• 48
    0

    വിവരങ്ങൾ ജനങ്ങൾക്ക് സ്വയം രേഖപ്പെടുത്താം തിരുവനന്തപുരം:സെൻസസ് 2027ൻ്റെ ഭാഗമായി ജനങ്ങൾക്ക് കുടുംബവിവരങ്ങൾ സ്വയം രേഖപ്പെടുത്തുന്നതിനുള്ള ‘സെൽഫ് എനുമറേഷൻ’ സൗകര്യം ജൂൺ 16 മുതൽ 30 വരെ ലഭ്യമാകും. മൊബൈൽ ഫോണിന്‍റെ സഹായത്തോടെ തന്നെ സെൽഫ് എനുമറേഷൻ ...