Tag: Mary Antony
-
പി.ജെ. ആന്‍റണിയുടെ സർഗസൃഷ്ടികൾക്കുപുറകിലെ നിശ്ശബ്ദസാന്നിധ്യം മേരി ആന്‍റണി വിടവാങ്ങി
അരങ്ങിൽ പി.ജെ. ആന്‍റണിയുടെ നായിക, പിന്നീട് കാമുകി,ഭാര്യ കൊച്ചി:ഭരത് പി.ജെ.ആൻ്റണിയുടെ പത്നി മേരി ആന്‍റണി മകൾ അഡ്വക്കേറ്റ് എലിസബത്ത് ആന്‍റണിയുടെ കടവന്ത്ര പുത്തൻപുരയ്ക്കൽ വസതിയിൽ വച്ച് വിട പറഞ്ഞു.അനശ്വര നടന്‍റെ കാമുകിയും ഭാര്യയും ഒക്കെയായിരുന്നു മേരി ...

