Tag: German Visit to Kerala Students
-
ജര്‍മ്മന്‍ പാര്‍ലമെന്‍റ് സന്ദര്‍ശിച്ച് കേരളത്തിലെ വിദ്യാര്‍ത്ഥികള്‍
അവസരമൊരുക്കിയത് ഗൊയ്ഥെ-സെന്‍ട്രം തിരുവനന്തപുരം: കേരളത്തില്‍ നിന്നുള്ള ഏഴ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ജര്‍മ്മന്‍ പാര്‍ലമെന്‍റായ ബുണ്ടെസ്റ്റാഗ് സന്ദര്‍ശിക്കാന്‍ അവസരം ലഭിച്ചു. ജര്‍മ്മന്‍ ഭാഷാ-സാംസ്കാരിക കേന്ദ്രമായ ഗൊയ്ഥെ-സെന്‍ട്രത്തിന്‍റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് സംഘടിപ്പിച്ച ‘മോഡല്‍ ജര്‍മ്മന്‍ പാര്‍ലമെന്‍റ് ‘ വിജയികള്‍ക്കാണ് ...

