Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  •   ആയുർവേദ ദിനാഘോഷങ്ങളുടെ ഭാഗമായി യോഗാ ഡാൻസും കലാപരിപാടികളും ഗാന്ധി പാർക്കിൽ

  • മൂന്നാമത്തെ പെൺകുഞ്ഞായി ജനിച്ചതിന്‍റെ ഒമ്പതാം മാസം സ്വന്തം അച്ഛനമ്മമാരാൽ ഉപേക്ഷിക്കപ്പെട്ട സെഹെർ പറയുന്നു:“ മനസിന്‍റെ രോഗങ്ങളും തുറന്നുപറയാനാവണം; അവമതിപ്പ് അരുത്”

  • ‘അല്പനർത്ഥം കിട്ടിയാൽ അർദ്ധരാത്രിയിൽ ഹെലികോപ്റ്റർ പിടിക്കും എന്ന പുതിയ ചൊല്ലും കേട്ടങ്ങനെ ശിഷ്ടകാലം മുഴുവൻ കൊല്ലൂരിൽ ഭജനമിരിക്കാൻ കഴിയുമോ?’

  • ടെക്നോപാര്‍ക്കിന്‍റെ മൈക്രോ ടൗണ്‍ഷിപ്പ് പദ്ധതിയിലെ രണ്ടാമത്തെ കെട്ടിട നിര്‍മ്മാണത്തിന് ടെന്‍ഡര്‍ ക്ഷണിച്ചു

  • ‘റദ്ദായ മെസ്സി സന്ദർശന പരിപാടിയുടെ പേരിൽ റിപ്പോർട്ടർ ചാനലിലെ മീഡിയ ഡെസ്കിൽ കടന്നുകയറി തോന്ന്യവാസം കാണിക്കാനുള്ള ലൈസൻസ് പോലീസിന് ഇല്ല’:ഡോ.ടി.എം തോമസ് ഐസക്

GeneralHeadlinesHealthShort stories
Home›General›  ആയുർവേദ ദിനാഘോഷങ്ങളുടെ ഭാഗമായി യോഗാ ഡാൻസും കലാപരിപാടികളും ഗാന്ധി പാർക്കിൽ

  ആയുർവേദ ദിനാഘോഷങ്ങളുടെ ഭാഗമായി യോഗാ ഡാൻസും കലാപരിപാടികളും ഗാന്ധി പാർക്കിൽ

By Admin
September 18, 2026
112
0
 “ആരോഗ്യമുള്ള നാളേക്കായി ആയുർവേദം” 
തിരുവനന്തപുരം: പതിനൊന്നാമത് ആയുർവേദ ദിനാഘോഷങ്ങളുടെ ഭാഗമായി ഗാന്ധി പാർക്കിൽ വെച്ച് തിരുവനന്തപുരം ഗവൺമെൻ്റ് ആയുർവേദ കോളേജിന്‍റെ നടന്ന കലാ സാംസ്കാരിക പരിപാടികളിൽ വൻ ജനപങ്കാളിത്തം.    നാഷണൽ ആയുഷ് മിഷൻ്റെ സഹകരണത്തോടുകൂടി സംഘടിപ്പിച്ച കലാ സാംസ്കാരിക പരിപാടി യുടെ ഉദ്ഘാടനം തിരുവനന്തപുരം ഗവ: ആയുർവേദ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. കെ.  എൻ. അജിത് കുമാർ നിർവ്വഹിച്ചു.

പതിനൊന്നാമത് ആയുർവേദ ദിനാഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം ഗവൺമെൻ്റ് ആയുർവേദ കോളേജിന്‍റെ ആഭിമുഖ്യത്തിൽ, നാഷണൽ ആയുഷ് മിഷൻ്റെ സഹകരണത്തോടെ ഗാന്ധിപാർക്കിൽ വെച്ച് സംഘടിപ്പിച്ച കലാ-സാംസ്കാരിക പരിപാടിയിൽ പങ്കെടുത്ത തിരുവനന്തപുരം ഗവ: ആയുർവേദ കോളേജ് വിദ്യാർത്ഥികൾ ഉദ്ഘാടകനായ വൈസ്പ്രിൻസിപ്പൽ ഡോ. കെ . എൻ.അജിത് കുമാറിനൊപ്പം

ആയുർവേദ കോളേജിലെ ആയുർവേദ ബിരുദ വിദ്യാർത്ഥികളും ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളും കലാ പരിപാടികളിൽ പങ്കെടുത്തു. യോഗാ ഡാൻസ്, വിവിധ നൃത്തപരിപാടികൾ, സ്ട്രീറ്റ് പ്ലേ എന്നിവയ്ക്ക് വലിയ കൈയടിയാണ് ലഭിച്ചത്.

കലാപരിപാടികളിൽനിന്ന്

ആയുർവേദത്തിന്റെ ആരോഗ്യസംരക്ഷണ പ്രാധാന്യവും “ആരോഗ്യമുള്ള നാളേക്കായി ആയുർവേദം” എന്ന സന്ദേശവും പൊതുജനങ്ങളിലേക്ക് ലളിതമായി എത്തിക്കാനും, വിദ്യാർത്ഥികളുടെ  കലാപരിപാടികളിലൂടെ ആരോഗ്യപരിപാലന സന്ദേശങ്ങളും നിർദേശങ്ങളും നൽകാനും സാധിച്ചതായി സംഘാടകർ അറിയിച്ചു.
TagsAyurveda Day
Previous Article

മൂന്നാമത്തെ പെൺകുഞ്ഞായി ജനിച്ചതിന്‍റെ ഒമ്പതാം മാസം സ്വന്തം അച്ഛനമ്മമാരാൽ ...

Related articles More from author

  • GeneralHeadlines

    വന്യജീവി സംഘർഷം:മന്ത്രിമാരുടെ സംയുക്തസംഘം ആറളം ഫാം സന്ദർശിക്കും

    August 13, 2026
    By Admin
  • HeadlinesHealth

    ‘സംസ്ഥാനത്ത് 9 സ്ത്രീകളിൽ ഒരാൾക്ക് സ്തനാർബുദം വരാൻ സാധ്യത’

    January 8, 2026
    By Admin
  • CareerHeadlines

    യു.കെ വെയില്‍സില്‍ സ്പെഷ്യാലിറ്റി ഡോക്ടര്‍മാരെ വേണം,സൌജന്യ റിക്രൂട്ട്മെൻ്റുമായി നോര്‍ക്ക റൂട്ട്സ്

    January 4, 2026
    By Admin
  • HeadlinesHealth

    കൊവിഡ് ഭീഷണി വീണ്ടും :  അമേരിക്ക ഉൾപ്പെടെയുള്ള 20ലേറെ രാജ്യങ്ങളിൽ പുതിയ  ഉപവകഭേദമായ ‘സിക്കാഡ’ പടരുന്നു

    March 31, 2026
    By Admin
  • CareerHeadlines

    കേന്ദ്രപൊലീസിൽ അര ലക്ഷത്തോളം  ഒഴിവ്,10 പാസായവർക്ക് അപേക്ഷിക്കാം,പ്രായപരിധി: 18-23

    December 9, 2025
    By Admin
  • GeneralHeadlines

    വരൂ,തലച്ചോറിനെക്കുറിച്ച് പഠിക്കാം, വീഡിയോ എടുക്കാം, ഒരു ലക്ഷത്തോളം രൂപയുടെ സമ്മാനങ്ങൾ നേടാം

    July 25, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  •   ആയുർവേദ ദിനാഘോഷങ്ങളുടെ ഭാഗമായി യോഗാ ഡാൻസും കലാപരിപാടികളും ഗാന്ധി പാർക്കിൽ
  • മൂന്നാമത്തെ പെൺകുഞ്ഞായി ജനിച്ചതിന്‍റെ ഒമ്പതാം മാസം സ്വന്തം അച്ഛനമ്മമാരാൽ ഉപേക്ഷിക്കപ്പെട്ട സെഹെർ പറയുന്നു:“ മനസിന്‍റെ രോഗങ്ങളും തുറന്നുപറയാനാവണം; അവമതിപ്പ് അരുത്”
  • ‘അല്പനർത്ഥം കിട്ടിയാൽ അർദ്ധരാത്രിയിൽ ഹെലികോപ്റ്റർ പിടിക്കും എന്ന പുതിയ ചൊല്ലും കേട്ടങ്ങനെ ശിഷ്ടകാലം മുഴുവൻ കൊല്ലൂരിൽ ഭജനമിരിക്കാൻ കഴിയുമോ?’
  • ടെക്നോപാര്‍ക്കിന്‍റെ മൈക്രോ ടൗണ്‍ഷിപ്പ് പദ്ധതിയിലെ രണ്ടാമത്തെ കെട്ടിട നിര്‍മ്മാണത്തിന് ടെന്‍ഡര്‍ ക്ഷണിച്ചു
  • ‘റദ്ദായ മെസ്സി സന്ദർശന പരിപാടിയുടെ പേരിൽ റിപ്പോർട്ടർ ചാനലിലെ മീഡിയ ഡെസ്കിൽ കടന്നുകയറി തോന്ന്യവാസം കാണിക്കാനുള്ള ലൈസൻസ് പോലീസിന് ഇല്ല’:ഡോ.ടി.എം തോമസ് ഐസക്

Timeline

  • September 18, 2026

      ആയുർവേദ ദിനാഘോഷങ്ങളുടെ ഭാഗമായി യോഗാ ഡാൻസും കലാപരിപാടികളും ഗാന്ധി പാർക്കിൽ

  • September 18, 2026

    മൂന്നാമത്തെ പെൺകുഞ്ഞായി ജനിച്ചതിന്‍റെ ഒമ്പതാം മാസം സ്വന്തം അച്ഛനമ്മമാരാൽ ഉപേക്ഷിക്കപ്പെട്ട സെഹെർ പറയുന്നു:“ മനസിന്‍റെ രോഗങ്ങളും തുറന്നുപറയാനാവണം; അവമതിപ്പ് അരുത്”

  • September 18, 2026

    ‘അല്പനർത്ഥം കിട്ടിയാൽ അർദ്ധരാത്രിയിൽ ഹെലികോപ്റ്റർ പിടിക്കും എന്ന പുതിയ ചൊല്ലും കേട്ടങ്ങനെ ശിഷ്ടകാലം മുഴുവൻ കൊല്ലൂരിൽ ഭജനമിരിക്കാൻ കഴിയുമോ?’

  • September 18, 2026

    ടെക്നോപാര്‍ക്കിന്‍റെ മൈക്രോ ടൗണ്‍ഷിപ്പ് പദ്ധതിയിലെ രണ്ടാമത്തെ കെട്ടിട നിര്‍മ്മാണത്തിന് ടെന്‍ഡര്‍ ക്ഷണിച്ചു

  • September 18, 2026

    ‘റദ്ദായ മെസ്സി സന്ദർശന പരിപാടിയുടെ പേരിൽ റിപ്പോർട്ടർ ചാനലിലെ മീഡിയ ഡെസ്കിൽ കടന്നുകയറി തോന്ന്യവാസം കാണിക്കാനുള്ള ലൈസൻസ് പോലീസിന് ഇല്ല’:ഡോ.ടി.എം തോമസ് ഐസക്

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions