Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  •  പതിവുപോലെ നവംബർ ഒന്നുമുതൽ സർക്കാർ ‘വഹ’ മലയാളം വാരാചരണം:ഇത്തവണയും ‘ കെങ്കേമ’ മായി തുടരാൻ’ ഭരണഭാഷാസമ്മേളനം’ , ‘ ഭരണഭാഷാപ്രതിജ്ഞ ചൊല്ലൽ’  എന്നിങ്ങനെ ആണ്ടോടാണ്ട് കൊണ്ടാറുള്ള മാമാങ്കങ്ങൾ 

  • കാലാവസ്ഥാ വ്യതിയാനം: പ്രതിരോധത്തിന് സംസ്ഥാനതല മോണിറ്ററിങ് യൂണിറ്റ്

  • എയര്‍ടെല്‍ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് യൂട്യൂബ് പ്രീമിയം ആസ്വദിക്കാൻ അവസരം

  • ഐഐടി പാലക്കാട് ‘ടെകി’ൻ്റെ നേതൃത്വത്തില്‍ ‘സമഗ്ര 2.0 ഇന്നൊവേഷന്‍ സമ്മിറ്റ് 2026’ തിരുവനന്തപുരത്ത് 29,30 തീയതികളിൽ

  • കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്,കേരള -കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും മുന്നറിയിപ്പ്

GeneralHeadlinesTechnology
Home›General›ഐഐടി പാലക്കാട് ‘ടെകി’ൻ്റെ നേതൃത്വത്തില്‍ ‘സമഗ്ര 2.0 ഇന്നൊവേഷന്‍ സമ്മിറ്റ് 2026’ തിരുവനന്തപുരത്ത് 29,30 തീയതികളിൽ

ഐഐടി പാലക്കാട് ‘ടെകി’ൻ്റെ നേതൃത്വത്തില്‍ ‘സമഗ്ര 2.0 ഇന്നൊവേഷന്‍ സമ്മിറ്റ് 2026’ തിരുവനന്തപുരത്ത് 29,30 തീയതികളിൽ

By Admin
October 26, 2026
50
0

അഞ്ഞൂറിലധികം പങ്കാളികള്‍, തെരഞ്ഞെടുക്കപ്പെട്ട 40 സ്റ്റാര്‍ട്ടപ്പുകള്‍, 30 പ്രമുഖ പ്രഭാഷകര്‍ എന്നിവര്‍ ‘സമഗ്ര’യുടെ ഭാഗമാകും

തിരുവനന്തപുരം:ഐഐടി പാലക്കാട് ടെക്‌നോളജി ഇന്നൊവേഷന്‍ ഫൗണ്ടേഷന്‍ (ടെകിന്‍) സംഘടിപ്പിക്കുന്ന ‘സമഗ്ര 2.0 ഐഐടി പാലക്കാട് ഇന്നൊവേഷന്‍ സമ്മിറ്റ് 2026’, ഒക്ടോബര്‍ 29, 30 തീയതികളില്‍ തിരുവനന്തപുരം ഹയാത്ത് റീജന്‍സിയില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യും. വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കും.

ജലവും ശുചിത്വവും, മെഡിക്കല്‍ ടെക്‌നോളജി, അഗ്രി & ഫുഡ് ടെക്‌നോളജി തുടങ്ങിയ പ്രധാന മേഖലകളിലെ വളര്‍ന്നുവരുന്ന നൂതനാശയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന രണ്ട് ദിവസത്തെ സമ്മേളനത്തില്‍ ഉപഭോക്താക്കളും നിക്ഷേപകരുമായി ആശയവിനിമത്തിനും വിപണി സാധ്യതകള്‍ കണ്ടെത്താനും സര്‍ക്കാര്‍-ഇതര സാമ്പത്തിക സഹായം ഉറപ്പാക്കാനും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവസരമൊരുക്കും.

അഞ്ഞൂറിലധികം പങ്കാളികള്‍, തെരഞ്ഞെടുക്കപ്പെട്ട 40 സ്റ്റാര്‍ട്ടപ്പുകള്‍, 30 പ്രമുഖ പ്രഭാഷകര്‍ എന്നിവര്‍ സമഗ്രയുടെ ഭാഗമാകും. കൂടാതെ സംരംഭകര്‍, നിക്ഷേപകര്‍, വ്യവസായ പ്രതിനിധികള്‍, ഗവേഷകര്‍ എന്നിവര്‍ക്കായി ബിസിനസ് കൂടിക്കാഴ്ചകള്‍ക്കും അവസരമുണ്ടാകും. തിരഞ്ഞെടുത്ത സംരംഭങ്ങളും നവീനാശയങ്ങളും ഉള്‍പ്പെടുത്തി സ്റ്റാര്‍ട്ടപ്പ് എക്‌സ്‌പോ, ഇന്‍വെസ്റ്റര്‍ പിച്ചിംഗ് സെഷനുകള്‍, ബിസിനസ് നിക്ഷേപങ്ങള്‍ക്ക് വഴിയൊരുക്കുന്ന കൂടിക്കാഴ്ചകള്‍, വ്യവസായ-വിദ്യാഭ്യാസ സ്റ്റാര്‍ട്ടപ്പ് മേഖലകളിലെ വിദഗ്ധര്‍ നയിക്കുന്ന സെഷനുകള്‍, സ്റ്റാര്‍ട്ടപ്പുകളെ ഉപഭോക്താക്കളുമായും പങ്കാളികളുമായും ബന്ധിപ്പിക്കുന്ന ബിസിനസ് സഹകരണാവസരങ്ങള്‍ എന്നിവയാണ് സമഗ്ര 2.0 യുടെ പ്രധാന സവിശേഷതകള്‍.

 

TagsIIT Palakkad
Previous Article

കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്,കേരള ...

Next Article

എയര്‍ടെല്‍ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് യൂട്യൂബ് പ്രീമിയം ആസ്വദിക്കാൻ ...

Related articles More from author

  • HeadlinesMovies

    ടൊവിനോ തോമസ്സിനെ നായകനാക്കി ഡിജോ ജോസ് ആൻ്റണി സംവിധാനം ചെയ്യുന്ന ‘പള്ളിച്ചട്ടമ്പി’ ഏപ്രിൽ 15ന്

    April 13, 2026
    By Admin
  • GeneralHeadlinesMovies

    തമിഴിൽ ‘സോണി’യുടെ എൻ്റർടൈയിൻമെൻ്റ്ചാനൽ ‘സോണി വിഴാ’ഒക്ടോബറിൽ ആരംഭിക്കും

    August 17, 2026
    By Admin
  • GeneralHeadlines

    ഗുരു മുനി നാരായണപ്രസാദ് ഇനി ഓർമകളിൽ

    April 25, 2026
    By Admin
  • GeneralHeadlines

    ‘വീക്ഷണം’ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് ഫെബ്രുവരി 16ന്എ.കെ ആൻ്റണി തിരിതെളിക്കും

    February 15, 2026
    By Admin
  • GeneralHeadlines

    ‘ഓർമ്മത്തണലിൽ ഒത്തിരിനേരം ‘:1990 ൽ പരിശീലം പൂർത്തിയാക്കി വിരമിച്ച പോലീസ് സബ്ബ് ഇൻസ്‌പെക്ടർമാർ വർക്കലയിൽ ഒത്തുചേർന്നു

    October 4, 2026
    By Admin
  • GeneralHeadlines

    സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും 4500 രൂപ ബോണസ്, സർവീസ് പെൻഷൻകാരുടെ പ്രത്യേക ഉത്സവ ബത്ത 1250 രൂപ

    August 15, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  •  പതിവുപോലെ നവംബർ ഒന്നുമുതൽ സർക്കാർ ‘വഹ’ മലയാളം വാരാചരണം:ഇത്തവണയും ‘ കെങ്കേമ’ മായി തുടരാൻ’ ഭരണഭാഷാസമ്മേളനം’ , ‘ ഭരണഭാഷാപ്രതിജ്ഞ ചൊല്ലൽ’  എന്നിങ്ങനെ ആണ്ടോടാണ്ട് കൊണ്ടാറുള്ള മാമാങ്കങ്ങൾ 
  • കാലാവസ്ഥാ വ്യതിയാനം: പ്രതിരോധത്തിന് സംസ്ഥാനതല മോണിറ്ററിങ് യൂണിറ്റ്
  • എയര്‍ടെല്‍ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് യൂട്യൂബ് പ്രീമിയം ആസ്വദിക്കാൻ അവസരം
  • ഐഐടി പാലക്കാട് ‘ടെകി’ൻ്റെ നേതൃത്വത്തില്‍ ‘സമഗ്ര 2.0 ഇന്നൊവേഷന്‍ സമ്മിറ്റ് 2026’ തിരുവനന്തപുരത്ത് 29,30 തീയതികളിൽ
  • കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്,കേരള -കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും മുന്നറിയിപ്പ്

Timeline

  • October 26, 2026

     പതിവുപോലെ നവംബർ ഒന്നുമുതൽ സർക്കാർ ‘വഹ’ മലയാളം വാരാചരണം:ഇത്തവണയും ‘ കെങ്കേമ’ മായി തുടരാൻ’ ഭരണഭാഷാസമ്മേളനം’ , ‘ ഭരണഭാഷാപ്രതിജ്ഞ ചൊല്ലൽ’  എന്നിങ്ങനെ ആണ്ടോടാണ്ട് കൊണ്ടാറുള്ള മാമാങ്കങ്ങൾ 

  • October 26, 2026

    കാലാവസ്ഥാ വ്യതിയാനം: പ്രതിരോധത്തിന് സംസ്ഥാനതല മോണിറ്ററിങ് യൂണിറ്റ്

  • October 26, 2026

    എയര്‍ടെല്‍ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് യൂട്യൂബ് പ്രീമിയം ആസ്വദിക്കാൻ അവസരം

  • October 26, 2026

    ഐഐടി പാലക്കാട് ‘ടെകി’ൻ്റെ നേതൃത്വത്തില്‍ ‘സമഗ്ര 2.0 ഇന്നൊവേഷന്‍ സമ്മിറ്റ് 2026’ തിരുവനന്തപുരത്ത് 29,30 തീയതികളിൽ

  • October 25, 2026

    കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്,കേരള -കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും മുന്നറിയിപ്പ്

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions