Nammude Malayalam

Main Menu

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us

logo

Nammude Malayalam

  • Home
  • News
    • General
    • Politics
    • Life
    • Business
    • Sports
  • Health
  • Movies
  • Videos
  • Opinion
    • Todays Poll
    • Atheetham
  • Literature
    • Fictions
    • Poetry
    • Articles
    • Books
  • Astrology
  • Others
    • Career
    • Science
    • About Us
    • Contact Us
  • നവംബര്‍ 1ന് ‘മലയാളം പള്ളിക്കൂടം ‘ ഒരുക്കുന്നു :’കേരം കേരളം ‘, ഭാഷാധിഷ്ഠിത പരിപാടി നവംബര്‍ 1 ന് രാവിലെ 11 ന് സാംസ്‌കാരികമന്ത്രി പി.സി.വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യും

  • പോലീസിന്‍റെ സ്പെഷ്യൽ ഡ്രൈവ്:മദ്യപിച്ച് വാഹനമോടിച്ചതിന് രജിസ്റ്റർ ചെയ്തത് 1931 കേസുകൾ

  • നാഷണൽ എംപ്ലോയ്മെന്‍റ് സർവീസസ് മികച്ച വകുപ്പ്,തൃശൂർ മികച്ച ജില്ല :സംസ്ഥാന ഭരണഭാഷാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

  • ‘മലയാളി മങ്ക – കേരള ശ്രീമാന്‍’ ഗ്രാന്‍ഡ് ഫിനാലെ ടെക്നോപാര്‍ക്കില്‍ നവംബര്‍ ഒന്നിന്

  • നാഷണൽ ഹെൽത് മിഷനിലെ കൂട്ടപിരിച്ചുവിടലിനെ ശക്തമായി അപലപിച്ച് എ.എം.എ.ഐ

GeneralHeadlinesHealth
Home›General›അമൃത് ഫാര്‍മസികള്‍ക്ക് ‘ടൈംസ് നെറ്റ് വര്‍ക്ക് ഇന്ത്യ’ ഹെല്‍ത്ത് സമ്മിറ്റ് ആന്‍ഡ് അവാര്‍ഡ്

അമൃത് ഫാര്‍മസികള്‍ക്ക് ‘ടൈംസ് നെറ്റ് വര്‍ക്ക് ഇന്ത്യ’ ഹെല്‍ത്ത് സമ്മിറ്റ് ആന്‍ഡ് അവാര്‍ഡ്

By Admin
October 30, 2026
90
0

ഗുണമേന്‍മയുള്ള മരുന്നുകള്‍, ഇംപ്ലാന്‍റുകള്‍, മെഡിക്കല്‍ ഉത്പന്നങ്ങള്‍ എന്നിവ മിതമായ നിരക്കില്‍ ലഭ്യമാക്കുന്നതിലൂടെ ചികിത്സാച്ചെലവും ജനങ്ങളുടെ വ്യക്തിഗത ചെലവുകളും കുറയ്ക്കുന്നതില്‍ അമൃത് നല്‍കിയ ശ്രദ്ധേയമായ സംഭാവനകള്‍ പരിഗണിച്ചാണ് അംഗീകാരം

തിരുവനന്തപുരം:മിതമായ നിരക്കില്‍ മരുന്നുകള്‍ ലഭ്യമാക്കുന്നതിലും ആരോഗ്യസേവനങ്ങള്‍ നല്‍കുന്നതിലുമുള്ള മികവിന് ‘ടൈംസ് നെറ്റ് വര്‍ക്ക് ഇന്ത്യ’ ഹെല്‍ത്ത് സമ്മിറ്റ് ആന്‍ഡ് അവാര്‍ഡ് അമൃത് ഫാര്‍മസികള്‍ക്ക് ലഭിച്ചു.

ന്യൂഡല്‍ഹിയില്‍ നടന്ന പരിപാടി കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ സഹമന്ത്രി അനുപ്രിയ പട്ടേല്‍ ഉദ്ഘാടനം ചെയ്തു. കേന്ദ്ര ആയുഷ്, ആരോഗ്യ സഹമന്ത്രി പ്രതാപ് ജാധവില്‍ നിന്ന് എച്ച്എല്‍എല്‍ റീട്ടെയില്‍ ബിസിനസ് ഡിവിഷന്‍ അസോസിയേറ്റ് വൈസ് പ്രസിഡന്‍റ് രാജേഷ് രാമചന്ദ്രന്‍ പുരസ്കാരം ഏറ്റുവാങ്ങി.

ഗുണമേന്‍മയുള്ള മരുന്നുകള്‍, ഇംപ്ലാന്‍റുകള്‍, മെഡിക്കല്‍ ഉത്പന്നങ്ങള്‍ എന്നിവ മിതമായ നിരക്കില്‍ ലഭ്യമാക്കുന്നതിലൂടെ ചികിത്സാച്ചെലവും ജനങ്ങളുടെ വ്യക്തിഗത ചെലവുകളും കുറയ്ക്കുന്നതില്‍ അമൃത് നല്‍കിയ ശ്രദ്ധേയമായ സംഭാവനകള്‍ പരിഗണിച്ചാണ് അംഗീകാരം.

രാജ്യമൊട്ടാകെ 288 അമൃത് ഫാര്‍മസി ഔട്ട്ലെറ്റുകളാണ് എച്ച്എല്‍എല്ലിനു കീഴില്‍ പ്രവര്‍ത്തിക്കുന്നത്.

ഫോട്ടോ : അമൃത് ഫാര്‍മസിയ്ക്ക് ലഭിച്ച ദേശീയ പുരസ്‌കാരം കേന്ദ്ര ആയുഷ്, ആരോഗ്യ സഹമന്ത്രി പ്രതാപ് ജാധവില്‍ നിന്ന് എച്ച്എല്‍എല്‍ റീട്ടെയില്‍ ബിസിനസ് ഡിവിഷന്‍ അസോസിയേറ്റ് വൈസ് പ്രസിഡന്‍റ് രാജേഷ് രാമചന്ദ്രന്‍ ഏറ്റുവാങ്ങുന്നു. കേന്ദ്ര ആരോഗ്യ സഹമന്ത്രി അനുപ്രിയ പട്ടേല്‍ സമീപം.

TagsAmrut PharmacyHLL
Previous Article

ഗുജറാത്തിന് ‘വാരിക്കോരി’ വീണ്ടും : ഒക്ടോബർ 30,31 തീയതികളിൽ ...

Next Article

നാഷണൽ ഹെൽത് മിഷനിലെ കൂട്ടപിരിച്ചുവിടലിനെ ശക്തമായി അപലപിച്ച് എ.എം.എ.ഐ

Related articles More from author

  • Headlines

    അമൃത് ഫാർമസികളുടെ എണ്ണം 500 ആയി ഉയർത്തും:മന്ത്രി ജെ പി നദ്ദ

    November 16, 2025
    By Admin
  • GeneralHeadlines

    സെപ്റ്റംബര്‍ 9 മുതല്‍ ഒക്ടോബര്‍ 6 വരെ മുതിര്‍ന്ന പൗരന്മാര്‍ക്ക് ഹിന്ദ്ലാബ്സ് പരിശോധനാ നിരുക്കുകളില്‍ 20 ശതമാനം ഇളവ്

    September 8, 2026
    By Admin
  • CareerHeadlines

    എച്ച് എൽ എല്ലിൽ മാനേജ്മെന്‍റ് ട്രെയിനി ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

    February 21, 2026
    By Admin
  • GeneralHeadlinesHealth

    അടുത്ത വര്‍ഷത്തോടെ 4,500 ഫാര്‍മസിസ്റ്റുകള്‍ക്ക് തൊഴിലവസരം;പൊതുജനാരോഗ്യ റീട്ടെയില്‍ രംഗത്ത് 15 വര്‍ഷം പൂര്‍ത്തിയാക്കി എച്ച്എല്‍എല്‍

    September 24, 2026
    By Admin
  • BusinessHeadlines

    അത്യാധുനിക നിർമാണ മികവിലേക്ക് എച്ച്എല്‍എല്‍; മൂന്ന് ബൃഹത് പദ്ധതികൾക്കു തുടക്കം

    April 20, 2026
    By Admin
  • HeadlinesHealth

    എച്ച്എൽഎൽ വജ്രജൂബിലി:കുടിവെള്ളം മുതൽ പ്രകൃതി സൗഹൃദ നാപ്കിനുകൾ വരെ പദ്ധതികൾ

    May 18, 2026
    By Admin

Leave a reply Cancel reply

Share Post

Recent Posts

  • നവംബര്‍ 1ന് ‘മലയാളം പള്ളിക്കൂടം ‘ ഒരുക്കുന്നു :’കേരം കേരളം ‘, ഭാഷാധിഷ്ഠിത പരിപാടി നവംബര്‍ 1 ന് രാവിലെ 11 ന് സാംസ്‌കാരികമന്ത്രി പി.സി.വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യും
  • പോലീസിന്‍റെ സ്പെഷ്യൽ ഡ്രൈവ്:മദ്യപിച്ച് വാഹനമോടിച്ചതിന് രജിസ്റ്റർ ചെയ്തത് 1931 കേസുകൾ
  • നാഷണൽ എംപ്ലോയ്മെന്‍റ് സർവീസസ് മികച്ച വകുപ്പ്,തൃശൂർ മികച്ച ജില്ല :സംസ്ഥാന ഭരണഭാഷാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • ‘മലയാളി മങ്ക – കേരള ശ്രീമാന്‍’ ഗ്രാന്‍ഡ് ഫിനാലെ ടെക്നോപാര്‍ക്കില്‍ നവംബര്‍ ഒന്നിന്
  • നാഷണൽ ഹെൽത് മിഷനിലെ കൂട്ടപിരിച്ചുവിടലിനെ ശക്തമായി അപലപിച്ച് എ.എം.എ.ഐ

Timeline

  • October 30, 2026

    നവംബര്‍ 1ന് ‘മലയാളം പള്ളിക്കൂടം ‘ ഒരുക്കുന്നു :’കേരം കേരളം ‘, ഭാഷാധിഷ്ഠിത പരിപാടി നവംബര്‍ 1 ന് രാവിലെ 11 ന് സാംസ്‌കാരികമന്ത്രി പി.സി.വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യും

  • October 30, 2026

    പോലീസിന്‍റെ സ്പെഷ്യൽ ഡ്രൈവ്:മദ്യപിച്ച് വാഹനമോടിച്ചതിന് രജിസ്റ്റർ ചെയ്തത് 1931 കേസുകൾ

  • October 30, 2026

    നാഷണൽ എംപ്ലോയ്മെന്‍റ് സർവീസസ് മികച്ച വകുപ്പ്,തൃശൂർ മികച്ച ജില്ല :സംസ്ഥാന ഭരണഭാഷാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

  • October 30, 2026

    ‘മലയാളി മങ്ക – കേരള ശ്രീമാന്‍’ ഗ്രാന്‍ഡ് ഫിനാലെ ടെക്നോപാര്‍ക്കില്‍ നവംബര്‍ ഒന്നിന്

  • October 30, 2026

    നാഷണൽ ഹെൽത് മിഷനിലെ കൂട്ടപിരിച്ചുവിടലിനെ ശക്തമായി അപലപിച്ച് എ.എം.എ.ഐ

Follow Us

Categories

  • Architecture
  • Astrology
  • Atheetham
  • Beauty
  • Business
  • Career
  • Design
  • Fashion
  • Food
  • General
  • Headlines
  • Health
  • Lifestyle
  • Literature
  • Movies
  • Music
  • Poetry
  • Politics
  • science
  • Short stories
  • Sports
  • Technology
  • Todayspoll
  • Travel

Nammude Malayalam is your trusted destination for the latest news and stories from Kerala and beyond. Get yourself updated.

Nammude Malayalam
Sreeragam,CRA 40,
Pettah P O,
Thiruvananthapuram
Kerala, India 695024

 nammudemalayalam2025@gmail.com

Quick Links

  • Home Page
  • News
  • Opinion
  • Literature
  • Others
  • Contact Us
  • About us

Follow Us






© 2025 Nammude Malayalam | Developed by Suffix E Solutions