Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ‘കാരണങ്ങളോ ന്യായങ്ങളോ ഇല്ലാതെ കെപിസിസി പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും മാറ്റാന്‍ ഒരുകൂട്ടം ആള്‍ക്കാര്‍ നടത്തിയ നീക്കങ്ങള്‍ അതിയായ ദുഃഖമുണ്ടാക്കി’യെന്ന് കെ സുധാകരൻ എംപി

  • കേരളത്തിൽ ഒരു ബൂത്തിൽ 1100ൽ കൂടുതൽ വോട്ടുകളുള്ളിടങ്ങളെല്ലാം വെട്ടിമുറിച്ചതിന് മുഖ്യമന്ത്രി വി.ഡി. സതീശൻ്റെ സെക്രട്ടറി, മുൻ ചീഫ് ഇലക്റ്ററൽ ഓഫീസർ രത്തൻ ഖേൽക്കർ വിശദീകരണം നൽകണമെന്ന് മുൻ മന്ത്രി തോമസ് ഐസക്

  • വിദ്യാർഥികൾക്കായി കെഎസ്ആർടിസിയുടെ പ്രത്യേക വിനോദയാത്രാ പാക്കേജ് ‘വിജ്ഞാന ദർശിനി’

  • പ്രതീക്ഷിക്കുന്നത് ഇടിമിന്നലോടു കൂടിയ മഴ :ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ വെള്ളച്ചാട്ടം, ജലാശയങ്ങളുമായി ബന്ധപ്പെട്ട മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങൾ എന്നിവക്ക് നിയന്ത്രണം, ഒക്ടോബർ 25 വരെ കടലിൽ മീൻപിടിക്കാൻ പോവാൻ പാടില്ല

  • ‘50,000 രൂപ സമ്മാനം എന്നത് വ്യാജം’:ജനങ്ങള്‍ വഞ്ചിതരാകരുതെന്ന് ‘മില്‍മ’

GeneralHeadlines
Home›General›‘ആദ്യം മടിച്ചുനിന്ന ശേഷം ഇന്ന് രണ്ടും കൽപ്പിച്ച് കളത്തിലിറങ്ങാൻ രാഹുൽ ഗാന്ധിയെ പ്രേരിപ്പിച്ച പ്രധാന ഘടകം സോഷ്യൽ മീഡിയയിലെ ഡിജിറ്റൽ ട്രെൻഡ് ആകാനാണ് എല്ലാ സാധ്യതയും’

‘ആദ്യം മടിച്ചുനിന്ന ശേഷം ഇന്ന് രണ്ടും കൽപ്പിച്ച് കളത്തിലിറങ്ങാൻ രാഹുൽ ഗാന്ധിയെ പ്രേരിപ്പിച്ച പ്രധാന ഘടകം സോഷ്യൽ മീഡിയയിലെ ഡിജിറ്റൽ ട്രെൻഡ് ആകാനാണ് എല്ലാ സാധ്യതയും’

By Admin
July 21, 2026
215
0

‘ബിജെപിയും മോദിയും അടുത്തിടെയൊന്നും കാണാനില്ലാത്ത വിധം അപ്രസക്തരായി’

ന്യൂഡൽഹി:മോദി ഇന്ത്യ കണ്ട ഏറ്റവും യുവ വിരുദ്ധനായ പ്രധാനമന്ത്രിയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞത് ഇന്നലെയാണെന്ന് പ്രമുഖ മാധ്യമ പ്രവർത്തകൻ ശ്രീജൻ ബാലകൃഷ്ണൻ.സി ജെ പി സമരത്തെ പിന്തുണച്ച് ടൊവിനോ തോമസ് മുതൽ വിസ്മയ മോഹൻലാൽ വരെ ഇൻസ്റ്റാഗ്രാം പോസ്റ്റുമായി ഇറങ്ങിയത് ഇന്നലെയും ഇന്നുമായാണ്. രഞ്ജിനി ഹരിദാസ് ആകട്ടെ ദില്ലിയിലെത്തി സമരത്തിൽ അണിചേർന്നാണ് നിലപാട് വ്യക്തമാക്കിയത്. അയോധ്യ കൊള്ള മുതൽ പാറ്റാ സമരം വരെയുള്ള സംഭവങ്ങൾ മോദിയേയും ബിജെപിയെയും വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടുകഴിഞ്ഞെന്ന് റാണ അയ്യൂബിനെ പോലുള്ള പലരും നിരീക്ഷിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ശ്രീജൻ ബാലകൃഷ്ണൻ

ശ്രീജൻ ബാലകൃഷ്ണൻ എഴുതിയത് വായിക്കാം:
‘മോദി ഇന്ത്യ കണ്ട ഏറ്റവും യുവ വിരുദ്ധനായ പ്രധാനമന്ത്രിയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞത് ഇന്നലെയാണ്. സി ജെ പി സമരത്തെ പിന്തുണച്ച് ടൊവിനോ തോമസ് മുതൽ വിസ്മയ മോഹൻലാൽ വരെ ഇൻസ്റ്റാഗ്രാം പോസ്റ്റുമായി ഇറങ്ങിയത് ഇന്നലെയും ഇന്നുമായാണ്. രഞ്ജിനി ഹരിദാസ് ആകട്ടെ ദില്ലിയിലെത്തി സമരത്തിൽ അണിചേർന്നാണ് നിലപാട് വ്യക്തമാക്കിയത്. അയോധ്യ കൊള്ള മുതൽ പാറ്റാ സമരം വരെയുള്ള സംഭവങ്ങൾ മോദിയേയും ബിജെപിയെയും വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടുകഴിഞ്ഞെന്ന് റാണ അയ്യൂബിനെ പോലുള്ള പലരും നിരീക്ഷിച്ചിട്ടുണ്ട്. എന്തായാലും ആദ്യം മടിച്ചുനിന്ന ശേഷം ഇന്ന് രണ്ടും കൽപ്പിച്ച് കളത്തിലിറങ്ങാൻ രാഹുൽ ഗാന്ധിയെ പ്രേരിപ്പിച്ച പ്രധാന ഘടകം സോഷ്യൽ മീഡിയയിലെ ഡിജിറ്റൽ ട്രെൻഡ് ആകാനാണ് എല്ലാ സാധ്യതയും. ഡിജിറ്റൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ സർക്കാർ വിരുദ്ധ, മോദി വിരുദ്ധ കണ്ടന്റ് ട്രെൻഡ് ചെയ്യുകയാണ്. ഇതുവരെ ഗാലറിയിൽ ഇരുന്ന് കളി കണ്ട കോൺഗ്രസാണ് അതിന്റെ പ്രധാന ഗുണഭോക്താവും! ഒരു സാമ്പിൾ ആയി കഴിഞ്ഞ രണ്ടാഴ്ചത്തെ യൂട്യൂബ് വ്യൂസിന്റെ കണക്ക് നോക്കാം. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെയും ഇന്ത്യൻ യൂത്ത് കോൺഗ്രസിന്റെയും ഉത്തർ പ്രദേശ് കോൺഗ്രസിന്റെയും ചാനലുകളുടെ അപ്രമാദിത്തമാണ് യൂട്യൂബ് യുണിവേഴ്സിൽ. ബിജെപിയും മോദിയും അടുത്തിടെയൊന്നും കാണാനില്ലാത്ത വിധം അപ്രസക്തരായതായി കാണാം.
DataBeings ന്റെ കണക്കിൽ ജൂൺ 27 മുതൽ ജൂലൈ 3 വരെയുള്ള ആഴ്ചയിൽ രാജ്യത്തെ പ്രധാന രാഷ്ട്രീയ പാർട്ടികളുടെയും നേതാക്കളുടെയും യൂട്യൂബ് ചാനലുകളുടെ ആകെ വ്യൂസിന്റെ 71% കരസ്ഥമാക്കിയത് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ചാനൽ ആണ്. ഉത്തർ പ്രദേശ് കോൺഗ്രസ് കമ്മിറ്റിക്ക് 6%, ഇന്ത്യൻ യൂത്ത് കോൺഗ്രസിന് 6% വ്യൂസ് വീതമുണ്ട്. അതായത് കോൺഗ്രസിന്റെ പ്രധാന ചാനലുകൾ ചേർന്നാൽ 83% വ്യൂവർഷിപ്പ്! നരേന്ദ്ര മോദിക്ക് 3%, ബിജെപിക്ക് 1% എന്നതാണ് ആ ആഴ്ചത്തെ ഭരണകക്ഷിയുടെ ആകെ വ്യൂവർഷിപ്പ്. ആം ആദ്മി പാർട്ടിയുടെ 4 ചാനലുകൾക്കായി 12.25 % വ്യൂവർഷിപ്പ് ഉണ്ട്.
ജൂലൈ 3 മുതൽ 10 വരെയുള്ള ആഴ്ചയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് 50%, യൂത്ത്
കോൺഗ്രസ് 20%, യു പി കോൺഗ്രസ് 8% എന്നിങ്ങനെയാണ് യൂട്യൂബ് വ്യൂവർഷിപ്പ് ഡാറ്റ. ഒരു മാസത്തെ നീണ്ട ബ്രേക്കിന് ശേഷം ജൂലൈ ആറിന് ഒറ്റ വീഡിയോ പോസ്റ്റ് ചെയ്ത രാഹുൽ ഗാന്ധിക്കും ഉണ്ട് 30 ലക്ഷം വ്യൂസും 3% ഷെയറും. ആ ആഴ്ച കോൺഗ്രസ് ഹാൻഡിലുകളുടെ ആകെ ഷെയർ 81%. മോഡിക്ക് 7%, ബിജെപിക്ക് 1%. ആം ആദ്മി പാർട്ടിക്ക് നാല് ഹാൻഡിലുകളിലായി 11% വ്യൂവർഷിപ്പ് ജൂലൈ 3 മുതൽ 10 വരെയുണ്ട്.
ഡിജിറ്റൽ ഇന്ത്യ നൽകുന്ന സൂചന വളരെ വ്യക്തമാണ്. കഴിഞ്ഞ 12 വർഷത്തിൽ ഡിജിറ്റൽ ലോകത്ത് ഇങ്ങനെയൊരു കൊടുങ്കാറ്റ് ബിജെപി അനുഭവിച്ചിട്ടില്ല. ഈ പ്രതിസന്ധി തന്നെയാവും തൃണമൂലും , ശിവസേന താക്കറെയും എൻ സി പിയും ഒക്കെ പിളർത്തി ആളെക്കൂട്ടാനും എസ് പിക്കും ഡി എം കെക്കും വരെ വേണ്ടി വലയിടാനുമൊക്കെ അമിത് ഷായെ പ്രേരിപ്പിച്ചത്. ഇപ്പോൾ അല്ലെങ്കിൽ എപ്പോൾ എന്ന തോന്നൽ പ്രതിപക്ഷത്തെ എവിടെവരെ എത്തിക്കുമെന്ന് കാത്തിരുന്നു കാണാം.’

TagsCJPRahul GandhiSreejan Balakrishnan
Previous Article

‘മേലുകാവ് മാതൃക’ വ്യാപിപ്പിക്കാന്‍ പദ്ധതി: റബര്‍ കര്‍ഷകര്‍ക്ക് കൈത്താങ്ങായി ...

Next Article

‘ഇത് ഭരണകൂടത്തിന്‍റെ സമ്പൂര്‍ണ്ണ പരാജയം’,പൊലീസിന് കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി

Related articles More from author

  • GeneralHeadlines

    നിവൃത്തിയില്ലാതെ ധർമ്മേന്ദ്ര പ്രധാൻ്റെ രാജി,സമരം അവസാനിപ്പിച്ചെങ്കിലും ജീവനൊടുക്കിയ കുട്ടികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നൽകണമെന്ന് സിജെപി

    July 25, 2026
    By Admin
  • GeneralHeadlines

    ‘ഡൽഹിയിൽ സമരം ചെയ്യാൻ വന്നവരെല്ലാം നീറ്റെഴുതി ഡോക്‌ടറാവാൻ കഴിയാത്തത് കൊണ്ട് വന്നതല്ല. അവരിൽ ഭൂരിഭാഗവും നീറ്റ് എഴുതാനേ പോകാത്തവരാവും’

    July 23, 2026
    By Admin
  • GeneralHeadlines

    ‘ഡൽഹി സമര വിജയത്തിൻ്റെ പങ്ക് പറ്റാൻ ഒരുപാട് എട്ടുകാലി മമ്മൂഞ്ഞുമാർ;ഗോഡി മീഡിയയേക്കാൾ അപഹാസ്യരായി വി.ഡി മീഡിയ ‘

    July 26, 2026
    By Admin
  • HeadlinesPolitics

    കേരളത്തിലെ കോൺഗ്രസ്സുകാർ,രാഹുൽ – മോദി ആലിംഗനങ്ങളിൽ നിന്ന് രാഷ്ട്രീയ മര്യാദ പഠിക്കാനെങ്കിലും ശ്രമിക്കണമെന്ന് മുൻ മന്ത്രി കെ വി തോമസ്

    April 12, 2026
    By Admin
  • GeneralHeadlinesPolitics

    ‘ഇ ഡിയുടെ ‘പട്ടി ഷോ’യ്ക്ക് കയ്യടിച്ച ഓരോ കോൺഗ്രസ് പ്രവർത്തകനും അധികം വൈകാതെ ക്ലിഫ് ഹൗസിൻ്റെ വാതിലിൽ ഇ ഡി മുട്ടുമ്പോൾ പ്രതിഷേധിക്കാനുള്ള അവകാശം സ്വയം അടിയറ ...

    May 27, 2026
    By Admin
  • Politics

    ഹരിയാനയിലും വോട്ടുകൊള്ള,രാഹുൽ ഗാന്ധിയുടെ ‘ഹ്രൈഡ്രജൻ ബോംബ്’

    November 5, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ‘കാരണങ്ങളോ ന്യായങ്ങളോ ഇല്ലാതെ കെപിസിസി പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും മാറ്റാന്‍ ഒരുകൂട്ടം ആള്‍ക്കാര്‍ നടത്തിയ നീക്കങ്ങള്‍ അതിയായ ദുഃഖമുണ്ടാക്കി’യെന്ന് കെ സുധാകരൻ എംപി
  • കേരളത്തിൽ ഒരു ബൂത്തിൽ 1100ൽ കൂടുതൽ വോട്ടുകളുള്ളിടങ്ങളെല്ലാം വെട്ടിമുറിച്ചതിന് മുഖ്യമന്ത്രി വി.ഡി. സതീശൻ്റെ സെക്രട്ടറി, മുൻ ചീഫ് ഇലക്റ്ററൽ ഓഫീസർ രത്തൻ ഖേൽക്കർ വിശദീകരണം നൽകണമെന്ന് മുൻ മന്ത്രി തോമസ് ഐസക്
  • വിദ്യാർഥികൾക്കായി കെഎസ്ആർടിസിയുടെ പ്രത്യേക വിനോദയാത്രാ പാക്കേജ് ‘വിജ്ഞാന ദർശിനി’
  • പ്രതീക്ഷിക്കുന്നത് ഇടിമിന്നലോടു കൂടിയ മഴ :ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ വെള്ളച്ചാട്ടം, ജലാശയങ്ങളുമായി ബന്ധപ്പെട്ട മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങൾ എന്നിവക്ക് നിയന്ത്രണം, ഒക്ടോബർ 25 വരെ കടലിൽ മീൻപിടിക്കാൻ പോവാൻ പാടില്ല
  • ‘50,000 രൂപ സമ്മാനം എന്നത് വ്യാജം’:ജനങ്ങള്‍ വഞ്ചിതരാകരുതെന്ന് ‘മില്‍മ’

Timeline

  • October 21, 2026

    ‘കാരണങ്ങളോ ന്യായങ്ങളോ ഇല്ലാതെ കെപിസിസി പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും മാറ്റാന്‍ ഒരുകൂട്ടം ആള്‍ക്കാര്‍ നടത്തിയ നീക്കങ്ങള്‍ അതിയായ ദുഃഖമുണ്ടാക്കി’യെന്ന് കെ സുധാകരൻ എംപി

  • October 21, 2026

    കേരളത്തിൽ ഒരു ബൂത്തിൽ 1100ൽ കൂടുതൽ വോട്ടുകളുള്ളിടങ്ങളെല്ലാം വെട്ടിമുറിച്ചതിന് മുഖ്യമന്ത്രി വി.ഡി. സതീശൻ്റെ സെക്രട്ടറി, മുൻ ചീഫ് ഇലക്റ്ററൽ ഓഫീസർ രത്തൻ ഖേൽക്കർ വിശദീകരണം നൽകണമെന്ന് മുൻ മന്ത്രി തോമസ് ഐസക്

  • October 21, 2026

    വിദ്യാർഥികൾക്കായി കെഎസ്ആർടിസിയുടെ പ്രത്യേക വിനോദയാത്രാ പാക്കേജ് ‘വിജ്ഞാന ദർശിനി’

  • October 21, 2026

    പ്രതീക്ഷിക്കുന്നത് ഇടിമിന്നലോടു കൂടിയ മഴ :ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ വെള്ളച്ചാട്ടം, ജലാശയങ്ങളുമായി ബന്ധപ്പെട്ട മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങൾ എന്നിവക്ക് നിയന്ത്രണം, ഒക്ടോബർ 25 വരെ കടലിൽ മീൻപിടിക്കാൻ പോവാൻ പാടില്ല

  • October 21, 2026

    ‘50,000 രൂപ സമ്മാനം എന്നത് വ്യാജം’:ജനങ്ങള്‍ വഞ്ചിതരാകരുതെന്ന് ‘മില്‍മ’

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions