Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • “ഒരു ചെമ്പനീർ പൂവിറുത്തു ഞാനോമലേ ഒരു വേള നിൻ നേർക്ക്‌ നീട്ടിയില്ലാ’-സംവിധായകൻ ആർ.ശരത് അന്തരിച്ചു

  • കെ.എസ്.ആർ.ടി.സി നവീകരണത്തിന് ഐ.ഐ.എം കോഴിക്കോടുമായി കൈകോർക്കുന്നു; പരിശീലനത്തിന് ധാരണാപത്രം

  • ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ‘ഐ ആം ഗെയിം’ ,വേൾഡ്‌വൈഡ് ഗ്രോസ് 30.65 കോടി

  • മുഖ്യമന്ത്രി വി.ഡി സതീശനെതിരെ ആഞ്ഞടിച്ച് ‘സമസ്ത’യുടെ മുഖപത്രമായ ‘സുപ്രഭാതം’:’ശബരിമല യുവതി പ്രവേശനത്തെ എതിർത്ത വി.ഡി സതീശൻ സ്ത്രീ സ്വാതന്ത്ര‍്യത്തെ പറ്റി വാചാലനാകുന്നത് ഇരട്ടത്താപ്പ്’

  • മോഹൻലാലിനെ നായകനാക്കി വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന പാൻഇന്ത്യൻ ചിത്രം ‘ഓപ്പറേഷൻ ഗംഗ’,നിർമാണം:ഗോകുലം ഗോപാലൻ

HeadlinesTechnology
Home›Headlines›‘ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് എല്ലാത്തിനുമുള്ള പരിഹാരമല്ല’

‘ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് എല്ലാത്തിനുമുള്ള പരിഹാരമല്ല’

By Admin
January 13, 2026
323
0
‘എഐക്ക് പരിമിതികളുണ്ട്’
തിരുവനന്തപുരം: ഡാറ്റാബേസ് മാനേജ്മെന്‍റ് സിസ്റ്റത്തില്‍ (ഡിബിഎംഎസ്) ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് വലിയ സ്വാധീനം ചെലുത്തുന്നുണ്ടെങ്കിലും അത് എല്ലാത്തിനുമുള്ള പരിഹാരമല്ലെന്ന് സിലിക്കണ്‍ വാലിയിലെ മുന്‍ ഐബിഎം ഫെലോയും മുന്‍ ഐബിഎം ഇന്ത്യ ചീഫ് സയന്‍റിസ്റ്റുമായ പ്രൊഫ. സി. മോഹന്‍.
ടെക്നോപാര്‍ക്കില്‍ ‘ഡാറ്റ മാനേജ്മെന്‍റ് ഇംപ്ലിക്കേഷന്‍സ് ഓഫ് ഇന്‍റലിജന്‍റ് കമ്പ്യൂട്ടിംഗ്’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ടെക്നോപാര്‍ക്കുമായി സഹകരിച്ച് ഡിജിറ്റല്‍ യൂണിവേഴ്സിറ്റി ഓഫ് കേരള (ഡിയുകെ) ആണ് പ്രഭാഷണം സംഘടിപ്പിച്ചത്.

ടെക്‌നോപാര്‍ക്കില്‍ ‘ഡാറ്റ മാനേജ്മെന്‍റ് ഇംപ്ലിക്കേഷന്‍സ് ഓഫ് ഇന്റലിജന്റ് കമ്പ്യൂട്ടിംഗ്’ എന്ന വിഷയത്തില്‍ സിലിക്കണ്‍ വാലിയിലെ മുന്‍ ഐബിഎം ഫെലോയും മുന്‍ ഐബിഎം ഇന്ത്യ ചീഫ് സയന്‍റിസ്റ്റുമായ പ്രൊഫ. സി. മോഹന്‍ പ്രഭാഷണം നടത്തുന്നു.

എഐക്ക് പരിമിതികളുണ്ടെന്നും മാധ്യമങ്ങളുടെയോ അക്കാദമിക് വിദഗ്ധരുടെയോ വെബ് 2.0 കമ്പനികളുടെയോ കണ്‍സള്‍ട്ടന്‍റുമാരുടെയോ ആവേശത്തില്‍ ടെക് ജീവനക്കാര്‍ വീണുപോകരുതെന്ന് ചൈനയിലെ ഹോങ്കോങ് ബാപ്റ്റിസ്റ്റ് യൂണിവേഴ്സിറ്റിയിലെ ശാസ്ത്ര പ്രൊഫസര്‍ കൂടിയായ മോഹന്‍ പറഞ്ഞു. ഇന്നത്തെ സാഹചര്യത്തില്‍ തൊഴില്‍ നൈപുണ്യത്തിനും എഐക്കും തുല്യപ്രാധാന്യമുണ്ട്. ടെക് ജീവനക്കാര്‍ ഇവ രണ്ടും വളര്‍ത്തിയെടുക്കുന്നത് കരിയറില്‍ ഗുണം ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി.എഐ വിപ്ലവം ഉണ്ടായിട്ടും ഹാര്‍ഡ് കോര്‍ ഡാറ്റാബേസ് സിസ്റ്റങ്ങളുടെ പ്രവര്‍ത്തനം സജീവവും വളര്‍ച്ച പ്രാപിക്കുന്നതുമാണ്. നിലവിലെ സാഹചര്യങ്ങളില്‍ ഗവേഷണ സംവിധാനങ്ങളില്‍ മാത്രമല്ല വാണിജ്യ മേഖലയുമായി ബന്ധപ്പെട്ടും പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിന് പ്രാധാന്യം കൈവന്നിട്ടുണ്ട്. അക്കാദമിക് വിദഗ്ധര്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് കൂടുതല്‍ ഡാറ്റാ സ്റ്റാര്‍ട്ടപ്പുകള്‍ സ്ഥാപിക്കുന്നുണ്ടെന്ന് പൊതുവായ ഡാറ്റാ ഗവേഷണ-വ്യവസായ പ്രവണതകള്‍ ഉദാഹരിച്ച് അദ്ദേഹം പറഞ്ഞു.
ഡാറ്റ എല്ലാവര്‍ക്കും ലഭ്യമാക്കുക, ഡാറ്റാധിഷ്ഠിത തീരുമാനങ്ങള്‍ പ്രാപ്തമാക്കുക എന്നിവയാണ് സംരംഭങ്ങളുടെ ലക്ഷ്യം. ചൈനയിലെ പ്രധാന ടെക് കമ്പനികള്‍ ഇക്കാര്യത്തില്‍ സജീവമാണ്. അക്കാദമിക് വിദഗ്ധര്‍ക്കും വ്യവസായികള്‍ക്കും ഇടയില്‍ ആശയവിനിമയം സൃഷ്ടിക്കേണ്ടതിന്‍റെ പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.
ടെക്നോപാര്‍ക്ക് മാര്‍ക്കറ്റിംഗ് ആന്‍ഡ് കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് ഡെപ്യൂട്ടി വൈസ് പ്രസിഡന്‍റ് വസന്ത് വരദ, ഡിയുകെ രജിസ്ട്രാര്‍ ഡോ. എ മുജീബ്, ഡിയുകെ അക്കാദമിക്സ് ഡീന്‍ ഡോ. ജയശങ്കര്‍, ഡിയുകെ ഡീന്‍ അഷ്റഫ്, ഗവേഷകര്‍, വിദ്യാര്‍ത്ഥികള്‍, ടെക്നോപാര്‍ക്ക് ജീവനക്കാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ടെക്നോപാര്‍ക്കിന്‍റെയും കേരള ഡിജിറ്റല്‍ യൂണിവേഴ്സിറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പ്രതിമാസ പ്രഭാഷണ പരമ്പരയ്ക്കാണ് ചൊവ്വാഴ്ച തുടക്കമായത്. പ്രൊഫ. സി. മോഹന്‍റെ സെഷനായിരുന്നു ആദ്യത്തെ പരിപാടി.
TagsAIProf C Mohan
Previous Article

തിരുവനന്തപുരം സിറ്റി പൊലീസിന് ഇ-സ്കൂട്ടറുകൾ, ക്യാമറകൾ, റോഡ് ബാരിയറുകൾ ...

Next Article

മകരവിളക്ക് പ്രമാണിച്ച് കൊല്ലം – കാക്കിനട ടൗൺ എക്സ്പ്രസ്, ...

Related articles More from author

  • GeneralHeadlinesPolitics

    പിണറായിയുടെ വീടുകളിലെ ഇ.ഡി റെയ്ഡിൽ പ്രതിഷേധിച്ച് എറണാകുളത്ത് സിപിഎം മാർച്ച്; കേസെടുത്ത് പോലീസ്, പി രാജീവും എം സ്വരാജും ഉൾപ്പെടെ പ്രതികൾ

    May 28, 2026
    By Admin
  • Headlines

    ഡോ.വിജയകുമാരി ‘അതിദയനീയ അക്കാദമിക് കാഴ്ച:’ ഡോ.തോമസ് ഐസക്

    November 15, 2025
    By Admin
  • GeneralHeadlines

    വിദ്യാർത്ഥികളുടെ ആത്മഹത്യ:’അരിയെത്ര’ എന്ന ജോൺബ്രിട്ടാസിൻ്റെ ചോദ്യത്തിന് ‘പയറഞ്ഞാഴി’ എന്ന് കേന്ദ്രവിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ!

    April 11, 2026
    By Admin
  • GeneralHeadlinesPolitics

    വി. ഡി. സതീശൻ്റെ ഭരണത്തിന് കീഴിൽ കേരളത്തിൽ നടക്കുന്നത് സോഷ്യൽ മീഡിയയിലെ ‘അപ്രഖ്യാപിത അടിയന്തരാവസ്ഥ’യോ എന്ന് മുൻ വ്യവസായ മന്ത്രി പി.രാജീവ്

    August 12, 2026
    By Admin
  • CareerGeneralHeadlines

    ഇല്ലായ്മയോട് പടവെട്ടി ആ കൂലിപ്പണിക്കാർ മകളെ പഠിപ്പിച്ചു,കഠിനാധ്വാനത്തിലൂടെ സിവിൽ സർവീസ് റാങ്കായി മകൾ തിരിച്ചു നൽകുമ്പോൾ…

    March 6, 2026
    By Admin
  • GeneralHeadlines

    യുദ്ധം അടുക്കളകളിലേക്ക് , എൽപിജി വിതരണ നിയന്ത്രണം ഇങ്ങനെ

    March 26, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • “ഒരു ചെമ്പനീർ പൂവിറുത്തു ഞാനോമലേ ഒരു വേള നിൻ നേർക്ക്‌ നീട്ടിയില്ലാ’-സംവിധായകൻ ആർ.ശരത് അന്തരിച്ചു
  • കെ.എസ്.ആർ.ടി.സി നവീകരണത്തിന് ഐ.ഐ.എം കോഴിക്കോടുമായി കൈകോർക്കുന്നു; പരിശീലനത്തിന് ധാരണാപത്രം
  • ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ‘ഐ ആം ഗെയിം’ ,വേൾഡ്‌വൈഡ് ഗ്രോസ് 30.65 കോടി
  • മുഖ്യമന്ത്രി വി.ഡി സതീശനെതിരെ ആഞ്ഞടിച്ച് ‘സമസ്ത’യുടെ മുഖപത്രമായ ‘സുപ്രഭാതം’:’ശബരിമല യുവതി പ്രവേശനത്തെ എതിർത്ത വി.ഡി സതീശൻ സ്ത്രീ സ്വാതന്ത്ര‍്യത്തെ പറ്റി വാചാലനാകുന്നത് ഇരട്ടത്താപ്പ്’
  • മോഹൻലാലിനെ നായകനാക്കി വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന പാൻഇന്ത്യൻ ചിത്രം ‘ഓപ്പറേഷൻ ഗംഗ’,നിർമാണം:ഗോകുലം ഗോപാലൻ

Timeline

  • September 7, 2026

    “ഒരു ചെമ്പനീർ പൂവിറുത്തു ഞാനോമലേ ഒരു വേള നിൻ നേർക്ക്‌ നീട്ടിയില്ലാ’-സംവിധായകൻ ആർ.ശരത് അന്തരിച്ചു

  • September 6, 2026

    കെ.എസ്.ആർ.ടി.സി നവീകരണത്തിന് ഐ.ഐ.എം കോഴിക്കോടുമായി കൈകോർക്കുന്നു; പരിശീലനത്തിന് ധാരണാപത്രം

  • September 6, 2026

    ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്ത ‘ഐ ആം ഗെയിം’ ,വേൾഡ്‌വൈഡ് ഗ്രോസ് 30.65 കോടി

  • September 6, 2026

    മുഖ്യമന്ത്രി വി.ഡി സതീശനെതിരെ ആഞ്ഞടിച്ച് ‘സമസ്ത’യുടെ മുഖപത്രമായ ‘സുപ്രഭാതം’:’ശബരിമല യുവതി പ്രവേശനത്തെ എതിർത്ത വി.ഡി സതീശൻ സ്ത്രീ സ്വാതന്ത്ര‍്യത്തെ പറ്റി വാചാലനാകുന്നത് ഇരട്ടത്താപ്പ്’

  • September 5, 2026

    മോഹൻലാലിനെ നായകനാക്കി വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന പാൻഇന്ത്യൻ ചിത്രം ‘ഓപ്പറേഷൻ ഗംഗ’,നിർമാണം:ഗോകുലം ഗോപാലൻ

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions