Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • പാരാ ഷൂട്ടിങ് താരം അഖിൽ സാമിന് യുഎസ് ടി ഭാരം കുറഞ്ഞ വീൽ ചെയർ സമ്മാനിച്ചു

  • ചിന്നക്കനാലിലെ വന്യജീവി സംഘർഷങ്ങൾ മനുഷ്യനിർമ്മിതമാണെന്നും, ജാഗ്രത പുലർത്തേണ്ട സമയത്ത് അതുണ്ടാകാതിരുന്നതാണ് നിലവിലെ പ്രശ്നങ്ങൾക്ക് വഴിവെച്ചതെന്നും മന്ത്രിഷിബു ബേബി ജോൺ

  • ചിന്നക്കനാൽ പുനരധിവാസം മന്ത്രിസഭാ തീരുമാനം; വനംവകുപ്പിന്‍റെയും തന്‍റെയും മുന്നറിയിപ്പുകൾ അവഗണിക്കപ്പെട്ടെന്ന് മുൻ പി.സി.സി.എഫ് പ്രകൃതി ശ്രീവാസ്തവ

  • കെഎസ്ആർടിസി ബസ് സ്റ്റാൻഡുകളിൽ സാനിറ്ററി നാപ്കിൻ ലഭിക്കും ,ഒരു പാക്കറ്റിൽ മൂന്നെണ്ണം, വില 10 രൂപ

  • കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്:’മണ്ണെണ്ണ വിഹിതം 9,564 കിലോലിറ്ററായി വർധിപ്പിക്കണം’

BusinessHeadlines
Home›Business›ആഭ്യന്തര വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നത് ആഗോള നിക്ഷേപം ആകർഷിക്കുന്നതിനുമുള്ള അവസരം: എച്ച്എഐ

ആഭ്യന്തര വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നത് ആഗോള നിക്ഷേപം ആകർഷിക്കുന്നതിനുമുള്ള അവസരം: എച്ച്എഐ

By Admin
May 21, 2026
171
0

‘വരും വർഷങ്ങളിൽ ഇന്ത്യയുടെ ഹോസ്പിറ്റാലിറ്റി മേഖലയുടെ വളർച്ചയിൽ നിർണായക പങ്ക് വഹിക്കുന്നത് രാജ്യത്തിനകത്തേക്കുള്ള വിനോദസഞ്ചാരസമായിരിക്കും’

തിരുവനന്തപുരം:വിനോദം,സമ്മേളനങ്ങൾ,പരിപാടികൾ,വിവാഹങ്ങൾ എന്നിവയ്ക്കായി വിദേശത്തെ സ്ഥലങ്ങൾ തെരഞ്ഞെടുക്കുന്നതിനുപകരം രാജ്യത്തിനുള്ളിൽ യാത്ര ചെയ്യാൻ പൗരന്മാരെ പ്രോത്സാഹിപ്പിച്ചുകൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമീപകാല ആഹ്വാനത്തെ ഇന്ത്യൻ ഹോസ്പിറ്റാലിറ്റി വ്യവസായത്തിന്‍റെ ഉന്നത സ്ഥാപനമായ ഹോട്ടൽ അസോസിയേഷൻ ഓഫ് ഇന്ത്യ (എച്ച്എഐ) സ്വാഗതം ചെയ്തു.
അനിശ്ചിതമായ ആഗോള സാമ്പത്തിക സാഹചര്യങ്ങളിൽ വിദേശനാണ്യം സംരക്ഷിക്കുന്നതിന് ഈ സംരംഭം പിന്തുണ നൽകുന്നതോടൊപ്പം തന്നെ ഇന്ത്യയിലേയ്ക്കുള്ള വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനും ലോകത്തിലെ ഏറ്റവും ആകർഷകവും, ബിസിനസ്സ് യാത്ര, വിനോദസഞ്ചാരം, എംഐസിഇ ഡെസ്റ്റിനേഷൻ എന്നിവയ്‌ക്കുള്ള ഏറ്റവും പ്രിയപ്പെട്ടതുമായ ലക്ഷ്യസ്ഥാനങ്ങളിൽ ഒന്നായി രാജ്യത്തിന്റെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനുമുള്ള ഒരു ദീർഘകാല അവസരം സൃഷ്ടിക്കുകയും ചെയ്യുന്നു ഇത്.
ഭൂരാഷ്ട്രീയ അസ്ഥിരതയും പ്രാദേശിക സംഘർഷങ്ങളും ആഗോള യാത്രാ രീതികളെ സ്വാധീനിക്കുന്ന ഒരു സമയത്ത്, ഇന്ത്യ സ്ഥിരതയുള്ളതും, ജനാധിപത്യപരവും, സാംസ്കാരികമായി സമ്പന്നവും, ഉയർന്ന സാധ്യതയുള്ളതുമായ ഒരു ലക്ഷ്യസ്ഥാനമായി വേറിട്ടുനിൽക്കുന്നു. സുരക്ഷിതവും, അനുഭവപരിചയമുള്ളതും, മൂല്യാധിഷ്ഠിതവുമായ ലക്ഷ്യസ്ഥാനങ്ങൾ തേടുന്ന അന്താരാഷ്ട്ര യാത്രക്കാരുടെ വലിയൊരു പങ്കിനെ ആകർഷിക്കുന്നതിനുള്ള തന്ത്രപരമായ അവസരം ഇന്ത്യയ്ക്ക് നൽകുന്നു മാറിക്കൊണ്ടിരിക്കുന്ന ഈ ആഗോള സാഹചര്യം. ശരിയായ നയ പിന്തുണ, അടിസ്ഥാന സൗകര്യ വികസനം, ആഗോള തലത്തിൽ സ്ഥാനം ഉറപ്പിക്കൽ എന്നിവയുണ്ടായാൽ വിനോദസഞ്ചാരത്തിലൂടെ ഇന്ത്യയ്ക്ക് വിദേശനാണ്യ വരുമാനം ഗണ്യമായി വർദ്ധിപ്പിക്കാൻ കഴിയും.
ഹോട്ടൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡന്‍റും റാഡിസൺ ഹോട്ടൽ ഗ്രൂപ്പിന്‍റെ ദക്ഷിണേഷ്യ ചെയർമാനുമായ കെ.ബി. കച്രു പറഞ്ഞു.
“വരും വർഷങ്ങളിൽ ഇന്ത്യയുടെ ഹോസ്പിറ്റാലിറ്റി മേഖലയുടെ വളർച്ചയിൽ നിർണായക പങ്ക് വഹിക്കുന്നത് രാജ്യത്തിനകത്തേക്കുള്ള വിനോദസഞ്ചാരസമായിരിക്കും. വിനോദം, ബിസിനസ്സ്, വൈദ്യ ചികിത്സ, ആത്മീയം, സാംസ്കാരികം എന്നീ മേഖലകളിലായി ഇന്ത്യ കൂടുതൽ അന്താരാഷ്ട്ര സഞ്ചാരികളെ ആകർഷിക്കുന്നതിനാൽ ഈ മേഖല അതിന്‍റെ വലിയ തോത്, ഗുണനിലവാരം, ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഉപയോഗിച്ച് പ്രതികരിക്കേണ്ടതുണ്ട്. കേവലം ആവശ്യകത നിറവേറ്റുക എന്നതിലുപരി ആഗോളതലത്തിൽ മത്സര യോഗ്യവും സുസ്ഥിരവുമായ ഒരു വിനോദസഞ്ചാര ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുക എന്നതാണ് ഇതിന്‍റെ കാതൽ.”
ആഭ്യന്തര വിനോദസഞ്ചാര ആവശ്യത്തിലെ പ്രതീക്ഷിക്കുന്ന വളർച്ച രാജ്യത്തുടനീളമുള്ള വിനോദസഞ്ചാര അടിസ്ഥാന സൗകര്യങ്ങളിലും ഹോസ്പിറ്റാലിറ്റി ആസ്തികളിലുമുള്ള നിക്ഷേപം ത്വരിതപ്പെടുത്തും. ഇടത്തരം-വിപണി, പ്രീമിയം, ആഡംബര ഹോട്ടലുകൾ, റിസോർട്ടുകൾ, വെൽനസ് റിട്രീറ്റുകൾ, ക്രൂസുകൾ, ആത്മീയവും മതപരവുമായ സർക്യൂട്ടുകൾ, പൈതൃക കേന്ദ്രങ്ങൾ, കൺവെൻഷൻ സെന്‍ററുകൾ എന്നിവയുടെ വികസനം ഇതിൽ ഉൾപ്പെടുന്നു. കാലക്രമേണ, കേന്ദ്രീകൃതമായ ഒരു അന്താരാഷ്ട്ര വിപണന തന്ത്രത്തിന്‍റെ പിന്തുണയോടെ ഈ ആസ്തികൾക്ക് വിനോദം, വൈദ്യ ചികിത്സ, ക്ഷേമം, ആത്മീയം, സാംസ്കാരികം, എംഐസിഇ എന്നീ വിഭാഗങ്ങളിലുടനീളം ആഗോള സഞ്ചാരികൾക്കിടയിൽ ഇന്ത്യയോടുള്ള ആകർഷണം ഗണ്യമായി വർദ്ധിപ്പിക്കാൻ കഴിയും.
ഹോട്ടലുകൾ, ഭക്ഷണം, പാനീയങ്ങൾ, ഗതാഗതം, ചില്ലറവ്യാപാരം, വിനോദം, ആരോഗ്യ സംരക്ഷണം, ലക്ഷ്യസ്ഥാന അനുഭവങ്ങൾ എന്നിവയ്ക്കായി അന്താരാഷ്ട്ര സഞ്ചാരികൾ നടത്തുന്ന ചെലവഴിക്കൽ വഴി ഉണ്ടാകുന്ന വിദേശനാണ്യ വരവ് നേരിട്ട് വർദ്ധിപ്പിക്കും ഉയർന്ന തോതിൽ രാജ്യത്തിനകത്തേക്കുള്ള വിനോദസഞ്ചാരം. ശക്തമായ ആഭ്യന്തര ഡിമാൻഡിനൊപ്പം അന്താരാഷ്ട്ര വരവ് ശക്തിപ്പെടുത്തുന്നതിലൂടെ ഇത് കൂടുതൽ സന്തുലിതവും പ്രതിരോധശേഷിയുള്ളതുമായ ഹോസ്പിറ്റാലിറ്റി വിപണി സൃഷ്ടിക്കും.”
അദ്ദേഹം പറഞ്ഞു.

TagsIHA
Previous Article

റെക്കോഡ് വില്പനയിൽ വിഷു ബമ്പർ ഭാഗ്യക്കുറി

Next Article

‘ഗ്രേറ്റസ്റ്റ് ഓണ്‍ എ ട്രാക്ക് ‘ക്യാപെയ്‌നുമായി സ്‌കോഡ,ഇന്ത്യയിലെ അതിവേഗ ...

Related articles More from author

  • Headlines

    നന്ദി പറഞ്ഞ് തലസ്ഥാന മേയർ,ജനങ്ങൾക്കിടയിൽ തുടരുമെന്നും ആര്യ

    November 11, 2025
    By Admin
  • GeneralHeadlines

    ‘നവോത്ഥാന പ്രവർത്തനങ്ങൾക്ക് നവസന്യാസിമാരുടെ പങ്കാളിത്തം’

    November 4, 2025
    By Admin
  • GeneralHeadlines

    സ്വദേശാഭിമാനി കേസരി പുരസ്‌കാരം മലയിൻകീഴ് ഗോപാലകൃഷ്ണന്

    February 4, 2026
    By Admin
  • GeneralHeadlines

    ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, യൂട്യൂബ്, വാട്സ്ആപ്പ്, ടെലിഗ്രാം തുടങ്ങിയവയിലൂടെയും എസ്.എം.എസ്, വ്യാജ വെബ്സൈറ്റുകൾ വഴിയും വ്യാജ വായ്പാ വാഗ്ദാനങ്ങൾ നൽകി പണം തട്ടുന്ന സംഘങ്ങൾക്കെതിരെ പോലീസ്

    September 13, 2026
    By Admin
  • HeadlinesPolitics

    ‘മീഡിയ വണ്ണി’ന്‍റെ വ്യാജപ്രചാരണം കണ്ട് ഞെട്ടിയെന്ന് ഡോ.ടി.എം തോമസ് ഐസക്

    December 30, 2025
    By Admin
  • Business

    ഗ്രൂപ്പ്‌ ലെഗ്രാൻഡ് ഇന്ത്യയുടെ സഹായത്തോടെ കൊച്ചി നാവിക ആസ്ഥാനത്ത് ജൈവ മാലിന്യ സംസ്കരണ പദ്ധതി 

    December 16, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • പാരാ ഷൂട്ടിങ് താരം അഖിൽ സാമിന് യുഎസ് ടി ഭാരം കുറഞ്ഞ വീൽ ചെയർ സമ്മാനിച്ചു
  • ചിന്നക്കനാലിലെ വന്യജീവി സംഘർഷങ്ങൾ മനുഷ്യനിർമ്മിതമാണെന്നും, ജാഗ്രത പുലർത്തേണ്ട സമയത്ത് അതുണ്ടാകാതിരുന്നതാണ് നിലവിലെ പ്രശ്നങ്ങൾക്ക് വഴിവെച്ചതെന്നും മന്ത്രിഷിബു ബേബി ജോൺ
  • ചിന്നക്കനാൽ പുനരധിവാസം മന്ത്രിസഭാ തീരുമാനം; വനംവകുപ്പിന്‍റെയും തന്‍റെയും മുന്നറിയിപ്പുകൾ അവഗണിക്കപ്പെട്ടെന്ന് മുൻ പി.സി.സി.എഫ് പ്രകൃതി ശ്രീവാസ്തവ
  • കെഎസ്ആർടിസി ബസ് സ്റ്റാൻഡുകളിൽ സാനിറ്ററി നാപ്കിൻ ലഭിക്കും ,ഒരു പാക്കറ്റിൽ മൂന്നെണ്ണം, വില 10 രൂപ
  • കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്:’മണ്ണെണ്ണ വിഹിതം 9,564 കിലോലിറ്ററായി വർധിപ്പിക്കണം’

Timeline

  • October 7, 2026

    പാരാ ഷൂട്ടിങ് താരം അഖിൽ സാമിന് യുഎസ് ടി ഭാരം കുറഞ്ഞ വീൽ ചെയർ സമ്മാനിച്ചു

  • October 6, 2026

    ചിന്നക്കനാലിലെ വന്യജീവി സംഘർഷങ്ങൾ മനുഷ്യനിർമ്മിതമാണെന്നും, ജാഗ്രത പുലർത്തേണ്ട സമയത്ത് അതുണ്ടാകാതിരുന്നതാണ് നിലവിലെ പ്രശ്നങ്ങൾക്ക് വഴിവെച്ചതെന്നും മന്ത്രിഷിബു ബേബി ജോൺ

  • October 6, 2026

    ചിന്നക്കനാൽ പുനരധിവാസം മന്ത്രിസഭാ തീരുമാനം; വനംവകുപ്പിന്‍റെയും തന്‍റെയും മുന്നറിയിപ്പുകൾ അവഗണിക്കപ്പെട്ടെന്ന് മുൻ പി.സി.സി.എഫ് പ്രകൃതി ശ്രീവാസ്തവ

  • October 6, 2026

    കെഎസ്ആർടിസി ബസ് സ്റ്റാൻഡുകളിൽ സാനിറ്ററി നാപ്കിൻ ലഭിക്കും ,ഒരു പാക്കറ്റിൽ മൂന്നെണ്ണം, വില 10 രൂപ

  • October 6, 2026

    കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്:’മണ്ണെണ്ണ വിഹിതം 9,564 കിലോലിറ്ററായി വർധിപ്പിക്കണം’

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions