Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • ഗ്യാനേഷ് കുമാർ രാജിവെക്കണം:പ്രതിഷേധക്കാർക്കെതിരെ വ്യാപക ആക്രമണം അഴിച്ച് വിട്ട് ഡൽഹി പൊലീസും അർദ്ധസൈനിക വിഭാഗങ്ങളും ,ഡൽഹി ഞായറാഴ്ചയും സംഘർഷഭരിതം

  • തിരുവനന്തപുരം വിമാനത്താവളത്തിൽ പാർക്കിങ് ഫീസ് ഏഴിരട്ടി വർധിപ്പിച്ചിട്ടും മിണ്ടാതെ സർക്കാരും ജനപ്രതിനിധികളും:’അദാനിമാർക്കുമുന്നിൽ കുമ്പിട്ട് നട്ടെല്ല് കൂനിപ്പോയ ജനപ്രതിനിധികളേ,നിങ്ങൾക്ക് നമോവാകം…!’

  • ‘ചിന്താമണ്ഡലത്തിലൊന്നും ബിരുദങ്ങൾ ഉണ്ടായിരുന്നില്ല,തിരിച്ചറിവ് ഉണ്ടായപ്പോൾ മുതൽ ഒരൊറ്റ സ്വപ്നം:സിനിമ’- സത്യൻഅന്തിക്കാട്

  • സിനിമാ തിയേറ്ററുകളിൽ മിന്നൽ പരിശോധന; 26 കേസെടുത്തു, 62,000 രൂപ പിഴ ചുമത്തി

  • രാജ്യതലസ്ഥാനമാകെ ജന്തർമന്തർ,4 മുൻ മുഖ്യമന്ത്രിമാർ പോലീസ് കസ്റ്റഡിയിൽ,ഐഷി ഘോഷ് അടക്കമുള്ള വിദ്യാർത്ഥി നേതാക്കൾക്ക് മർദനം,മാധ്യമ പ്രവർത്തകരും കസ്റ്റഡിയിൽ

HeadlinesMovies
Home›Headlines›പൃഥ്വിരാജ് നായകനായ ‘ഖലീഫ’യ്ക്ക് തിരക്കേറുന്നു,ആഗോള ഗ്രോസ് കളക്ഷൻ 35.78 കോടി

പൃഥ്വിരാജ് നായകനായ ‘ഖലീഫ’യ്ക്ക് തിരക്കേറുന്നു,ആഗോള ഗ്രോസ് കളക്ഷൻ 35.78 കോടി

By Admin
August 27, 2026
168
0

വൈശാഖിൻ്റെ സംവിധാനത്തിലെത്തുന്ന ‘ഖലീഫ’യുടെ തിരക്കഥ ജിനു എബ്രഹാം

കൊച്ചി:പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ജിനു.വി. എബ്രഹാമിന്റെ രചനയിൽ വൈശാഖ് സംവിധാനം ചെയ്ത ‘ഖലീഫ’യ്ക്ക് തിരുവോണത്തിന്ന് ഡൊമസ്റ്റിക്ക് കളക്ഷനിൽ വളർച്ച രേഖപ്പെടുത്തി. പ്രമുഖ ട്രേഡ് ട്രാക്കർമാരായ ക്ലിക്കിന്‍റെ കണക്കുകൾ പ്രകാരം ചിത്രം 1.53 കോടി ഇന്ത്യ നെറ്റ് നേടി.
ആറാം ദിനത്തിലെ 1.15 കോടിയുമായി താരതമ്യം ചെയ്യുമ്പോൾ ഇത് 33 ശതമാനം വർധനയാണ്. ഇതോടെ ചിത്രത്തിന്‍റെ ഇന്ത്യ നെറ്റ് കളക്ഷൻ 15.55 കോടിയും ഗ്രോസ് 18.03 കോടിയുമായി, ഓവർസീസ് ഗ്രോസ് 17.75 കോടി.ഇതോടെ ‘ഖലീഫ’യുടെ ആഗോള ഗ്രോസ് കളക്ഷൻ 35.78 കോടിയിലെത്തി. ഏഴാം ദിവസം 759 ഷോകളിലായി പ്രദർശിപ്പിച്ച ചിത്രത്തിന് 42.53% ഒക്ക്യുപ്പെൻസി ലഭിച്ചു. ഈവനിംഗ്, നൈറ്റ് ഷോകളിലാണ് മികച്ച പ്രതികരണം രേഖപ്പെടുത്തിയത്.
വൈശാഖിൻ്റെ സംവിധാനത്തിലെത്തുന്ന ‘ഖലീഫ’യുടെ തിരക്കഥ ജിനു എബ്രഹാമാണ് രചിച്ചത്. അദ്ദേഹം തന്നെയാണ് നി‍ർമ്മാതാവും. ജിനു ഇന്നോവേഷൻസിൻ്റെ ബാനറിലാണ് ചിത്രം നി‍ർമ്മിക്കുന്നത്. സൂരജ് കുമാർ, ശ്രീലാൽ സൂരപാണി, സിജോ സെബാസ്റ്റ്യൻ എന്നിവരാണ് സഹനിർമ്മാതാക്കൾ. തെന്നിന്ത്യൻ താരം മാളവിക ശർമ്മയാണ് നായിക. ചിത്രത്തിൽ മാമ്പറയ്ക്കൽ ആമിർ അലി എന്ന കഥാപാത്രമായ് പൃഥ്വിരാജ് എത്തുമ്പോൾ മാമ്പറയ്ക്കൽ അഹമ്മദ് അലിയായി അതിഥി വേഷത്തിൽ മോഹൻലാലും പ്രത്യക്ഷപ്പെടുന്നു. രഞ്ജി പണിക്കർ. ശിവജിത്, ഇന്ദ്രൻസ്, ഷമ്മി തിലകൻ,ഷൈൻ വർഗീസ്, മോഹിനി, കൈറാ, മാസ്റ്റർ നഫാഷ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. ജേക്സ് ബിജോയുടെ സംഗീത സംവിധാനത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തിറങ്ങിയ ഖലീഫയിലെ ഗാനങ്ങൾ ട്രെൻഡിങ് ആയി തുടരുകയാണ്.
സംഗീതം: ജേക്സ് ബിജോയ്, ഛായാഗ്രഹണം: ജോമോൻ ടി ജോൺ, എഡിറ്റിംഗ്: ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈനർ: മോഹൻദാസ്, ആക്ഷൻ: യാനിക്ക് ബെൻ, ഫീനിക്സ് പ്രഭു, ചേതൻ ഡിസൂസ, കോ ഡയറക്ടർ: സുരേഷ് ദിവാകർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ഷൈൻ വർഗീസ്,കലാസംവിധാനം: വിശ്വനാഥ് അരവിന്ദ്, കോസ്റ്റ്യൂംസ്: മഷർ ഹംസ, മേക്കപ്പ്: അമൽ ചന്ദ്രൻ, സൗണ്ട് ഡിസൈൻ: സിങ്ക് സിനിമ, അഡീഷണൽ മ്യൂസിക്: ജാബിർ സുലൈം, ഫൈനൽ മിക്സ്: എം ആർ രാജാകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ: റെനി ദിവാകർ, വിനോഷ് കൈമൾ, കളറിസ്റ്റ്: ശ്രീക്ക് വാര്യർ, പോസ്റ്റർ ഡിസൈൻ: എയ്സ്തെറ്റിക്ക് കുഞ്ഞമ്മ, ഡി ഐ: കളർ പ്ലാനറ്റ്, വിഎഫ്എക്സ്: പ്രശാന്ത് നായർ (3ഡിഎസ്), പ്രൊമോഷൻസ് ആൻഡ് മാർക്കറ്റിങ്: വിപിൻ കുമാർ പൊഫാറ്റിയോ, സ്റ്റിൽസ്: സിനറ്റ് സേവ്യർ.

Previous Article

നൂറുകോടി ക്ലബ്ബിൽ ‘ബത്‌ലഹേം കുടുംബ യൂണിറ്റ്’,തമിഴ് ,തെലുങ്ക് വെർഷൻ ...

Next Article

നേപ്പാൾ – ടിബറ്റ് അതിർത്തി മേഖലയിലുണ്ടായ മിന്നൽ പ്രളയം:270 ...

Related articles More from author

  • GeneralHeadlines

    വകുപ്പ് വിഭജനമായി:സണ്ണിജോസഫിന് വൈദ്യുതി,എ. പി. അനിൽകുമാറിന് റവന്യൂ,ബിന്ദു കൃഷ്ണയ്ക്ക് തൊഴിൽ, മൃഗസംരക്ഷണം, ക്ഷീരവികസനം,വനിത, പി. കെ. ബഷീറീന് പൊതുമരാമത്ത്

    May 20, 2026
    By Admin
  • BusinessHeadlines

    ഒറ്റവര്‍ഷം, വിറ്റത് 50,000 ‘കൈലാഖ്’ ,50,000 രൂപയുടെ ഓഫറുമായി സ്‌കോഡ

    February 5, 2026
    By Admin
  • GeneralHeadlines

    ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ തുറമുഖങ്ങളിൽ ജാഗ്രതാ സിഗ്നൽ,സെപ്തംബർ 15 രാത്രി 11.30 വരെ കടലാക്രമണത്തിനും സാധ്യത

    September 14, 2026
    By Admin
  • HeadlinesHealth

    ഇൻ്റർനാഷണൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ ഫെബ്രുവരി 25ന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കും

    February 23, 2026
    By Admin
  • CareerHeadlines

    കേന്ദ്ര തൊഴിൽമേള ജനുവരി 22 ന്

    January 15, 2026
    By Admin
  • HeadlinesHealth

    തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ 137 കോടിയുടെ ബഹുനില മന്ദിരം

    March 8, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • ഗ്യാനേഷ് കുമാർ രാജിവെക്കണം:പ്രതിഷേധക്കാർക്കെതിരെ വ്യാപക ആക്രമണം അഴിച്ച് വിട്ട് ഡൽഹി പൊലീസും അർദ്ധസൈനിക വിഭാഗങ്ങളും ,ഡൽഹി ഞായറാഴ്ചയും സംഘർഷഭരിതം
  • തിരുവനന്തപുരം വിമാനത്താവളത്തിൽ പാർക്കിങ് ഫീസ് ഏഴിരട്ടി വർധിപ്പിച്ചിട്ടും മിണ്ടാതെ സർക്കാരും ജനപ്രതിനിധികളും:’അദാനിമാർക്കുമുന്നിൽ കുമ്പിട്ട് നട്ടെല്ല് കൂനിപ്പോയ ജനപ്രതിനിധികളേ,നിങ്ങൾക്ക് നമോവാകം…!’
  • ‘ചിന്താമണ്ഡലത്തിലൊന്നും ബിരുദങ്ങൾ ഉണ്ടായിരുന്നില്ല,തിരിച്ചറിവ് ഉണ്ടായപ്പോൾ മുതൽ ഒരൊറ്റ സ്വപ്നം:സിനിമ’- സത്യൻഅന്തിക്കാട്
  • സിനിമാ തിയേറ്ററുകളിൽ മിന്നൽ പരിശോധന; 26 കേസെടുത്തു, 62,000 രൂപ പിഴ ചുമത്തി
  • രാജ്യതലസ്ഥാനമാകെ ജന്തർമന്തർ,4 മുൻ മുഖ്യമന്ത്രിമാർ പോലീസ് കസ്റ്റഡിയിൽ,ഐഷി ഘോഷ് അടക്കമുള്ള വിദ്യാർത്ഥി നേതാക്കൾക്ക് മർദനം,മാധ്യമ പ്രവർത്തകരും കസ്റ്റഡിയിൽ

Timeline

  • October 11, 2026

    ഗ്യാനേഷ് കുമാർ രാജിവെക്കണം:പ്രതിഷേധക്കാർക്കെതിരെ വ്യാപക ആക്രമണം അഴിച്ച് വിട്ട് ഡൽഹി പൊലീസും അർദ്ധസൈനിക വിഭാഗങ്ങളും ,ഡൽഹി ഞായറാഴ്ചയും സംഘർഷഭരിതം

  • October 11, 2026

    തിരുവനന്തപുരം വിമാനത്താവളത്തിൽ പാർക്കിങ് ഫീസ് ഏഴിരട്ടി വർധിപ്പിച്ചിട്ടും മിണ്ടാതെ സർക്കാരും ജനപ്രതിനിധികളും:’അദാനിമാർക്കുമുന്നിൽ കുമ്പിട്ട് നട്ടെല്ല് കൂനിപ്പോയ ജനപ്രതിനിധികളേ,നിങ്ങൾക്ക് നമോവാകം…!’

  • October 10, 2026

    ‘ചിന്താമണ്ഡലത്തിലൊന്നും ബിരുദങ്ങൾ ഉണ്ടായിരുന്നില്ല,തിരിച്ചറിവ് ഉണ്ടായപ്പോൾ മുതൽ ഒരൊറ്റ സ്വപ്നം:സിനിമ’- സത്യൻഅന്തിക്കാട്

  • October 10, 2026

    സിനിമാ തിയേറ്ററുകളിൽ മിന്നൽ പരിശോധന; 26 കേസെടുത്തു, 62,000 രൂപ പിഴ ചുമത്തി

  • October 10, 2026

    രാജ്യതലസ്ഥാനമാകെ ജന്തർമന്തർ,4 മുൻ മുഖ്യമന്ത്രിമാർ പോലീസ് കസ്റ്റഡിയിൽ,ഐഷി ഘോഷ് അടക്കമുള്ള വിദ്യാർത്ഥി നേതാക്കൾക്ക് മർദനം,മാധ്യമ പ്രവർത്തകരും കസ്റ്റഡിയിൽ

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions