• 43
    0

    മുംബൈയുടെ സംസ്‌കാരത്തെ ഉള്‍ക്കൊള്ളുന്ന ഒരു ഡിജിറ്റില്‍ ഫിലിമും പുറത്തിറക്കി തിരുവനന്തപുരം: ക്രിക്കറ്റിലെ ഏറ്റവുമധികം ആഘോഷിക്കപ്പെട്ട ഫ്രാഞ്ചൈസികളിലൊന്നായ മുംബൈ ഇന്ത്യന്‍സിൻ്റെ സ്വത്വം പേറുന്ന വിമാനം മലേഷ്യ എയര്‍ലൈന്‍സ് അവതരിപ്പിച്ചു. മലേഷ്യ എയര്‍ലൈന്‍സിൻ്റെ എ330-300 വിമാനത്തിലാണ് സ്‌പോര്‍ട്‌സ്, സംസ്‌കാരം, ...