Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • 30 കോടി ഒന്നാം സമ്മാനം; തിരുവോണം ബമ്പർ നറുക്കെടുപ്പ് 26ന്

  • ടെക്നോപാര്‍ക്കില്‍ 2025-26 ല്‍ 17,092 കോടിയുടെ സോഫ്റ്റ്‌വെയര്‍ കയറ്റുമതി: 17 ശതമാനം വളര്‍ച്ച

  • അടുത്ത വര്‍ഷത്തോടെ 4,500 ഫാര്‍മസിസ്റ്റുകള്‍ക്ക് തൊഴിലവസരം;പൊതുജനാരോഗ്യ റീട്ടെയില്‍ രംഗത്ത് 15 വര്‍ഷം പൂര്‍ത്തിയാക്കി എച്ച്എല്‍എല്‍

  • യു എസ് ടിയുടെ ഡി 3 സ്റ്റാർട്ടപ്പ് ചലഞ്ചിന് തുടക്കമായി; നൂതന സാങ്കേതികവിദ്യകളെ വ്യാവസായിക ഉപയോഗത്തിന് സജ്ജമാക്കും

  • ക്ഷേമപെന്‍ഷന്‍ വിതരണം വ്യാഴം മുതല്‍; 1068 കോടി അനുവദിച്ചു

BusinessGeneralHeadlines
Home›Business›30 കോടി ഒന്നാം സമ്മാനം; തിരുവോണം ബമ്പർ നറുക്കെടുപ്പ് 26ന്

30 കോടി ഒന്നാം സമ്മാനം; തിരുവോണം ബമ്പർ നറുക്കെടുപ്പ് 26ന്

By Admin
September 24, 2026
56
0

89.85 ലക്ഷം ടിക്കറ്റുകൾ വിറ്റഴിഞ്ഞു

തിരുവനന്തപുരം:30 കോടി രൂപ ഒന്നാം സമ്മാനമായി നൽകുന്ന തിരുവോണം ബമ്പർ ഭാഗ്യക്കുറി 2026ന്റെ നറുക്കെടുപ്പ് സെപ്റ്റംബർ 26ന് തിരുവനന്തപുരം ഗോർഖി ഭവനിൽ നടക്കും. ഉച്ചയ്ക്ക് 1.30ന് നടക്കുന്ന ചടങ്ങിൽ ആരോഗ്യ, ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ പൂജ ബമ്പർ 2026 ഭാഗ്യക്കുറി ടിക്കറ്റിന്‍റെ പ്രകാശനവും മന്ത്രി നിർവഹിക്കും.

ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ അഞ്ജു കെ എസ് അധ്യക്ഷത വഹിക്കും. കാട്ടാക്കട എംഎൽഎ എം ആർ ബൈജു, നികുതി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ ആർ ജ്യോതിലാൽ, നികുതി വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി എൻ പ്രശാന്ത് എന്നിവർ സംസാരിക്കും. ജോയിന്റ് ഡയറക്ടർ ഷാജു പി എ സ്വാഗതവും ജോയിന്‍റ് ഡയറക്ടർ അനിൽകുമാർ കെ എസ് നന്ദിയും പറയും.

തിരുവോണം ബമ്പർ 2026ന്റെ 90 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. ഇതിൽ 89.85 ലക്ഷം ടിക്കറ്റുകൾ ഇതിനകം വിറ്റഴിഞ്ഞു. സംസ്ഥാന ഭാഗ്യക്കുറി ചരിത്രത്തിൽ ആദ്യമായാണ് ഒന്നാം സമ്മാനം 30 കോടി രൂപയായി ഉയർത്തുന്നത്.

TagsKerala Lottery
Previous Article

ടെക്നോപാര്‍ക്കില്‍ 2025-26 ല്‍ 17,092 കോടിയുടെ സോഫ്റ്റ്‌വെയര്‍ കയറ്റുമതി: ...

Related articles More from author

  • BusinessGeneralHeadlines

    തിരുവോണം ബംബർ ഭാഗ്യക്കുറി വില്പന ജൂലായ് 20 മുതൽ;ഒന്നാം സമ്മാനം 30 കോടി രൂപ

    July 16, 2026
    By Admin
  • BusinessGeneralHeadlines

    റെക്കോഡ് വില്പനയിൽ വിഷു ബമ്പർ ഭാഗ്യക്കുറി

    May 21, 2026
    By Admin
  • GeneralHeadlinesMovies

    ‘ഇനിയൊരു സുന്ദരരാഗമായി’ എസ്. ജാനകി,’വീണ്ടും കാലമേറ്റു പാടാൻ’ പ്രിയഗാനങ്ങൾ, വിടപറഞ്ഞത് അപൂർവ സംഗീത പ്രതിഭ

    July 11, 2026
    By Admin
  • GeneralHeadlinesHealth

    അടുത്ത വര്‍ഷത്തോടെ 4,500 ഫാര്‍മസിസ്റ്റുകള്‍ക്ക് തൊഴിലവസരം;പൊതുജനാരോഗ്യ റീട്ടെയില്‍ രംഗത്ത് 15 വര്‍ഷം പൂര്‍ത്തിയാക്കി എച്ച്എല്‍എല്‍

    September 24, 2026
    By Admin
  • BusinessGeneralHeadlines

    രാജ്യത്തെ ആദ്യത്തെ ബ്രാന്‍ഡഡ് ഐടി പാര്‍ക്കിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ടെക്നോപാര്‍ക്കില്‍ തുടക്കം: ‘ടെക്നോപാര്‍ക്ക് ഫേസ്-3 ല്‍ യൂ ഹബ്ബ് ട്രിവാന്‍ഡ്രം’

    June 29, 2026
    By Admin
  • HeadlinesTechnology

    ‘സമഗ്ര പ്ലസ് എ ഐ’പ്ലാറ്റ്‌ഫോം :’കൈറ്റി’ന് ദേശീയ പുരസ്‌കാരം

    December 7, 2025
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • 30 കോടി ഒന്നാം സമ്മാനം; തിരുവോണം ബമ്പർ നറുക്കെടുപ്പ് 26ന്
  • ടെക്നോപാര്‍ക്കില്‍ 2025-26 ല്‍ 17,092 കോടിയുടെ സോഫ്റ്റ്‌വെയര്‍ കയറ്റുമതി: 17 ശതമാനം വളര്‍ച്ച
  • അടുത്ത വര്‍ഷത്തോടെ 4,500 ഫാര്‍മസിസ്റ്റുകള്‍ക്ക് തൊഴിലവസരം;പൊതുജനാരോഗ്യ റീട്ടെയില്‍ രംഗത്ത് 15 വര്‍ഷം പൂര്‍ത്തിയാക്കി എച്ച്എല്‍എല്‍
  • യു എസ് ടിയുടെ ഡി 3 സ്റ്റാർട്ടപ്പ് ചലഞ്ചിന് തുടക്കമായി; നൂതന സാങ്കേതികവിദ്യകളെ വ്യാവസായിക ഉപയോഗത്തിന് സജ്ജമാക്കും
  • ക്ഷേമപെന്‍ഷന്‍ വിതരണം വ്യാഴം മുതല്‍; 1068 കോടി അനുവദിച്ചു

Timeline

  • September 24, 2026

    30 കോടി ഒന്നാം സമ്മാനം; തിരുവോണം ബമ്പർ നറുക്കെടുപ്പ് 26ന്

  • September 24, 2026

    ടെക്നോപാര്‍ക്കില്‍ 2025-26 ല്‍ 17,092 കോടിയുടെ സോഫ്റ്റ്‌വെയര്‍ കയറ്റുമതി: 17 ശതമാനം വളര്‍ച്ച

  • September 24, 2026

    അടുത്ത വര്‍ഷത്തോടെ 4,500 ഫാര്‍മസിസ്റ്റുകള്‍ക്ക് തൊഴിലവസരം;പൊതുജനാരോഗ്യ റീട്ടെയില്‍ രംഗത്ത് 15 വര്‍ഷം പൂര്‍ത്തിയാക്കി എച്ച്എല്‍എല്‍

  • September 24, 2026

    യു എസ് ടിയുടെ ഡി 3 സ്റ്റാർട്ടപ്പ് ചലഞ്ചിന് തുടക്കമായി; നൂതന സാങ്കേതികവിദ്യകളെ വ്യാവസായിക ഉപയോഗത്തിന് സജ്ജമാക്കും

  • September 23, 2026

    ക്ഷേമപെന്‍ഷന്‍ വിതരണം വ്യാഴം മുതല്‍; 1068 കോടി അനുവദിച്ചു

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions