Headlines
-
ഗുരു മുനി നാരായണപ്രസാദ് ഇനി ഓർമകളിൽ
കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവുകൂടിയായ ഗുരു മുനി നാരായണപ്രസാദിനെ 2024-ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു തിരുവനന്തപുരം: വർക്കല നാരായണഗുരുകുല അധ്യക്ഷൻ ഗുരു മുനി നാരായണപ്രസാദ് (87) അന്തരിച്ചു.വൈകുന്നേരം അഞ്ചു മണിയോടെ ... -
പാമ്പുകടിയേറ്റാല്‍ കനിവ് 108 ആംബുലന്‍സ് വിളിക്കൂ,പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും ഉടൻ
146 ആശുപത്രികളില്‍ നിലവില്‍ ആൻ്റിവെനം തിരുവനന്തപുരം: പാമ്പുകടിയേറ്റാല്‍ കനിവ് 108 ആംബുലന്‍സ് വഴി ആൻ്റിവെനം ഉള്ള ആശുപത്രികളില്‍ കൃത്യമായി എത്തിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കനിവ് 108 ആംബുലന്‍സിലുള്ള പരിചയ ... -
3003 തസ്തികകളിലേക്ക് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു
അവസാനതീയതി: 2026 മേയ് 4 തിരുവനന്തപുരം : കേന്ദ്ര ഗവൺമെൻ്റിനു കീഴിലുള്ള വിവിധ മന്ത്രാലയങ്ങൾ, വകുപ്പുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്കുള്ള നിയമനത്തിനായുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്ക് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (PhaseXIV/2026/Selection Post) അപേക്ഷ ... -
സ്‌കൂളുകളിലെ പരിശീലനങ്ങൾ രാവിലെ 10.30 ന് അവസാനിപ്പിക്കണം: ബാലാവകാശ കമ്മിഷൻ
കുട്ടികളുടെ കളികൾ, എൻ സി സി, എസ്.പി.സി സ്‌കൗട്ട്‌സ് ആന്‍റ് ഗൈഡ്‌സ് പരേഡ്, പരിശീലനം, അസ്സംബ്ലി, വിനോദയാത്രകൾ തുടങ്ങിയവ പൂർണ്ണമായും ഒഴിവാക്കണം തിരുവനന്തപുരം:സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും ഏപ്രിൽ – മെയ് മാസങ്ങളിൽ നടത്തുന്ന ... -
കഠിനമായ ചൂട്: അങ്കണവാടി കുട്ടികള്‍ക്ക് അവധി
കുട്ടികള്‍ക്ക് നല്‍കേണ്ട സപ്ലിമെൻ്ററി ന്യൂട്രീഷ്യന്‍ വീടുകളിലെത്തിക്കും തിരുവനന്തപുരം:അന്തരീക്ഷ താപനില ഉയര്‍ന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ അങ്കണവാടികളിലെ പ്രീ സ്‌കൂള്‍ പ്രവര്‍ത്തനം ഒരാഴ്ചത്തേയ്ക്ക് നിര്‍ത്തിവയ്ക്കാന്‍ വനിത ശിശുവികസന വകുപ്പ് തീരുമാനിച്ചു. കഠിനമായ ചൂടിന്‍റെ പശ്ചാത്തലത്തില്‍ ഡിസാസ്റ്റര്‍ ... -
‘പാമ്പ്:വീടും പരിസരവും കാടും പടര്‍പ്പും കേറാതെയും മാളങ്ങള്‍, പൊത്തുകള്‍, മുതലായവ സിമന്‍റിട്ട് അടച്ചും വൃത്തിയായി സൂക്ഷിക്കണം’
താലൂക്ക് തലം മുതലുള്ള എല്ലാ ആശുപത്രികളിലും പാമ്പുകടി ചികിത്സയ്ക്കുള്ള ആൻ്റി സ്നേക്ക് വെനം ലഭ്യം:മന്ത്രി വീണാ ജോര്‍ജ് തിരുവനന്തപുരം: പാമ്പുകടിയ്ക്കെതിരെ പ്രതിരോധവും സമയബന്ധിതമായ ചികിത്സയും വളരെ പ്രധാനമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ... -
വിമാനം മലേഷ്യ എയര്‍ലൈന്‍സ് വിമാനത്തിൽ ‘മുംബൈ ഇന്ത്യന്‍സ്’
മുംബൈയുടെ സംസ്‌കാരത്തെ ഉള്‍ക്കൊള്ളുന്ന ഒരു ഡിജിറ്റില്‍ ഫിലിമും പുറത്തിറക്കി തിരുവനന്തപുരം: ക്രിക്കറ്റിലെ ഏറ്റവുമധികം ആഘോഷിക്കപ്പെട്ട ഫ്രാഞ്ചൈസികളിലൊന്നായ മുംബൈ ഇന്ത്യന്‍സിൻ്റെ സ്വത്വം പേറുന്ന വിമാനം മലേഷ്യ എയര്‍ലൈന്‍സ് അവതരിപ്പിച്ചു. മലേഷ്യ എയര്‍ലൈന്‍സിൻ്റെ എ330-300 വിമാനത്തിലാണ് ... -
‘ദേശവിളക്കിന് നമ്മൾ വിളക്ക് കത്തിക്കുന്ന തോടൊപ്പം ക്രിസ്ത്യാനികളും തിരി തെളിക്കാറുണ്ട്’-‘നന്ദഗോവിന്ദം ഭജൻസി’നെതിരായ സൈബർ ആക്രമണത്തിന് ക്ഷേത്ര കമ്മിറ്റിയുടെ മറുപടി
‘ഈ നാട്ടിലുള്ള എല്ലാ വിഭാഗം ജനങ്ങളും അതിന് ഇന്ന മതം എന്നൊന്നുമില്ല എല്ലാവരും ഒരുമിച്ച് സഹകരിച്ചാണ് ഈ പ്രോഗ്രാം ഇവിടെ നടത്തിയത്’ കോട്ടയം: നട്ടാശ്ശേരി വേമ്പിൻകുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രവുമായി ബന്ധപ്പെട്ട് വിഷുവിന് ... -
തിരുവനന്തപുരം മുതൽ ടോക്യോവരെ:ഏഷ്യൻ ഡെസ്റ്റിനേഷനുകൾ തിരഞ്ഞ് ഇന്ത്യൻ യാത്രക്കാർ
തിരുവനന്തപുരം, പുരി, ജയ്‌പൂർ, മേഘാലയ എന്നിവിടങ്ങൾക്ക് ശ്രദ്ധേയമായ വളർച്ച തിരുവനന്തപുരം: ഇന്ത്യൻ സഞ്ചാരികൾ ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള യാത്രകൾക്ക് കൂടുതൽ മുൻഗണന നൽകുന്നതായി എയർബിഎൻബി പുറത്തു വിട്ട പുതിയ ഡാറ്റ വ്യക്തമാക്കുന്നു. ജപ്പാൻ, ദക്ഷിണ ... -
നീറ്റ് പരീക്ഷാ പരിശീലനം: കൈറ്റ് ‘ കീ ടു എൻട്രൻസ് ’ പോർട്ടലിൽ സൗജന്യ മോക്ക് ടെസ്റ്റുകൾ ഏപ്രിൽ 24ന് ആരംഭിക്കും
സ്‌കൂളിൽ നിന്നും ലഭിച്ച ലോഗിൻ വിവരങ്ങൾ ഉപയോഗിച്ച് entrance.kite.kerala.gov.in പോർട്ടലിലൂടെ സേവനം സൗജന്യമായി പ്രയോജനപ്പെടുത്താം തിരുവനന്തപുരം:മെഡിക്കൽ പ്രവേശന പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന കേരളത്തിലെ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ ...










