Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ‘മറന്നുപോയ ഒരു കാലത്തിന്‍റെ സ്നേഹസ്പർശം’:’ആലുമ്മൂട്ടിൽ മേട’യിൽ പ്രവർത്തിക്കുന്ന ‘ശ്രീമൂലവാസം വെൽനെസ് റിട്രീറ്റി’നെക്കുറിച്ച് നാദിർഷാ

  • പത്ത് പൂർണ്ണ കോച്ചുകളുള്ള ഒരു ഹൈഡ്രജൻ ട്രെയിൻ ഓടിച്ചുകൊണ്ട് ഇന്ത്യ അതിന്‍റെ കഴിവ് വിജയകരമായി തെളിയിച്ചു:നരേന്ദ്രമോദി

  • ശക്തമായ മഴ:അഞ്ച് ജില്ലകൾക്ക് ജാഗ്രത നിർദേശം

  • പാലക്കാട് സ്മാര്‍ട് സിറ്റി:പ്രചരണ പരിപാടികള്‍ ഡിസംബർ മുതൽ

  • വിജയ്‌ ചിത്രം’ജനനായകൻ’ ആദ്യ ഷോ 23ന് രാവിലെ 6 മണി മുതൽ

HeadlinesMovies
Home›Headlines›വിജയ്‌ ചിത്രം’ജനനായകൻ’ ആദ്യ ഷോ 23ന് രാവിലെ 6 മണി മുതൽ

വിജയ്‌ ചിത്രം’ജനനായകൻ’ ആദ്യ ഷോ 23ന് രാവിലെ 6 മണി മുതൽ

By Admin
July 17, 2026
89
0

‘ജനനായകൻ’ അഡ്വാൻസ് ബുക്കിങ് ജൂലൈ18 വൈകുന്നേരം 6 മുതൽ

ചെന്നൈ: സജീവ രാഷ്ട്രീയ പ്രവേശനത്തിന് മുൻപ് തെന്നിന്ത്യൻ സൂപ്പർ താരം വിജയ്‌ അവസാനമായി അഭിനയിച്ച ‘ജനനായകൻ’എന്ന ചിത്രത്തിന്‍റെ കേരളത്തിലെ ആദ്യ ഷോ ജൂലൈ 23 രാവിലെ 6 മണി മുതൽ ആരംഭിക്കും. ചിത്രത്തിന്‍റെ അഡ്വാൻസ് ബുക്കിങ് ജൂലൈ 18, ശനിയാഴ്ച വൈകുന്നേരം 6.01 മണി മുതൽ ആരംഭിക്കും. തമിഴ്നാട് മുഖ്യമന്ത്രി ആയ ശേഷം വിജയുടെ തിയേറ്ററിൽ ഗംഭീര ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് ഭാഷാ ഭേദമന്യേ ഓരോ വിജയ്‌ ആരാധകനും. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം കെ.വി.എൻ. പ്രൊഡക്ഷൻസ് ബാനറിൽ വെങ്കട്ട് കെ. നാരായണ നിർമ്മിക്കുന്നു.

ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ റിലീസുകളിൽ ഒന്നായി വിലയിരുത്തപ്പെടുന്ന ‘ജന നായകൻ’, വിജയ്‌യുടെ അഭിനയജീവിതത്തിലെ അവസാന ചിത്രമെന്ന പ്രത്യേകതയും വഹിക്കുന്നു. പതിറ്റാണ്ടുകളായി കോടിക്കണക്കിന് ആരാധകരുടെ ഹൃദയം കീഴടക്കിയ വിജയ്‌യുടെ സിനിമാ യാത്രയ്ക്ക് ഗംഭീരമായ സമാപനമാകുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ.എസ്, എസ്, ആർ എന്റർടൈൻമെന്റ് ട്രാവൻകൂർ, മലബാർ ഏരിയകകളിലെ വിതരണവും കൊച്ചിയിലെ വിതരണം ഐ എം പി ഫിലിംസും നിർവഹിക്കുന്നു.

ജനനായകൻ ചിത്രത്തിലെ പ്രധാന റോളുകളിൽ ബോബി ഡിയോൾ, പൂജാഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്. ചിത്രത്തിന്‍റെ മറ്റു അണിയറപ്രവർത്തകർ ഇവരാണ്: ഛായാഗ്രഹണം സത്യൻ സൂര്യൻ, ആക്ഷൻ അനിൽ അരശ്, ആർട്ട് : വി സെൽവ കുമാർ, കൊറിയോഗ്രാഫി ശേഖർ, സുധൻ, ലിറിക്സ് അറിവ്, കോസ്റ്റ്യൂം പല്ലവി സിംഗ്, പബ്ലിസിറ്റി ഡിസൈനർ ഗോപി പ്രസന്ന, മേക്കപ്പ് നാഗരാജ, പ്രൊഡക്ഷൻ കൺട്രോളർ വീര ശങ്കർ, പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ്: പ്രതീഷ് ശേഖർ എന്നിവരാണ്.

TagsH VinodJananayakanVijay
Previous Article

തിരുവോണം ബംബർ ഭാഗ്യക്കുറി വില്പന ജൂലായ് 20 മുതൽ;ഒന്നാം ...

Next Article

പാലക്കാട് സ്മാര്‍ട് സിറ്റി:പ്രചരണ പരിപാടികള്‍ ഡിസംബർ മുതൽ

Related articles More from author

  • Headlines

    വിജയുടെ ‘ജനനായകന്’ റിലീസിന് മുൻപെ ലാഭം

    November 23, 2025
    By Admin
  • Movies

    വിജയിൻ്റെ ‘ജനനായകൻ’ഒ.ടി.ടി ആമസോൺ പ്രൈമിന്

    November 7, 2025
    By Admin
  • BusinessHeadlines

    ഭാരത് ഏക് സാത്ത് വാക്കത്തൺ കൊച്ചിയിൽ ആവേശമായി

    March 25, 2026
    By Admin
  • HeadlinesPolitics

    എ.കെ.ജി സെന്‍ററിലും മുഖ്യമന്ത്രിയുടെ ഓഫീസിലും മാറാല പിടിച്ചു നിരവധി പരാതികള്‍,ഇനിയെങ്കിലും നടപടി എടുക്കുമോ?: വി.ഡി സതീശൻ

    December 4, 2025
    By Admin
  • HeadlinesPolitics

    കെസിക്ക് 45 എംഎൽഎമാരുടെ പിന്തുണ,ചെന്നിത്തലയ്ക്ക് 8,സതീശന് 6:ഇത് കെ സി പക്ഷത്തിൻ്റെ കള്ളക്കണക്കെന്ന് ചെന്നിത്തല-സതീശൻ പക്ഷങ്ങൾ

    May 7, 2026
    By Admin
  • BusinessCareerHeadlinesTechnology

    ടെക്നോപാര്‍ക്ക് ഫേസ്-3യില്‍ ‘അര്‍മഡ’യ്ക്ക് പുതിയ  ഓഫീസ്

    November 4, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ‘മറന്നുപോയ ഒരു കാലത്തിന്‍റെ സ്നേഹസ്പർശം’:’ആലുമ്മൂട്ടിൽ മേട’യിൽ പ്രവർത്തിക്കുന്ന ‘ശ്രീമൂലവാസം വെൽനെസ് റിട്രീറ്റി’നെക്കുറിച്ച് നാദിർഷാ
  • പത്ത് പൂർണ്ണ കോച്ചുകളുള്ള ഒരു ഹൈഡ്രജൻ ട്രെയിൻ ഓടിച്ചുകൊണ്ട് ഇന്ത്യ അതിന്‍റെ കഴിവ് വിജയകരമായി തെളിയിച്ചു:നരേന്ദ്രമോദി
  • ശക്തമായ മഴ:അഞ്ച് ജില്ലകൾക്ക് ജാഗ്രത നിർദേശം
  • പാലക്കാട് സ്മാര്‍ട് സിറ്റി:പ്രചരണ പരിപാടികള്‍ ഡിസംബർ മുതൽ
  • വിജയ്‌ ചിത്രം’ജനനായകൻ’ ആദ്യ ഷോ 23ന് രാവിലെ 6 മണി മുതൽ

Timeline

  • July 17, 2026

    ‘മറന്നുപോയ ഒരു കാലത്തിന്‍റെ സ്നേഹസ്പർശം’:’ആലുമ്മൂട്ടിൽ മേട’യിൽ പ്രവർത്തിക്കുന്ന ‘ശ്രീമൂലവാസം വെൽനെസ് റിട്രീറ്റി’നെക്കുറിച്ച് നാദിർഷാ

  • July 17, 2026

    പത്ത് പൂർണ്ണ കോച്ചുകളുള്ള ഒരു ഹൈഡ്രജൻ ട്രെയിൻ ഓടിച്ചുകൊണ്ട് ഇന്ത്യ അതിന്‍റെ കഴിവ് വിജയകരമായി തെളിയിച്ചു:നരേന്ദ്രമോദി

  • July 17, 2026

    ശക്തമായ മഴ:അഞ്ച് ജില്ലകൾക്ക് ജാഗ്രത നിർദേശം

  • July 17, 2026

    പാലക്കാട് സ്മാര്‍ട് സിറ്റി:പ്രചരണ പരിപാടികള്‍ ഡിസംബർ മുതൽ

  • July 17, 2026

    വിജയ്‌ ചിത്രം’ജനനായകൻ’ ആദ്യ ഷോ 23ന് രാവിലെ 6 മണി മുതൽ

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions