Headlines
-
കേരളത്തിലെ പത്രവിപണി: ആരുടെ കൈയിൽ എത്ര കോപ്പി?
കേരളത്തിലെ ദിനപത്രങ്ങൾ ഇന്നും ശക്തമായ വായനാവലയം നിലനിർത്തുന്നു ബിബി പി കോട്ടയം:ഡിജിറ്റൽ മാധ്യമങ്ങളുടെ അതിവേഗ വളർച്ച അച്ചടി മാധ്യമങ്ങളുടെ പ്രസക്തി കുറയ്ക്കുമെന്ന പ്രവചനങ്ങൾ ഉയർന്നിരുന്നെങ്കിലും, കേരളത്തിലെ ദിനപത്രങ്ങൾ ഇന്നും ശക്തമായ വായനാവലയം നിലനിർത്തുകയാണ്. ... -
‘അനിലോർമ്മ’യും ‘ഇലരേഖകൾ’ പുസ്തകപ്രകാശനവും ജൂൺ 23ന്
2026ലെ അനിൽ രാധാകൃഷ്ണൻ ഫെലോഷിപ്പ് ജേതാവായ ‘മാതൃഭൂമി’ ചീഫ് സബ് എഡിറ്റർ ടി.പി. ഗായത്രി രചിച്ച ‘ഇലരേഖകൾ’ മന്ത്രി സി.പി. ജോൺ പ്രകാശനം ചെയ്യും തിരുവനന്തപുരം:’ദി ഹിന്ദു’പത്രത്തിൻ്റെ മുൻ സ്റ്റേറ്റ് ബ്യൂറോ ചീഫ് ... -
‘ബാലൻ:ദ ബോയ്’: സംവിധായകൻ ചിദംബരത്തിനും എഴുത്തുകാരൻ ജീത്തു മാധവനും വിജയത്തിൻ്റെ ക്രെഡിറ്റ്
താരനിരയില്ലാഞ്ഞിട്ടും ‘ബാലൻ:ദ ബോയ്’ മികച്ച തുടക്കം നേടി മുന്നേറുന്നു തിരുവനന്തപുരം: മഞ്ഞുമ്മൽ ബോയ്സിൻ്റെ ഉജ്ജ്വല വിജയത്തിന് ശേഷം ചിദംബരം സംവിധാനം ചെയ്ത ‘ബാലൻ: ദ ബോയ്’ റിലീസ് ദിനത്തിൽ ഇന്ത്യയിൽ മികച്ച തുടക്കം ... -
‘വാര്‍ഷികാഘോഷ സമ്മാനം’ എന്ന് വ്യാജസന്ദേശം: കബളിപ്പിക്കപ്പെടരുതെന്ന് ‘മില്‍മ’
വാട്സ്ആപ്പ് വഴി പ്രചരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്ത് വിവരങ്ങള്‍ നല്‍കിയ വ്യക്തികള്‍ക്ക് അക്കൗണ്ടിലെ പണം നഷ്ടപ്പെട്ടതായി മില്‍മയ്ക്ക് പരാതി തിരുവനന്തപുരം:സാമൂഹ്യ മാധ്യമങ്ങളില്‍ ‘മില്‍മയുടെ വാര്‍ഷികാഘോഷ സമ്മാനം’ എന്ന പേരില്‍ പ്രചരിക്കുന്ന വാട്സ്ആപ്പ് സന്ദേശം ... -
‘നിപ’: എല്ലാവരും ആശുപത്രി വിട്ടു,10 പേർക്ക് കൂടി ‘ഷിഗെല്ല’
ഷിഗെല്ല: ഈ മാസം ഇതുവരെ 120 രോഗബാധയും 5 മരണവും കോഴിക്കോട്: നിപരോഗിയുടെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 3 പേരെയും ഡിസ്ചാർജ് ചെയ്തു. ഇതോടെ സമ്പർക്ക ... -
‘സ്‌ക്കൂട്ട്’ വിമാനങ്ങള്‍ ‘സ്‌പൈഡര്‍മാന്‍: ബ്രാന്‍ഡ് ന്യൂ ഡേ’ തീമില്‍
സ്‌ക്കൂട്ടിൻ്റെ എയര്‍ബസ് എ321നിയോ, ബോയിംഗ് 787 ഡ്രീംലൈനര്‍ എന്നീ വിമാനങ്ങളില്‍ ‘സ്‌പൈഡര്‍മാന്‍’ തിരുവനന്തപുരം: സിംഗപ്പൂര്‍ എയര്‍ലൈന്‍സിൻ്റെ ബജറ്റ് എയര്‍ലൈന്‍ സ്‌ക്കൂട്ടും സോണി പിക്‌ചേഴ്‌സിൻ്റെ സ്‌പൈഡര്‍-മാന്‍: ബ്രാന്‍ഡ് ന്യൂ ഡേയുമായി കൈകോര്‍ക്കുന്നു. സെപ്റ്റംബര്‍ 13 ... -
മരണം കരുണ കാണിച്ചു…
എം.ബി.സന്തോഷ് എൻ ആർ എസ് ബാബു സാറിനെ ‘കലാകൌമുദി’ പത്രാധിപസമിതി അംഗം എന്ന നിലയിൽ വിദ്യാർത്ഥി ആയിരിക്കേ തന്നെ വായിച്ചിരുന്നു. ആദ്യമായി കേൾക്കുന്നത് ചെമ്പഴന്തി എസ് എൻ കോളെജിലെ വിദ്യാർത്ഥിയായിരിക്കേ എൻ്റെ സീനിയറായി ... -
തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ,ചിത്രനഗരം കൊച്ചിയില്‍,പെരുമ്പാവൂരിൽ ഫര്‍ണിച്ചര്‍ ഹബ്ബ്, നടന്‍ സലിംകുമാറിന് എറണാകുളത്ത് സ്മാരകം,ഉമ്പായിയുടെ പേരില്‍ മ്യൂസിക് അക്കാദമി,ശ്രീനാരായണ ഗുരുവിന് ഡല്‍ഹിയില്‍ പ്രതിമ
റബറിന്‍റെ താങ്ങുവില 200 രൂപയില്‍ നിന്നും 250 രൂപയായി വര്‍ദ്ധിപ്പിക്കും തിരുവനന്തപുരം: ജെ.സി ഡാനിയേല്‍ ഇന്റര്‍നാഷണല്‍ ഫിലിം സിറ്റി – ചിത്രനഗരം കൊച്ചിയില്‍ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ്റെ ആദ്യ ബജറ്റിൽ പ്രഖ്യാപനം. ... -
‘മിഷന്‍ സമുദ്ര,വണ്‍ കേരള കരുതല്‍ മിഷന്‍,ഗ്ലോബല്‍ ജോബ് വാച്ച് ടവര്‍,കേരള നോളജ് വാലി,സില്‍വര്‍ ഇക്കോണമി,ബ്രാന്‍ഡ് കേരളം…’-ബജറ്റിൽ പ്രഖ്യാപനങ്ങൾ ഇഷ്ടംപോലെ…
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളെ തന്ത്രപരമായ ദേശീയ പ്രാധാന്യമുള്ള ഒരു ഏകീകൃത സാമ്പത്തിക മേഖലയായി സംയോജിപ്പിക്കാൻ ‘സതേണ്‍ കേരളാ ഇക്കണോമിക് കോറിഡോര്‍’ തിരുവനന്തപുരം:കേരളത്തിൻ്റെ സ്ഥാനം ലോക മാരിടൈം ഭൂപടത്തില്‍ രേഖപ്പെടുത്താനുള്ള സമഗ്ര പദ്ധതിയാണ് ... -
കഴിഞ്ഞ സര്‍ക്കാര്‍ യഥാര്‍ത്ഥ കണക്കുകള്‍ മറച്ചുവച്ച് കബളിപ്പിക്കുകയായിരുന്നുവെന്ന് പുതിയ ബജറ്റിൽ മുഖ്യമന്ത്രി വി.ഡി സതീശൻ
സമ്പത്തിൻ്റെ നീതിപൂര്‍വ്വകമായ വിതരണം ഉറപ്പാക്കുന്നതാണ് പുതിയ ബജറ്റെന്ന് മുഖ്യമന്ത്രി തിരുവനന്തപുരം:കഴിഞ്ഞ സര്‍ക്കാര്‍ പദ്ധതി ചെലവിലെ യഥാര്‍ത്ഥ കണക്കുകള്‍ മറച്ചുവയ്ക്കാന്‍ കിഫ്ബിയുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും കണക്കുകള്‍ കൂടി ഉള്‍പ്പെടുത്തി കബളിപ്പിക്കുകയായിരുന്നുവെന്ന് പുതിയ ബജറ്റിൽ മുഖ്യമന്ത്രി ...










