Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ഫ്ലോട്ടിംഗ് സോളാർ ഫോട്ടോവോൾട്ടായിക് പദ്ധതികൾ വികസിപ്പിക്കുന്നതിനായി 5,070 കോടി രൂപയുടെ പ്രധാൻമന്ത്രി സൂര്യ സരോവർ യോജനയ്ക്ക് കേന്ദ്ര മന്ത്രിസഭാ അംഗീകാരം

  • 9 ജില്ലകളിൽ ഓറഞ്ച് അലർട്ട്,വടക്കൻ കേരളത്തിൽ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണ സാധ്യത

  • കേരളം എത്ര ശാന്തമാണ്, പ്രബന്ധങ്ങൾ ഇല്ല, പ്രൈം ടൈം ഡിബേറ്റുകളില്ല, ട്രൂകോപ്പി ലേഖനങ്ങളില്ല, മീഡിയ വൺ അടുപ്പുകൂട്ടി ചർച്ചകൾ ഇല്ല…!

  • വില വിവര പട്ടിക വ്യക്തമായി പ്രദർശിപ്പിക്കുന്നുണ്ടോ എന്ന് പരിശോധിക്കും,ക്രമക്കേടുകൾക്ക് കർശന നടപടി: മന്ത്രി അനൂപ് ജേക്കബ്

  • അതിശക്തമായ മഴയ്ക്ക് സാധ്യത, 11 ജില്ലകളിൽ ഓറഞ്ച് അലർട്ട്

HeadlinesPolitics
Home›Headlines›‘ഇരിക്കാൻ പോകുന്ന ശീലം ഉള്ളതുകൊണ്ടാണ് “ഇരുന്നാൽ മതി ഇരുന്ന് നിരങ്ങരുത്” എന്ന് വി.ഡി സതീശനോട് പറയേണ്ടിവരുന്നത്’

‘ഇരിക്കാൻ പോകുന്ന ശീലം ഉള്ളതുകൊണ്ടാണ് “ഇരുന്നാൽ മതി ഇരുന്ന് നിരങ്ങരുത്” എന്ന് വി.ഡി സതീശനോട് പറയേണ്ടിവരുന്നത്’

By Admin
January 20, 2026
249
0

വി.ഡി സതീശൻ ഇപ്പോൾ തിണ്ണ മാറിയിരുന്നു മെഴുകുന്നു എന്നേ ഉള്ളൂ:എ.വിജയരാഘവൻ

തിരുവനന്തപുരം:കോൺഗ്രസിനോടല്ലാതെ ഇടതുപക്ഷത്തോട് ഇരിക്കാനും കിടക്കാനുമൊന്നും ആരും പറയാറില്ലെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം എ.വിജയരാഘവൻ.
സമുദായ നേതാക്കൾ ഇരിക്കാൻ പറഞ്ഞാൽ ഇരിക്കാം, കിടക്കരുത് എന്നാണ് വി ഡി സതീശന്‍റെ നിർദേശത്തിനാണ് ഈ മറുപടി.

സിപിഎം പോളിറ്റ്ബ്യൂറോ അംഗം എ.വിജയരാഘവൻ

സിപിഎം പോളിറ്റ്ബ്യൂറോ അംഗം എ.വിജയരാഘവൻ്റെ ഫെയ്സ് ബുക് കുറിപ്പ് വായിക്കാം:

സമുദായ നേതാക്കൾ ഇരിക്കാൻ പറഞ്ഞാൽ ഇരിക്കാം, കിടക്കരുത് എന്നാണ് വി ഡി സതീശന്‍റെ ഇന്നത്തെ ഉപദേശം.
ഇരിക്കലും കിടക്കലുമൊക്കെ നിങ്ങളുമായി ബന്ധപ്പെട്ടതാണ് സതീശാ. കോൺഗ്രസിനോടല്ലാതെ ഇടതുപക്ഷത്തോട് ഇരിക്കാനും കിടക്കാനുമൊന്നും ആരും പറയാറില്ല. അങ്ങനെ പറയാതിരിക്കാനുള്ള അന്തസ് അവർക്കും പറയിക്കാതിരിക്കാനുള്ള അന്തസ് ഞങ്ങൾക്കും ഉണ്ടെന്ന് മനസ്സിലാക്കുന്നത് നന്നാവും.
ഇരിക്കാൻ പറഞ്ഞാൽ ഇരിക്കണം എന്നാണ് സതീശന്‍റെ ഉപദേശം! അങ്ങനെ ഇരിക്കാൻ പോകുന്ന ശീലം ഉള്ളതുകൊണ്ടാണ് “ഇരുന്നാൽ മതി ഇരുന്ന് നിരങ്ങരുത്” എന്ന് അവർക്ക് സതീശനോട് പറയേണ്ടിവരുന്നത്.
അഞ്ചാം മന്ത്രി സ്ഥാനവും താക്കോൽ സ്ഥാനവും ഒക്കെ ഓർമയുണ്ടല്ലോ, അന്ന് പറഞ്ഞിടത്ത് ഇരിക്കുകയും ഇരുന്ന് നിരങ്ങുകയും കിടന്ന് മെഴുകുകയുമൊക്കെയാണല്ലോ ചെയ്തത്. ഇപ്പോൾ തിണ്ണ മാറിയിരുന്നു മെഴുകുന്നു എന്നേ ഉള്ളൂ.
പത്തുവർഷമായി ഭരണത്തിലില്ലാത്തതുകൊണ്ട് ഒരു “സമുദായത്തിന് വന്ന നഷ്ടം നികത്താൻ” ഭരണം പിടിക്കാൻ പോകുന്ന സമുദായത്തിന്‍റെ കോലായിലും ഭീകരവാദം കൊണ്ട് താലിബാൻ വിസ്മയം തീർക്കുന്ന തിണ്ണകളിലും കമ്മ്യൂണിസ്റ്റുകളെയും മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും അവസാനിപ്പിക്കണമെന്ന് പറഞ്ഞ സർസംഘചാലകിൻ്റെ പുറമ്പോക്കിലും ഒക്കെയാണല്ലോ സതീശന്‍റെ ഇരിപ്പും കിടപ്പും. മനുഷ്യനല്ല, “മതമാണ്, മതമാണ് മതമാണ് ഞങ്ങടെ പ്രശ്നം” എന്നത് സതീശൻ നേതാവായ യു ഡി എഫിൻ്റെതാണല്ലോ അല്ലേ? അത് നടക്കട്ടെ, ഉപദേശം ഇങ്ങോട്ട് വേണ്ട.

Previous Article

നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ വിട്ടത് വായിച്ച് മുഖ്യമന്ത്രി,കേരളത്തിൽ ഇത് ...

Next Article

ഓരോ തുള്ളിയിലും സമൃദ്ധി: സൂക്ഷ്മജലസേചന വ്യാപനത്തിനൊരുങ്ങി കേരളം

Related articles More from author

  • GeneralHeadlines

    ‘മനുഷ്യത്വരഹിതം, അധ്യാപകൻ ഇങ്ങനെ ആണോ പ്രവർത്തിക്കേണ്ടത്?’ ഡെൻ്റൽ വിദ്യാർത്ഥി നിതിൻ രാജിൻ്റെ മരണത്തിൽ പ്രതിയായ ഡോ. എം കെ റാ റാമിൻ്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി

    July 13, 2026
    By Admin
  • HeadlinesHealthTechnology

    health.kerala.gov.in ൽ ചെയ്യൂ- ഒറ്റ ക്ലിക്കിൽ ആരോഗ്യ വകുപ്പിന് കീഴിലുള്ള 10 വകുപ്പുകൾ, 30 സ്ഥാപനങ്ങൾ…

    January 14, 2026
    By Admin
  • HeadlinesHealth

    എച്ച്എൽഎൽ വജ്രജൂബിലി:കുടിവെള്ളം മുതൽ പ്രകൃതി സൗഹൃദ നാപ്കിനുകൾ വരെ പദ്ധതികൾ

    May 18, 2026
    By Admin
  • GeneralHeadlinesPolitics

    പിണറായിയുടെ വീടുകളിലെ ഇ.ഡി റെയ്ഡിൽ പ്രതിഷേധിച്ച് എറണാകുളത്ത് സിപിഎം മാർച്ച്; കേസെടുത്ത് പോലീസ്, പി രാജീവും എം സ്വരാജും ഉൾപ്പെടെ പ്രതികൾ

    May 28, 2026
    By Admin
  • GeneralHeadlines

    പൊന്നമ്മ ജോസഫ് (84) അന്തരിച്ചു

    May 9, 2026
    By Admin
  • Politics

    പ്രഖ്യാപനം തട്ടിപ്പെന്ന് പ്രതിപക്ഷം,അത് പ്രതിപക്ഷശീലമെന്ന് മുഖ്യമന്ത്രി 

    November 1, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ഫ്ലോട്ടിംഗ് സോളാർ ഫോട്ടോവോൾട്ടായിക് പദ്ധതികൾ വികസിപ്പിക്കുന്നതിനായി 5,070 കോടി രൂപയുടെ പ്രധാൻമന്ത്രി സൂര്യ സരോവർ യോജനയ്ക്ക് കേന്ദ്ര മന്ത്രിസഭാ അംഗീകാരം
  • 9 ജില്ലകളിൽ ഓറഞ്ച് അലർട്ട്,വടക്കൻ കേരളത്തിൽ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണ സാധ്യത
  • കേരളം എത്ര ശാന്തമാണ്, പ്രബന്ധങ്ങൾ ഇല്ല, പ്രൈം ടൈം ഡിബേറ്റുകളില്ല, ട്രൂകോപ്പി ലേഖനങ്ങളില്ല, മീഡിയ വൺ അടുപ്പുകൂട്ടി ചർച്ചകൾ ഇല്ല…!
  • വില വിവര പട്ടിക വ്യക്തമായി പ്രദർശിപ്പിക്കുന്നുണ്ടോ എന്ന് പരിശോധിക്കും,ക്രമക്കേടുകൾക്ക് കർശന നടപടി: മന്ത്രി അനൂപ് ജേക്കബ്
  • അതിശക്തമായ മഴയ്ക്ക് സാധ്യത, 11 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Timeline

  • July 31, 2026

    ഫ്ലോട്ടിംഗ് സോളാർ ഫോട്ടോവോൾട്ടായിക് പദ്ധതികൾ വികസിപ്പിക്കുന്നതിനായി 5,070 കോടി രൂപയുടെ പ്രധാൻമന്ത്രി സൂര്യ സരോവർ യോജനയ്ക്ക് കേന്ദ്ര മന്ത്രിസഭാ അംഗീകാരം

  • July 31, 2026

    9 ജില്ലകളിൽ ഓറഞ്ച് അലർട്ട്,വടക്കൻ കേരളത്തിൽ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണ സാധ്യത

  • July 30, 2026

    കേരളം എത്ര ശാന്തമാണ്, പ്രബന്ധങ്ങൾ ഇല്ല, പ്രൈം ടൈം ഡിബേറ്റുകളില്ല, ട്രൂകോപ്പി ലേഖനങ്ങളില്ല, മീഡിയ വൺ അടുപ്പുകൂട്ടി ചർച്ചകൾ ഇല്ല…!

  • July 30, 2026

    വില വിവര പട്ടിക വ്യക്തമായി പ്രദർശിപ്പിക്കുന്നുണ്ടോ എന്ന് പരിശോധിക്കും,ക്രമക്കേടുകൾക്ക് കർശന നടപടി: മന്ത്രി അനൂപ് ജേക്കബ്

  • July 30, 2026

    അതിശക്തമായ മഴയ്ക്ക് സാധ്യത, 11 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions