Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ശക്തമായ കാറ്റിന് സാധ്യത,സെപ്റ്റംബർ 4 വരെ മീൻപിടിത്തത്തിന് പോകരുതെന്ന് മുന്നറിയിപ്പ്

  • ‘ഓട്ടം തുള്ളൽ’ ടീസർ എത്തി,സിനിമ സെപ്റ്റംബർ 18ന് തിയേറ്ററുകളിൽ

  • സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി സന്ദര്‍ശകരെ ഇനി കാണുന്നത് ആഴ്ചയിൽ മൂന്നുദിവസം,വൈകുന്നേരം 3.00 മുതല്‍ 5.30 വരെ

  • ‘ഭാരതത്തിൽ മുസ്ലീങ്ങൾ ഉണ്ടാകരുത് എന്ന് ഏതെങ്കിലും ഒരു ഹിന്ദു കരുതുന്നുവെങ്കിൽ, അയാൾ ഹിന്ദുത്വത്തിന്‍റെ യഥാർത്ഥ സത്തയോട് നീതി പുലർത്തുന്നില്ലെ’ന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്

  • നായകൻ വിനീത് ശ്രീനിവാസൻ, നവാഗതനായ അഭിജിത്ത് സര്യ സംവിധാനം ചെയ്യുന്ന ‘ചടങ്ങ് ‘ ചിത്രീകരണം ആരംഭിച്ചു

GeneralHeadlines
Home›General›ശക്തമായ മഴ:അഞ്ച് ജില്ലകൾക്ക് ജാഗ്രത നിർദേശം

ശക്തമായ മഴ:അഞ്ച് ജില്ലകൾക്ക് ജാഗ്രത നിർദേശം

By Admin
July 17, 2026
141
0

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനും ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്കും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ റവന്യൂ, പോലീസ്, തദ്ദേശസ്ഥാപന വകുപ്പ്, അഗ്‌നിരക്ഷാസേന, ഫിഷറീസ്, തീരദേശ പോലീസ്, ജലസേചന വകുപ്പ്, വൈദ്യുത വകുപ്പ് തുടങ്ങി ബന്ധപ്പെട്ട എല്ലാ വകുപ്പുകൾക്കും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിർദേശം നൽകി.

ജൂലൈ 17-ന് തൃശൂർ ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 115.6 മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുള്ള അതിതീവ്രമഴയാണ് പ്രതീക്ഷിച്ചത്.

ജൂലൈ 18-ന് മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും, ജൂലൈ 19-ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ 24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനും ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.

അതിതീവ്രമഴയുടെ സാഹചര്യത്തിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം തുടങ്ങിയ ദുരന്തസാധ്യത കണക്കിലെടുത്ത് ജില്ലകളിൽ മുൻകരുതൽ നടപടികൾ ശക്തമാക്കാൻ നിർദേശം നൽകി. ‘ഓറഞ്ച് ബുക്ക് 2026’ മാർഗരേഖ അനുസരിച്ച് ദുരന്തപ്രതിരോധ-പ്രതികരണ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യണമെന്നും വൾണറബിൾ ഗ്രൂപ്പിൽ ഉൾപ്പെടുന്നവർക്കായി ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കി ആവശ്യമായ ഘട്ടങ്ങളിൽ മുൻകൂട്ടി മാറ്റിപ്പാർപ്പിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

ജില്ലാ, താലൂക്ക് കൺട്രോൾ റൂമുകൾ 24 മണിക്കൂറും പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും ദുരന്തസാധ്യതാ മേഖലകളിൽ പ്രതികരണ സംവിധാനങ്ങൾ സജ്ജമാക്കി നിർത്തണമെന്നും നിർദേശത്തിൽ പറയുന്നു.

മലയോര മേഖലകളിൽ മഴ ശക്തമാകുന്ന സാഹചര്യത്തിൽ ഗതാഗതം നിയന്ത്രിക്കുകയോ നിരോധിക്കുകയോ ചെയ്യുന്നതിനും ആവശ്യമായാൽ അപകടസാധ്യതയുള്ള പ്രദേശങ്ങളിലെ ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിനും ജില്ലാ ഭരണകൂടങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. പോലീസ്, വനം, അഗ്‌നിരക്ഷാസേന, തദ്ദേശസ്ഥാപനങ്ങൾ, റവന്യൂ, ഡാം ഓപ്പറേറ്റർമാർ എന്നിവരുടെ ഏകോപനവും ഉറപ്പാക്കണം.

ഡാമുകളുടെ റൂൾ കർവ് പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ചെറുകിട ഡാമുകളിൽ മുൻകരുതൽ നടപടികൾ സ്വീകരിക്കാനും കെ.എസ്.ഇ.ബി., ജലസേചന വകുപ്പ്, കേരള വാട്ടർ അതോറിറ്റി എന്നിവർക്കും നിർദേശം നൽകിയിട്ടുണ്ട്. നദികളിലെ ജലനിരപ്പ് പ്രത്യേകമായി നിരീക്ഷിക്കണമെന്നും നിർദേശത്തിൽ പറയുന്നു.

TagsHeavy Rain
Previous Article

പാലക്കാട് സ്മാര്‍ട് സിറ്റി:പ്രചരണ പരിപാടികള്‍ ഡിസംബർ മുതൽ

Next Article

പത്ത് പൂർണ്ണ കോച്ചുകളുള്ള ഒരു ഹൈഡ്രജൻ ട്രെയിൻ ഓടിച്ചുകൊണ്ട് ...

Related articles More from author

  • GeneralHeadlines

    ഓഗസ്റ്റ് 3-ന് സംസ്ഥാനത്ത് 10 ജില്ലകളിൽ ഓറഞ്ച് അലർട്ട്; അതിശക്തമായ മഴയ്ക്ക് സാധ്യത, ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി

    August 2, 2026
    By Admin
  • GeneralHeadlines

    സംസ്ഥാനത്ത് കനത്ത മഴ: ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും 7മരണം; വ്യാപക നാശനഷ്ടം

    August 1, 2026
    By Admin
  • GeneralHeadlines

    മഴ മുന്നറിയിപ്പ്:വെള്ളച്ചാട്ടം, ജലാശയങ്ങളുമായി ബന്ധപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങൾ എന്നിവയ്ക്ക് നിയന്ത്രണം

    August 25, 2026
    By Admin
  • GeneralHeadlines

    കാലവർഷക്കെടുതിയിൽ 25 മരണം,നാലുപേരെ കാണാതായി, 418 ദുരിതാശ്വാസ ക്യാമ്പുകളിലായി 18434 അന്തേവാസികൾ,ആഗസ്റ്റ് 5ന് ഒമ്പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

    August 4, 2026
    By Admin
  • GeneralHeadlines

    കേരളം-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്,ഓഗസ്റ്റ് 6 വരെ മധ്യ പടിഞ്ഞാറൻ അറബിക്കടലിലും അതിനോട് ചേർന്ന മധ്യ കിഴക്കൻ അറബിക്കടലിലും ശക്തമായ കാറ്റിന് സാധ്യത

    August 2, 2026
    By Admin
  • GeneralHeadlines

    തിരുവോണ ദിവസവും കോരിച്ചൊരിഞ്ഞ് മഴ,കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി കടലാക്രമണത്തിനും സാധ്യത

    August 26, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ശക്തമായ കാറ്റിന് സാധ്യത,സെപ്റ്റംബർ 4 വരെ മീൻപിടിത്തത്തിന് പോകരുതെന്ന് മുന്നറിയിപ്പ്
  • ‘ഓട്ടം തുള്ളൽ’ ടീസർ എത്തി,സിനിമ സെപ്റ്റംബർ 18ന് തിയേറ്ററുകളിൽ
  • സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി സന്ദര്‍ശകരെ ഇനി കാണുന്നത് ആഴ്ചയിൽ മൂന്നുദിവസം,വൈകുന്നേരം 3.00 മുതല്‍ 5.30 വരെ
  • ‘ഭാരതത്തിൽ മുസ്ലീങ്ങൾ ഉണ്ടാകരുത് എന്ന് ഏതെങ്കിലും ഒരു ഹിന്ദു കരുതുന്നുവെങ്കിൽ, അയാൾ ഹിന്ദുത്വത്തിന്‍റെ യഥാർത്ഥ സത്തയോട് നീതി പുലർത്തുന്നില്ലെ’ന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്
  • നായകൻ വിനീത് ശ്രീനിവാസൻ, നവാഗതനായ അഭിജിത്ത് സര്യ സംവിധാനം ചെയ്യുന്ന ‘ചടങ്ങ് ‘ ചിത്രീകരണം ആരംഭിച്ചു

Timeline

  • August 31, 2026

    ശക്തമായ കാറ്റിന് സാധ്യത,സെപ്റ്റംബർ 4 വരെ മീൻപിടിത്തത്തിന് പോകരുതെന്ന് മുന്നറിയിപ്പ്

  • August 31, 2026

    ‘ഓട്ടം തുള്ളൽ’ ടീസർ എത്തി,സിനിമ സെപ്റ്റംബർ 18ന് തിയേറ്ററുകളിൽ

  • August 31, 2026

    സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി സന്ദര്‍ശകരെ ഇനി കാണുന്നത് ആഴ്ചയിൽ മൂന്നുദിവസം,വൈകുന്നേരം 3.00 മുതല്‍ 5.30 വരെ

  • August 31, 2026

    ‘ഭാരതത്തിൽ മുസ്ലീങ്ങൾ ഉണ്ടാകരുത് എന്ന് ഏതെങ്കിലും ഒരു ഹിന്ദു കരുതുന്നുവെങ്കിൽ, അയാൾ ഹിന്ദുത്വത്തിന്‍റെ യഥാർത്ഥ സത്തയോട് നീതി പുലർത്തുന്നില്ലെ’ന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്

  • August 30, 2026

    നായകൻ വിനീത് ശ്രീനിവാസൻ, നവാഗതനായ അഭിജിത്ത് സര്യ സംവിധാനം ചെയ്യുന്ന ‘ചടങ്ങ് ‘ ചിത്രീകരണം ആരംഭിച്ചു

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions