Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ഫ്ലോട്ടിംഗ് സോളാർ ഫോട്ടോവോൾട്ടായിക് പദ്ധതികൾ വികസിപ്പിക്കുന്നതിനായി 5,070 കോടി രൂപയുടെ പ്രധാൻമന്ത്രി സൂര്യ സരോവർ യോജനയ്ക്ക് കേന്ദ്ര മന്ത്രിസഭാ അംഗീകാരം

  • 9 ജില്ലകളിൽ ഓറഞ്ച് അലർട്ട്,വടക്കൻ കേരളത്തിൽ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണ സാധ്യത

  • കേരളം എത്ര ശാന്തമാണ്, പ്രബന്ധങ്ങൾ ഇല്ല, പ്രൈം ടൈം ഡിബേറ്റുകളില്ല, ട്രൂകോപ്പി ലേഖനങ്ങളില്ല, മീഡിയ വൺ അടുപ്പുകൂട്ടി ചർച്ചകൾ ഇല്ല…!

  • വില വിവര പട്ടിക വ്യക്തമായി പ്രദർശിപ്പിക്കുന്നുണ്ടോ എന്ന് പരിശോധിക്കും,ക്രമക്കേടുകൾക്ക് കർശന നടപടി: മന്ത്രി അനൂപ് ജേക്കബ്

  • അതിശക്തമായ മഴയ്ക്ക് സാധ്യത, 11 ജില്ലകളിൽ ഓറഞ്ച് അലർട്ട്

HeadlinesHealth
Home›Headlines›അമൃത് പ്ലസ്’ ഫാർമസി ശൃംഖലയ്ക്ക് തുടക്കം കുറിച്ച് എച്ച്എൽഎൽ,ഇനി താങ്ങാനാവുന്ന വിലയിൽ ഉയർന്ന ഗുണമേന്മയുള്ള മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും…

അമൃത് പ്ലസ്’ ഫാർമസി ശൃംഖലയ്ക്ക് തുടക്കം കുറിച്ച് എച്ച്എൽഎൽ,ഇനി താങ്ങാനാവുന്ന വിലയിൽ ഉയർന്ന ഗുണമേന്മയുള്ള മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും…

By Admin
June 15, 2026
60
0

ആശുപത്രികളിൽ നേരിട്ടെത്താൻ ബുദ്ധിമുട്ടുന്നവർക്ക് ‘ഹോം ഹെൽത്ത് കെയർ പദ്ധതി’

തിരുവനന്തപുരം: താങ്ങാനാവുന്ന വിലയിൽ ഉയർന്ന ഗുണമേന്മയുള്ള മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും ലഭ്യമാക്കി ജനശ്രദ്ധനേടിയ ‘അമൃത്’ ഫാർമസി ശൃംഖലയുടെ വിപുലീകരിച്ച ‘അമൃത് പ്ലസ്’ ഫാർമസി ശൃംഖലയ്ക്ക് തുടക്കമിട്ട് കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള മിനിരത്ന പൊതുമേഖലാ സ്ഥാപനമായ എച്ച്എൽഎൽ ലൈഫ്‌കെയർ ലിമിറ്റഡ് (എച്ച്എൽഎൽ). വിവിധയിനം മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ, സപ്ലിമെന്റുകൾ, ലൈഫ് സ്റ്റൈൽ – വെൽനസ് ഉൽപ്പന്നങ്ങൾ എന്നിവയുടെ സമഗ്രമായ ശേഖരമാണ് ‘അമൃത് പ്ലസ്’ ഫാർമസികളിൽ ഒരുക്കിയിരിക്കുന്നത്.

ഗോവയിൽ നടന്ന ചടങ്ങിൽ എച്ച്എൽഎൽ ചെയർപേഴ്‌സണും മാനേജിംഗ് ഡയറക്ടറുമായ ഡോ. അനിത തമ്പി പുതിയ ഫാർമസി ശൃംഖലയുടെ ഉദ്ഘാടനം നിർവഹിച്ചു. ജനപ്രീതിയും വിശ്വാസ്യതയുമുള്ള എച്ച്എൽഎല്ലിന്റെ ‘അമൃത്’ ഫാർമസികളുടെ അടിസ്ഥാന ലക്ഷ്യങ്ങളായ താങ്ങാനാവുന്ന വില, ഉയർന്ന ഗുണമേന്മ എന്നീ മൂല്യങ്ങൾ ഉറപ്പുനൽകുന്നതിനൊപ്പം, മെഡിക്കൽ റീട്ടെയിൽ രംഗത്ത് ഉപഭോക്താക്കൾക്ക് കൂടുതൽ മികച്ച സേവനങ്ങളും അത്യാധുനിക സൗകര്യങ്ങളുമാണ് ‘അമൃത് പ്ലസ്’ വാഗ്ദാനം ചെയ്യുന്നത്.

അത്യാധുനിക സൗകര്യങ്ങളുള്ള ‘സ്പെഷ്യാലിറ്റി ഹിന്ദ്‌ലാബ്‌സ്’ ഡയഗ്നോസ്റ്റിക് സെന്ററുകളുടെയും വീട്ടിൽ ചികിത്സ ഉറപ്പാക്കുന്ന ‘എച്ച്എൽഎൽ ഹോം ഹെൽത്ത് കെയർ സർവീസസ്’ സേവനങ്ങളുടെയും ഉദ്ഘാടനം ഡോ. അനിത തമ്പി
നിർവഹിച്ചു. ജീനോമിക്സ്, നെക്സ്റ്റ് ജനറേഷൻ സീക്വൻസിങ്, മോളിക്യുലാർ ഡയഗ്നോസ്റ്റിക്സ് തുടങ്ങിയ അത്യാധുനികവും സങ്കീർണ്ണവുമായ പരിശോധനാ സൗകര്യങ്ങളാണ് സ്പെഷ്യാലിറ്റി ഹിന്ദ്‌ലാബ്‌സിലൂടെ ലഭ്യമാക്കുക.

‘അമൃത് പ്ലസ്’ ഫാർമസി ശൃംഖലയുടെ ഉദ്ഘാടനം എച്ച്എൽഎൽ ചെയർപേഴ്‌സണും മാനേജിംഗ് ഡയറക്ടറുമായ ഡോ. അനിത തമ്പി നിർവഹിക്കുന്നു. എച്ച്എൽഎൽ ഡയറക്ടർമാരായ അജിത് എൻ. (മാർക്കറ്റിംഗ്), പി. രമേഷ് (ഫിനാൻസ്), ബെന്നി ജോസഫ് (ടെക്നിക്കൽ ആൻഡ് ഓപ്പറേഷൻസ്) എന്നിവർ സമീപം.

ആശുപത്രികളിൽ നേരിട്ടെത്താൻ ബുദ്ധിമുട്ടുന്നവർക്ക് ഹോം ഹെൽത്ത് കെയർ പദ്ധതിയിലൂടെ വിദഗ്ദ്ധരായ നഴ്സുമാരുടെ സേവനം, ശസ്ത്രക്രിയ കഴിഞ്ഞവർക്കുള്ള പരിചരണം, ഫിസിയോതെറാപ്പിയും പുനരധിവാസവും, വയോജന പരിപാലനം എന്നിവ വീടുകളിൽ ലഭിക്കും. വിട്ടുമാറാത്ത രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവർക്കുള്ള പ്രത്യേക ശുശ്രൂഷകൾ, പരിശോധനകൾ, ടെലി കൺസൾട്ടേഷൻ സംവിധാവും ഇതിന്‍റെ ഭാഗമാണ്.

നവി മുംബൈ ഖാർഘറിലെ ഹിന്ദ്‌ലാബ്‌സ് റഫറൻസ് ലബോറട്ടറിക്ക്, ആഗോളതലത്തിൽ ലബോറട്ടറി മെഡിസിൻ രംഗത്തെ ഏറ്റവും ഉന്നത ബഹുമതിയായ ‘ക്യാപ് അക്രെഡിറ്റേഷൻ’ ലഭിച്ചതായി എച്ച്എൽഎൽ അധികൃതർ അറിയിച്ചു. ഒഡീഷ സർക്കാരുമായി സഹകരിച്ച് പാനികോയ്‌ലിയിൽ ട്രോമ കെയർ സെർ സ്ഥാപിക്കുമെന്നും ചടങ്ങിൽ പ്രഖ്യാപിച്ചു. എല്ലാവിധ ആധുനിക സംവിധാനങ്ങളുമുള്ള സമഗ്രമായ ട്രോമ കെയർ കേന്ദ്രമായി ഇതിനെ ഘട്ടംഘട്ടമായി വികസിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

എച്ച്എൽഎൽ ഡയറക്ടർമാരായ അജിത് എൻ. (മാർക്കറ്റിംഗ്), പി. രമേഷ് (ഫിനാൻസ്), ബെന്നി ജോസഫ് (ടെക്നിക്കൽ ആൻഡ് ഓപ്പറേഷൻസ്) എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

TagsHLL
Previous Article

ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുത്ത വി.സിമാർ കേരളത്തോട് മാപ്പ് പറയണമെന്ന് ...

Next Article

പ്രിയദർശിനി പദ്ധതിക്ക് തുടക്കം; ആദ്യ യാത്രയുടെ ഭാഗമായി മുഖ്യമന്ത്രിയും ...

Related articles More from author

  • BusinessHeadlines

    അത്യാധുനിക നിർമാണ മികവിലേക്ക് എച്ച്എല്‍എല്‍; മൂന്ന് ബൃഹത് പദ്ധതികൾക്കു തുടക്കം

    April 20, 2026
    By Admin
  • Headlines

    അമൃത് ഫാർമസികളുടെ എണ്ണം 500 ആയി ഉയർത്തും:മന്ത്രി ജെ പി നദ്ദ

    November 16, 2025
    By Admin
  • HeadlinesHealth

    എച്ച്എൽഎൽ വജ്രജൂബിലി:കുടിവെള്ളം മുതൽ പ്രകൃതി സൗഹൃദ നാപ്കിനുകൾ വരെ പദ്ധതികൾ

    May 18, 2026
    By Admin
  • GeneralHeadlinesTechnology

    100 റോബോട്ടുകളെ മഹാരാഷ്ട്രയിലെ മുനിസിപ്പാലിറ്റികളിലുള്ള മാൻഹോളുകൾ വൃത്തിയാക്കാൻ വിതരണം ചെയ്യും:റോബോട്ടിക് സീവേജ് ശുചീകരണ പദ്ധതിയുമായി എച്ച്എൽഎൽ

    July 22, 2026
    By Admin
  • HeadlinesHealth

    ആർത്തവ കപ്പുകളുടെ ഉൽപ്പാദനശേഷി 50 ലക്ഷമായി ഉയർത്തി എച്ച്എൽഎൽ

    May 26, 2026
    By Admin
  • CareerHeadlines

    എച്ച് എൽ എല്ലിൽ മാനേജ്മെന്‍റ് ട്രെയിനി ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

    February 21, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ഫ്ലോട്ടിംഗ് സോളാർ ഫോട്ടോവോൾട്ടായിക് പദ്ധതികൾ വികസിപ്പിക്കുന്നതിനായി 5,070 കോടി രൂപയുടെ പ്രധാൻമന്ത്രി സൂര്യ സരോവർ യോജനയ്ക്ക് കേന്ദ്ര മന്ത്രിസഭാ അംഗീകാരം
  • 9 ജില്ലകളിൽ ഓറഞ്ച് അലർട്ട്,വടക്കൻ കേരളത്തിൽ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണ സാധ്യത
  • കേരളം എത്ര ശാന്തമാണ്, പ്രബന്ധങ്ങൾ ഇല്ല, പ്രൈം ടൈം ഡിബേറ്റുകളില്ല, ട്രൂകോപ്പി ലേഖനങ്ങളില്ല, മീഡിയ വൺ അടുപ്പുകൂട്ടി ചർച്ചകൾ ഇല്ല…!
  • വില വിവര പട്ടിക വ്യക്തമായി പ്രദർശിപ്പിക്കുന്നുണ്ടോ എന്ന് പരിശോധിക്കും,ക്രമക്കേടുകൾക്ക് കർശന നടപടി: മന്ത്രി അനൂപ് ജേക്കബ്
  • അതിശക്തമായ മഴയ്ക്ക് സാധ്യത, 11 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Timeline

  • July 31, 2026

    ഫ്ലോട്ടിംഗ് സോളാർ ഫോട്ടോവോൾട്ടായിക് പദ്ധതികൾ വികസിപ്പിക്കുന്നതിനായി 5,070 കോടി രൂപയുടെ പ്രധാൻമന്ത്രി സൂര്യ സരോവർ യോജനയ്ക്ക് കേന്ദ്ര മന്ത്രിസഭാ അംഗീകാരം

  • July 31, 2026

    9 ജില്ലകളിൽ ഓറഞ്ച് അലർട്ട്,വടക്കൻ കേരളത്തിൽ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണ സാധ്യത

  • July 30, 2026

    കേരളം എത്ര ശാന്തമാണ്, പ്രബന്ധങ്ങൾ ഇല്ല, പ്രൈം ടൈം ഡിബേറ്റുകളില്ല, ട്രൂകോപ്പി ലേഖനങ്ങളില്ല, മീഡിയ വൺ അടുപ്പുകൂട്ടി ചർച്ചകൾ ഇല്ല…!

  • July 30, 2026

    വില വിവര പട്ടിക വ്യക്തമായി പ്രദർശിപ്പിക്കുന്നുണ്ടോ എന്ന് പരിശോധിക്കും,ക്രമക്കേടുകൾക്ക് കർശന നടപടി: മന്ത്രി അനൂപ് ജേക്കബ്

  • July 30, 2026

    അതിശക്തമായ മഴയ്ക്ക് സാധ്യത, 11 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions