Headlines
-
അതിജീവിതയ്ക്കൊപ്പം തന്നെ,എപ്പോഴും…
നിഷ്കളങ്കരേ,നിങ്ങൾ മറ്റൊരു വിധി പ്രതീക്ഷിച്ചുവോ? എം.ബി.സന്തോഷ് ഈ കേസിൽ, ഇപ്പോൾ,നമ്മളിലൊരുപാടുപേർ ‘അതിജീവിത’ എന്ന പേരുവിളിക്കുന്ന അവൾ തോറ്റുപോയി എന്നു കരുതുന്നില്ല.തോറ്റത് കോടതിയാണ്,നീതിപീഠമാണ്. കഴിഞ്ഞത് അവസാനത്തെ രാത്രിയില്ല. ഈ ഇരുട്ടുമാറി വെളിച്ചം വരികതന്നെ ചെയ്യും… ... -
‘ഭാവനയ്ക്ക്, വിമൻ ഇൻ സിനിമ കളക്ടീവ് എന്ന സംഘടനയ്ക്ക്, ഐക്യദാർഢ്യം…’
നീതിന്യായവ്യവസ്‌ഥയ്ക്കും മെച്ചപ്പെടാനുള്ള അവസരമുണ്ട് എന്നോർമ്മിപ്പിക്കുന്ന വിധി തിരുവനന്തപുരം :ഭാവനയ്ക്കും വിമൻ ഇൻ സിനിമ കളക്ടീവ് എന്ന സംഘടനയ്ക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രമുഖ മാധ്യമ പ്രവർത്തകൻ കെ.ജെ ജേക്കബ്.തങ്ങൾ രാജിവച്ചപ്പോൾ കോടതി തന്നെ കൂറ് ... -
മഞ്ജു ആ സത്യം തുറന്നടിച്ചു:ഇതൊരു ‘കൊട്ടേഷൻ ആണ്’
ഫാത്തിമ ഫാദിയ എഴുതിയത്: അതുവരെ ഒരു ഒറ്റപ്പെട്ട സംഭവമാണെന്ന് വിശ്വസിച്ചിരുന്ന ഒരു സമൂഹത്തിന് മുന്നിലേക്കാണ് മഞ്ജു ആ സത്യം തുറന്നടിച്ചത്. ഇതൊരു ‘കൊട്ടേഷൻ ആണ്’ 2017 ഫെബ്രുവരി 18. കൊച്ചി ദർബാർ ... -
ശബരിമല വെർച്വൽ ക്യൂ കർശനം; വയോധികരും കുട്ടികളും പരമ്പരാഗത കാനനപാത ഒഴിവാക്കണം
വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്ത ദിവസങ്ങളിൽ തന്നെ ദർശനത്തിനെത്തണം ശബരിമല :മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ഹൈക്കോടതി വിധിപ്രകാരമുള്ള വെർച്വൽ ക്യൂ, സ്പോട്ട് ബുക്കിംഗ് നിയന്ത്രണങ്ങൾ കർശനമായി പാലിക്കുമെന്ന് സന്നിധാനം എ.ഡി.എം ഡോ. അരുൺ ... -
‘കളങ്കാവൽ ‘: പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് മമ്മൂട്ടിയും വിനായകനും
‘കളങ്കാവൽ ‘: ആദ്യ ദിന ആഗോള ഗ്രോസ് കളക്ഷൻ 15 കോടി 70 ലക്ഷം കൊച്ചി: ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച ‘കളങ്കാവൽ’ വമ്പൻവിജയം നേടി കുതിക്കുമ്പോൾ, ചിത്രത്തെ ഇരു കയ്യും ... -
വിവാഹം കഴിഞ്ഞ് 14 കൊല്ലത്തിനുശേഷം കണ്‍മണി പിറന്നു,സർക്കാർ ആശുപത്രിക്ക് നന്ദി പറഞ്ഞ് ദമ്പതികള്‍
അഭിമാനമായി തിരുവനന്തപുരം എസ്.എ.ടി.യിലെ റീപ്രൊഡക്ടീവ് മെഡിസിന്‍ വിഭാഗം തിരുവനന്തപുരം:കുട്ടികളുണ്ടാകില്ലെന്ന് കരുതി പ്രയാസപ്പെട്ടിരുന്നവര്‍ക്ക് അത്യാധുനിക ഐവിഎഫ് ചികിത്സയിലൂടെ 500ലധികം കുഞ്ഞുങ്ങളെയാണ് സമ്മാനിച്ച തിരുവനന്തപുരം ഗവ.മെഡിക്കല്‍ കോളെജനോടനബന്ധിച്ചുള്ള എസ്.എ.ടി. ആശുപത്രിയിലെ റീപ്രൊഡക്ടീവ് മെഡിസിന്‍ വിഭാഗത്തിലെ ചികിത്സയില്‍ ... -
അനിൽ രാധാകൃഷ്ണൻ ഫെല്ലോഷിപ്പ് ടി.പി. ഗായത്രിക്ക്
ഫെലോഷിപ്പ് 50,000 രൂപ, മൂന്നാർ തേയിലത്തോട്ടം മേഖലയിലെ സ്ത്രീത്തൊഴിലാളികളുടെ അധ്വാനവും അതിജീവനവും സംബന്ധിച്ച പഠന ഗ്രന്ഥം രചിക്കുന്നതിന് തിരുവനന്തപുരം:കേരളവികസനവുമായി ബന്ധപ്പെട്ട ഗവേഷണപുസ്തകരചനയ്ക്കുള്ള ഈ വർഷത്തെ എസ്. അനിൽ രാധാകൃഷ്ണൻ ഫെല്ലോഷിപ്പ് മാതൃഭൂമി കൊച്ചി ... -
22 ലക്ഷം പേരെ ഡിജിറ്റൽ സാക്ഷരരാക്കിയ ‘ഡിജി കേരളം’ പദ്ധതിക്ക് ദേശീയ അവാർഡ്
തിരുവനന്തപുരം:ഡിജി കേരളം പദ്ധതിക്ക് എക്സലൻസ് ഇൻ ഡിജിറ്റൽ ഗവർണൻസ് എന്ന വിഭാഗത്തിൽ നാഷണൽ ഡിജിറ്റൽ ട്രാൻസ്ഫെർമേഷൻ അവാർഡ് . ഒഡീഷയിലെ ഭുവനേശ്വറിൽ നടന്ന ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ കോൺക്ലേവ് ആൻഡ് അവാർഡ്‌സിലാണ് ഈ നേട്ടം. ... -
‘സമഗ്ര പ്ലസ് എ ഐ’പ്ലാറ്റ്‌ഫോം :’കൈറ്റി’ന് ദേശീയ പുരസ്‌കാരം
‘സമഗ്ര പ്ലസ് എ ഐ’പ്ലാറ്റ്‌ഫോം :’കൈറ്റി’ന് ദേശീയ പുരസ്‌കാരം തിരുവനന്തപുരം :ഒഡീഷയിലെ ഭുവനേശ്വറിൽ നടന്ന 19-ാമത് ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ കോൺക്ലേവിൽ കേരളത്തിലെ പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ സാങ്കേതിക വിഭാഗമായ കേരള ഇൻഫ്രാസ്ട്രക്ച്ചർ ആൻഡ് ടെക്‌നോളജി ... -
ചലച്ചിത്രോത്സവത്തിൽ പൂർണമായും ഹരിതചട്ടം
തിരുവനന്തപുരം:ഡിസംബർ 12 ന് തിരുവനന്തപുരത്ത് ആരംഭിക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൻ്റെ സംഘാടനം സമ്പൂർണ്ണ ഹരിതചട്ടം പാലിച്ചായിരിക്കും. ചലച്ചിത്ര അക്കാദമിയുടെയും ശുചിത്വമിഷൻ്റെയും ചുമതലക്കാർ പങ്കെടുത്തു നടത്തിയ മീറ്റിങ്ങിലാണ് ഈ തീരുമാനം . തിയേറ്ററുകളിലും, പരിസരങ്ങളിലും മാലിന്യം ...










