Tag: Veena George
-
‘അഞ്ചു ലക്ഷം ശസ്ത്രക്രിയയിൽ അഞ്ചു പരാതികൾ ,അസൂയയും കൊതിക്കെറുവും കാരണം മന്ത്രി വീണാ ജോർജ്ജിനെതിരെ ഉറഞ്ഞു തള്ളുകയാണ് മാധ്യമങ്ങൾ’
ഒരേ രീതിയിൽ ഒരേ നരേറ്റീവ് ഒരേ സമയം എല്ലാവരും ആഘോഷിക്കുന്നത് യാദൃശ്ചികമല്ല:എൻ ഇ മേഘനാദ് തിരുവനന്തപുരം:കേരളത്തിൽ ഏറ്റവുമധികം മാധ്യമ വിചാരണയ്ക്കും വളഞ്ഞിട്ടക്രമണത്തിനും ഇരയായ വനിതാ പൊതുപ്രവർത്തക വീണാ ജോർജ്ജാണെന്ന് ഇടത് സഹയാത്രികൻ എൻ ഇ മേഘനാദ് ... -
മന്ത്രി വീണാജോർജിന് ‘വിപ്ലാഷ് ഇഞ്ചുറി’,വളരെ റിഫ്ലക്സീവായി കഴുത്ത് ചലിപ്പിക്കുമ്പോഴും ഉണ്ടാകാമെന്ന് ഡോ.മനോജ് വെള്ളനാട്
‘പ്രതിഷേധം ഒരു സ്ത്രീയുടെ ശരീരത്തോട് അടുക്കുമ്പോൾ അത് ജനാധിപത്യപരമല്ലാതാവുന്നു എന്ന് ഓർക്കണം’ തിരുവനന്തപുരം:മന്ത്രി വീണാ ജോർജിൻ്റെ കഴുത്തിലെ വേദനയ്ക്ക് കാരണം വിപ്ലാഷ് ഇഞ്ചുറി ആവാമെന്ന് ന്യൂറോ സർജൻ ഡോ.മനോജ് വെള്ളനാട്.തിരുവനന്തപുരം ശ്രീ ഉത്രാടം തിരുനാൾ ആശുപത്രിയിൽ ... -
‘നീതിബോധമുള്ള സാധാരണ മനുഷ്യർ വീണാ ജോർജിനൊപ്പം; ആക്രമണത്തിൻ്റെ കാരണം അസൂയയും കുശുമ്പും’
ആരോഗ്യവകുപ്പിലെ നേട്ടങ്ങൾ ജനങ്ങൾക്ക് നേരിട്ടനുഭവിക്കാമെന്ന് ഡോ.ഡോ.മനോജ് വെള്ളനാട് തിരുവനന്തപുരം:ആരോഗ്യമന്ത്രി വീണാ ജോർജിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എഴുത്തുകാരനും തലസ്ഥാനത്തെ എസ് യു ടി ആശുപത്രിയിലെ ന്യൂറോ സർജനുമായ ഡോ.മനോജ് വെള്ളനാട്.ഒരു ഡാറ്റയുടെയും കണക്കിൻ്റെയും ഇൻഡക്സിൻ്റെയും പിൻബലമില്ലാതെ തന്നെ ... -
‘പ്രതിപക്ഷനേതാവേ,അങ്ങ് ഇതൊക്കെ അറിയേണ്ടതല്ലേ?’-വി.ഡി സതീശന് ആരോഗ്യമന്ത്രി വീണാജോർജിൻ്റെ മറുപടി
‘യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നാൽ നടപ്പാക്കുമെന്ന് പറഞ്ഞിട്ടുള്ളവ ഇപ്പോൾ നിലവിലുള്ളത്’ തിരുവനന്തപുരം: ഹെല്‍ത്ത് കമ്മീഷന്‍ നടപ്പിലാക്കും, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി ആശുപത്രി തുടങ്ങും, ചികിത്സാ ചെലവ് കുറയ്ക്കും-എന്നിങ്ങനെയുള്ള പ്രതിപക്ഷനേതാവ് വി.ഡി സതീശൻ്റെ പ്രഖ്യാപനത്തിന് മറുപടിയുമായി ആരോഗ്യമന്ത്രി വീണാജോർജ്.അടുത്ത ... -
ഇൻ്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ കേരളം ലോകത്തിന് നൽകുന്ന മികച്ച സംഭാവന: മന്ത്രി വീണാ ജോർജ്
ഇൻ്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ ഫെബ്രുവരി 25ന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കും തിരുവനന്തപുരം:ഇൻ്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ (ഐആർഐഎ) കേരളം ലോകത്തിന് നൽകുന്ന മികച്ച സംഭാവനയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ആയുർവേദ രംഗത്തെ ദീർഘ വീക്ഷണമാണിത്. ... -
കോൺഗ്രസ് നേതാക്കളായ ഹൈബി ഈഡൻ്റെയും ടി.ജെ വിനോദിൻ്റെയും സാന്നിധ്യത്തിൽ മന്ത്രി വീണാ ജോര്‍ജിനെ രാഷ്ട്രീയ ഭേദമന്യേ ജീവനക്കാര്‍ ആദരിച്ചു
ചടങ്ങുനടന്നത് എറണാകുളം ജനറല്‍ ആശുപത്രിയിൽ കൊച്ചി:കോൺഗ്രസ് എംപി ഹൈബി ഈഡൻ്റെയും എംഎൽഎ ടി.ജെ വിനോദിൻ്റെയും സാന്നിധ്യത്തിൽ ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെ രാഷ്ട്രീയ ഭേദമന്യേ ആരോഗ്യ വകുപ്പ് ജീവനക്കാര്‍ ആദരിച്ചു. എറണാകുളത്ത് വിവിധ പദ്ധതികളുടെ ... -
രാഹുൽ മാങ്കൂട്ടത്തിൽ ജയിലിൽ,അതിജീവിതയുടെ കുറിപ്പ് പങ്കുവച്ച് ആരോഗ്യമന്ത്രി
രാഹുലിനെതിരെ എം എ ഷഹനാസ്, റിനി ആൻ ജോർജ് തിരുവനന്തപുരം:പാലക്കാട് എംഎൽഎയും യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡൻ്റുമായ രാഹുൽ മാങ്കൂട്ടത്തിൻ്റെ ജയിൽവാസത്തിന് കാരണമായ പരാതി നൽകിയ അതിജീവിതയുടേതെന്നു കരുതുന്ന കുറിപ്പ് ആരോഗ്യമന്ത്രി വീണാ ജോർജ് ... -
അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രത്തെ തെളിവധിഷ്ഠിത ആയുര്‍വേദത്തിൻ്റെ ആഗോള കേന്ദ്രമാക്കും: മന്ത്രി വീണാ ജോര്‍ജ്
40 കേന്ദ്രങ്ങള്‍ ഗവേഷണത്തിന് സഹകരിക്കും തിരുവനന്തപുരം: അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രത്തെ തെളിവധിഷ്ഠിത ആയുര്‍വേദത്തിന്‍റെ ആഗോള കേന്ദ്രമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രത്തിന്റെ പ്രീ-ലോഞ്ച് ദേശീയ ഗവേഷണ സംഗമം ... -
‘പൊളിക്കാൻ ഇട്ടിരുന്ന കെട്ടിടം, ഇടിഞ്ഞു വീണപ്പോൾ വീണാ ജോർജ്ജ് മാധ്യമങ്ങളിൽ നിറഞ്ഞ് നിന്നു…’
ഒരു സർക്കാർ ആശുപത്രി എങ്ങനെ ഹൃദയം മാറ്റിവയ്ക്കൽ ചെയ്യാൻ തക്ക നിലയിലേക്ക് മാറി? തിരുവനന്തപുരം:കേരളത്തിലെ ആരോഗ്യമേഖലയിലുണ്ടായ കുതിപ്പിന് ആരോഗ്യമന്ത്രി വീണാജോർജിന് മാത്രമാണ് ഉത്തരവാദിത്തമെന്ന് സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ ഹരികൃഷ്ണൻ നീലേശ്വരം.കഴിഞ്ഞ ദിവസത്തെ അദ്ദേഹത്തിൻ്റെ ഫെയ്സ് ബുക് ... -
വിവാഹം കഴിഞ്ഞ് 14 കൊല്ലത്തിനുശേഷം കണ്‍മണി പിറന്നു,സർക്കാർ ആശുപത്രിക്ക് നന്ദി പറഞ്ഞ് ദമ്പതികള്‍
അഭിമാനമായി തിരുവനന്തപുരം എസ്.എ.ടി.യിലെ റീപ്രൊഡക്ടീവ് മെഡിസിന്‍ വിഭാഗം തിരുവനന്തപുരം:കുട്ടികളുണ്ടാകില്ലെന്ന് കരുതി പ്രയാസപ്പെട്ടിരുന്നവര്‍ക്ക് അത്യാധുനിക ഐവിഎഫ് ചികിത്സയിലൂടെ 500ലധികം കുഞ്ഞുങ്ങളെയാണ് സമ്മാനിച്ച തിരുവനന്തപുരം ഗവ.മെഡിക്കല്‍ കോളെജനോടനബന്ധിച്ചുള്ള എസ്.എ.ടി. ആശുപത്രിയിലെ റീപ്രൊഡക്ടീവ് മെഡിസിന്‍ വിഭാഗത്തിലെ ചികിത്സയില്‍ വിവാഹത്തിനുശേഷം 14 ...









