Headlines
-
തദ്ദേശ തെരഞ്ഞെടുപ്പ് : സ്വകാര്യ മേഖലയിലുള്ളവർക്കും വോട്ട് ചെയ്യാൻ അവധി
വോട്ടെടുപ്പിൻ്റെ പിറ്റേന്നും പോളിംഗ് ഉദ്യോഗസ്ഥർക്ക് ഡ്യൂട്ടി ലീവ് തിരുവനന്തപുരം:സ്വകാര്യ മേഖലയിലുള്ള വാണിജ്യ, വ്യാപാര, വ്യവസായ സ്ഥാപനങ്ങളിലോ മറ്റേതെങ്കിലും സ്ഥാപനത്തിലോ ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന സമ്മതിദായകർക്ക് വോട്ടു രേഖപ്പെടുത്തുന്നതിന് വേതനത്തോട് കൂടിയുള്ള അവധി നൽകണമെന്ന് ബന്ധപ്പെട്ട ... -
ഹഡില്‍ ഗ്ലോബല്‍ 2025-ല്‍ മികച്ച 5 ഏജന്‍റിക് എഐ സൊല്യൂഷനുകള്‍ക്ക് 25 ലക്ഷം വീതം
തിരുവനന്തപുരം:ഡിസംബര്‍ 12 മുതല്‍ 14 വരെ കോവളത്ത് നടക്കുന്ന ഹഡില്‍ ഗ്ലോബലില്‍ ‘ഹാക്ക് 2025 ഇമാജിന്‍’ എന്ന് പേരിട്ടിരിക്കുന്ന പാന്‍-ഇന്ത്യന്‍ ഹാക്കത്തോണില്‍ അഞ്ച് ഏജന്‍റിക് എഐ സൊല്യൂഷനുകള്‍ക്ക് അവരുടെ ആശയം വികസിപ്പിക്കുന്നതിനായി 25 ... -
ശബരിമല :തന്ത്രി, മേല്‍ശാന്തിമാരുടെ നെയ്യ് വില്‍പന തടഞ്ഞ് ഹൈക്കോടതി
നെയ്യഭിഷേകം ടിക്കറ്റ് മുഖേന മതിയെന്ന് ഹൈക്കോടതി കൊച്ചി:ശബരിമലയില്‍ മേല്‍ശാന്തിമാരുടെ മുറിയിൽ നടത്തുന്ന നെയ്യ് വില്‍പന തടഞ്ഞ് ഹൈക്കോടതി. വിൽപനയ്ക്ക് പാക്ക് ചെയ്തുവെച്ച മുഴുവന്‍ നെയ്യും ദേവസ്വം ബോര്‍ഡിനെ തിരികെ ഏല്‍പിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ... -
അറിയണം,കെസി ആർ എന്ന മാതൃകാ നേതാവിനെ-മുൻമന്ത്രി തോമസ് ഐസക് എഴുതുന്നു
കെസി ആർ – കേരളത്തിലാദ്യമായി പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ ഒരു ഐറ്റിസി സ്ഥാപിച്ചു പത്തനംതിട്ട:മെഴുവേലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ്,പ്രസിഡൻ്റ് ആറൻമുള മുൻ എംഎൽഎ,ഇലവംതിട്ടയിലെ സരസകവി മുലൂർ സ്മാരകം പ്രസിഡൻ്റ് എന്നിങ്ങനെ കെസിആർ എന്നറിയപ്പെടുന്ന കെ,സി ... -
മിടുക്കി കണ്ടക്ടർ രേഖ,അഭിനന്ദിച്ച് മന്ത്രി ഗണേഷ് കുമാർ
മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന ജീവനക്കാരെ നേരിട്ട് അഭിനന്ദിക്കുമെന്ന് മന്ത്രി ഗണേഷ് കുമാർ തിരുവനന്തപുരം:ഒരു കണ്ടക്ടർ എങ്ങനെയാകണം എന്ന് മറ്റ് ജീവനക്കാർക്ക് കുടി മാതൃക ആക്കാവുന്ന പെരുമാറ്റത്തിലൂടെ യാത്രക്കാരുടെ പ്രശംസ പിടിച്ചുപറ്റിയ മിടുക്കിയായ ജീവനക്കാരി.ആ ... -
ശബരിമലയിൽ ചൊവ്വാഴ്ച്ച മുതൽ ഭക്തർക്ക് സദ്യ,പായസം
സദ്യക്കുള്ള പായസം ഓരോ ദിവസവും മാറി മാറി നൽകും:കെ ജയകുമാർ ശബരിമല:അന്നദാനത്തിന്‍റെ ഭാഗമായി ശബരിമലയിൽ ചൊവ്വാഴ്ച്ച (ഡിസംബർ 2) മുതൽ ഭക്തർക്ക് സദ്യ വിളമ്പി തുടങ്ങുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ ... -
രാഹുൽ മാങ്കൂട്ടത്തിലിനെ ‘വലിച്ചുകീറി’രാജ്മോഹൻ ഉണ്ണിത്താൻ എംപി
രാഹുൽ വടി കൊടുത്ത് അടി വാങ്ങി: രാജ്മോഹൻ ഉണ്ണിത്താൻ കാസർകോട്:പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന പരാതിയിൽ രൂക്ഷഭാഷയിൽ അദ്ദേഹത്തെ ‘വലിച്ചുകീറി’ കോൺഗ്രസ് എംപി രാജ്മോഹൻ ഉണ്ണിത്താൻ. ആരോപണത്തിൽ അടിസ്ഥാനം ഉണ്ടെന്ന് ... -
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ജാമ്യമില്ലാ കേസ്,സുഹൃത്തും പ്രതി
രാഹുലിൻ്റെ സുഹൃത്ത് ജോബി ജോസഫ് രണ്ടാം പ്രതി തിരുവനന്തപുരം :പാലക്കാട് എം എൽ എ രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള ലൈംഗികാരോപണ കേസിൽ രാഹുലടക്കം രണ്ട് പേരെ പ്രതി ചേർത്തു.സുഹൃത്ത് ജോബി ജോസഫ് ആണ് രണ്ടാം ... -
ശബരിമല:12 ദിനം,10 ലക്ഷം പിന്നിട്ട് ഭക്ത പ്രവാഹം
198 പേര്‍ക്കെതിരേ എക്‌സൈസ് നടപടി ശബരിമല:ഈ തീര്‍ത്ഥാടനകാലത്ത് ശബരിമല ദര്‍ശനം നടത്തിയ ഭക്തരുടെ എണ്ണം പത്തു ലക്ഷം പിന്നിട്ടു. ഇതുവരെ ആകെ 10,29,451 തീര്‍ത്ഥാടകരാണ് ഈ സീസണില്‍ ദര്‍ശനം നടത്തിയത്.തീര്‍ത്ഥാടനം ആരംഭിച്ച് 12-ാം ... -
എയര്‍ടെല്‍ പേയ്‌മെൻ്റ്സ് ബാങ്ക് സേഫ് സെക്കൻ്റ് അക്കൗണ്ട് ആരംഭിക്കുമെന്ന് ഗോപാല്‍ വിത്തല്‍
‘കുറഞ്ഞ ബാലന്‍സ് മാത്രമേ ആവശ്യമുള്ളൂ’ തിരുവനന്തപുരം: ഡിജിറ്റല്‍ തട്ടിപ്പുകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ഉപഭോക്താക്കളുടെ പണം സംരക്ഷിക്കുന്നതിനായി എയര്‍ടെല്‍ പേയ്‌മെൻ്റ്സ് ബാങ്ക് സേഫ് സെക്കന്‍ഡ് അക്കൗണ്ട് എന്ന സംവിധാനം ആരംഭിക്കുന്നുവെന്ന് ഭാരതി എയര്‍ടെല്‍ വൈസ് ...










