Tag: Rattan U Khelkar
-
കേരളത്തിൽ ഒരു ബൂത്തിൽ 1100ൽ കൂടുതൽ വോട്ടുകളുള്ളിടങ്ങളെല്ലാം വെട്ടിമുറിച്ചതിന് മുഖ്യമന്ത്രി വി.ഡി. സതീശൻ്റെ സെക്രട്ടറി, മുൻ ചീഫ് ഇലക്റ്ററൽ ഓഫീസർ രത്തൻ ഖേൽക്കർ വിശദീകരണം നൽകണമെന്ന് മുൻ മന്ത്രി തോമസ് ഐസക്
‘2002-04 എസ് ഐ ആർ ലിസ്റ്റുമായി താരതമ്യപ്പെടുത്തുമ്പോഴുള്ള വ്യത്യാസങ്ങളുടെ അടിസ്ഥാനത്തിൽ നീക്കം ചെയ്ത വോട്ടർമാരുടെ ലിസ്റ്റ് ഒരിടത്തും ലഭ്യമല്ല’ തിരുവനന്തപുരം:കേരളത്തിൽ ഒരു ബൂത്തിൽ 1100ൽ കൂടുതൽ വോട്ടുകളുള്ളിടങ്ങളെല്ലാം വെട്ടിമുറിച്ചെന്നും ഇതിന് മുഖ്യമന്ത്രി വി.ഡി. സതീശൻ്റെ സെക്രട്ടറി ...

