Technology
-
മനുഷ്യരുടെ ബ്രെയിന്‍ മാപ്പിംഗിന് ഐഐടിഎം
തിരുവനന്തപുരം: മനുഷ്യ മസ്തിഷ്കത്തിന്‍റെ വിശകലനത്തില്‍ സുപ്രധാന നാഴികക്കല്ലായി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മദ്രാസ് (ഐഐടിഎം) ആദ്യമായി മനുഷ്യരുടെ വലിയ തോതിലുള്ള ബ്രെയിന്‍ മാപ്പിംഗ് വിവരങ്ങള്‍ പുറത്തിറക്കുമെന്ന് ഐഐടിഎം പ്രൊഫസര്‍ ഡോ. മോഹനശങ്കര്‍ ...

