Tag: SreeGokulam Movies
-
സുരേഷ്ഗോപി നായകനാകുന്ന’ഒറ്റക്കൊമ്പൻ’ ഓണത്തിന്?
അവശേഷിക്കുന്നത് 25 ദിവസത്തെ ചിത്രീകരണം കൊച്ചി:സുരേഷ്ഗോപി നായകനാകുന്ന ബിഗ് ബഡ്ജറ്റ് ആക്ഷൻ ത്രില്ലറായ ‘ഒറ്റക്കൊമ്പൻ’ ഓണത്തിന് റിലീസ് ചെയ്തേയ്ക്കും. ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിച്ച് നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ...

