രസാധകനും അദ്ദേഹമായിരുന്നുവെന്ന് സംവിധായകനും എഴുത്തുകാരനുമായ ... -
ഞായറാഴ്ച്ച ‘സർവ്വംമായ’100 കോടി ക്ലബ്ബിലെത്തുമോ?ആകാംക്ഷയോടെ നിവിൻ പോളി ഫാൻസ്
ആദ്യ നാല് ദിവസത്തിൽ 50 കോടി ക്ലബ്ബിൽ ‘സർവ്വംമായ’ തിരുവനന്തപുരം:8 ദിവസം കൊണ്ട് ലോക വ്യാപകമായി 75 കോടി ഗ്രോസ് കളക്ഷൻ നേടി അഖിൽ സത്യന്‍റെ നിവിൻ പോളി ചിത്രം ‘സർവ്വംമായ’ കുതിപ്പ് ... -
മൂവായിരം രൂപ മാസ സ്റ്റൈപ്പൻഡോടെ കയർ പരിശീലന കോഴ്‌സ്, അപേക്ഷ ക്ഷണിച്ചു
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 10 തിരുവനന്തപുരം :കേന്ദ്ര സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ മന്ത്രാലയത്തിന് കീഴിലെ കയർ ബോർഡ് കയർ പരിശീലന കോഴ്‌സിന് അപേക്ഷകൾ ക്ഷണിച്ചു. കയർ സാങ്കേതികവിദ്യയിൽ ആറ് ... -
‘അത്യുന്നതങ്ങളിൽ പോറ്റിക്ക് സ്തുതി;ഭൂമിയിൽ സോണിയാ ഗാന്ധിക്ക് സമാധാനക്കേട്! ‘
‘സോണിയാ ഗാന്ധിയും പോറ്റിയും തമ്മിലുള്ളത് ശബരിമല അന്ധവിശ്വാസവുമായി ബന്ധപ്പെട്ടത്’ തിരുവനന്തപുരം:യുഡിഎഫ് കൺവീനറും എം.പിയുമായ അടൂർ പ്രകാശും കോൺഗ്രസിൻ്റെ ചാനൽ മുഖമായ ബി.ആർ.എം.ഷഫീറും സോണിയാ ഗാന്ധിയെ സംശയനിഴലിലാക്കിയെന്ന് ഇടത് അനുകൂല ചാനൽ മുഖം പ്രേംകുമാർ. ... -
രജത ജൂബിലി വർഷത്തിൽ ഇരട്ടിയിലധികം കാറുകള്‍ വിറ്റ് സ്‌കോഡ
107 ശതമാനം വളര്‍ച്ച തിരുവനന്തപുരം: സ്‌കോഡ ഓട്ടോ ഇന്ത്യ പ്രവര്‍ത്തനം ആരംഭിച്ചതിന്‍റെ സില്‍വര്‍ ജൂബിലി വര്‍ഷമായ 2025-ല്‍ കമ്പനി 72,665 കാറുകള്‍ വിറ്റു. ഇതോടെ 2025 കമ്പനിയുടെ നിര്‍ണ്ണായക വര്‍ഷമായി മാറി. കമ്പനിയുടെ ... -
ലിറ്ററിന് 5 രൂപ അധികം നൽകും, 4.15 കോടി അനുവദിച്ച് മില്‍മ തിരുവനന്തപുരം മേഖലാ യൂണിയന്‍
പാൽ വില കൂട്ടാതെ കർഷകർക്ക് അധിക നേട്ടം തിരുവനന്തപുരം: മില്‍മ തിരുവനന്തപുരം മേഖലാ യൂണിയനിലെ ക്ഷീരകര്‍ഷകര്‍ക്കും അംഗസംഘങ്ങള്‍ക്കും പുതുവത്സര സമ്മാനമായി 4.15 കോടി രൂപ അധിക പാല്‍വിലയായി നല്‍കുന്നതിന് മേഖല യൂണിയന്‍ ഭരണസമിതി ... -
‘ പോറ്റിയെ ആദ്യം കയറ്റിയത് സോണിയാ ഗാന്ധിയുടെ വീട്ടിൽ,സ്വര്‍ണം വാങ്ങിയ പ്രതിയെയും കൂട്ടിയാണ് പോറ്റി പോയത്’:മുഖ്യമന്ത്രി
‘ പോറ്റി വിളിച്ചാൽ പോകേണ്ട ആളാണോ അടൂർ പ്രകാശ്?’ തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിലെ പ്രധാന പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ ആദ്യം കയറ്റിയത് കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിയുടെ വീട്ടിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ... -
ലൈഫിൽ 5 ലക്ഷം വീട് അടുത്തമാസം പൂർത്തിയാവുമെന്ന് മുഖ്യമന്ത്രി
4,76,076 വീടുകള്‍ ലൈഫ് വഴി പണി പൂര്‍ത്തിയാക്കി കൈമാറി തിരുവനന്തപുരം:ലൈഫ് ഭവന പദ്ധതിയിലൂടെ പൂര്‍ത്തിയായ 5 ലക്ഷം വീടുകള്‍ എന്ന നേട്ടം അടുത്തമാസം തന്നെ പൂർത്തിയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ പുതുവര്‍ഷം ... -
2026 ജനുവരി മാസഫലം
അശ്വതി പുതുതായി തുടങ്ങുന്ന സംരംഭങ്ങൾക്ക് വിജയസാധ്യത.പുതിയ ആശയങ്ങൾ ശക്തമാകുന്നതായി അനുഭവപ്പെടും.ടീം പ്രവർത്തനങ്ങൾ പുതിയ വളർച്ചയ്ക്ക് ദിശാബോധം നൽകും. ഭരണി ആത്മപരിശോധന നടത്തും. ബന്ധങ്ങളിലെ ശക്തി തിരിച്ചറിയും. വ്യക്തിഗത പ്രതിഭാ വികസനം, ആശയങ്ങളിൽ ഉറപ്പ്. ...










