Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ‘അലോപ്പതിക്കു ചെയ്യാന്‍ കഴിയുന്ന പല കാര്യങ്ങളും ആയുര്‍വേദത്തിനും ഹോമിയോപ്പതിക്കും ചെയ്യാന്‍ കഴിയില്ല. അതുപോലെ തന്നെ ആയുര്‍വേദത്തിനും ഹോമിയോപ്പതിക്കും ചെയ്യാന്‍ കഴിയുന്ന പല കാര്യങ്ങളും അലോപ്പതിക്കും ചെയ്യാന്‍ കഴിയില്ല’- ഒരു ആശുപത്രിവാസത്തിൻ്റെ അനുഭവ കഥ

  • ആശുപത്രി അപ്പോയിൻ്റ്മെൻ്റ് ബുക്കിംഗിന്‍റെ പേരിൽ വ്യാജ എ.പി.കെ തട്ടിപ്പ്: ജാഗ്രത പാലിക്കണമെന്ന് പോലീസ്

  • ഇടുക്കി വട്ടവടയിൽ കനത്ത മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ഷെഡിന് മുകളിലേക്ക് മണ്ണുവീണ് സഹോദരങ്ങൾ മരിച്ചു; വാഗമൺ-ഈരാറ്റുപേട്ട റൂട്ടിലും ഗതാഗതം തടസ്സപ്പെട്ടു

  • അമൽ നീരദിന്‍റെ സ്റ്റൈലിഷ് ആക്ഷൻ ചിത്രം ‘ബാച്ച്‌ലർ പാർട്ടി’യുടെ രണ്ടാം ഭാഗം നവംബർ 19ന്

  • ടെക്നോപാര്‍ക്കിന്‍റെ എന്‍ജിനീയറിങ് ലബോറട്ടറിക്ക് രാജ്യത്താദ്യമായി എന്‍എബിഎല്‍ അംഗീകാരം

BusinessHeadlines
Home›Business›ഭാരത് ഏക് സാത്ത് വാക്കത്തൺ കൊച്ചിയിൽ ആവേശമായി

ഭാരത് ഏക് സാത്ത് വാക്കത്തൺ കൊച്ചിയിൽ ആവേശമായി

By Admin
March 25, 2026
101
0

വാക്കത്തൺ മൂന്ന് കിലോമീറ്റർ

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ഹോസ്പിറ്റാലിറ്റി കമ്പനിയായ ഇന്ത്യൻ ഹോട്ടൽസ് കമ്പനി ലിമിറ്റഡ് (ഐ എച് സി എൽ), പാഥ്യ എന്ന തങ്ങളുടെ പാരിസ്ഥിതിക, സാമൂഹിക ഉദ്യമത്തിന്റെ ആഭിമുഖ്യത്തിൽ ഭാരത് ഏക്‌സാത്ത് വാക്കത്തോണിന്റെ കൊച്ചി പതിപ്പ് സംഘടിപ്പിച്ചു. ഉത്തരവാദിത്ത ടൂറിസത്തോടുള്ള പ്രതിബദ്ധത മുൻ നിറുത്തിയാണ് ഭാരത് ഏക് സാത്ത് വാക്കത്തോൺ സംഘടിപ്പിച്ചത്. എറണാകുളം മറൈൻ ഡ്രൈവിലുള്ള ഐ എച് സി എൽ ഹോട്ടലായ വിവാന്ത കേന്ദ്രീകരിച്ചാണ് വാക്കത്തോൺ നടന്നത്.

14 രാജ്യങ്ങളിൽ 200-ലധികം കേന്ദ്രങ്ങളിലായി ഐ എച് സി എൽ ജീവനക്കാർ, അവരുടെ കുടുംബങ്ങൾ, പ്രാദേശിക പങ്കാളികൾ, വെണ്ടർമാർ, എന്നിവരെ ഒരുമിച്ച് കൊണ്ടുവരുന്ന 3 കിലോമീറ്റർ നടത്തമാണ് ഭാരത് ഏക്‌സാത്ത് വാക്കത്തോൺ. പാഥ്യയുടെ നാലാം വാർഷികം ആഘോഷിക്കുന്ന ഐ എച് സി എൽ സംഘടിപ്പിക്കുന്ന ഈ വാക്കത്തോണിലൂടെ സമാഹരിച്ച തുക താജ് പബ്ലിക് സർവീസ് വെൽഫെയർ ട്രസ്റ്റിനെ ശക്തിപ്പെടുത്താനും ഐ എച് സി എല്ലിന്റെ സാമൂഹിക പ്രതിബദ്ധതയെ ശക്തിപ്പെടുത്താനുമാണ് ഉപയോഗിക്കുന്നത്.

കൊച്ചിയിൽ സംഘടിപ്പിച്ച വാക്കത്തോൺ നഗരത്തിലുടനീളമുള്ള ഐ എച് സി എൽ ഹോട്ടലുകളിൽ നിന്നുള്ള ജീവനക്കാരെ ഒരു അർത്ഥവത്തായ ലക്ഷ്യത്തിനു വേണ്ടി ഒരുമിച്ച് കൊണ്ടു വരികയായിരുന്നു. കൊച്ചിയിലെ താജ് മലബാർ റിസോർട്ട് ആൻഡ് സ്പാ, താജ് കൊച്ചി ഇന്റർനാഷണൽ എയർപോർട്ട്, താജ് കുമരകം റിസോർട്ട് ആൻഡ് സ്പാ, വിവാന്ത എറണാകുളം, വിവാന്ത കൊച്ചി, വിവാന്ത ആലുവ, ജിഞ്ചർ കൊച്ചി, ജിഞ്ചർ കളമശ്ശേരി, കൊച്ചിയിലെ അമാ സ്റ്റേസ് ആൻഡ് ട്രെയിൽസ് തുടങ്ങിയ ഹോട്ടലുകളിൽ നിന്നുള്ളവർ പങ്കെടുത്തു.

  •  മറൈൻ ഡ്രൈവിൽ സജ്ജീകരിച്ച 3 കിലോമീറ്റർ നടത്തം മാർച്ച് 22നു രാവിലെ 8:15 ന് ആരംഭിച്ചു. കേന്ദ്ര ടൂറിസം മന്ത്രാലയം റീജിയണൽ ഡയറക്ടർ വെങ്കിടേശൻ ദത്താരേയൻ, എറണാകുളം ജില്ലാ കളക്ടർ ജി. പ്രിയങ്ക എന്നിവരുൾപ്പെടെയുള്ള വിശിഷ്ട വ്യക്തികൾ ഫ്ലാഗ് ഓഫ് ചെയ്തതിനെത്തുടർന്ന് എറണാകുളം വിവാന്തയിൽ നിന്നാരംഭിച്ച വാക്കത്തോൺ, കേരള ഹൈക്കോടതി വരെയും, അവിടെ നിന്ന് തിരിച്ച് എറണാകുളം വിവാന്തയിൽ എത്തിച്ചേരുകയും ചെയ്തു.
TagsWalkathon
Previous Article

എല്ലാ ശനിയാഴ്ചകളിലും വെർച്വൽ തൊഴിൽമേള:18 കഴിഞ്ഞ യവാക്കൾക്ക് അവസരമൊരുക്കി ...

Next Article

ബി.സി. ജോജോ അനുസ്മരണവും ഓർമ പുസ്തകമായ ‘ബൈലൈൻ ബി.സി. ...

Related articles More from author

  • GeneralHeadlinesTravel

    ജിടിഎം 2026: 60,000-ത്തിലധികം ബി2ബി മീറ്റുകള്‍ക്ക് വേദിയായെന്ന് അധികൃതർ

    June 6, 2026
    By Admin
  • CareerHeadlinesHealth

    നഴ്‌സിംഗ്, അനുബന്ധ ആരോഗ്യ ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

    June 10, 2026
    By Admin
  • GeneralHeadlines

    പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ ബസ് കണ്ടക്ടർക്ക് അഞ്ച് വർഷം കഠിനതടവിനും പതിനയ്യായിരം രൂപ പിഴക്കും ശിക്ഷിച്ചു

    July 6, 2026
    By Admin
  • GeneralHeadlines

    സാമ്രാജ്യത്വ യുദ്ധവെറിക്കെതിരെ പൊരുതുക…

    March 1, 2026
    By Admin
  • HeadlinesPolitics

    ‘എനിക്കും സായിപ്പിനുംകൂടി 1000 രൂപ 10 പൈസ ശമ്പളം (1000 രൂപ സായിപ്പിന്‍റെ ശമ്പളം)’-ബിഡിജെഎസിനെതിരെ ബിജെപി

    December 15, 2025
    By Admin
  • GeneralHeadlinesPolitics

    ‘റദ്ദായ മെസ്സി സന്ദർശന പരിപാടിയുടെ പേരിൽ റിപ്പോർട്ടർ ചാനലിലെ മീഡിയ ഡെസ്കിൽ കടന്നുകയറി തോന്ന്യവാസം കാണിക്കാനുള്ള ലൈസൻസ് പോലീസിന് ഇല്ല’:ഡോ.ടി.എം തോമസ് ഐസക്

    September 18, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ‘അലോപ്പതിക്കു ചെയ്യാന്‍ കഴിയുന്ന പല കാര്യങ്ങളും ആയുര്‍വേദത്തിനും ഹോമിയോപ്പതിക്കും ചെയ്യാന്‍ കഴിയില്ല. അതുപോലെ തന്നെ ആയുര്‍വേദത്തിനും ഹോമിയോപ്പതിക്കും ചെയ്യാന്‍ കഴിയുന്ന പല കാര്യങ്ങളും അലോപ്പതിക്കും ചെയ്യാന്‍ കഴിയില്ല’- ഒരു ആശുപത്രിവാസത്തിൻ്റെ അനുഭവ കഥ
  • ആശുപത്രി അപ്പോയിൻ്റ്മെൻ്റ് ബുക്കിംഗിന്‍റെ പേരിൽ വ്യാജ എ.പി.കെ തട്ടിപ്പ്: ജാഗ്രത പാലിക്കണമെന്ന് പോലീസ്
  • ഇടുക്കി വട്ടവടയിൽ കനത്ത മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ഷെഡിന് മുകളിലേക്ക് മണ്ണുവീണ് സഹോദരങ്ങൾ മരിച്ചു; വാഗമൺ-ഈരാറ്റുപേട്ട റൂട്ടിലും ഗതാഗതം തടസ്സപ്പെട്ടു
  • അമൽ നീരദിന്‍റെ സ്റ്റൈലിഷ് ആക്ഷൻ ചിത്രം ‘ബാച്ച്‌ലർ പാർട്ടി’യുടെ രണ്ടാം ഭാഗം നവംബർ 19ന്
  • ടെക്നോപാര്‍ക്കിന്‍റെ എന്‍ജിനീയറിങ് ലബോറട്ടറിക്ക് രാജ്യത്താദ്യമായി എന്‍എബിഎല്‍ അംഗീകാരം

Timeline

  • September 20, 2026

    ‘അലോപ്പതിക്കു ചെയ്യാന്‍ കഴിയുന്ന പല കാര്യങ്ങളും ആയുര്‍വേദത്തിനും ഹോമിയോപ്പതിക്കും ചെയ്യാന്‍ കഴിയില്ല. അതുപോലെ തന്നെ ആയുര്‍വേദത്തിനും ഹോമിയോപ്പതിക്കും ചെയ്യാന്‍ കഴിയുന്ന പല കാര്യങ്ങളും അലോപ്പതിക്കും ചെയ്യാന്‍ കഴിയില്ല’- ഒരു ആശുപത്രിവാസത്തിൻ്റെ അനുഭവ കഥ

  • September 20, 2026

    ആശുപത്രി അപ്പോയിൻ്റ്മെൻ്റ് ബുക്കിംഗിന്‍റെ പേരിൽ വ്യാജ എ.പി.കെ തട്ടിപ്പ്: ജാഗ്രത പാലിക്കണമെന്ന് പോലീസ്

  • September 20, 2026

    ഇടുക്കി വട്ടവടയിൽ കനത്ത മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ഷെഡിന് മുകളിലേക്ക് മണ്ണുവീണ് സഹോദരങ്ങൾ മരിച്ചു; വാഗമൺ-ഈരാറ്റുപേട്ട റൂട്ടിലും ഗതാഗതം തടസ്സപ്പെട്ടു

  • September 20, 2026

    അമൽ നീരദിന്‍റെ സ്റ്റൈലിഷ് ആക്ഷൻ ചിത്രം ‘ബാച്ച്‌ലർ പാർട്ടി’യുടെ രണ്ടാം ഭാഗം നവംബർ 19ന്

  • September 19, 2026

    ടെക്നോപാര്‍ക്കിന്‍റെ എന്‍ജിനീയറിങ് ലബോറട്ടറിക്ക് രാജ്യത്താദ്യമായി എന്‍എബിഎല്‍ അംഗീകാരം

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions