Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ജടായുവിന്‍റെ ഇതിഹാസ കഥ നേരിട്ടറിയാന്‍ ജടായു എര്‍ത്ത് സെന്‍ററിലേക്ക്സന്ദര്‍ശകരെ ക്ഷണിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍

  • ‘ആരോഗ്യ മന്ത്രിയുടെ ഓഫീസിൽ അലോപ്പതി തീവ്രവാദി ലോബി’:ആരോഗ്യ സർവകലാശാലയിൽ നിന്നും ആയുർവേദത്തെ പുറത്താക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് എ എം എ ഐ

  • അഖിലേന്ത്യാ ആയുർവേദ പിജി പരീക്ഷാ നടത്തിപ്പിൽ  എൻടിഎയ്ക്ക് ഗുരുതര വീഴ്ചകൾ,ഉത്തരസൂചികയിലെ പിഴവുകളോടുള്ള ഏജൻസിയുടെ സമീപനം വിദ്യാർത്ഥികളുടെ അക്കാദമിക് ഭാവിയെയും തൊഴിൽസാധ്യതകളെയും അനിശ്ചിതത്വത്തിലാക്കിയതായി ആരോപണം

  • ‘യുവമോർച്ചയല്ലാതെ ഇന്ത്യയിലെ ഏതെങ്കിലും ഒരു മതേതര രാഷ്ട്രീയ യുവജന സംഘടന ഇത്തരമൊരു മത ചടങ്ങോടെ അവരുടെ സമ്മേളനം ആരംഭിക്കുമോ? പുള്ളിപ്പുലി എത്രകാലം വെള്ളത്തിൽ കിടന്നാലും അതിൻ്റെ പുള്ളി മായാത്ത പോലെ, ലീഗിൻ്റെ ”മതസ്വഭാവം” എത്ര മതേതരത്വം അഭിനയിച്ചാലും മായില്ല…’

  • ‘നയാര എനർജി’യുടെ പമ്പിൽ നിന്നും പെട്രോൾ നിറച്ചു , അരകിലോമീറ്റർ ഓടിയതും വണ്ടി നിന്നു, വർക്ക് ഷോപ്പിലെത്തിച്ച് പരിശോധിച്ചപ്പോഴാണ് ഇന്ധനടാങ്കിൽ നല്ലൊരു ഭാഗം വെള്ളം…!

GeneralHeadlines
Home›General›ഓണം ടൂറിസം വാരാഘോഷം 2026: അത്തപ്പൂക്കള മത്സരം ആഗസ്‌റ്റ് 24 ന്

ഓണം ടൂറിസം വാരാഘോഷം 2026: അത്തപ്പൂക്കള മത്സരം ആഗസ്‌റ്റ് 24 ന്

By Admin
August 10, 2026
155
0

ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം 20,000, 15,000, 10,000 രൂപ ക്യാഷ് പ്രൈസ്

തിരുവനന്തപുരം:വിനോദസഞ്ചാര വകുപ്പ് നടത്തുന്ന ഓണം ടൂറിസം വാരാഘോഷം 2026 ന്റെ ഭാഗമായി ആഗസ്‌റ്റ് 24 ന് അത്തപ്പൂക്കള മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം 20,000, 15,000, 10,000 രൂപ ക്യാഷ് പ്രൈസും നൽകുന്നു. മികച്ച രീതിയിൽ പങ്കെടുക്കുന്ന എല്ലാ ടീമുകൾക്കും പ്രോത്സാഹന സമ്മാനമായി 2,000 രൂപ വീതം നൽകുന്നതാണ്.

കലാസാംസ്‌കാരിക സംഘടനകൾ, വായനശാലകൾ, ക്ലബ്ബുകൾ, റെസിഡൻസ് അസോസിയേഷനുകൾ, വിദ്യാലയങ്ങൾ, കലാലയങ്ങൾ, കുടുംബശ്രീ യൂണിറ്റുകൾ, ഇതര സർക്കാർ റിക്രിയേഷൻ ക്ലബ്ബുകൾ തുടങ്ങിയ സംഘടനകൾക്ക് മത്സരത്തിൽ പങ്കെടുക്കാം. താത്പര്യമുള്ളവർ ആഗസ്റ്റ് 17ന് മുമ്പായി മ്യൂസിയത്തിന് എതിർവശത്തുള്ള വിനോദസഞ്ചാര വകുപ്പ് ഡയറക്ടറേറ്റിൽ നേരിട്ടോ, ടെലഫോൺ മുഖേനയോ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. വിശദവിവരങ്ങൾക്ക്: 9995292907.

TagsAthapookkalamOnam
Previous Article

ലുലുമാൾ ചുറ്റിക്കാണാൻ ഇനി’ലണ്ടൻ ബസും’; കുരുന്നുകൾക്ക് വേറിട്ട യാത്രാനുഭവം ...

Next Article

മൂന്നാഴ്ചയ്ക്കുള്ളിൽ കേന്ദ്ര ഉന്നതവിദ്യാഭ്യാസ വകുപ്പിന് മൂന്ന് സെക്രട്ടറിമാർ,അഴിമതിയിൽ തെറിച്ച് ...

Related articles More from author

  • BusinessHeadlines

    ആഭ്യന്തര വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നത് ആഗോള നിക്ഷേപം ആകർഷിക്കുന്നതിനുമുള്ള അവസരം: എച്ച്എഐ

    May 21, 2026
    By Admin
  • HeadlinesHealth

    നാലുപേർക്ക് പുതുജീവനേകി തമിഴ്നാട് സ്വദേശിനി രാജേശ്വരി യാത്രയായി

    January 23, 2026
    By Admin
  • GeneralHeadlines

    ലഹരിക്കെതിരെ കൊടുങ്കാറ്റായി കേരള പൊലീസിന്‍റെ ‘തൂഫാന്‍: ദി നാര്‍ക്കോ ഹണ്ട്’

    May 23, 2026
    By Admin
  • GeneralHeadlines

    കേരളത്തിൽ ഒരു കാരണവശാലും എൻപിആർ നടപ്പാക്കില്ല, ഉത്തരവ് പുറത്തിറക്കി സംസ്ഥാന സർക്കാർ

    February 6, 2026
    By Admin
  • GeneralHeadlines

    വീഡീ സതീശൻ സർക്കാരോ?വീഡീ സവർക്കർ സർക്കാരോ?

    August 8, 2026
    By Admin
  • GeneralHeadlines

    ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത:22, 23 തീയതികളിൽ  മീൻപിടിക്കാൻ  കടലിൽ പോവരുതെന്ന് മുന്നറിയിപ്പ്

    October 20, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ജടായുവിന്‍റെ ഇതിഹാസ കഥ നേരിട്ടറിയാന്‍ ജടായു എര്‍ത്ത് സെന്‍ററിലേക്ക്സന്ദര്‍ശകരെ ക്ഷണിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍
  • ‘ആരോഗ്യ മന്ത്രിയുടെ ഓഫീസിൽ അലോപ്പതി തീവ്രവാദി ലോബി’:ആരോഗ്യ സർവകലാശാലയിൽ നിന്നും ആയുർവേദത്തെ പുറത്താക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് എ എം എ ഐ
  • അഖിലേന്ത്യാ ആയുർവേദ പിജി പരീക്ഷാ നടത്തിപ്പിൽ  എൻടിഎയ്ക്ക് ഗുരുതര വീഴ്ചകൾ,ഉത്തരസൂചികയിലെ പിഴവുകളോടുള്ള ഏജൻസിയുടെ സമീപനം വിദ്യാർത്ഥികളുടെ അക്കാദമിക് ഭാവിയെയും തൊഴിൽസാധ്യതകളെയും അനിശ്ചിതത്വത്തിലാക്കിയതായി ആരോപണം
  • ‘യുവമോർച്ചയല്ലാതെ ഇന്ത്യയിലെ ഏതെങ്കിലും ഒരു മതേതര രാഷ്ട്രീയ യുവജന സംഘടന ഇത്തരമൊരു മത ചടങ്ങോടെ അവരുടെ സമ്മേളനം ആരംഭിക്കുമോ? പുള്ളിപ്പുലി എത്രകാലം വെള്ളത്തിൽ കിടന്നാലും അതിൻ്റെ പുള്ളി മായാത്ത പോലെ, ലീഗിൻ്റെ ”മതസ്വഭാവം” എത്ര മതേതരത്വം അഭിനയിച്ചാലും മായില്ല…’
  • ‘നയാര എനർജി’യുടെ പമ്പിൽ നിന്നും പെട്രോൾ നിറച്ചു , അരകിലോമീറ്റർ ഓടിയതും വണ്ടി നിന്നു, വർക്ക് ഷോപ്പിലെത്തിച്ച് പരിശോധിച്ചപ്പോഴാണ് ഇന്ധനടാങ്കിൽ നല്ലൊരു ഭാഗം വെള്ളം…!

Timeline

  • November 10, 2026

    ജടായുവിന്‍റെ ഇതിഹാസ കഥ നേരിട്ടറിയാന്‍ ജടായു എര്‍ത്ത് സെന്‍ററിലേക്ക്സന്ദര്‍ശകരെ ക്ഷണിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍

  • November 10, 2026

    ‘ആരോഗ്യ മന്ത്രിയുടെ ഓഫീസിൽ അലോപ്പതി തീവ്രവാദി ലോബി’:ആരോഗ്യ സർവകലാശാലയിൽ നിന്നും ആയുർവേദത്തെ പുറത്താക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് എ എം എ ഐ

  • November 10, 2026

    അഖിലേന്ത്യാ ആയുർവേദ പിജി പരീക്ഷാ നടത്തിപ്പിൽ  എൻടിഎയ്ക്ക് ഗുരുതര വീഴ്ചകൾ,ഉത്തരസൂചികയിലെ പിഴവുകളോടുള്ള ഏജൻസിയുടെ സമീപനം വിദ്യാർത്ഥികളുടെ അക്കാദമിക് ഭാവിയെയും തൊഴിൽസാധ്യതകളെയും അനിശ്ചിതത്വത്തിലാക്കിയതായി ആരോപണം

  • November 9, 2026

    ‘യുവമോർച്ചയല്ലാതെ ഇന്ത്യയിലെ ഏതെങ്കിലും ഒരു മതേതര രാഷ്ട്രീയ യുവജന സംഘടന ഇത്തരമൊരു മത ചടങ്ങോടെ അവരുടെ സമ്മേളനം ആരംഭിക്കുമോ? പുള്ളിപ്പുലി എത്രകാലം വെള്ളത്തിൽ കിടന്നാലും അതിൻ്റെ പുള്ളി മായാത്ത പോലെ, ലീഗിൻ്റെ ”മതസ്വഭാവം” എത്ര മതേതരത്വം അഭിനയിച്ചാലും മായില്ല…’

  • November 9, 2026

    ‘നയാര എനർജി’യുടെ പമ്പിൽ നിന്നും പെട്രോൾ നിറച്ചു , അരകിലോമീറ്റർ ഓടിയതും വണ്ടി നിന്നു, വർക്ക് ഷോപ്പിലെത്തിച്ച് പരിശോധിച്ചപ്പോഴാണ് ഇന്ധനടാങ്കിൽ നല്ലൊരു ഭാഗം വെള്ളം…!

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions