Tag: VishnuMohan
-
മോഹൻലാലിനെ നായകനാക്കി വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന പാൻഇന്ത്യൻ ചിത്രം ‘ഓപ്പറേഷൻ ഗംഗ’,നിർമാണം:ഗോകുലം ഗോപാലൻ
‘ധുരന്ധറി’നുശേഷം ശാശ്വത് സച്ച്ദേവ് ആണ് സംഗീതം,‘പുഷ്പ’യുടെ ഒന്നും രണ്ടും ഭാഗങ്ങളുടെ ഛായാഗ്രാഹകനായ മിറോസ്ലാവ് കുബ ബ്രോസെക് ദൃശ്യങ്ങൾ പകർത്തുന്നത് കൊച്ചി:മോഹൻലാലിനെ നായകനാക്കി വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓപ്പറേഷൻ ഗംഗ’ . ശ്രീ ...

