Tag: IHA
-
ആഭ്യന്തര വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നത് ആഗോള നിക്ഷേപം ആകർഷിക്കുന്നതിനുമുള്ള അവസരം: എച്ച്എഐ
‘വരും വർഷങ്ങളിൽ ഇന്ത്യയുടെ ഹോസ്പിറ്റാലിറ്റി മേഖലയുടെ വളർച്ചയിൽ നിർണായക പങ്ക് വഹിക്കുന്നത് രാജ്യത്തിനകത്തേക്കുള്ള വിനോദസഞ്ചാരസമായിരിക്കും’ തിരുവനന്തപുരം:വിനോദം,സമ്മേളനങ്ങൾ,പരിപാടികൾ,വിവാഹങ്ങൾ എന്നിവയ്ക്കായി വിദേശത്തെ സ്ഥലങ്ങൾ തെരഞ്ഞെടുക്കുന്നതിനുപകരം രാജ്യത്തിനുള്ളിൽ യാത്ര ചെയ്യാൻ പൗരന്മാരെ പ്രോത്സാഹിപ്പിച്ചുകൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമീപകാല ആഹ്വാനത്തെ ...

