Tag: CJP
-
‘ഡൽഹി സമര വിജയത്തിൻ്റെ പങ്ക് പറ്റാൻ ഒരുപാട് എട്ടുകാലി മമ്മൂഞ്ഞുമാർ;ഗോഡി മീഡിയയേക്കാൾ അപഹാസ്യരായി വി.ഡി മീഡിയ ‘
‘ഇടത് സംഘടനകളൊഴികെ മിക്ക രാഷ്ടീയ കക്ഷികളും പതിവു പ്രതിഷേധ വഴിപാടുകൾ നടത്തി പിൻ വാങ്ങാൻ തുടങ്ങിയ ഘട്ടത്തിലാണ് പാറ്റ പാർട്ടി സമരം തുടങ്ങിയത്’ തിരുവനന്തപുരം:രാജ്യത്തിൻ്റെ സമീപകാല ചരിത്രത്തിൽ ഒരു സമരം പൂർണ വിജയത്തിലെത്തുന്നത് ആദ്യമായാണെന്ന് പ്രമുഖ ... -
നിവൃത്തിയില്ലാതെ ധർമ്മേന്ദ്ര പ്രധാൻ്റെ രാജി,സമരം അവസാനിപ്പിച്ചെങ്കിലും ജീവനൊടുക്കിയ കുട്ടികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നൽകണമെന്ന് സിജെപി
അതിക്രമം കാണിച്ച പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും സിജെപി ദില്ലി:കേന്ദ്രവിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാൻ്റെ രാജിയോടെ പ്രധാന ആവശ്യം അംഗീകരിക്കപ്പെട്ടെന്നും സമരം അവസാനിപ്പിച്ചെന്നും സിജെപി നേതാക്കൾ. കേന്ദ്ര സർക്കാറുമായി നടത്തിയ ചർച്ചക്ക് പിന്നാലെയാണ് സമരം അവസാനിപ്പിച്ചെന്ന് ... -
‘ഡൽഹിയിൽ സമരം ചെയ്യാൻ വന്നവരെല്ലാം നീറ്റെഴുതി ഡോക്‌ടറാവാൻ കഴിയാത്തത് കൊണ്ട് വന്നതല്ല. അവരിൽ ഭൂരിഭാഗവും നീറ്റ് എഴുതാനേ പോകാത്തവരാവും’
രാഷ്ട്രീയവും വൈദ്യശാസ്ത്രവും വേർപിരിക്കാനാവാത്തവിധം ബന്ധപ്പെട്ടിരിക്കുന്ന ഒന്നാണെന്ന് ഡോ.മനോജ് വെള്ളനാട് തിരുവനന്തപുരം:ഭാവിയിൽ ഡോക്‌ടറാവാൻ വേണ്ടി അടവച്ച് വിരിയിച്ച് എടുക്കുന്ന ബേബികളാണെങ്കിലും കുറച്ചൊക്കെ ചുറ്റും നടക്കുന്ന കാര്യങ്ങളെ പറ്റി ബോധം വേണമെന്ന് കഥാകൃത്തും ന്യൂറോസർജനുമായ ഡോ.മനോജ് വെള്ളനാട്.ഡൽഹിയിൽ സമരം ... -
‘ആദ്യം മടിച്ചുനിന്ന ശേഷം ഇന്ന് രണ്ടും കൽപ്പിച്ച് കളത്തിലിറങ്ങാൻ രാഹുൽ ഗാന്ധിയെ പ്രേരിപ്പിച്ച പ്രധാന ഘടകം സോഷ്യൽ മീഡിയയിലെ ഡിജിറ്റൽ ട്രെൻഡ് ആകാനാണ് എല്ലാ സാധ്യതയും’
‘ബിജെപിയും മോദിയും അടുത്തിടെയൊന്നും കാണാനില്ലാത്ത വിധം അപ്രസക്തരായി’ ന്യൂഡൽഹി:മോദി ഇന്ത്യ കണ്ട ഏറ്റവും യുവ വിരുദ്ധനായ പ്രധാനമന്ത്രിയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞത് ഇന്നലെയാണെന്ന് പ്രമുഖ മാധ്യമ പ്രവർത്തകൻ ശ്രീജൻ ബാലകൃഷ്ണൻ.സി ജെ പി സമരത്തെ പിന്തുണച്ച് ...




