Headlines
-
അയ്യാ വൈകുണ്ഠ സ്വാമിക്ക് സെക്രട്ടേറിയറ്റിനടുത്ത് സ്മാരകം: ശിലാസ്ഥാപനം ഫെബ്രുവരി 28-ന്
സംഘാടക സമിതി: മന്ത്രി വി. ശിവൻകുട്ടിയെ ചെയർമാൻ,ഡോ. ദിവ്യ എസ്. അയ്യർ വർക്കിംഗ് ചെയർപെഴ്സൺ, പി. രാമഭദ്രൻ ജനറൽ കൺവീനർ തിരുവനന്തപുരം:നവോത്ഥാന നായകൻ അയ്യാ വൈകുണ്ഠ സ്വാമിയുടെ സ്മാരക നിർമ്മാണത്തിന് സംസ്ഥാന സർക്കാർ ... -
തിരുവനന്തപുരം ലുലുമാളിൽ വർണ പൂക്കളുടെ വസന്തം
ഫ്ലവർ ഫെസ്റ്റിവൽ അഞ്ചാം സീസണ് തുടക്കം തിരുവനന്തപുരം: വൈവിധ്യങ്ങളുടെ പൂക്കാലമൊരുക്കി തിരുവനന്തപുരം ലുലുമാളിൽ ഫ്ലവർ ഫെസ്റ്റിവലിന് തുടക്കമായി. ഫ്ലവർ ഫെസ്റ്റിവലിന്‍റെ അഞ്ചാം സീസൺ ഫെബ്രുവരി 22 വരെയുണ്ടാകും. ലുലുമാളിലെ ഗ്രൗണ്ട് ഫ്ലോറിലാണ് പൂക്കളും ... -
ട്രൈബല്‍ ഹബ്ബ് തയ്യാർ,ഇനി ദുര്‍ഘട മേഖലയിലും സമഗ്ര ആരോഗ്യ പരിരക്ഷ
ട്രൈബല്‍ മള്‍ട്ടി പര്‍പ്പസ് സെന്‍റര്‍ മലപ്പുറത്ത് സജ്ജം മലപ്പുറം:സംസ്ഥാനത്തെ ആദ്യത്തെ ട്രൈബല്‍ ഹബ്ബ് (ട്രൈബല്‍ മള്‍ട്ടി പര്‍പ്പസ് സെന്‍റര്‍) മലപ്പുറം വാളാംന്തോട്ടില്‍ സജ്ജമായി. ദുര്‍ഘട മേഖലയിലുള്ള ആദിവാസി നഗറുകളില്‍ സമഗ്ര ആരോഗ്യ പരിരക്ഷ ... -
വയനാട് മാതൃകാ ടൗൺഷിപ്പ് ഒന്നാംഘട്ടം സജ്ജം: മുഖ്യമന്ത്രി 25ന് ഉദ്ഘാടനം ചെയ്യും
പൂർത്തിയായത് 178 വീടുകൾ കല്പറ്റ:മുണ്ടക്കൈ – ചുരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിനായി സർക്കാർ ഒരുക്കുന്ന വയനാട് മാതൃകാ ടൗൺഷിപ്പിൻ്റെ ഒന്നാംഘട്ടം പൂർത്തിയായി. ഫെബ്രുവരി 25 വൈകിട്ട് 4 ന് എൽസ്റ്റൺ എസ്റ്റേറ്റിൽ നടക്കുന്ന ചടങ്ങിൽ ... -
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഇൻ്റേണൽ മെഡിസിൻ വിഭാഗത്തിന് 16 ലക്ഷം രൂപയുടെ പോർട്ടബിൾ അൾട്രാസൗണ്ട് മെഷീൻ സംഭാവന ചെയ്ത് യു എസ് ടി
പോർട്ടബിൾ അൾട്രാസൗണ്ട് മെഷീൻ ഗുരുതരാവസ്ഥയിലുള്ളവർക്കും കിടപ്പുരോഗികൾക്കും പ്രയോജനകരം തിരുവനന്തപുരം: പ്രമുഖ എ.ഐ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു.എസ്.ടി, തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഇൻറേണൽ മെഡിസിൻ വിഭാഗത്തിന് 16 ലക്ഷം രൂപയിൽ ... -
അധ്യാപകർ രണ്ട് വർഷത്തിനുള്ളിൽ ‘കെ-ടെറ്റ്’ പാസാകണം; ശമ്പള തടസ്സമില്ല: മന്ത്രി വി. ശിവൻകുട്ടി
ജൂലൈ 14 വരെ ആധാറിനായി അപേക്ഷിച്ച കുട്ടികളെ പരിഗണിച്ച് തസ്തിക പുനർനിർണ്ണയിക്കും തിരുവനന്തപുരം :സംസ്ഥാനത്തെ അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത നിർബന്ധമാക്കുന്ന വിദ്യാഭ്യാസ അവകാശ നിയമത്തിന്‍റെ അടിസ്ഥാനത്തിൽ സുപ്രീം കോടതിയുടെ 2025 സെപ്റ്റംബറിലെ വിധി ... -
എ ചന്ദ്രശേഖരന്‍റെ ‘പോസ്റ്റ് ട്രൂത്ത് സിനിമ’ എന്ന ചലച്ചിത്രപഠനഗ്രന്ഥം പ്രകാശനം ചെയ്തു
പ്രകാശനം നിർവഹിച്ചത് നിരൂപകനും മാധ്യമപ്രവർത്തകനുമായ ഡോ. പി. കെ. രാജശേഖരൻ തിരുവനന്തപുരം : മാധ്യമപ്രവർത്തകനും ചലച്ചിത്ര പ്രവർത്തകനും എഴുത്തുകാരനുമായ എ ചന്ദ്രശേഖര്‍ രചിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ‘പോസ്റ്റ് ട്രൂത്ത് സിനിമ’ ... -
‘സ്നേഹധാര’ പദ്ധതി പത്തു വർഷത്തിൻ്റെ മികവിൽ
പത്ത് വർഷത്തെ പ്രവർത്തന റിപ്പോർട്ടും കുഞ്ഞുങ്ങളിൽ ഉണ്ടാക്കിയ ഗുണകരമായ മാറ്റത്തിൻ്റെ ശാസ്ത്രീയമായ രേഖകളുമടങ്ങിയ പുസ്തകം പ്രകാശനം ചെയ്തു തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്‍റെയും ഭാരതീയ ചികിത്സാ വകുപ്പിന്‍റെയും ഗവൺമെൻ്റ് ആയുർവേദ കോളേജ് ബാലചികിത്സാ ... -
‘തുപ്പരും ..തെറിയരും …അശ്ലീലക്കാരും’ ഒക്കെ അറിയാൻ,മീനാക്ഷി അനൂപ് എഴുതുന്നു…
ഇരയായി നിന്ന് കരയാനല്ല..നിവർന്ന് നിന്ന് ആത്മാഭിമാനത്തോടെ… പോരാടാനാണിഷ്ടമെന്നും മീനാക്ഷി തിരുവനന്തപുരം: സോഷ്യൽ മീഡിയയിലെ തൻ്റെ പോസ്റ്റിന് താഴെ വന്ന് തുപ്പുന്ന കമൻ്റിട്ട ആള്‍ക്കെതിരെ ശക്തമായി പ്രതികരിച്ച് നടിയും അവതാരകയുമായ മീനാക്ഷി അനൂപ്.സോഷ്യല്‍ മീഡിയ ... -
നാലിടങ്ങളിൽ ഫയർ സ്റ്റേഷനും തസ്തികയും,20 പൊലീസ് ഡ്രൈവര്‍ തസ്തിക സൃഷ്ടിക്കാനും മന്ത്രിസഭാ അനുമതി
കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ ഫോറന്‍സിക് സയന്‍സ് വകുപ്പില്‍ രണ്ട് അസിസ്റ്റന്‍റ് പ്രൊഫസര്‍ തസ്തികകള്‍ സൃഷ്ടിക്കാനും അനുമതി തിരുവനന്തപുരം:മാവൂര്‍, നേര്യമംഗലം, ചീമേനി, രാജാക്കാട് എന്നിവിടങ്ങളില്‍ ആവശ്യമായ തസ്തികകള്‍ സൃഷ്ടിച്ച് ഫയര്‍ സ്റ്റേഷനുകള്‍ ആരംഭിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ...










