Politics
-
തുരങ്കപാതയ്ക്ക് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ടെന്ന് മുഖ്യമന്ത്രി
‘മുണ്ടക്കൈ – ചൂരൽമല പുനരധിവാസ പദ്ധതിയുടെ കടയ്ക്കൽ പോലും കത്തിവെക്കാൻ നോക്കിയ അതേ പ്രതിലോമ ശക്തികൾ എന്തു വിലകൊടുത്തും ഈ പദ്ധതി മുടക്കുമെന്ന് ഭീഷണിപ്പെടുത്തി’ കോഴിക്കോട്:ആനക്കാംപൊയിൽ – കള്ളാടി – മേപ്പാടി തുരങ്കപാതയ്ക്ക് ... -
പോര് പിആർഡി പരസ്യത്തിൻ്റെ പേരിൽ,നിയമ നടപടിയെന്ന് വി.ഡി സതീശൻ,’പോയി കേസ് കൊടുക്ക്’എന്ന് ഡോ.ടി.എം തോമസ് ഐസക്
10 വർഷം മുമ്പത്തെയും ഇപ്പോഴത്തെയും അവസ്ഥ താരതമ്യം ചെയ്ത് പിആർഡി പരസ്യം തിരുവനന്തപുരം:മാർച്ച് അഞ്ചിൻ്റെ പത്രത്തിലെ സംസ്ഥാന സർക്കാർ പരസ്യത്തിനെ എതിർത്ത് യു.ഡി.എഫും അനുകൂലിച്ച് എൽഡിഎഫും.പ്രതിപക്ഷനേതാവ് വി.ഡി സതീശൻ,മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല,കെപിസിസി ... -
‘അഞ്ചു ലക്ഷം ശസ്ത്രക്രിയയിൽ അഞ്ചു പരാതികൾ ,അസൂയയും കൊതിക്കെറുവും കാരണം മന്ത്രി വീണാ ജോർജ്ജിനെതിരെ ഉറഞ്ഞു തള്ളുകയാണ് മാധ്യമങ്ങൾ’
ഒരേ രീതിയിൽ ഒരേ നരേറ്റീവ് ഒരേ സമയം എല്ലാവരും ആഘോഷിക്കുന്നത് യാദൃശ്ചികമല്ല:എൻ ഇ മേഘനാദ് തിരുവനന്തപുരം:കേരളത്തിൽ ഏറ്റവുമധികം മാധ്യമ വിചാരണയ്ക്കും വളഞ്ഞിട്ടക്രമണത്തിനും ഇരയായ വനിതാ പൊതുപ്രവർത്തക വീണാ ജോർജ്ജാണെന്ന് ഇടത് സഹയാത്രികൻ എൻ ... -
‘നായർ എന്നു കേട്ടാൽ ഇത്ര വെകിളി പിടിക്കുന്നതെന്തിനാണെന്ന്’ പികെഎസ് സംസ്ഥാന സമിതി
‘മഹാത്മാ അയ്യൻകാളി വെങ്ങാനൂരിൽ സ്ഥാപിച്ച സ്കൂളിലെ അദ്ധ്യാപകൻ നായരായ പരമേശ്വരൻ പിള്ളയായിരുന്നു’ തിരുവനന്തപുരം:’നായർ കരയോഗത്തിനു തുല്യമാണ് LDF മന്ത്രി സഭയും’ എന്ന ദലിത് തീവ്രവാദ ബുദ്ധിജീവി നിലപടിനെതിരെ പട്ടികജാതി ക്ഷേമ സമിതി(പികെ എസ്) ... -
‘കോൺഗ്രസ് കൊടുത്ത കള്ളത്തോക്ക് കൊണ്ട് കെജ്രിവാളിനെ ബിജെപി “വെടി”വെച്ചിട്ടു’!
കള്ളപ്പരാതി നൽകിയ കോൺഗ്രസ് കെജ്രിവാളിൻ്റെ കാല് പിടിച്ച് മാപ്പ് ചോദിക്കണമെന്നും ഡോ.കെ.ടി ജലീൽ എംഎൽഎ മലപ്പുറം:കോൺഗ്രസ് കൊടുത്ത കള്ളത്തോക്ക് കൊണ്ട് കെജ്രിവാളിനെ ബിജെപി “വെടി”വെച്ചിട്ടുവെന്ന് മുൻ മന്ത്രിയും എംഎൽഎയുമായ ഡോ.കെ.ടി ജലീൽ.സ്വന്തം പാർട്ടിയിലെ ... -
മന്ത്രി വീണാജോർജിന് ‘വിപ്ലാഷ് ഇഞ്ചുറി’,വളരെ റിഫ്ലക്സീവായി കഴുത്ത് ചലിപ്പിക്കുമ്പോഴും ഉണ്ടാകാമെന്ന് ഡോ.മനോജ് വെള്ളനാട്
‘പ്രതിഷേധം ഒരു സ്ത്രീയുടെ ശരീരത്തോട് അടുക്കുമ്പോൾ അത് ജനാധിപത്യപരമല്ലാതാവുന്നു എന്ന് ഓർക്കണം’ തിരുവനന്തപുരം:മന്ത്രി വീണാ ജോർജിൻ്റെ കഴുത്തിലെ വേദനയ്ക്ക് കാരണം വിപ്ലാഷ് ഇഞ്ചുറി ആവാമെന്ന് ന്യൂറോ സർജൻ ഡോ.മനോജ് വെള്ളനാട്.തിരുവനന്തപുരം ശ്രീ ഉത്രാടം ... -
‘പ്രതിപക്ഷനേതാവേ,അങ്ങ് ഇതൊക്കെ അറിയേണ്ടതല്ലേ?’-വി.ഡി സതീശന് ആരോഗ്യമന്ത്രി വീണാജോർജിൻ്റെ മറുപടി
‘യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നാൽ നടപ്പാക്കുമെന്ന് പറഞ്ഞിട്ടുള്ളവ ഇപ്പോൾ നിലവിലുള്ളത്’ തിരുവനന്തപുരം: ഹെല്‍ത്ത് കമ്മീഷന്‍ നടപ്പിലാക്കും, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി ആശുപത്രി തുടങ്ങും, ചികിത്സാ ചെലവ് കുറയ്ക്കും-എന്നിങ്ങനെയുള്ള പ്രതിപക്ഷനേതാവ് വി.ഡി സതീശൻ്റെ പ്രഖ്യാപനത്തിന് മറുപടിയുമായി ... -
‘ഒരു ഭാഗത്തിന്‍റെ തകര്‍ച്ച പൊതു തളര്‍ച്ച’- കേന്ദ്ര സർക്കാരിനെ ഓർമിപ്പിച്ച് നിയമസഭയിൽ മുഖ്യമന്ത്രിയുടെ പ്രമേയം
കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന കടുത്ത അവഗണനയില്‍ പ്രതിഷേധപ്രമേയം തിരുവനന്തപുരം:പ്രകൃതിദുരന്തങ്ങളുടെ കാര്യത്തില്‍ മാനുഷിക പരിഗണന പോലും നല്‍കാതെയുള്ള മനുഷ്യത്വരഹിതമായ സമീപനമാണ് കേന്ദ്രം കേരളത്തോട് കാണിക്കുന്നതെന്ന് ചട്ടം 118 പ്രകാരം മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അവതരിപ്പിച്ച ... -
‘ധനമന്ത്രി ഉടുത്ത സാരിയുടെ മുന്താണിയെക്കുറിച്ച് ചർച്ച ചെയ്യുന്ന മല്ലൂസിന് ഈ ബജറ്റുതന്നെ ധാരാളം!’
‘കേരളത്തിലെ എം പിമാർ സദാ സമയവും സംസ്ഥാനത്തിനെ എങ്ങനെ പാരവയ്ക്കാം എന്ന ഗവേഷണത്തിൽ!’ തിരുവനന്തപുരം:ധനമന്ത്രി ബജറ്റ് അവതരിപ്പിക്കാൻ ഉടുത്ത സാരിയുടെ മുന്താണിയെക്കുറിച്ച് ചർച്ച ചെയ്യുന്ന മല്ലൂസിന് ഈ ബജറ്റുതന്നെ ധാരാളമെന്ന് ഇടത് സഹയാത്രികൻ ... -
ബജറ്റിന് മാർക്ക്:’മനോരമ’യ്ക്ക് ‘വെളുക്കാൻ തേച്ചത്’ പാണ്ടായി!
‘മനോരമ’ യിൽ ജനങ്ങളും വിദഗ്ധരും ബജറ്റിനെ അനുകൂലിച്ചു തിരുവനന്തപുരം:ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിന് ജനങ്ങൾ കൂടുതൽ മാർക്കിട്ടതോടെ ആദ്യ സർവേ മനോരമ മുക്കിയത് സാമൂഹികമാധ്യമങ്ങളിൽ വൻ വിമർശനമായതോടെ പുതിയ സർവേ ...










